ഗുരുജി അയച്ചു തന്ന രുദ്രാക്ഷ ധീക്ക്ഷ കിട്ടി. നന്ദി ഗുരുജി🕉️🙏🙏
@oneworldnewlive7037
Жыл бұрын
Engane medikka
@ajithdc1
3 жыл бұрын
ഒരു നല്ല അറിവ് Thanks Guru Ji
@SyamSyam-dy9gs
Жыл бұрын
ഗുരുജി എനിക്കും ഒരു രുദ്രാക്ഷം വേണം.. എന്താണ് ചെയ്യേണ്ടത്??
@ഉത്തിഷ്ഠതജാഗ്രത
2 жыл бұрын
🙏🙏🙏രുദ്രാക്ഷം എനിക്ക് കിട്ടി നന്ദി ഗുരുജി നന്ദി നന്ദി നന്ദി 🙏🙏🙏
@oneworldnewlive7037
Жыл бұрын
Engane medikka
@orukadhakelkham
2 жыл бұрын
ഓം നമശിവായ, ഗുരുജി അയച്ച രുദ്രാക്ഷ ദീക്ഷ ലഭിച്ചു. ഞങ്ങൾ ധരിച്ചു. ഗുരുജി നന്ദി... നന്ദി... നന്ദി...
@calicutridersofindia8555
Жыл бұрын
ഗുരുജി അയച്ചുതന്ന രുദ്രാക്ഷം കിട്ടി 🙏🏻🕉️
@NIKHLRAM
Жыл бұрын
♥️👑🔥സദ്ഗുരു ❤️🔥അയച്ചുതന്ന രുദ്രാക്ഷമാല തിങ്കളാഴ്ച എനിക്ക് ഇന്ന് ലഭിച്ചു🌈
@akhilkarthik
Жыл бұрын
Ethu eniyum labhikkumo
@sudhagouri6260
Жыл бұрын
ഞാനും രുദ്രാക്ഷത്തിനായി കാത്തിരിക്കുന്നു ഗുരുജി 🙏
@dayandhant4549
2 жыл бұрын
ഗുരു ജീ അയച്ച രുദ്രാക്ഷം ഇന്ന് 19-10-22 ന് എനിക്ക് കിട്ടി വളരെ നന്ദി ഗുരുജി🙏🙏🙏
@adarshs3029
Жыл бұрын
Which rudraksh is good for fear and anxiety and over think. My star is avittam. Which rudraksh is best
@johnmannukaden7747
3 жыл бұрын
Quite interesting and enlightening 🙏🌷
@kanipayoorrahul2041
Жыл бұрын
🙏🏼നമസ്കാരം... പഞ്ചമുഖി രുദ്രാക്ഷം രണ്ടെണ്ണം ചേർത്ത് മാലയാക്കി ധരിക്കുന്നത് നല്ലതാണോ? അതിന് മറ്റെന്തെങ്കിലും വശങ്ങളുണ്ടോ? ദയവായി മറുപടി തരണേ 🙏🏼...
@anandhu3810
2 жыл бұрын
എനിക്ക് ഇന്ന് രുദ്രാക്ഷം കിട്ടി.നന്ദി സദ്ഗുരു. ഓം നമഃ ശിവായ 🕉️
@shajiajhospital7479
Жыл бұрын
രുദ്രാക്ഷം കിട്ടാൻ ഉള്ള അഡ്രസ് തരുമോ
@sureshpn7252
Жыл бұрын
@@shajiajhospital7479Isha Life Ennu Google Serch Cheyuka Apo Kanam rs:300,5001000 Angine Ratesil Select Cheythu Edukuka...Online Vazhiye Kittoo Cash Pay Cheyunnathum Online Vazhiye Thanne Anu...Cash On Delivery Illa...
@krishnendus400
Жыл бұрын
ഗുരുജി അയച്ച രുദ്രാക്ഷം ലഭിച്ചു വളരെ നന്ദി
@sruthyarunkumar1189
3 жыл бұрын
നന്ദി ഗുരു 🌺🌺🌺🌺
@leelamanikunjeleelamanikun1047
3 жыл бұрын
താങ്ക്സ് ഗുരുജി, ഗുഡ് ഗുഡ് മെസ്സേജ്
@malinim8708
2 жыл бұрын
ഗുരുജി അയച്ച രുദ്രാക്ഷം ഇന്ന് എനിക് ലഭിച്ചു നന്ദി 🙏🙏🙏
@hippie141
Жыл бұрын
ഗുരുജി അയച്ചു തന്ന രുദ്രാക്ഷം കിട്ടി നന്ദി 🙏
@shibhashiba3468
Жыл бұрын
Nalla.arivine.thanks.
