ഞാൻ രോഹിണി നക്ഷത്രക്കാരിയാണ്. ജീവിതത്തിൽ എന്നും പരീക്ഷണങ്ങൾ മാത്രം. മനസ്സിനിഷ്ടപ്പെട്ട ഒന്നും കൈയെത്തി പിടിക്കാനാവാത്ത അവസ്ഥ.. നല്ലത് എന്ന് വിചാരിച്ച് ചെയ്യുന്നതും മുഴുവൻ അബ്ധം.
@Remya-sq7mt
3 ай бұрын
currect
@S-ri5lt
Ай бұрын
😂😂😂😂😂❤❤❤❤ ഞാനും
@rashmivv5493
Жыл бұрын
രോഹിണി നക്ഷത്രക്കാരെ മറ്റുള്ളവർ നന്നായി ചൂഷണം ചെയ്യും അവരുടെ ശുദ്ധഗതി, മനസ്സും അങ്ങനെയാണ്. അനുഭവമുള്ളവരുണ്ടോ എന്നെ പോലെ !!
@subhahari2976
Жыл бұрын
Undu😔
@leobiju5231
Жыл бұрын
Yes
@devadasanp5231
Жыл бұрын
Athe
@sidhupm4454
Жыл бұрын
Sheriyanu paranjad
@anukrish5386
Жыл бұрын
Ude😓
@ish6882
Жыл бұрын
Hello ഞാൻ രോഹിണി നക്ഷത്രം ആണ്, എല്ലാം നന്നായി നടക്കും ഒരുപാട് കമന്റ്സ് വായിച്ചു ആരും വിഷമിക്കണ്ട, ഗുരുവായൂരപ്പൻ കാത്തോളും,, 👍👍👍👍👍👍
@nidheeshm9871
6 ай бұрын
Ok😊
@nidheeshm9871
6 ай бұрын
Good
@abyjohnson007
2 ай бұрын
എന്നാ 😒
@santhoshbabu2383
Ай бұрын
❤
@ajit8491
Ай бұрын
നടക്കണേ എന്നാണ് പ്രാർത്ഥന
@aiswaryalakshmipm409
2 жыл бұрын
സങ്കടം മാത്രം ജീവിതത്തിൽ ഉള്ളങ്കിലും, മനസ്സ് തുറന്നു ഒന്ന് pradhicha ഈശ്വരൻ കൂടെ ullapola 🥰
@SureshKumar-di8uj
2 жыл бұрын
Hi
@layalaya6309
2 жыл бұрын
Correct
@prasanthmohan784
2 жыл бұрын
Correct
@divyakannan2537
Жыл бұрын
സത്യം
@kunjapookunjookunju9216
Жыл бұрын
Sathyam
@rachugreechuvlog4168
2 жыл бұрын
Rohini nakshathram dhashyam ullavar like addikku ☺️
@arunkrishnanj7792
2 жыл бұрын
🤩🤩👍
@prasanthmohan784
2 жыл бұрын
👀
@ashajyothish2117
Жыл бұрын
ഞാൻ 😴😴
@divyamadhu7812
Жыл бұрын
😁
@visaghkvvisaghkv2406
6 ай бұрын
🥴
@sheelamk9124
Жыл бұрын
എന്റെ നാൾ രോഹിണി ആണ് ഭൂമി യോളം ക്ഷമിക്കും ആരുടെയും കുറ്റം അന്ന്വേഷിക്കാറില്ല അടമ്പരത്തിൽ ഭ്രമം ഇല്ല ദുഃഖം മാത്രം ബാക്കി ദുഃഖങ്ങൾ ആരുമായി പങ്ക് വക്കാറില്ല അനുഭവിച്ചു തീർക്കുന്നു
@binumanikkath4504
Жыл бұрын
സത്യം 🙏
@bindhujakittu2748
Жыл бұрын
Athe😢
@ponnambilivlog5876
Жыл бұрын
സത്യം
@SujitraSujitra-q2t
Жыл бұрын
സത്യം
@beenarajan8206
8 ай бұрын
❤❤
@susheelaedivanna5811
2 жыл бұрын
ക്ഷമിച്ച് ഭൂമിയുടെ അടിയിൽ പോയ നക്ഷത്രം
@AgasthyanPhoenix1111
2 жыл бұрын
😂
@rajkumarkprajkumarkp3932
2 жыл бұрын
സത്യം
@suhailjasin5715
2 жыл бұрын
Sathyam
@renjua1049
2 жыл бұрын
😁😁
@itzPSC
Жыл бұрын
Sathyam 🥴
@SureshKumar-nh6wt
2 жыл бұрын
ഇടവം രാശി കാർ ലൈക് ഇടൂ
@unni159
2 жыл бұрын
05/05/1962 Edavam rohini
@padmakumarnp9977
2 жыл бұрын
പറഞ്ഞ കാര്യങ്ങൾ ശരിയാണ്. ആത്മാർത്ഥത ഒരു പാട്നഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഒരു പാടുപേരെ സഹായിച്ചു മഹാകഷ്ടത്തിലാണ്.
