അണ്ണാ ആ പരട്ട ചങ്കന്റെ നെഞ്ചത്തുകൂടെ വേണാരുന്നോ 😂😂😂😂
@sureshanmooliyil8166
10 ай бұрын
😃
@IndiaTrendsLive
10 ай бұрын
🤣🤣
@asokkumar2953
10 ай бұрын
അഭിനന്ദനങ്ങൾ 🙏🙏🙏👍👍,!!!
@SanthoshKumar-em9wj
10 ай бұрын
❤ ഇന്ത്യയുടെ രക്ഷകർ
@shylendrank9615
10 ай бұрын
സ്വപ്നത്തിലായിരിക്കും 😂
@padmakshiraman9429
10 ай бұрын
റാലിയിൽ പങ്കെടുത്ത ഓരോരുത്തർക്കും അഭിനന്ദനങ്ങൾ ❤️🌹🌹❤️🌹🌹
@AnilKumar-pg8uw
10 ай бұрын
Wwa
@Suraja-fo7fv
9 ай бұрын
@@Truthfully12312❤😂🎉😢
@kamleshlulla5303
9 ай бұрын
Pad sanchalan 🙏
@mkd2101
10 ай бұрын
ദൈവമെ ..... ഇത് കാണുമ്പോൾ കണ്ണും മനസ്സും നിറയുന്നു😢😢😢 ജയ് ജയ് RSS ജയ് ജയ് ഭാരത് മാതാ ---- പദസഞ്ചലനത്തിൽ പങ്കെടുത്ത എല്ലാ സ്വയം സേവകർക്കും എന്റെ നൂറു കോടി💪💪💪🚩🚩🚩🚩👍👍👍👍 പറയാൻ വാക്കുകൾ കിട്ടുന്നില്ല .....🇮🇳🇮🇳🇮🇳🇮🇳
@shailajat998
9 ай бұрын
❤❤❤
@ajithmanakkal6884
10 ай бұрын
തകർത്തു ഇതാണ് രാജ്യ സ്നേഹം ബിഗ് സല്യൂട് 👍🙏
@muraleedharanin8526
10 ай бұрын
മനുഷ്യസ്നേഹികളെ നിങ്ങൾക്ക് ഒരായിരം വന്ദനം 🙏🙏🙏
@binubinu.s4278
10 ай бұрын
ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധസംഘടനയായ 🙏❤RSS ഭാരതത്തിന്റെ അഭിമാനം❤ 🙏...
@padmapriya1423
10 ай бұрын
തൃശ്ശൂരിൽ പദ സഞ്ചലനം കണ്ടു. അഭിമാനം തോന്നി 🙏🙏🙏🙏 എല്ലാവിധ ആശംസകളും 🙏🙏🙏🙏
@gopakumar8685
10 ай бұрын
ഈ വീഡിയോയിൽ കാണുന്ന റാലി തിരുവനന്തപുരത്ത് നടന്നതാണ് ഇതുപോലെ ഓരോ ജില്ലയുടെയും റാലികൾ വീഡിയോ ചെയ്യുക അപ്പോഴേ ഒരു മത്സര സ്വഭാവവും ഓരോ ജില്ലയിലും ഉണ്ടാവുകയുള്ളൂ കൂടുതൽ സ്വയംസേവകരെ സംഘടിപ്പിച്ചുകൊണ്ടുള്ള ഗംഭീര റാലികൾ ഓരോ ജില്ലയിലും ഉണ്ടാകട്ടെ
ഭാരത് മാതാ കീ ജയ്. R. S. S. ന് സ്വാഗതം, അഭിനന്ദനങ്ങൾ 🌹🌹🌹
@user-ht2he8wn5v
10 ай бұрын
ഒരുപാട് തെറ്റിധരിപ്പിക്കപ്പെട്ട സംഘടന. ജയ് ഭാരത് മാതാ ❤
@sajikuttappan3214
10 ай бұрын
ഞങ്ങൾ എല്ലാരും ഇടതുപക്ഷ കാരാണ് ഞങ്ങടെ വോട്ട് മോദിക്കേ കൊടുക്കു
@SunilAp-hh3ve
10 ай бұрын
നമ്മൾ ഭാരതത്തിന്റെ മക്കൾ എല്ലാവരും ഇത് പോലെ ചിന്തിക്കു
@Gomez.5940
10 ай бұрын
Same