@sindhuashok7544
Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏ഗുരുജി അയച്ചു തന്ന രുദ്രാക്ഷം എനിക്ക് ഇന്നലെ കിട്ടി. ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏
@Rajaspeeaks
3 жыл бұрын
Useful message 🙏
@ratheeshk7794
Жыл бұрын
ഈ രുദ്രാക്ഷം ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്
@praheejar4396
3 жыл бұрын
ഓം നമഃ ശിവായ...
@sugunakumar6805
3 жыл бұрын
From where I can avail the original Rudraksha.? Please inform.
@binduu.b4397
3 жыл бұрын
Jaigurudev, Can this rudraksha is wear by ladies?
@thereal7161
3 жыл бұрын
Yes...
@ishavolunteerkerala3470
Жыл бұрын
നമസ്കാരം തീർച്ചയായും. Periods സമയത്ത് പോലും ഉപയോഗിക്കാം 🙏
@sunnycleetus4319
2 жыл бұрын
ഗുരു അയച്ച രുദ്രാക്ഷം കിട്ടി... നന്ദി
@panchajanyam2477
3 жыл бұрын
ഇതിന് ഓഡർ ചെയ്താൽ കിട്ടുമോ ഇത് എങ്ങനെയാണ് ഓഡർ ചെയ്യുക ഗുരു
@jijikoothattil2020
2 жыл бұрын
രുദ്രാക്ഷം കിട്ടി ഗുരുജി. നന്ദി 🙏🙏🙏🙏🙏🙏
@nithinpraj9319
2 жыл бұрын
രുദ്രാക്ഷം കിട്ടി സ്വാമി നന്ദി. ശിവായ നമഃ
@bibinjanardhanan7183
9 ай бұрын
Tanks for information❤
@bubbels2602
2 жыл бұрын
നന്ദി എനിക്ക് ഇന്ന് കിട്ടി രുദ്രാക്ഷം
@raadhikaanr
Жыл бұрын
ഗുരുജി അയച്ചുതന്ന രുദ്രാക്ഷം ഞാൻ അണിയുന്നുണ്ട്. ... ഓം നമഃശിവായ
@syamalanarayanan1259
Жыл бұрын
ഗുരുജി അയച്ച രുദ്രാഹം എനിക്ക് കിട്ടി
@sureshpn7252
Жыл бұрын
നന്ദി ഗുരുജി🙏🙏🙏
@panchajanyam2477
3 жыл бұрын
ഗുരു നമസ്തേ 🙏 എനിക്ക് 7 മുഖം രുദ്രാക്ഷം വേണമായിരുന്നു എനിക്ക് എങ്ങനെയാണ് രുദ്രാക്ഷം കിട്ടുക ഗുരു
@ishavolunteerkerala3470
Жыл бұрын
കുടുംബത്തോടൊപ്പം ജീവിക്കുന്നവർ ദയവായി പഞ്ചമുഖി മാത്രം ഉപയോഗിക്കുക 🙏 It is safe
@panchajanyam2477
Жыл бұрын
@@ishavolunteerkerala3470ok ഗുരു നമസ്തേ
@krishnaallus6645
Жыл бұрын
എനിക്കും രുദ്രാക്ഷം ധരിക്കണം gurjuji ഞാൻ അതിന് എന്ത് ചെയ്യണം. ഞാനും ഒരു ശിവ ഭക്ത്യാ ആണ്
@sinusinu6139
Жыл бұрын
🙏🏻🙏🏻..എനിക്കും കിട്ടി രുദ്രാഷം
@aswinp5193
Жыл бұрын
Does we want to consider our birth star before wearing a type of rudraksha Pls reply
@sreejithvellad2404
3 жыл бұрын
എനിക്കും കിട്ടി രുദ്രാക്ഷം ഒരുപാട് സന്തോഷം
@hariprasadpillai3379
Жыл бұрын
ഗുരുജി അയച്ച് തന്ന രുദ്രാക്ഷം കിട്ടി🙏🙏🙏
@aswathiachu21
Жыл бұрын
ഗുരുജീ ... എനിക്കും കിട്ടി 2 രുദ്രാക്ഷം, ഇത് ധരി ക്കുന്നതിനു മുൻപു രുദ്രാക്ഷം എന്തങ്കിലും ചെയ്യേണ്ട തായിട്ട് ഉണ്ടോ ? Or Direct ആ ചരടിൽ കോർത്ത് ധരിചാൽ മതിയോ ?