@ekkunallur659
Жыл бұрын
Ys bro
@smithaa1078
Жыл бұрын
ഞാൻ രോഹിണി ആണ്. കല്യാണം വരെ സുഖമായി ജീവിച്ചു. ഇപ്പോൾ 30 വർഷമായി അടിപൊളി ആണ്. 😂 സ്നേഹം ആത്മാർത്ഥത ഇതൊന്നും പങ്കാളിയിൽ നിന്നോ അദ്ദേഹത്തിന്റെ വീട്ടുകാരിൽ നിന്നോ പ്രതീക്ഷിക്കണ്ട. ദാമ്പത്യം നൂറു ശതമാനം തോൽവി!
ഞാൻ ഒരു രോഹിണി നക്ഷത്രക്കാരൻ ആണ്. ഇതിൽ പറഞ്ഞ 75% കാര്യങ്ങളും എന്നെ സംബന്ധിച്ചു സത്യം ആണ്. ഉള്ള കാര്യം ആണ് 🙏
@geethasudhakaran4837
Жыл бұрын
100% sathyam
@asokkumarasokan48
Жыл бұрын
രോഹിണി ബെസ്റ്റ് സ്റ്റാർ
@beenaunni4949
8 ай бұрын
രോഹിണി നക്ഷത്രം ആണ്. താങ്കൾ പറഞ്ഞത് 90% വും ശരിയാണ്. സത്യത്തിന് കൂടുതൽ മൂല്യം കൊടുക്കുന്നു എന്നത് വളരെ ശരിയാണ്. ആരോഗ്യപരമായി ഒരുപാട് വിഷയങ്ങൾ ഉണ്ടാവുന്നു. ഈശ്വരന്റെ ഇടപെടൽ കൊണ്ട് എല്ലാം തരണം ചെയ്തു മുന്നോട്ടു പോവുന്നു.അവസാന കാലത്ത് നല്ല കാലം വന്നുചേരും എന്നറിഞ്ഞതിൽ സന്തോഷം. നന്ദി.
@solideogloreaglorea3787
2 жыл бұрын
ഇതുപോലെ മുടിഞ്ഞ ഒരു നക്ഷത്രം.... ഒരിക്കലും ജീവിതം ഗതി പിടിക്കില്ല..... എല്ലാം പരാജയം..... എന്നും കണ്ണുനീർ മാത്രം. ആഗ്രഹിച്ച ഒന്നും ലഭിക്കില്ല..... ദുഃഖം മാത്രം ഓഹരി...
@rajendranv2582
2 жыл бұрын
ആഗ്രഹിച്ച സുഖമാണോ?
@sajithapthankappan3861
2 жыл бұрын
Correct aanu...
@solideogloreaglorea3787
2 жыл бұрын
@@rajendranv2582 അല്ലാതെ പിന്നെ ദുഃഖം ആരെങ്കിലും ആഗ്രഹിക്കുമോ???....
@rajendranv2582
2 жыл бұрын
@@solideogloreaglorea3787 എനിക്ക് 64 വയസ്സായി, മറ്റുള്ള നക്ഷത്ര ക്കാരെ പോലെ തന്നെ. വെത്യാസം ഒന്നും ഇല്ല എന്നാണ് എൻ്റെ അനുഭവം. എന്നാലും പറഞ്ഞ ഒരുപാട് കാര്യങ്ങളിൽ ശരിയാണെന്ന് തോന്നുന്നു. 1) ആലോചിക്കാതെ പെട്ടെന്ന് തീരുമാനം എടുക്കുക. 2) എടുത്തുചാട്ടം 3)വളരെക്കൂടുതൽ പഠിച്ച് വളരെ കുറച്ച് പറയുക, ബാക്കി മറന്നിട്ട് ഉണ്ടാകും 4) കൂടുതൽ honest ആയി സ്വയവും, അന്യരെയും ബുദ്ധിമുട്ടിൽ ആക്കുക, 5) അന്യൻ്റെ ബുദ്ധിമുട്ടിൽ സന്തോഷിക്കുക 6)എന്നും തോൽവി 7) എവിടന്നോ ഉള്ള ധൈര്യം മാത്രം ഇതൊക്കെയാണ് മൂലധനം.