@user-ik1rd7ef7q
10 ай бұрын
ഇപ്പോഴെങ്കിലും ബുദ്ധി ഉദിച്ചല്ലൊ.. Good
@BichiChelakkal
10 ай бұрын
ഒരുചുക്കും അല്ല നിങ്ങൾ എകേരളത്തിൽ സ്പിഎംന്
@slkvlogskozhikode1268
10 ай бұрын
അന്ധർധരാ ഇതാണോ
@anandavally4607
10 ай бұрын
എന്റെ നാട്ടിലും ഇപ്രാവശ്യം പദ സഞ്ചലനം ഉണ്ടായി ❤🙏👍ജയ് ഭാരതം
@rajeeshkumarrajeeshkumar9123
10 ай бұрын
എല്ലാ ദേശ സ്നേഹികൾക്കും വിജയദിനാശംസകൾ 🎂🌹❤💪🙏
@agnair1859
10 ай бұрын
ജന്മനാടിന്റെ ഹൃദയ പക്ഷം R S S ... സ്വന്തം രാജ്യത്തെ സംരക്ഷിക്കുന്നവർക്ക് സംരക്ഷണം കൊടുക്കൂ സർക്കാരെ .... ഭാരത് മാതാകി ജയ് 🙏👏💪
@jayachandrakumarmb6958
10 ай бұрын
പദസഞ്ചലനത്തിൽ പങ്കെടുത്ത ഓരോ സ്വയംസേവകർക്കും അഭിനന്ദനങ്ങൾ
@ramachandhranka654
10 ай бұрын
ഭാരത മാതാവിന്റെ മക്കൾക്ക് അഭിനന്ദനങ്ങൾ
@Gkz385
10 ай бұрын
3കടലുകൾക്ക് ഇപ്പുറത്തു നിന്നും ഒരായിരം പ്രണാമം 🙏🙏🙏 ഭാരത് മാതാ കി ജയ് 🧡🧡🧡🪷
@tulasidharan483
Ай бұрын
❤
@harikumar5735
10 ай бұрын
ഭാരത് മാതാകി ജയ് 🙏🏽
@maheshuma8211
10 ай бұрын
ഭാരതത്തിൻറെ ജനാധിപത്യത്തിന്റെ പൊതുജന നന്മ Rss❤
@vikramannairvikramannair5128
10 ай бұрын
ജയ് ജയ് ഹിന്ദുസ്ഥാൻ
@rajanvelayudhan9856
10 ай бұрын
ഭാരത് മാതാകി ജെയ്🙏👍👍👍
@shanlyev4181
10 ай бұрын
ഇന്ന് ഹിന്ദു ആയി ജീവിക്കുന്ന എല്ലാവരുടേയും പൂർവികർക്ക് പ്രണാമം അർപ്പിക്കുന്നു.മതം മാറാതെ നമ്മുടെ പൈതൃകം കാത്ത അവർ ഈ പരേട് കണ്ട് രസിക്കുന്നുണ്ടാകും.ജീവിക്കുന്ന നമ്മുക്കും അഭിമാനിക്കാം ഹിന്ദു ആയതിൽ.
@italiyanhairfixingcentre3578
10 ай бұрын
Correct ,,,marilla marikkum vari,,najn hindu
@vandana_sriya8955
9 ай бұрын
ഇനി അടുത്ത ജന്മത്തിലും ഒരു ഹിന്ദുവായി rss ആയി തന്നെ ജനിക്യട്ടെ കൃഷ്ണാ 🙏🙏പിജെപി ആയിട്ടും 🙏
@gopalakrishnan8591
8 ай бұрын
❤
@padmakshiraman9429
8 ай бұрын
ഹിന്ദു ആയതിനേക്കാൾ " ഭാരതീയൻ " ആയി ജനിച്ചതിലാണ് സന്തോഷിക്കേണ്ടത്. ഭാരതീയ സംസ്ക്കാരം അതേപടി ആവാഹിച്ചെടുക്കുവാൻ ഭാരതീയനെ പറ്റു. ഹിന്ദു ഇന്ന് അമേരിക്കയും ഇഗ്ലണ്ടും ഒക്കെയായി. ശേഷിക്കുന്ന കുറച്ചു ഭാരതീയ സംസ്ക്കാരം മാത്രം.
