ഉള്ളവന്നു കൂടുതല് വാരിക്കോരി കൊടുക്കും.. ഇല്ലാത്തവന്റെ കയ്യില് നിന്നും ഉള്ളത് കൂടെ എടുക്കും.. ദൈവം ഒരു സംഭവം തന്നെ. .. !!!
@roufpvchangaramkulam8971
5 күн бұрын
കാണുന്ന നമ്മൾക്കുപോലും താങ്ങാൻ കഴിയുന്നില്ല പിന്നെ ആ പെൺകുട്ടിയുടെ അവസ്ഥ എന്താവും 😢😢🙏
@nibudevasia8722
5 күн бұрын
അന്ന് ആ സഹോദരൻ പറഞ്ഞെത് അറം പറ്റിയ വാക്ക് ആയി പോയല്ലോ ദൈവമേ 🙏🙏😭😭😭
@AniljubiArzan
5 күн бұрын
കേട്ടിട്ട് ഉറങ്ങാൻ കഴിയുന്നില്ല വല്ലാത്തൊരു പരീക്ഷണം ദൈവം ശ്രുതിക്കും ഫാമിലിക്കും താങ്ങാനുള്ള ശക്തി kodukkatte🤲🤲🤲🥺
@PradeeppradeepPradeep-jq9dn
5 күн бұрын
ഇങ്ങനെ മനുഷ്യനെ കൊന്നും ആരുമില്ലാതാക്കിയും പാറകല്ലുകൾ വീണു തല തകർന്നു കൊച്ചു കുട്ടികൾ പോലും മരിച്ചിട്ടാണോ ദൈവം പരീക്ഷിക്കുന്നത്
@ShihabShiya-y7d
5 күн бұрын
അല്ലാഹുവേ ആ കുട്ടിക്ക് ഇതൊക്കെ സഹിക്കാൻ കരുത്ത് നൽകാമേ
@shanuanu8795
5 күн бұрын
ആരാണ് ആ പെൺകുട്ടിയുടെ കൂടെ ഉള്ളത്... ഒന്ന് ആശ്വസിപ്പിക്കാൻ മാതാപിതാക്കൾ ഇല്ലല്ലോ.. ആരും ഇല്ലാതെ സ്വന്തമായി ഒരിടം പോലും ഇല്ലാതെ ആ പെൺകുട്ടി ഒറ്റക്കായിപോയല്ലോ 😢😢😢
@user-nq9rk6zo7g
5 күн бұрын
പൊന്നു മോളെ എന്തു വാക്കുകൾ പറഞ്ഞു ആശ്വസിപ്പിക്കാൻ ,, ഒന്നിനും പറ്റില്ല പൊന്നു മോളെ, പടച്ചോനെ എന്തിന് വേണ്ടി ആ കുഞ്ഞിനോട് ഇതുപോലെ 🙏🙏😭😭😭😭എന്നും തീരാ വേദനയായി ആ പൊന്നുമോളുടെ ജെൻസണെ തിരിച്ചു വിളിച്ചു കൊണ്ട് പോയത് എന്തിനാ 🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭
@Gojoff1M
5 күн бұрын
അല്ലാഹ് താങ്ങാനുള്ള ശക്തി കൊടുക്കണേ അല്ലാഹ്
@PradeeppradeepPradeep-jq9dn
5 күн бұрын
ഒരു ദൈവവും രക്ഷിക്കില്ല എന്ന് ഇപ്പോൾ മനസ്സിലായി
@KeralaBadger
5 күн бұрын
Alla oombichu
@sameertt2352
5 күн бұрын
ഭഗവാനും വാണം വിട്ടു ഉറങ്ങി @@KeralaBadger
@myangels6005
6 күн бұрын
പ്രണാമം 🙏🏿🙏🏿, ആ പെങ്ങളുട്ടിയുടെ അവസ്ഥ എന്താണ് 😢
@RekhaBenny-cn7sj
5 күн бұрын
ആ മോളുടെ സമനില തെററുമോ അതിന് താങ്ങാനാകുമൊ ദൈവം തന്നെ വഴി കാട്ടി തരട്ടെ
@nasiyasaeedak4254
5 күн бұрын
സഹിക്കാൻ കഴിയുന്നില്ല റബ്ബേ 😢
@kmkriskm
5 күн бұрын
അയ്യോ. ഞാൻ ഇപ്പോൾ ആണ് അവരുടെ പഴയ ഇന്റർവ്യൂ കണ്ടത്. അത് കണ്ട ഞാൻ വളരെ ഹാപ്പി ആയിരുന്നു. അടുത്ത suggestion ആയി വന്ന വീഡിയോ ആണ് ഇത്. ഞാൻ ഇപ്പോൾ വലിയ shock ൽ ആണ്.