@rajendranv2582
2 жыл бұрын
പക്ഷേ ഇതൊക്കെ ശേരിയാണോ.
@stories_of_subin
Жыл бұрын
എന്റെ കൃഷ്ണാ... എന്തിനാ ഈ ജന്മം... മടുത്തു.... എല്ലാം പ്രശ്നങ്ങൾ മാത്രം.. പിന്നെ കുറേ സങ്കടങ്ങളും.... ഒന്ന് മനസ്സ് തുറന്ന് ചിരിച്ചിട്ട് കാലങ്ങൾ ആയി....
@rashmivv5493
9 ай бұрын
എന്റെ friends സകടപെടുമ്പോൾഎന്നോട് പറയും ഒന്ന് കണ്ണാടയിൽ നോക്കിയെങ്കിലും ചിരിക്കൂ എന്ന് ...ചിരിക്കുക ...
@varghesetv3070
7 ай бұрын
Yes
@sreelathalatha5767
11 ай бұрын
ഞാൻ രോഹിണി ആണ്. ആർക്കും ചൂഷണം ചെയ്യാൻ പറ്റിയിട്ടില്ല. ശ്രെമിച്ചവരെല്ലാം പരാജയപ്പെട്ട്ടേയുള്ളു 😂😂. ബാക്കി പറഞ്ഞത് ശെരി തന്നെ
@nandhuchelad
3 ай бұрын
ശരിയാണോ? നാള് പരിശോധിക്കണം😢
@sunandavasudevan8174
Жыл бұрын
രോഹിണി nakshtram.... തിരിഞ്ഞു നോക്കിയപ്പോള് നഷ്ടം തന്നെ, 😥😥😥sudha മനസ്സ് 🙏😥
@RemaDevi-kv4ro
Жыл бұрын
സത്യം
@rajivnair3527
2 жыл бұрын
എന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് 101%ശരി ആണ്
@ArjunSruthi
Ай бұрын
ആർക്കും പണം കടം കൊടുക്കരുത്... 😂തിരിച്ചു കിട്ടാൻ ബുദ്ധിമുട്ടാണ്.. അതുപോലെ പണം കൈയിൽ നിൽക്കില്ല.. ഇന്നു സന്തോഷം, നാളെ സങ്കടം. ഇന്നു പണം, നാളെ കടം.. അതാണ് രോഹിണി നക്ഷത്രം. എന്റെ അനുഭവം.. കല്യാണം കഴിഞ്ഞപ്പോൾ അതിനും കഷ്ട്ടം.
@sindhukutty8997
Жыл бұрын
എല്ലാവരെയും സഹായിക്കും അവരൊക്കെ പിന്നെ കണ്ടാൽ മിടുകയില്ല കൊടുത്ത പൈയ്സ തിരിച്ചു കിട്ടുകയില്ല. അപവാദം വേണ്ടുവോളം ഉണ്ട്.
@mathewthomas6982
Жыл бұрын
ക്യാഷ് കടം കൊടുത്താൽ തിരിച്ച് കിട്ടാൻ വലിയ പാടാണ്.. അഥവാ തിരിച്ച് കിട്ടിയാൽ ഉപ്പും തവിടുമായിട്ടായിരിക്കും.. അതോടെ ഉള്ള ബന്ധവും നഷ്ടപ്പെടും. ദൈവകൃപ ഉണ്ട്.. കൈയ്യിൽ 10 പൈസ ഇല്ലെങ്കിലും കാര്യം നടന്ന് പോകും. ഇഷ്ടഭക്ഷണത്തിനും വസ്ത്രത്തിനും ഒരു കുറവും ഉണ്ടാകില്ല.- പ്രതികരണ ശേഷി കുടുതലാണ്. അതു കൊണ്ട് തന്നെ കുഴപ്പത്തിലുമാകും. മൊത്തത്തിൽ ജീവിതം - അടിപൊളി ആയില്ലെങ്കിലും.. വലിയ പരിക്കില്ലാതെ.. കഴിഞ്ഞ് പോകും.ഏകദേശം 80 % വീഡിയോയിൽ പറയുന്ന കാര്യം. ശരിയാണ്. പാട്ട് ഇഷ്ടമാണ് പാടാനും താല്പര്യമാണ് .. കലാകാരോടും ഇഷ്ടം.