@remesanpilla8599
10 ай бұрын
ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്ര സ്വയം സേവാ സംഘത്തിന് - വിജയദശമി ആശംസകൾ . ഭാരത് മാതാ കീ ജയ്
@haridasankv7793
10 ай бұрын
ഇവരെ ഞാൻ ഇഷ്ട്ടപ്പെടുന്നു കാരണം സത്യ സന്ധമായുള്ള പ്രവേർത്തനം ആണ്
@seetalakshmyc8632
10 ай бұрын
അടുത്ത വർഷം ഈ മാർച്ചിൽ ഇരട്ടി പേരെ കാണാനായി ഭാരതാംബയോട് പ്രാർത്ഥിക്കുന്നു.
@shailajat998
9 ай бұрын
Sure... Njanum❤❤
@Prakashnamboothiri
10 ай бұрын
എണ്ണാമെങ്കിൽ എണ്ണിക്കോ എന്ന മുദ്രാവാക്യം വിളിക്കുന്ന മാക്രി വിജയന്റെ പാർട്ടിക്കാരും എണ്ണിത്തീർക്കാൻ പറ്റാത്ത RSS സും....RSS ഓരോ ഭാരതീയ ഹിന്ദുവിന്റെയും അഭിമാനം 🙏ജയ് ജയ് ഭാരത് മാതാ🙏🙏🙏
@AnilKumar-wv3ut
10 ай бұрын
ഞാനും ഇതിൻ്റ ഭാഗം.ആയി എന്നതിൽ അഭിമാനിക്കുന്നു❤
@prabhuthiruvonam5444
10 ай бұрын
ജയ് ഭാരത് മാതാ കീ ജയ്
@vijuvasuvasu1768
10 ай бұрын
കേരളത്തിലെ ഭാരത പുത്രന്മാർക്ക് അഭിനന്ദനങ്ങൾ
@shivagiri.traveling
10 ай бұрын
ഭാരത് മാതാകീ ജെയ്..👍👍👍💪
@kpsmalabar6107
10 ай бұрын
ലോകത്തിലെ ഏറ്റവും വലിയ റിസേർവ് സൈന്യം. ജയ് ഭാരത് മാതാ ജയ് rss 🇮🇳🇮🇳🇮🇳
@jeejamithran1917
10 ай бұрын
R. S. Sന് എന്റെ. അഭിവാദ്യങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ.
@deepumk5347
10 ай бұрын
ഭാരതംബയെ നെഞ്ചോട് ചേർത്ത് പിടിച്ച ഈ രാജ്യത്തിന്റെ ധീര പുത്രന്മാർക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ❤❤❤
@sojanap1459
10 ай бұрын
ഒരു സഹകരണബാങ്കിലും, വളഞ്ഞവഴിയിലൂടെ psc നിയമനത്തിനും, അധികാരമോഹത്തിനും വേണ്ടിയല്ല. സ്വന്തം രാജ്യത്തെ സേവിക്കാൻ മെയ്യും, മനസ്സും സമർപ്പിച്ചവർ രാഷ്ട്രീയ സ്വയം സേവകർ RSS❤️❤️
@pvgpalvar
10 ай бұрын
👏👏👏👏🙏🙏🙏👍👍👍
@rajithamr2893
10 ай бұрын
❤️❤️❤️ ജയ് rss 💜ഭാരത് മാതാകി ജയ് 🙏
@sureshbabupv8718
