ഈ ഗീതം എപ്പോഴും എന്റെ കണ്ണു നിറയ്ക്കും... കാരണം എന്താണെന്നറിയില്ല... 🥰🥰🥰😊😊😊
@sreekanth5465
3 жыл бұрын
അഭിമാനിക്കുന്നു ഞാൻ സംഘ പ്രവർത്തകൻ ആയതിൽ ..
@renjithayodhya7650
2 жыл бұрын
kzitem.info/news/bejne/qaWFuJaKbYiKdqg വിമലേ സുചരിതേ മമ മാതൃഭൂമേ kzitem.info/news/bejne/p6-Bs6FugoynaaQ ഒരു വരത്തിനു വേണ്ടി മാത്രം kzitem.info/news/bejne/1aaP3WVogYOQnoI ശത ശത വന്ദനം ഋഷി നാടേ kzitem.info/news/bejne/u5B-nq6Xr5aean4 പരമപവിത്രമതാമീ മണ്ണിൽ (mix) kzitem.info/news/bejne/qmxvvaCdbZWXnqw നിളയൊഴുകി പടരും വഴി നീളെ kzitem.info/news/bejne/zKOsl5WNo2eZmII ഉദാത്തമായൊരു ലക്ഷ്യം വേണം
@AnilKumar-tv2hc
2 жыл бұрын
എന്റെ പ്രസ്ഥാനം ബലിദാനികളെ ഒരിക്കലും. മറക്കില്ല. ഇതൊക്കെ കേൾക്കുമ്പോൾ. പിന്നെ. അവരെ പറ്റി ഓർക്കുമ്പോൾ. കണ്ണു നിറയും. 🙏🙏🙏🙏
@babuchkizhakkumpatt4351
Жыл бұрын
എന്തൊരു ഗംഭീര ശബ്ദം...എത്ര ഹൈപിച്ചിൽ പാടിയിട്ടും ശബ്ദം ഇടറുകയോ താളം പോകുകയോ ചെയ്തില്ല....4 കൊല്ലം മുൻപത്തെ വിഡിയോ അല്ലെ ഇപ്പോൾ ഈ മിടുക്കൻ എന്തു ചെയ്യുകയാണ് ആവോ😍😘😘😘
@Artsy_snaps_by_mk
4 жыл бұрын
ഈ വ്യക്തിഗീതം കഴിഞ്ഞുള്ള ആ ബൗദ്ധിക്ക് എന്തായാലും വേറെ ലെവൽ ആയിരുന്നിരിക്കും. അജ്ജാതി ആംബിയസ് അല്ലേ ആ പയ്യൻ ഉണ്ടാക്കിയത്..
@susvedhenekrishnan9209
3 жыл бұрын
MidunP
@susvedhenekrishnan9209
3 жыл бұрын
Basu
@sreebadhra3132
2 жыл бұрын
🥰
@user-om7vr1yn2x
6 ай бұрын
Ounathyathilakulla geetham namasthae
@mahendrakumar3042
3 ай бұрын
❤
@sajaykumar3544
5 жыл бұрын
ഹൃദയ സ്പർശിയായ ഒരു വ്യക്തിഗീതം.. വളരെ നന്നായി തന്നെ പാടി..
@renjithayodhya7650
2 жыл бұрын
kzitem.info/news/bejne/qaWFuJaKbYiKdqg വിമലേ സുചരിതേ മമ മാതൃഭൂമേ kzitem.info/news/bejne/p6-Bs6FugoynaaQ ഒരു വരത്തിനു വേണ്ടി മാത്രം kzitem.info/news/bejne/1aaP3WVogYOQnoI ശത ശത വന്ദനം ഋഷി നാടേ kzitem.info/news/bejne/u5B-nq6Xr5aean4 പരമപവിത്രമതാമീ മണ്ണിൽ (mix) kzitem.info/news/bejne/qmxvvaCdbZWXnqw നിളയൊഴുകി പടരും വഴി നീളെ kzitem.info/news/bejne/zKOsl5WNo2eZmII ഉദാത്തമായൊരു ലക്ഷ്യം വേണം
@rameshnair9323
4 жыл бұрын
വലുതാകുമ്പോൾ കുറച്ചു കാലമെങ്കിലും പ്രചാരകൻ ആയി പ്രവർത്തിക്കുവാൻ,, ആ കുട്ടിക്ക് കഴിയട്ടെ,,, !! ജഗദീശ്വരൻ അതിനുള്ള ഗുണവും ആർജവവും നൽകട്ടെ !!