@leobiju5231
Жыл бұрын
Yes
@jyothipkbabu6211
Жыл бұрын
Ithil itta pala comment kalum swantham anubhavathilundayittundu.Ee nakshathrathekkurichu ee sir paranjathellam swantham anubhavatbilninnu parayunnapoleyundu.
@Nizam-qt8gd
Жыл бұрын
Exactly
@iam_iconic_girlyh876
Жыл бұрын
സത്യം 🙏🏻🙏🏻
@Ramla-X3w
7 ай бұрын
Its true
@rajagopalan.v.k.3011
2 жыл бұрын
എല്ലാം correct... എല്ലാവരെയും സഹായിച്ചു.... അവർക്ക് വേണ്ടി സംസാരിച്ച എനിക്ക്...അവർ എന്നെ തള്ളി കളഞ്ഞു എന്ന് മാത്രം അല്ല.... കണ്ടാൽ ഒന്ന് ചിരിക്കാൻ പോലും കൂട്ടാക്കുന്നില്ല.... അപ്പൊ husband ചീത്ത പറയതിരിക്കുമോ..... എന്നാലും സഹായിക്കാൻ ഉള്ള ഒരു ചിന്ത വിട്ട് പോവുന്നില്ല....
നമ്മുടെ കർമ്മഫലം. നമ്മൾ കഴുയുന്നത്ര മറ്റുള്ളവരെ ചേർത്ത് പിടിയ്ക്കുക. മറ്റുള്ളവരെ സഹായിച്ചു ഒന്നും നേടിയില്ലെങ്കിലും മനസ്സിന് കിട്ടുന്ന ഒരു സുഖവും സംതൃപ്തിയും ഒന്ന് വേറെയല്ലേ?
@meenuzz9937
2 жыл бұрын
💯🙂
@rithikrajtr6618
2 жыл бұрын
Same situation
@thomasannieath
2 жыл бұрын
Almost 85 % what astrologer said is correct.. But.......that's not finishing .. I like roshini nakshathram... They r variety in there life ..some tragedys they will have to suffer,but they have faith in God..so they overcome the obstacles...people jelousy with them...people cannot believe them...but they r very sinciere people...they r always positive...they don't regrets about the past ...God bless all Rohini stars...
@prasanthmohan784
Жыл бұрын
Wow -u are absolutely right….that failures are the stepping stone for new victories…faith in god indaevum…..unconditional hope indaevum…….the main problem they are little emotional ….and people are jealous towards us -bt i dont know why…..i never bother abt others bt they used to show jealousy towards me…..
@user-em7ll9kb3b
10 ай бұрын
👌highly emotional
@KrishnaKumar-sf5gy
2 жыл бұрын
മറ്റുള്ളവരുടെ ദുഃഖത്തിൽ എനിക്ക് വലിയ വിഷമം ഉണ്ട് 😡ബാക്കി കാര്യങ്ങൾ എന്റെ തന്നെ 🙏🙏🕉️🌹
@malinibaitp5883
Жыл бұрын
അങ്ങ് പറഞ്ഞത് 100% ശരിയാണ് .. ഞാൻ രോഹിണി നക്ഷത്രക്കാരിയാണ് മുൻ പരിചയം ഇല്ലാത്തവരെ പോലും മാനുഷിക പരിഗണന നൽകി സാമ്പത്തികമായി സഹായിച്ചു ... വർഷങ്ങൾക്കു മുൻപ് വലിയൊരു തുക നൽകി ഇപ്പോൾ അല്പം വിഷമത്തിലായപ്പോൾ തിരികെ ചോദിച്ചു അല്പമെങ്കിലും മടക്കി തന്നാൽ മതി എന്ന് പറഞ്ഞിട്ടും അയാൾ . തരുന്നില്ല .. എന്നിട്ടും അങ്ങ് പറഞ്ഞത് പോലെ ഒരു ദേഷ്യം പോലും വരുന്നില്ല ആത്മാർത്ഥമായി സഹായിച്ചതാണല്ലോ എന്നെങ്കിലും തിരികെ തരും എന്ന് കരുതാനേ കഴിയ്യന്നുള്ളൂ... ഇതൊരു ഉദാഹരണം മാത്രം .. എല്ലാ കാര്യങ്ങളിലും അതു തന്നെ അനുഭവം അങ്ങേയ്ക്ക് നന്ദി... നമസ്കാരം... 🙏 എല്ലാവരുടെയും നന്മക്കായി പ്രാർത്ഥിക്കണേ 🙏
@_ARUN_KUMAR_ARUN
Жыл бұрын
ആത്മാർത്ഥത കൂടി പോയി ചതിക്കും എന്നും മനസും കാഴ്ചയും പറഞ്ഞിട്ടും ആത്മാർത്ഥ കാണിച്ചു..