9 ай бұрын
പാവം കോൺഗ്രസ് കാരനെ അടിക്കും ഇവരെ തൊടാൻ പറ്റുമോ
@baijukk-bt4kq
10 ай бұрын
RSS ന് ഒരായിരം അഭിവാദ്യങ്ങൾ
@Rajesh-il5fd
10 ай бұрын
ഭാരതമാതാവിൻറ. മക്കൾക്ക് ആശംസകൾ
@knvalsa1520
10 ай бұрын
Pandilorikku munnil pettapole
@rajeshmr9792
10 ай бұрын
🙏
@VandanaVandana-f6x
5 ай бұрын
❤❤❤
@Miraclesworld3
10 ай бұрын
മോദി ജി ഭരണത്തിൽ വന്നപ്പോൾ കുറെ മനുഷ്യർ അദേഹത്തെ പരിഹസിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്, അതുപോലെ പിണറായി ഭരണത്തിൽ വന്നപ്പോൾ വാനോളം പുകഴ്ത്തി യവർ ഉണ്ട് എന്നാൽ ഇപ്പോൾ ഭരണത്തെ ഒന്ന് വിലയിരുത്തിയാൽ എല്ലാം മനസ്സിലാവും ഞാൻ കോൺഗ്രസ് സിനും cpm നും vott ഇട്ടിരുന്നു ഇപ്പോൾ വേണ്ടായിരുന്നു എന്നു തോന്നുന്നു ഇപ്പോൾ ഞാൻ big fan of Modi sir
@tulasidharan483
Ай бұрын
🙏
@asokkumar2953
10 ай бұрын
അഭിനന്ദനങ്ങൾ 🙏🙏👍👍!!!
@krishnankutty8109
10 ай бұрын
അഭിമാനമുണ്ട് RSS ഓരോരുത്തർക്കും അഭിനന്ദനങ്ങൾ. നിങ്ങൾക്കുമാത്രം കഴിയുന്ന ഭാരതാംബ യുടെ സ്നേഹം
@vijayannair4700
10 ай бұрын
ഭാരതാമ്പക്കു കോടി കോടി പ്രണാമം.
@digitalmachines3893
10 ай бұрын
എന്ത് പ്രതിസന്ധി ഉണ്ടെങ്കിലും നാം എന്നും മുന്നോട്ട് തന്നെ.
@maneeshmohan8929
10 ай бұрын
ഇത് കണ്ടപ്പോൾ ഹിന്ദുവായ എനിക്ക് അഭിമാനം തോന്നി. ഭാരത് മാതാ കീ ജയ്.❤❤❤❤
@gokuldasa1060
10 ай бұрын
🙏🏻🚩🕉️🌹RSS🌹🕉️🚩🙏🏻 എന്നാൽ ഭാരതിയരാഷ്ട്രത്തിന്റെ അഭിമാനം 👍👍👍👍
@KVPRASAD-dh3pm
10 ай бұрын
ജയ് ഭാരത് മാതാ കി ജയ് RSS സിന്ദാബാദ്
@gokuldasa1060
10 ай бұрын
ജി ഒരു 🙏🏻🚩🕉️🌹RSS🌹🕉️🚩🙏🏻 കാരൻ സിന്ദാബാദ് വിളിക്കരുത് " ഭാരത് മാതാ കി ജയ് " ഇതാണ് നമ്മുടെ വചനം 👍👍👍👍
@GopalanMambily-qk7rz
10 ай бұрын
ദേശസ്നേഹികൾ, മാതൃ രാജ്യത്തിന്റെ കാവലാൽ / ദേശീയതയുടെ സന്തതികൾ 🌹🌹🌹🌹ജയ് 🌹🌹🌹ഭാരത്മാതാ 🙏🙏🙏🙏, ജാസ് ഭാരത്.