@c-jishnu664
2 жыл бұрын
❤️
@sudheesherattakulam3352
Жыл бұрын
2023 may 18 ന് രാത്രി കൃത്യം 1,30 മണിക്കി കേൾക്കുമ്പോൾ ഉള്ള ഫീൽ എന്റെ പ്രസ്ഥാനം അത്രമേൽ അഭിമാനം കൊള്ളുന്നു കണ്ണ് നിറയുന്നു ഞാൻ പാലക്കാട് കാരൻ സഞ്ജിത്തിന്റെ നാട്ടുകാരൻ എനിക്കി പറയാൻ വാക്കുകൾ കിട്ടുന്നില്ല ആ മോൻ അത്രമേൽ ഗംഭീരമായിട്ട് ആലപിച്ചു 🙏🙏🙏🙏🙏🙏🙏🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
@arunharan8440
4 жыл бұрын
മനസ്സിൽ ഒരുപാടു അഗാധമായ ഒരു നൊമ്പരം. അതിലേറെ സ്നേഹവും👏👏👏👌💖💖💗💗
@krrajeevrajeev
3 жыл бұрын
എജ്ജാതി...ഫീലിങ്ങ്.. ആണ് മോൻറെ ശബ്ദത്തിൽ ❤️❤️
@VinodKumar-mc5eq
3 жыл бұрын
പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ മഹത്തരം
@praveenpravi6081
4 жыл бұрын
ഹൃദയസ്പർഷിയായ വ്യക്തിഗീതം അതിനെ വളരെ നന്നായി പാടി.
@rajalakshmisreekumar5697
4 жыл бұрын
അമരരാണ് നിങ്ങളെന്റെ അരുമ സോദരങ്ങളെ.. അണയുകില നിങ്ങൾ തന്ന അലിവിന്നാർദ്ര ഗീതികൾ [2] പ്രളയമാണ് മുന്നിലുള്ളതെന്നു തന്നെ വരികിലും.. (2) പ്രണയമാണ് സംഘ മന്ത്ര- മെന്നതോർത്ത സേവകർ (2) ( അമരരാണ്.. ) ഒടുവിലരിയ ശ്വാസവും നിലച്ചു പോകയെങ്കിലും.. (2) വെടിഞ്ഞതില്ല ക്ലേശമാർഗ്ഗ- മായിടുന്ന പാതയെ (2) ( അമരരാണ്.. ) ഇനിയുമുണ്ട് ഭാരതാംബ പെറ്റ ധീര സേവകർ.. (2) നിങ്ങൾ തന്ന കൈത്തിരിക്ക് നാളമേകി നിൽപ്പവർ. (2) ( അമരരാണ്.. ) ആത്മബലിയിൽ നിങ്ങൾ തീർത്ത സ്നേഹ ശാന്തി ഗീതകം...(2) നെഞ്ചിലേറ്റി ഉരുവിടുന്നു ഞങ്ങൾ വീര ഗാഥയായ്. (2) അമരരാണ് നിങ്ങളെന്റെ അരുമ സോദരങ്ങളെ.. അണയുകില നിങ്ങൾ തന്ന അലിവിന്നാർദ്ര ഗീതികൾ.. അമരരാണ് നിങ്ങളെന്റെ അരുമ സോദരങ്ങളെ.. അണയുകില നിങ്ങൾ തന്ന അലിവിന്നാർദ്ര ഗീതികൾ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sanoojalora384
4 жыл бұрын
👍
@harikumarharikumar1625
2 жыл бұрын
great song 🙏🙏🙏🙏
@prasanthpgpillai83
2 жыл бұрын
No words
@dharshanadhvika2736
7 ай бұрын
ഗീതികൾ അല്ല ദീപ്തികൾ എന്നാണ്
@saranyasathyan94
5 жыл бұрын
എന്താ ഒരു വോയിസ് 😍😍
@Nimiiiii183
4 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗണഗീതം... സൂപ്പർ voice ൽ തന്നെ പാടി
@AnilKumar-tv2hc
2 жыл бұрын
എത്ര കേട്ടാലും മതി വരില്ല മോനെ നന്നായി പാടി 🙏👍🏼👍🏼
@silverrock3794
4 жыл бұрын
Entha..voice...,,,,,,🚩🚩🚩🚩🚩💯💯💯
@lijugangotri
2 жыл бұрын
അമരരാണ് നിങ്ങളെന്റെ അരുമ സോദരങ്ങളെ, പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തെ കാൾ മഹത്തരം🙏
@abhilashcheraramma7771
Жыл бұрын
ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ഗീതം, മോൻ നന്നായി പാടി ❤️
@Nandhusreee
4 жыл бұрын
വല്ലാത്ത feel❤️
@rajeshbabu7821
3 жыл бұрын
