നമ്മുടെ പഴയകാല രുചിയെ ഓർമ്മപ്പെടുത്തുന്ന ചക്കക്കുരു ഉണക്കമീൻ തോരൻ...
#ChakkakkuruUnakkameenThoran #Chakkakuru #Unakkameen #Thoranrecipe #chakkakkuruunakkameen #specialunakkameen
ചക്കക്കുരു -1 കപ്പ്
ഉണക്കമീൻ (കുട്ടൻ )-12 എണ്ണം
തേങ്ങ ചിരവിയത് -1/2 കപ്പ്
ചുവന്നുള്ളി -6എണ്ണം
ഇഞ്ചി -2ചെറിയ കഷ്ണം
മഞ്ഞൾപൊടി -1/4 tsp
പച്ചമുളക് -എരിവിനനുസരിച്ചു
കുടംപുളി -5 കഷ്ണം
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് -ആവശ്യമെങ്കിൽ മാത്രം
FACEBOOK: / the-red-caps. .
ഞങ്ങളുടെ പുതിയ പേജിലേക്ക് സ്വാഗതം. നിങ്ങൾക്ക് ഇഷ്ടമുള്ള നാടൻ കേരള റെസിപ്പീസ്, ട്രഡീഷണൽ, ഫാസ്റ്റ് ഫുഡ് റെസിപ്പീസ് അങ്ങനെ കുറെ ഏറെ വിഭവങ്ങളുമായി ഞങ്ങൾ എത്തുന്നു. തീർച്ചയായും ഇഷ്ടപെടും എന്നു വിശ്വസിക്കുന്നു. Please support our channel....
Негізгі бет രുചിയൂറും ചക്കക്കുരു ഉണക്കമീൻ തോരൻ I Chakkakkuru Unakkameen Thoran I Kerala Style Unakkameen
Пікірлер: 61