@ekkunallur659
Жыл бұрын
Ys bro
@mohankv9172
2 жыл бұрын
Very correct prediction. First time I am hearing from a astroger my character prediction such a accurate manner. Thanks for your correct predictions.
@lizyajacob7620
2 жыл бұрын
For me... Very correct prediction
@pradeepamanaman8247
5 ай бұрын
ഒരുപാട് സന്തോഷം പറഞ്ഞതെല്ലാം സത്യം എന്റെ ജീവിതത്തിൽ ❤❤❤❤
@esrenganatheyyanikkattilsr5032
5 ай бұрын
താങ്കൾ പറയുന്നതാ സത്യം. ഒരു പാട് അനുഭവം. ഉണ്ട്.😊❤❤❤
@santharavi4091
2 жыл бұрын
Sir പറഞ്ഞത് എല്ലാം എന്റെ charactor ആണ് thanku u sir
@nandhanpalliyil522
Жыл бұрын
🙏Absaloutely correct. God bless you always.
@m.a.sarojinikalamandalam6997
Жыл бұрын
🙏🙏🙏ചില തൊക്കെ ശരി യാണ്. നന്ദി.. സന്തോഷം..
@jishnujayasree4219
5 ай бұрын
ഈ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ 100% നടന്നതാണ്..
@r_am_cn07
2 жыл бұрын
എനിക്കു മാത്രം അല്ല അപ്പോ ഈ അവസ്ഥ എന്ന് മനസ്സിലായി.🤭
@kunjapookunjookunju9216
Жыл бұрын
😀
@rashmivv5493
Жыл бұрын
മനുഷ്യഗണമാണ് എന്റെ hus
@sumeshanimon
Жыл бұрын
രോഹിണി നക്ഷത്രക്കാർ പങ്കാളികളായി മനുഷ്യ ഗണത്തിൽ പെട്ടവരെ സ്വീകരിക്കുന്നതായിരിക്കും ഉത്തമം എന്നു തോന്നുന്നു. അസുര ഗണ ത്തിൽ പെട്ടവരുമായി ആശയ സംഭാഷണ സംഘട്ടനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
@user-em7ll9kb3b
10 ай бұрын
👌അസുര ഗനം ആണ് എന്റെ partner അതുകൊണ്ട് ആദ്യം വലിയ ആശയ കുഴപ്പം
@amaljithpunathil4525
2 жыл бұрын
90% ശെരി അണ്
@rajendranv2582
2 жыл бұрын
ഇന്ന് ഇഷ്ടപ്പെട്ട നക്ഷത്രം നോക്കി ശസ്ത്രക്രിയ നടത്തി ആണ് കുഞ്ഞിനെ പുറത്തെടുക്കുന്നത്. അപ്പൊൾ ഈ ജന്മ നക്ഷത്രം എന്നുപറയുന്നത് തന്നെ കൃത്രിമം അല്ലേ? ഭ്രൂണം ആയപ്പോൾ തന്നെ ഈ വാധിക്കപെടുന്ന ശക്തികൾ കുഞ്ഞിനെ influence ചേയ്യില്ലെ? ഇനി ഒരു നക്ഷത്രം എന്നത് ഏകദേശം ഒരു മുഴുവൻ ദിവസമാണ്. കുഞ്ഞിനെ ഈ പറഞ്ഞ രീതിയിൽ influence ചെയ്യുന്ന ഘടകങ്ങൾ instant situation ആണോ അതോ mearure ചെയ്യാൻ പറ്റിയ ദ്യർഗ്യ ങ്ങളുടെ ഒരു പാദത്തിൻ്റെ average ആണോ? വേറെ ജോലിയൊന്നും ഇല്ലെങ്കിൽ ഇത് കേട്ട് സ്വപ്നങ്ങൾ കണ്ട് സുഖിക്കാം. Astrologer വാക്കുകളാൽ മനുഷ്യനെ mesmerize ചെയ്യാൻ മിടുക്കരാണ്, വളരെ abstract ആയ വാക്കുകളാൽ ഓരോരുത്തരെയും ഉൾകൊള്ളിക്കാൻ അവർക്കുള്ള സാമർഥ്യം തള്ളി നൽകുന്നതാണ്. മണ്ടനായ മനുഷ്യൻ( എത്ര കേമനായാലും) ഇവരുടെ വിശകലനത്തിൽ വീഴുന്നു.