@thulughoastreader9950
10 ай бұрын
ജയ് ഭാരത് മാതാ,, ജയ് RSS ജയ് മോഹൻ ഭഗവത് ജയ് മോദിജി
@LotusNation1
10 ай бұрын
RSS ൽ വ്യക്തികൾക്ക് പ്രാധാന്യം ഇല്ല ... മോഹൻ ഭാഗവത് ജീ പറഞ്ഞത് പോലെ എല്ലാം സ്വയം സേവകർ ❤
@travel_wold_
10 ай бұрын
😂😂😂 ഉള്ള വരിയിൽ 3 ആൾഡെ space und vari aanenkil ഇടവിട്ട് ഇടവിട്ട് ആൾ കുറവായത് കൊണ്ട് ആവും😂😂😂😂
@rennyjose4629
10 ай бұрын
ഒരു അഹങ്കാരവുമില്ലാ ആ പ്രകടനം❤❤❤ ഇത് പച്ചയും😮 ചുവപ്പും കണ്ട് പഠിക്കണം😢 ഇവർ ഉള്ളതു കാരണം ❤ നമ്മുടെ നാട് നിലനിൽക്കുന്നു.🎉 എനിക്ക് സന്തോഷമായി❤❤ ജയ് BJP❤❤❤ അവലും മലരുമില്ലാത്ത ചിട്ടയായ മാതൃകാ പരമായ ധീരമായ പ്രകടനം❤❤❤❤
@sujithmathewabraham9961
10 ай бұрын
Sangi fake sangi poori
@Caramoos
9 ай бұрын
എന്തെന്നില്ലാത്തസന്തോഷം
@kamleshlulla5303
9 ай бұрын
Bringing Hopes in any darkness
@shivancm1771
8 ай бұрын
ഇന്ത്യയുടെ കാവൽക്കാർ . ബി.ജെ.പി.. ബെയ് . ആർ എസ്.എസ്❤❤❤❤❤
@shirdigayathrivision
10 ай бұрын
താങ്കളുടെപാർട്ടി സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്ന ബംഗാളി സഖാക്കൾ അല്ല ഇത് സ്വയം ്് സേവകരാണ് ഭാരത് മാതാ കി ജയ്🙏
@VandanaVandana-f6x
5 ай бұрын
ഭാരത് ജോട യത്രയുമല്ല😂😂eth Rss❤❤
@ambikakumari8677
10 ай бұрын
ഭാരത് മാതാ കി ജയ്.
@sujithmathewabraham9961
10 ай бұрын
Sanginu koothinakki 😂
@svijayaprasad5840
10 ай бұрын
ആർഎസ്എസ് നമ്മുടെ രക്ഷ❤❤❤
@Dhevarannyam
10 ай бұрын
ഭാരതത്തിന്റെ രക്ഷ എന്ന് പറയൂ...... സാഹോ.....
@satheeshkumar8642
10 ай бұрын
Jai Barath Jai RSS❤❤❤❤❤
@bindulall7457
10 ай бұрын
പെറ്റ മ്മയും പിറന്ന മണ്ണും സ്വർഗത്തെക്കാൾ സുന്ദരം അടിയുറച്ചു വിശ്വസിക്കുകയും ജീവിക്കുക യും ചെയുന്ന ഒരേ ഒരു സംഘടന .🙏🙏🙏
@sathisnair112
10 ай бұрын
RSS നമ്മുടെ അഭിമാനം ❤️ 💪
@kiran.n.k1206
10 ай бұрын
❤❤
@yamuna661
10 ай бұрын
❤️❤️💪🏻💪🏻
@maheshmmaheshms696
10 ай бұрын
🇮🇳🚩🇮🇳🚩🇮🇳🚩ജയ് rss❤
@VandanaVandana-f6x
5 ай бұрын
❤❤❤ആർഎസ്എസ്❤❤
@validxtruth
10 ай бұрын
ഏറ്റവും തെറ്റ്ധരിക്കപെട്ട സംഘടന ! സത്യം ജയിക്ക തന്നെ ചെയ്യും 🙏
@radhakoramannil8264
10 ай бұрын
ജയ് ജയ് ആർ എസ് എസ്, ജയ് ജയ് ഭാരത മാതാ 💪
@jayalalkrishnan2888
10 ай бұрын
ഭാരതത്തിന്റെ അഭിമാനപുത്രർ 💪💪🙏
@rajur5116
10 ай бұрын
ഭാരത് മാതാ കീ ജയ് 💪
@SasiKumar-nr1zn
10 ай бұрын
ഇത്രയും ചിട്ടയായും സമാധാനപരമായും ഒരു പരിപാടി നടത്തുവാൻ ആർ എസ്സ് എസ്സ് അല്ലാതെ ഏതു സംഘടനക്ക് സാധിക്കും?
