വളരെ നന്നായിട്ടുണ്ട് വീഡിയോ സൂപ്പർ പാൽച്ചോറ്ഒരുപാട് ഇഷ്ടമായി വീഡിയോ അടിപൊളി റെസിപ്പി കൊള്ളാം വളരെ വിശദമായി തന്നെ പറഞ്ഞു തന്നു നല്ല അവതരണം കിടിലൻ റെസിപ്പി ഒരുപാട് ഇഷ്ടമായി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kollamruchi
6 күн бұрын
പാച്ചോർ adipoli👌yummy😋😋👍👍L
@dreamcooking8881
15 күн бұрын
പാച്ചോർ ഒരുപാട് ഇഷ്ട്ടം😋❤️❤️❤️
@EmilinaKuhinja
8 күн бұрын
Nice recipe.
@susheelasworld1722
14 күн бұрын
പാച്ചോർ അടിപൊളി ആയിട്ടുണ്ട് കുട്ടികൾക്ക് നല്ല ഇഷ്ടാകും 👌👌
@Jeyamskitchen-sv9hm
14 күн бұрын
Like 21 nice sharing 🎉🎉🎉🎉
@noisnachacaramirabela
14 күн бұрын
Vídeo muito bom 👍 Agradeço por compartilhar 😘😍
@saundarya3759
14 күн бұрын
വളരെ രുചികരമായ കേരളസ്റ്റൈൽ സ്വീറ്റ് റെസിപി പാച്ചോറും പാചകവും വീഡിയോയും അവതരണവും ഒരുപാട് ഇഷ്ടപ്പെട്ടു ❣️❣️❣️❣️
Like പാച്ചോർ അടിപൊളി ആയിട്ടുണ്ട് വളരെ രുചികരമായി ഉണ്ടാക്കി 👍👍👍👍👍
@ashikusmanworld37
15 күн бұрын
Hi L
@nizajaffervlogs5379
15 күн бұрын
പാച്ചോർ കണ്ടപ്പോൾ മരിച്ചു പോയ എൻ്റെ ഉമ്മയെ ഓർമ വന്നു കൂടെ കൂടെ ഉണ്ടാക്കും കഴിക്കാനാരുമില്ലെങ്കിൽ അയൽ പക്കങ്ങളിൽ കൊണ്ട് കൊടുക്കും
@Hyderabadchoice
10 сағат бұрын
Nice sharing ❤️👍
@abdullaabdulkareem
15 күн бұрын
അസ്സലാമു അലൈക്കും ഡിയർ ഫ്രണ്ട്സ് ഗുഡ് നൈറ്റ് കുറേക്കാലം മുമ്പ് ഞങ്ങളും ഇതുപോലെ പാച്ചോർ ഉണ്ടാക്കി കഴിച്ചിട്ടുള്ള ഓർമ്മയുണ്ട് പക്ഷേ ഇന്നത്തെ പുതുതലമുറയ്ക്ക് ഇത് അറിയില്ല അവരെ പറഞ്ഞിട്ട് കാര്യമില്ല കാരണം ഇപ്പോഴത്തെ പുതിയ ജനറേഷൻ അധികവും കഴിക്കുന്നത് കുഴിമന്തി ഷവർമ ഷവായ മദ്ഹൂത്ത് മജ്ബൂസ് ബിരിയാണി കബ്സ മുതലായവയാണ് എനിക്ക് താങ്കളുടെ ഈ പുതിയ ശർക്കര പാച്ചോർ കിടിലൻ പ്രിപ്പറേഷൻ ഉള്ള വീഡിയോ കണ്ടപ്പോൾ നമ്മുടെ വളരെ സന്തോഷം നിറഞ്ഞ കുട്ടിക്കാലം ഓർമ്മവന്നു വളരെയധികം സന്തോഷം വീഡിയോ വളരെ ഇഷ്ടത്തോടെ കണ്ടു ലൈക്ക് ചെയ്തു നന്ദി ഫ്രണ്ട്
Пікірлер: 35