@nazeerma5535
Жыл бұрын
peefect 👌💯....no words 🤝
@ramya5044
2 жыл бұрын
ഓം കൃഷ്ണായ നമഃ 🙏🙏🥰🥰🥰❤️
@vishnuviji5823
Жыл бұрын
Ente cheta sprr ellam correct anu ningalku ella nanmayum sarveswaram tharatte
Elllam valare corect aanu ente nakshathram rohini aanu
@deepapradeep3004
Жыл бұрын
വളരെ ശരിയായ കാര്യങ്ങൾ ആണ് 👍👍👍
@pillaiindira9233
Жыл бұрын
ഞാൻ ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി ആണ് അങ്ങ് പറഞ്ഞത് സത്യം ആണ് 90'/'ആരും ഈ നാളിൽ ജന്മം കിടരുത്
@Rohini-hw6lc
Жыл бұрын
ഞാനും ചിങ്ങമാസത്തിലെ അഷ്ടമി രോഹിണിയാ എത്ര വയസ്സ് ആയ്യി
@anjuajilal641
Жыл бұрын
ഞാനും ചിങ്ങത്തിലെ അഷ്ടമി രോഹിണി
@sajitharajesh7545
8 ай бұрын
ഞാനും അഷ്ടമിരോഹിണിയാണ്
@ssunitha4391
2 жыл бұрын
Ente mon rohini ...muzhuvan correct.
@gracyphilip8407
Жыл бұрын
Correct 99%. 1128 Edavm 1.Rohini....
@ashokchandran9319
2 жыл бұрын
valare sheriyaanu🙏🙏
@appu2589
2 ай бұрын
എൻ്റെ നാൾ രോഹിണിയാണ് ഇത്രയും വൃത്തികെട്ട നാൾ വേറെ ഉണ്ടാകില്ല കഷ്ടകാലം ഒഴിഞ്ഞിട്ട് നേരമില്ല
@pumpkinpumpkins5117
2 жыл бұрын
98% correct ane 💫
@sundaramsundaram258
Жыл бұрын
ആത്മ നമസ്കാരം ഗുരുവേ .🙏 തങ്ങളുടെ റിസേർച്ച് 100ശതമാനം ശരിയാണ് ബാങ്ക് ജോലി മാനേജറുമായി യോജിച്ചു പോകാൻ കഴിയാത്തത് കൊണ്ട് പുല്ല് പോലെ കളഞ്ഞ ഒരു ആളാണ് ഞാൻ ജീവിതം എന്നും എനിക്ക് കുരുക്ഷേത്ര യുദ്ധമായി.
@rashmivv5493
7 ай бұрын
ഞാൻ സ്ക്കൂൾ ജോലിയും🤣🤣
@shinukumar2660
6 ай бұрын
@@rashmivv5493😂😂
@durgaunnikrishnan7149
2 жыл бұрын
ചിങ്ങമാസത്തിലെ രോഹിണി ആയ ഞാൻ.😃😃..90%ശെരിയാണ് പറഞ്ഞതെല്ലാം 🙏🏼🙏🏼🙏🏼🙏🏼🙏🏼
@itsmyplace2292
2 жыл бұрын
അഷ്ടമി രോഹിണിയിൽ ജനിച്ച ഞാൻ 🤣🤣🤣
@prasanthmohan784
2 жыл бұрын
Me also-astami rohini…..