കണ്ണു നിറഞ്ഞ് പോയി ...😪😪😪
@anilkumarnaduparambil2201
2 жыл бұрын
ഇനിയുമുണ്ട് ഭാരതാംബ പെറ്റ സൈനികർ 🚩🚩🚩🚩🚩💪💪💪💪💪💪സംഘത്തെ നെഞ്ചേറ്റിയ സ്വയം സേവർക്ക് ഓരായിരം ഭാവുകങ്ങൾ
@sreejithnk3290
4 жыл бұрын
What a feeling 🤗❤️
@nattupurathukaran707
3 жыл бұрын
ഗണഗീതം നന്നായിട്ട് ആലപിച്ചു 🙏🙏
@sreejithsadasivan7895
2 жыл бұрын
🙏നമസ്തേ 🙏മോനെ എല്ലാവിധം ആയ അനുഗ്രഹം യുണ്ടാകട്ടെ 🙏
@lijithunni7854
4 жыл бұрын
മനസ് എന്തിനോ വേണ്ടി പ്രേരിപ്പിക്കുന്നു
@fasalfasal2203
4 жыл бұрын
കൊല്ലാനാണോ up ക്ക് പോ അവിടെ അതൊക്കെ നടക്കൂ
@sulfikarsulfikar366
4 жыл бұрын
ഹഹഹ
@kumavishnu
4 жыл бұрын
@@fasalfasal2203 ayye kundan chudappi
@sibimc671
3 жыл бұрын
🇮🇳🇮🇳💜
@kalkki670
3 жыл бұрын
@@fasalfasal2203 ലോകം മൊത്തം കൊന്നു കൊലവിളിച്ചു നടക്കുന്ന നിങ്ങൾക്ക് അതല്ലേ ആദ്യം ഓർമ്മ വരു
@sethu5575
7 ай бұрын
കണ്ണ് നിറയാതെ കേട്ട് തീർത്തിട്ടില്ല, കണ്ണൂരിലെ കമ്മ്യൂണിസ്റ് പാർട്ടി ഗ്രാമത്തിൽ നിന്നും ഈ സേവകൻ
kzitem.info/news/bejne/qaWFuJaKbYiKdqg വിമലേ സുചരിതേ മമ മാതൃഭൂമേ kzitem.info/news/bejne/p6-Bs6FugoynaaQ ഒരു വരത്തിനു വേണ്ടി മാത്രം kzitem.info/news/bejne/1aaP3WVogYOQnoI ശത ശത വന്ദനം ഋഷി നാടേ kzitem.info/news/bejne/u5B-nq6Xr5aean4 പരമപവിത്രമതാമീ മണ്ണിൽ (mix) kzitem.info/news/bejne/qmxvvaCdbZWXnqw നിളയൊഴുകി പടരും വഴി നീളെ kzitem.info/news/bejne/zKOsl5WNo2eZmII ഉദാത്തമായൊരു ലക്ഷ്യം വേണം
@jayeshkakkamani7891
2 ай бұрын
ഒരുപാട് പ്രാവിശ്യം കേട്ടു അത്ര മനോഹരം
@hrishikeshnair4051
10 ай бұрын
ഏതു മനസ്സും നിറയുന്ന വ്യക്തിഗീതം ബാല സ്വയം സേവകന് ഭാവുകങ്ങൾ.ഏകുന്നു
@jaysmemories8842
3 жыл бұрын
🙏🏼🙏🏼🙏🏼 നമിച്ചു മോനേ ...
@sharlicksharli5001
Жыл бұрын
ഓരോ പ്രാവശ്യം കേള്ക്കുമ്പോഴും രോമം എണീറ്റ് നില്ക്കുന്ന ഫീല്,, 👌👌👌
@vijithsvalayikonam4056
4 жыл бұрын
ഈ വ്യക്തി ഗീതം same voicil നന്നായിട്ടൊന്ന് record ചെയ്ത് ഇടുവോ
@user-sj4qi2oz4p
Жыл бұрын
ഓരോ ഗണഗീതങ്ങളും കേൾക്കുമ്പോൾ മനസിൽ എന്തെന്നില്ലാത്ത ഒര് സന്തോഷം
@evergreensongs2153
4 жыл бұрын
Nalla voice and nalla Ganageetham
@sujithsujithdivakaran8633
Жыл бұрын
നമസ്തേ !, അഭിനന്ദനങ്ങൾ മോനേ..,, ഒരു പാട് പ്രാവശ്യം കേൾക്കുവാൻ തോന്നി. ഒരു പാട് കേട്ട് പഠിച്ചു.
@user-ez1fg9ci2g
5 жыл бұрын
Bharat Mata ki jai
@hippofox8374
4 жыл бұрын
hedgevaarji ..... great salute to your feet....
@ananthukrishnan4192
3 жыл бұрын
നമസ്തേ...🧡🙏
@user-friendlyrd
2 жыл бұрын
मन को छूने वाली आवाज़ उत्तम उत्तम उत्तम हिन्दी में lyric भेजें जी
Пікірлер: 164