@jithuudhayasree1723
Жыл бұрын
Alla athine neyyil ett 24 HR vach athinn maatti kaachatha paalil ett 24 HR kazhinj thudach aaa basmam ett ennit ath kettam...alla nigal agane alla kettittullatb engil bhagavane samarpicholu.. Oru kuzhapam ella
@praheejar4396
3 жыл бұрын
നന്ദി ഗുരോ 🙏🙏🙏....
@sojishaprabeesh8119
3 жыл бұрын
Good message guruji..
@shibhashiba3468
Жыл бұрын
Ghurugi.evidane.thamacikkunnathe.
@jalajas5448
Жыл бұрын
Guruji i got the rudraksha sent by you. Thank you do much Guruji
@thilakanpvthilakan7873
Жыл бұрын
നമസ്തേ ഗുരുജി 🙏
@anitha9784
3 жыл бұрын
Thanks guru🙏🙏
@gangadarangirish34
Жыл бұрын
Thanks 👍
@Kumarkumar22-q9y
Жыл бұрын
സ്വാമിജിയുടെ രുദ്രാക്ഷം കിട്ടാൻ എന്താണ് മാർഗം ഒന്നു പറഞ്ഞുതരാമോ
Sadhguru പിരിയഡ്സ് ടൈം ഉപയോഗിക്കാമോ? Please reply
@byt8000
Жыл бұрын
കുറച്ചു വൈകിപോയി... ഗുരുജി എനിക്ക് രുദ്രാക്ഷമാല വേണം.. കിട്ടുമോ...
@guru7020
3 жыл бұрын
ഓം ശാന്തി ❤🙏
@panchajanyam2477
3 жыл бұрын
ജയ് ഗുരുദേവ്🙏
@seenap1134
Жыл бұрын
Rudraksham kitty Thank u guruji
@Vinodkumar-nk5yh
Жыл бұрын
Guriji Anikkum Kitti Rudrasham ❤
@minimani8030
8 ай бұрын
ഗുരുജി. എനിക്കും. Venamrudrashkam
@sunilchalakat5785
3 жыл бұрын
Where I will get original Rudraksham
@ushamohanan5684
Жыл бұрын
How to get rudrasha
@leelakc7794
3 жыл бұрын
Good
@bindusuresh869
3 жыл бұрын
നന്ദി ഗുരുജീ.... 🙏🕉️🙏
@anasskabeer1464
3 жыл бұрын
Please msg how to wear Is only one to wear many needed??
@kevinm2054
3 жыл бұрын
ഇത് എനിക്കും ഉള്ള സംശയം ആണ്. ഒന്ന് മാത്രം ധരിച്ചാലും ഗുണം ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കാരണം രുദ്രാക്ഷ ദീക്ഷയിൽ സൗജന്യമായി കൊടുക്കുന്നത് ഒരു രുദ്രാക്ഷം മാത്രമാണ്. കുറെയെണ്ണം ഒരു മാലയുടെ രൂപത്തിൽ ധരിക്കുന്നതും നല്ലതാണ്. ഒറിജിനൽ രുദ്രാക്ഷ മാല അവരുടെ സൈറ്റിൽ വാങ്ങാൻ ലഭ്യമാണ്. നിങ്ങൾ പുറമെ നിന്ന് വാങ്ങുകയാണെങ്കിൽ ഏക മുഖി രുദ്രാക്ഷം വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം അത് സന്യാസ ജീവിതം നയിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്. ഗാർഹിക ജീവിതം നയിക്കുന്നവർക്ക് പറ്റിയത് പഞ്ചമുഖി രുദ്രാക്ഷം ആണ്.
@thejusjoshi7742
3 жыл бұрын
maala pole dharikkam. orennam ok aan. venamengil maala vere order cheyyam.
Пікірлер: 314