@Nizam-qt8gd
Жыл бұрын
Same
@Remya-sq7mt
3 ай бұрын
same
@puntoevo
2 жыл бұрын
Incredible 99% Accuracy 🙏
@achuthanandm4500
2 жыл бұрын
കൃത്യം എല്ലാം ശരി എന്റെ കാര്യം തന്നെ
@rohiniravi8401
2 жыл бұрын
.98..ശതമാനവും കറകറക്ട്100ശതമാനവും ശരി എന്നു൦ സമ്മതിക്കുന്നു ഞാൻ രോഹിണി.നാളു൦ രോഹിണി..കേട്ടിട്ട് അതിശയവു൦ തോന്നി
@nandhanpalliyil522
Жыл бұрын
🙏🙏🙏 ഓം കൃഷ്ണായ നമഃ🙏🙏🙏
@sajeevnijila491
Жыл бұрын
തീർച്ച ആയും ഈ പറഞ്ഞത് ഏകദേശം ശെരി ആണ് എൻ്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നത് ഇനി ഒരു മാറ്റം വരട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു. മധ്യ കാലം മുതൽ വാർധക്യം വരെ വലിയ കുഴപ്പം ഇല്ലാ എന്ന് പറഞ്ഞു കേട്ടതിൽ സന്തോഷം.ഉണ്ട് . ഇനിയെങ്കിലും, അലച്ചലിനും. ദുരിതത്തിന് ഒരു ശമനം. ഉണ്ടാവനെ. ഇത്രയും കറക്റ്റ് ആയി കര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി,.....
@glorycherian6125
2 жыл бұрын
തിരുവോണം നാളിനെ ക്കുറിച്ച് പറയാമോ.
@nehakarthika4254
2 жыл бұрын
90ശതമാനം ശെരിയാണ് 🙏🙏
@krishnapriyal5118
8 ай бұрын
Njn school ilum college ilum onnum padikkate illayirunnu 😂😂 but athyavashyam nalla earn cheyyunnundu marriage life um adipowli anu. Enikku ammakku onnu Randu surgery undayirunnu athu enne bayankara sankadapedutty athu oke k ayi. Ellavarum ippol happy sukham ayi jeevikkunnu innuvare oru dukhavum undayitte illa . So rohini powliyanu
@georgevarghesegeorgevarghe9757
Жыл бұрын
എന്റെ ജീവിതത്തിൽ ഇത് 100%ശരിയാണ്
@manjulavarmakrishnakumar7058
2 жыл бұрын
True to the core
@sbabeditz842
Жыл бұрын
ശ്രീകൃഷ്ണന്റെ നക്ഷത്രം ആണുപോലും ഇത്രയും ഗതികെട്ട നക്ഷത്രം വേറെ ഇല്ല 😔😔
@vishnunair2431
Жыл бұрын
Yes
@rashmivv5493
Жыл бұрын
ചുമ്മ
@smithaa1078
Жыл бұрын
yes
@faisalazeez4233
Жыл бұрын
രവി പിള്ള.. രോഹിണി യൂസഫ് അലി.. Dr. ഷംസീർ വയലിൽ.. രത്തൻ ടാറ്റാ.. എല്ലാവരും രോഹിണി 🤔
@rashmivv5493
10 ай бұрын
ഭഗവാൻ ജനിച്ചതും കാരാഗൃഹത്തിൽ ......''😥😥
@rosammajohny5426
3 ай бұрын
Ivar nallapole kallam paraum avasaravaadikal aanu
@rajant1588
Жыл бұрын
എന്റെ പേര് രാജൻ എനിക്ക് 30Age കല്യാണം കഴിഞ്ഞിട്ടില്ല 1ചേച്ചി 1അനിയത്തി ഇതിൽ നിന്നും പ്രാപ്തങ്ങൾ മാത്രം കുട്ടുകാർ വളരെ കുറവാണു അൻമാർത്ഥ സുഹൃത് ആയി ആരുമില്ല... ഇതുവരെ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല... ഇനി അങ്ങോട്ട് എങ്ങനെ ആണെന്നും അറിയില്ല......
@HuaweiFonez
2 ай бұрын
Valare shariyanu
@babusree05
3 ай бұрын
Which star will make the best & complementary life partner for the Rohini Star ?
