ROARRR KERALA BLASTERS
കേട്ടു മടുത്ത പഴങ്കഥ മുഴുവൻ കാറ്റിൽ പാറട്ടെ
വേട്ടപ്പട്ടികൾ കൂട്ടത്തോടെ ആഞ്ഞു കുരക്കട്ടെ
ROARRRR
കേരളാ ബ്ലാസ്റ്റേഴ്സ്
ഇതു ഞങ്ങടെ കോട്ട
ഞങ്ങടെ സിരയിൽ നിറയും രക്തം മഞ്ഞ
ROARRRR
കേരളാ ബ്ലാസ്റ്റേഴ്സ്
ഇതു ഞങ്ങടെ കോട്ട
ഞങ്ങടെ സിരയിൽ നിറയും രക്തം മഞ്ഞ
ROARRR
ഓ ഓ ഓ ഓ ഓ
ഓ ഓ ഓ ഓ ഓ
Негізгі бет Roar | Malayalam Chant|Manjappada | ISL | Kerala Blasters
Пікірлер: 78