ഒരു അഞ്ചു പശു വളർത്തുകയാണെങ്കിൽ അതിനാവശ്യമായ പുല്ല് എത്ര വളർത്തേണ്ട വരും
@JChand83
3 жыл бұрын
15:04 അതെലെ 😊😊😊
@binubhaskerpk
5 жыл бұрын
valare nalla oru video. latheefkayude mob number kittumo?
@khassan4533
5 жыл бұрын
ലതീഫിന്ടെ നെൽകൃഷിയെ പറ്റി അദേഹം ഒന്നും പറഞ്ഞില്ല താങ്കൾ ഒന്നും ചോദിച്ചിട്ടു മില്ല കൃഷിയും, വൈകോലും,ചാണകവും ഫാമും, തമ്മിലുള്ള ബന്ധം ഒരു കാളവണ്ടി യുടെ രണ്ട് ചക്രങ്ങൾ പോലെ രണ്ടിനും ഒരെ പ്രധാനം (ക്റ്ഷിയിൽ തൽപരനായ മുൻ മന്ത്രി പി ജെ ജോസഫ് പറഞ്ഞു)
@ratheeshnila
5 жыл бұрын
ഷൂട്ടിങ്ങിന് തൊട്ടുമുമ്പുള്ള സമയത്തു ഞങ്ങൾ അതിനെ പറ്റി സംസാരിച്ചിരുന്നു...നെല്ലിന്റെ സീസണ് അല്ലാത്ത സമയമായതുകൊണ്ടാണ് അത്ര ശ്രദ്ധ കൊടുക്കാഞ്ഞത്..തീർത്തും ക്ഷമ ചോദിക്കുന്നു...പിന്നീടൊരിക്കൽ അദ്ദേഹത്തിന്റെ നെൽ കൃഷിയെ പറ്റി വിശദമായൊരു വീഡിയോ ചെയ്യാൻ പറ്റും കരുതട്ടെ...
@anasbadhusha3471
4 жыл бұрын
Ith enthee naattil aanallo ith
@prasanthpdl6764
4 жыл бұрын
,😍😘
@asgarq4917
4 жыл бұрын
ماشاء الله
@anshaddhaf5528
5 жыл бұрын
ഞാൻ ഫാസ്റ്റ് ടൈം ആണ് താങ്കളുടെ വീഡിയോ കാണുന്നത് അപ്പോൾ തന്നേ താങ്കളുടെ ചാനൽ sud ചെയ്തു
@OrganicKeralam
5 жыл бұрын
Thanks anshad
@மசானோபுஃபோக்கோகோ
5 жыл бұрын
Vechurnnu milm 200nuuuu.....
@abdulkader-ep6vr
5 жыл бұрын
Good video place evidey number please
@ratheeshnila
5 жыл бұрын
നന്ദി...മലപ്പുറം എടപ്പാളിനടുത്... നമ്പർ മുകളിലെ വിവരണത്തിൽ കൊടുത്തിട്ടുണ്ട്
@ambareeshnsambari3614
4 жыл бұрын
10ലിറ്റർ പാല് 350.തീറ്റ 180, 200പുല്ല് 😆😆🤔🤔🤔🤔🤔
@shereefpallath4823
4 жыл бұрын
ഇതൊന്നു വ്യക്തമാക്കായിരുന്നു..
@rjkl2856
5 жыл бұрын
Malappurathu evideyanu kl
@ratheeshnila
5 жыл бұрын
എടപ്പാൾ നടുവട്ടം
@shahulhameed8119
4 жыл бұрын
Number pls
@OrganicKeralam
4 жыл бұрын
Please see the description. We have given the number in the description.
@shahulhameed8119
4 жыл бұрын
Description evide anu...Enikariyilla....Latheef kayyude number venam....Undenkil pls....Description onnum enik ariyilla
Пікірлер: 186