@tulasidharan483
Ай бұрын
🙏❤
@chandramohanannv8685
10 ай бұрын
♥️💚 കേരളത്തിന്റെ രക്ഷ 🟠RSS ലൂടെ മാത്രം.....
@user-ik1rd7ef7q
10 ай бұрын
Exactly 👍👍👍👍🧡🧡🧡🧡🧡
@subhashtpsubhashsubhu6951
10 ай бұрын
ഭാരതത്തിന്റെ അഭിമാനം... ഭാരതംബയുടെ മക്കൾ..... 🥰🥰🥰🥰
@sasidharans6361
10 ай бұрын
ജയ് RSS !
@sathisnair112
10 ай бұрын
ഭാരതംബ ക്ക് ❤️❤️❤️❤️
@pushpkaran771
10 ай бұрын
Jai RSS. Increase branches in all villages with proper discipline and training
@kuttappannair2685
10 ай бұрын
ഭാരത മാതാ കീ ജയ്. മോദീ ജീ നീണാൾ വാഴട്ടെ🌹🌹🌹🌹 5:13 🙏
@raveendranprabha2758
10 ай бұрын
ഭാരത് മാതാ കി ജയ് 🙏🙏🙏💪
@sureshr7701
10 ай бұрын
ഈ ഭാരത പുത്രന്മാർ നമ്മുടെ അഭിമാനം.. ലോകത്തെവിടെയും ഇങ്ങനെ ഒരു കാഴ്ച കാണില്ല.. ഭാരത് മാതാ കീ ജയ്....
@kamleshlulla5303
9 ай бұрын
Strength and Unity and Culture 🕉️🌹🕉️🙏🙏
@KrishnaDas-xg4xz
10 ай бұрын
രാഷ്ട്രത്തിന്റെ നില നിൽപ്പിനായി പൊരുതുന്ന മനുഷ്യ സേന. ജയ് ഭാരത്.
@justwatch2977
10 ай бұрын
അടുത്തജന്മം എന്നൊന്ന്ഉണ്ടെങ്കിൽ ഭാഗവാനെ എന്നെ ഒരു ഹിന്ദു തന്നാക്കി ജനിപ്പിക്കണേ 🙏🏻
നമ്മുടെ സുഹൃത്തുക്കൾക്ക് ജൻമദിനം ആശംസകൾ.ഭാരത മാതാവിന്റെ പ്രധാന പുത്രൻ മാർക്ക് 💐💐💛💛🌼🌼💯
@SasiKumar-nr1zn
10 ай бұрын
അഭിമാന നിമിഷം❤❤❤❤
@balachandrakv6661
10 ай бұрын
RSS നെ തടയാൻ ഇന്ന് ഭാരതത്തിൽ ഒരുത്തനും കഴിയില്ല 😅😅😅❤❤❤
@user-zm8nt8zv1l
6 ай бұрын
Truuuuuuuuuuuuuuuuuuuuuuuuuuuuuuuuuth
@k.g.satheeshkumar0218
10 ай бұрын
RSS ന് ബിഗ് സല്യൂട്ട്
@sajnaoc6549
10 ай бұрын
ഭാരത് മാതാ കീ ജയ്
@KaleshCn-nz3ie
10 ай бұрын
RSS രാഷ്ട്രത്തിന്റെ അഭിമാനം 🙏
@rameshbabu2997
10 ай бұрын
RSS ഇല്ലായിരുന്നു എങ്കിൽ ഭാരതം ഇപ്പോൾ അഫ്ഗാനിസ്ഥാൻ, ghaza, പാകിസ്ഥാൻ പോലെ ആയേനെ. കേരളം കശ്മീർ പോലെ ആക്കിയേനെ സഖാക്കളുടെ സപ്പോർട്ടോടു കൂടി. RSS രൂപീകരിക്കാൻ തുടക്കം കുറിച്ചവർക്ക് പ്രണാമം🙏
@kamleshlulla5303
9 ай бұрын
Perfect assessment 🕉️🕉️🙏🌹🙏
@shivancm1771
8 ай бұрын
ബി.ജെ.പി. ഇല്ലങ്കിൽ ഭാരാതം ഇല്ല.❤ ജെയ് ഭാരത് മാതാക്കി. ജെയ്❤❤❤ ഇന്ത്യയുടെ മക്കൾ❤❤❤❤❤❤
@ChinjuChinjucp
10 ай бұрын
അഭിനന്ദനങ്ങൾ 👍🏻ജയ് RSS
@surendrankp4990
10 ай бұрын
കോരിത്തരിപ്പിക്കുന്ന രംഗം ❤❤❤
@madhuniramath1259
10 ай бұрын
സംഘശക്തി നാൾക്കുനാൾ ഉയരട്ടെ
@kesavankuttynair3776
10 ай бұрын
റാലിയിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍
@dsunil1599
10 ай бұрын
Jai..Jai..RSS❤❤❤
@surendransurendran4816
10 ай бұрын
ജയ് ഭാരത്
@sivanap4969
10 ай бұрын
RSS ന്റെ പ്രാധാന്യം ഏറി വരുന്ന സമയം. ഓരോ സ്വയം സേവകനും അഭിമാന നിമിഷം.
