RSS പ്രചാരകർ ഞങ്ങൾ വൈദികരെപ്പോലെയെന്ന് ഫാ. മാത്യൂസ് മൂന്നാറ്റിൻമുഖം. വിവാഹം പോലും വേണ്ടെന്ന് വച്ച് നല്ല സമൂഹത്തെ വാർത്തെടുക്കാൻ പുറപ്പെട്ടവരാണ് പ്രചാരകർ. ആദർശത്തിനായി വീടും നാടും ഉപേക്ഷിച്ചവരെന്നും ഫാ. മാത്യൂസ് പറഞ്ഞു. കാട്ടാക്കടയിൽ നടന്ന വിജദശമി സാംഘിക്കിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZitem Channel: bit.do/JanamTV
Subscribe Janam TV Online KZitem Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
Негізгі бет RSS പ്രചാരകർ ഞങ്ങൾ വൈദികരെപ്പോലെയെന്ന് ഫാ. മാത്യൂസ് മൂന്നാറ്റിൻമുഖം
Пікірлер: 103