@manju3627
2 жыл бұрын
Correcta. Echiri kadappadukal kooduthalulla alukala. But athinte result namukku dukkam mathram. Angotu uyaran sammathikkilla
@MS-pn8rs
2 жыл бұрын
80- ശതമാനം ശരിയാണ്.👍👍👍👍
@valsammageorge9482
Жыл бұрын
Solideo gloria എഴുതിയത് ശരിയാണ്. ഒരു സന്തോഷവും കിട്ടില്ലാ. എന്നും. പ്രതിബന്ധങ്ങൾ തന്നെ. എല്ലാവരാലും ചതിക്കപ്പെടും.സഹായമനസ്ഥിതി കൂടുതൽ ആയതിനാൽ കടം കൊടുത്താൽ തിരിച്ചു കിട്ടുകേല.
@shahulhameedsulaiman8841
Ай бұрын
100% സത്യമാണ് പറഞ്ഞിരിക്കുന്നത്
@vishnuvichu3306
2 жыл бұрын
Job ആണ് ശോകം... 😞😞😞😞
@arunchandran8873
2 жыл бұрын
Correct
@iam_iconic_girlyh876
Жыл бұрын
അതെ 😰
@anunaya123
2 жыл бұрын
10000%trueeeeee😮😮😮
@abhinavbkrishna1870
9 ай бұрын
എന്റെ hus രോഹിണി നക്ഷത്രം ആണ്. എല്ലാവരെയും സഹായിക്കാൻ ചെന്ന് പണി വാങ്ങി കൂട്ടും. എല്ലാവരും ഒറ്റപെടുത്തും. ഭാര്യയായ ഞാൻ മാത്രം എപ്പോഴും കൂടെ നിന്നു. അവസാനം എന്നെയും ഭംഗിയായി പറ്റിച്ചു. ഒരു സ്ത്രീയെ സഹായിക്കാൻ ചെന്നതാ പിന്നെ അവിടെയായി താമസം. ആ യക്ഷി കൂടെ കൂടി ഭാര്യയും മക്കളും ഉണ്ടെന്നു പറഞ്ഞിട്ടും പോയില്ല.
@urchubbycheekzzachu3367
6 ай бұрын
Thiriichu varum..Ellam manasilakiiii❤❤
@raynabharath
4 ай бұрын
ഞാൻ രോഹിണി തിരിച്ച് അതേ പണി കൊടുക്കണം നമ്മുടെ ജീവതം നമ്മുക്ക് ഉള്ളതാ
ഞാനും രോഹിണി നക്ഷത്രത്തിൽ ജനിച്ച വ്യക്തിയാണ് . 90% ശെരിയാണ്
@mannaratharaali-p5t
Ай бұрын
ഈ പറഞ്ഞത് ഒകെ വളരെ കൃതമാണ് ഞാൻ രോഹിണി യാണ് 1966/എപ്രിൽ /26എന്റെ ജന്മം സമയം കൃത്യമായി അറിയില്ല പറഞ്ഞത് വളരെ അനുഭവങ്ങൾ ഉണ്ട്
@vijeshkv424
2 жыл бұрын
എല്ലാം ശരിയാണ്
@sandhyanair4417
2 жыл бұрын
Cent percent True
@bharathchandran1312
2 жыл бұрын
Perfect ok 💯
@aniladevib6352
10 ай бұрын
Njan Rohini nakshathram aanu sir Paranjathellam ante anubhavam thanne aanu njan Pavangal aanennu thonnunnavare ante kazhivinanusarichu sahayi ckarund pakshe avarckokke annerathe snehameullu athukazhinjal pinne kanda bhavam polum illa 🙏🙏🙏🙏
@janaushadikalarcode1049
2 жыл бұрын
Thank you sir
@sajeevsahadevan8391
Жыл бұрын
എന്നെ നല്ലതുപോലെ നിരീഷിച്ചതിന്ന് ശേഷം ആണ് ഇതെല്ലാം പറഞ്ഞിരിക്കുന്നത്
@bharath3168
2 жыл бұрын
100 % correct
@rajank925
Жыл бұрын
എൻ്റെ നക്ഷത്രം രോഹിണിയാണ് എനിക്ക് അങ്ങ് പറഞ്ഞതു പോലെ എല്ലാവരോടും ആത്മാർത്ഥത കാണിക്കാറുണ്ട് പക്ഷെ എനിക്ക് അതൊന്നും തിരിച്ചുകിട്ടാറില്ല അങ്ങ് പറഞ്ഞതു പോലെയാണ് ഈ സമയത്ത് പോലും
Пікірлер: 617