@kamleshlulla5303
9 ай бұрын
Is it expanding in Kerala? Lot of resistance.
@jyothy7846
10 ай бұрын
Always with the nation and it's people 🙏🙏🙏
@karanbabuk.m9758
10 ай бұрын
Aha... Aha... Aha... Just like Waves of the Indian Ocean. Big salute to the Youth Protectors of our "BHARATHAM" in future. Go ahead with current Goodness in your system. Vandhematharam.
@radhamanicc-vp4np
10 ай бұрын
ഭാരത് മാതാ കീ ജയ് 💞💞💞💞❤️❤️💞💞💞💞❤️💞❤️💞🙏🙏🙏🙏🙏🙏🙏🙏
@renjithpv1295
10 ай бұрын
ഞാൻ 1984 വരെ CPIM ൽ . 1985 ൽ RSS ചേർന്നു. CPIM RSS തമ്മിലുള്ള വെത്യാസം മനസിലായി. ഭാരതം. ഭാരത മായി എന്നും നിലനിൽക്കണമെങ്കിൽ RSS വേണമെന്ന് മനസിലായി❤❤❤
@babupalathurithil6413
10 ай бұрын
വിജയാ, ദാസാ ഇനി, അടുത്ത വല്ല പണിയും നോക്കാം. ദുഭായിലാക് ചങ്ങടം വഴി പോകാം, വേറെ വഴി ഇല്ല.
@mathewkj1379
10 ай бұрын
എലികോപ്റ്റർ വഴി 🤣
@rajeshta6586
10 ай бұрын
🤣🤣🤣🤣
@sujasanthosh1268
10 ай бұрын
ഹിന്ദു ആയി ജനിച്ചതിൽ അഭിമാനം തോന്നുന്നു 🙏🙏🙏🙏🙏
@bijup1387
10 ай бұрын
അഭിനന്ദനങ്ങൾ 🙏🙏
@sadanandanvayalveetil7132
10 ай бұрын
ഭാരതത്തെ സ്വന്തം ആത്മാവിനെക്കാൾ ഭദ്രമായി സൂക്ഷിക്കാൻ ഇവർക്കേ പറ്റൂ.
@gowdamannatarajan1092
10 ай бұрын
💪♥️ആർ എസ് എസ് ♥️💪
@jyothy7846
10 ай бұрын
No dilution in national integrity, always in service of Nation, irrespective of cast or creed one and only.... Big salute....
@sreedevinair9470
10 ай бұрын
Congrats to each and every one who participated in this procession.
@user-mf1px4dk2r
10 ай бұрын
ജയ് ജയ RSS
@BabuBabu-cu7xm
10 ай бұрын
മനസ് നിറഞ്ഞു ❤❤❤❤
@chithraharish6422
10 ай бұрын
Bharath mathaki jai❤🙏
@binoymathew9263
10 ай бұрын
വാളിന്റെ ഇടയിൽ കൂടി നടന്ന ആരേയും കാണാൻ ഇല്ലല്ലോ എന്റെ കാറൽ മാർക്സ് മുത്തപ്പാ😂😂😂
Пікірлер: 1 М.