@zainulabid6667
5 күн бұрын
ശ്രുതി മോൾക്ക് നേഷ്ട്ടപെട്ടവർക്ക് ഒന്നും നമ്മുക്ക് പകരക്കാരാൻ ആവാൻ പറ്റില്ല എങ്കിലും. നമുക്കൊരുപാട് പ്രിയപ്പെട്ടവളാണ് ശ്രുതിമോളെന്ന് അവൾക്ക് ബോധ്യമാക്കാൻ പറ്റുന്നതാവട്ടെ ഇനിയുള്ള മലയാള മണ്ണിലെ ഓരോ വ്യക്തിയുടെയും ശ്രുതി മോൾക്ക് വേണ്ടിയുള്ള പ്രവർത്തികൾ...😢
@muhammedfaisalc5603
5 күн бұрын
എന്ത് പറയാനാ... 🥲🥲പടച്ചവനെ. ഈ..ഇണക്കളെ ഇത്ര..പെട്ടെന്ന്. വേർപ്പെടുത്താണ്ടായിരുന്നു.. 🙏
@Suresh-bf6me
5 күн бұрын
ശ്രുതിക്കുട്ടി കേരളം മുഴുവൻ. മോളുടെ കൂടെ ഉണ്ട്,
@muhammadashraf1754
5 күн бұрын
Ya allah
@ashrafsumaiyya5128
5 күн бұрын
അല്ലാഹുവേ എന്തൊരു വിധി ആൺ ക്ഷമ നൽകണേ
@sheebadevan479
5 күн бұрын
ഇത് സഹി ക്കാനുള്ള കരുത്ത് അവൾക്ക് ഉണ്ടാവണേ
@jafartv5615
5 күн бұрын
ആദരാഞ്ജലികൾ 🌹🌹🌹
@jeenathomas3935
5 күн бұрын
😭😭😭😭😭🙏🙏🙏🙏yedhoru vidhi😢😢😢
@gafoorabdul4943
5 күн бұрын
ജെൻസൻ എന്തോ മുൻകൂട്ടി കണ്ടത് പോലെ അതാണ് ഇടക്കിടെ പറഞ്ഞത് ഞാൻ ഇല്ലാതായാൽ ശ്രുതിക്ക് ആര് എന്ന ചോദ്യം.
@binumohan2914
5 күн бұрын
സങ്കടത്തോടെ പറയട്ടെ 😢 വീഡിയോ കണ്ടപ്പോൾ മരണം ഇരന്നു വാങ്ങിയ പോലെ തോന്ന്നി
ഭൂമിയിൽ ഒരു വാഴക്കയും മനുഷ്യന് ചെയ്യാൻ കഴിയാത്ത ദൈവം ഇനി സ്വർഗ്ഗത്തിൽ വച്ചിട്ടാണോ നമുക്ക് ഇതെല്ലാം ചെയ്യാൻ പോകുന്നത്..? സന്തോഷ് ജോർജ് കുളങ്ങര.
@shylasatheesh8072
5 күн бұрын
Ningal paranjathu 100 vattam sariya bro
@lakshmisoman9431
4 күн бұрын
ദയവു ചെയ്തു അവളെ ജീവിപ്പിച്ച് ദ്രോഹിക്കരുത്.... അവളു പോകണം.... ജെൻസൺ അവളെ കൂടെ കൂട്ടിയില്ല.... പക്ഷേ അവളു പോകണം അവളുടെ വീട്ടുകാരും ഭർത്താവും പോയിടത്തേക്ക് തനിയെ....
@EminzahanEmin
5 күн бұрын
😢😢😢
@വട്ടോളി
5 күн бұрын
Mistake is with the Omni driver. Bad luck.
@steephantheethai4210
5 күн бұрын
loosing faith in God....what a life . how this girl can be consoled?
@RosnaP-iu8sp
5 күн бұрын
😭😭🤲🏻
@irfanafarhath7970
5 күн бұрын
💔💔💔💔💔💔💔😭😭😭😭
@salmath2734
5 күн бұрын
😭😭😭😭😭😭😭😭
@BNPalakkad777
5 күн бұрын
Daivum undo
@JobyThomas-lc8gc
5 күн бұрын
മാധ്യമങ്ങളോട് ഒരു അപേക്ഷ e വാർത്ത നിങ്ങൾ വിറ്റു തിന്നരുത്... ദഹിക്കില്ല...
@Shibinbasheer007
6 күн бұрын
💙🙏
@bindhuachu1426
5 күн бұрын
24 അന്ന് സുധി ഇന്ന് സുധിയുടെ കൈ പടിച്ചവൻ 🥲🥲
@Bastin32
5 күн бұрын
ENTE DAIVAME!!!! Nee enthoru DAIVOM. KASHTAM.......OMG......RIP.....
@vaasmontenegro1401
5 күн бұрын
Wrong side keyaritt alle. Anubavikk. 😌
@reshmakrishnan7279
5 күн бұрын
@@vaasmontenegro1401 ee samayathu engane parayunnathu kond karyam entha.
@vaasmontenegro1401
5 күн бұрын
@@reshmakrishnan7279 emotionally blind aan ningal elavarum. Wrong side keri baaki jeevanukalk apakadam varuthakka accident aan ith. Evide sympathy thonenda oru aveshyam illa. Crime is always a crime.
@vishnupriyamanilal9239
5 күн бұрын
Manushyar alle ithu odikkunnath. Ellam nammalude control thanne aakillalo. Vidhi angane aanu appol athu angane thanne sambhavikanam ....marana samyam nischayikkapettath pole nadkkum nischayikkapetta reethiyilum....race vechu kalichathu onnum allalo.....wrong side thanne aanu enkilum
Пікірлер: 70