ഞാൻ എന്റെ rx ന് ഇതുപോലെ UP യിൽ വെച്ച് ചെയ്തു രണ്ടു റിം, ഫുൾ സെറ്റ് disc ബ്രേക്ക് ആകെ 1500 പണിക്കൂലി അടക്കം ആയിട്ടുള്ളു.
@shahabaz4490
3 жыл бұрын
hii, enikum cheyanm , engna chyum ?? can you plz sendme your condact number
@ameerami5868
2 жыл бұрын
Hlo safeer bro
@arabiansea3338
2 жыл бұрын
UP el evide.... location of shop
@shanifmalappuram6694
3 жыл бұрын
Super bro നല്ലതുപോലെ മനസ്സിലാക്കിത്തരുന്ന ഒരു വീഡിയോ കലക്കി മച്ചാനെ👍👍❤❤❤
@shafeeqp3076
3 жыл бұрын
Masha Allah Ente Uppa 😘😘🔥🔥🔥
@rineeshrineesh.n2902
3 жыл бұрын
നിങ്ങലെ പേര് പറഞ്ഞില്ല. സ്ഥലം പറഞ്ഞില്ല വർക്ഷോപ് ആണോ ഹോം ഷോപ്പ് ആണോ അതും പറഞ്ഞില്ല വർക്ക് ചെയ്യ്ക്കാൻ ഉള്ളവർക്കും മോഡിഫൈ ചെയുന്നവർക്കും പ്രയോജനമാവും. അത് ശ്രദികുക
Direct fit aan , pinne chila forktube fit cheyyan pattilla because athin vannam kooduthalakum ath kond fix cheyyan valare budhimuttan rx il kayattan pattunna chila fork und ath cheyyunnathan better , athakumbo nammalk easy to fix the disc brake ❤️
@aswin3287
3 жыл бұрын
@@2strokeholder892 pulsar old model allathe pne eth bikente forktube aane ulath old model bike nte elathinte pattuvo
Ath puthiya model pulserinte set aaayittan . Ath seen illa cheriya lathe work cheytha mathi , athinte vannam kurachamathi aa topil fix cheyyunn aa bhakhath
Broo vedio adipoli ആയി എല്ലാം കൃത്യമായി മനസിലായി. എന്നാലും കുറച്ച് സംശയങ്ങൾ.use cheytha wheel pulsar ന്റെ തന്നെ ആണോ അതോ hub മാത്രമാണോ മാറ്റിയത്. അതുപോലെ തന്നെ max 100 il ഇത് ചെയ്യുമ്പോൾ fork+wheel മാത്രം മതിയോ അതോ T-stumb full ആയിട്ട് വാങ്ങണോ ❤️
@2strokeholder892
3 жыл бұрын
Yes pulserinte wheel aaan. Max 100 il cheyyan fork wheelum mathy baakiyullathokke videoyil ullath pole disc plate etc okke settakk
@spy_obz_4322
3 жыл бұрын
@@2strokeholder892 thanks💓💓😍😍😍
@vmediahub4543
3 жыл бұрын
Disc brake vachal modification baghamavumo... Leagal aayit any preshnam undo
1999 model splender ethu vandiyude disc set sootakum
@Pappans-automotive
3 жыл бұрын
NS
@fadhilz963
3 жыл бұрын
Hello guys.. എന്റെൽ RX 135 5speed ഉണ്ട് പെട്ടന്നു എടുത്തതാണ് അതുകൊണ്ട് എനിക്ക് അതിന്റെ ഡീറ്റൈൽ ഒന്നും അറിയില്ല ലെഫ്റ്റ്സൈഡിൽ ഓയിൽ ഒഴിക്കാനുള്ള ഒരു കന്നാസ് കാണുന്നുണ്ട് അതിൽ തെന്നെ ഓയിൽ ഒഴിക്കണോ അതോ പെട്രോളിനൊപ്പം ആന്നോ ഒഴിക്കുന്നത്? ഓയിൽ എത്രെ രൂപക്കാണ് ഒഴിക്കേണ്ടത്... ഏകദേശം കണക്ക് പറഞ്ഞു തരുവോ.. പിന്നെ എന്റെ വണ്ടി വെറുതെ ആക്സിലിറേറ്റർ വിട്ടാൽ അപ്പോത്തെന്നെ ഓഫാവുന്നു എല്ലാ rx135um ഇങ്ങ്നെയാണോ... പിന്നെ മൈലേജ് എത്രെ കിട്ടും... ചെക്ക് ച്യ്യ്തു നോക്കിട്ടില്ല... പിന്നെ വണ്ടിയുടെ കിക്കർ സ്പ്രിംഗ് ആക്ഷൻ ഇല്ല.. വെടിക്കുമ്പോൾ ഉണ്ടായിരുന്നു ഇപ്പൊ കയ്യോണ്ട് എടുത്തു പിടിച്ചു ക്വിക്കർ അടിക്കണം.... ആരെങ്കിലും ഇതിനൊക്കെ ഉത്തരം തരുവോ
@2strokeholder892
3 жыл бұрын
Oil side tankil thanne ozhikkanam ennilla , petrol tankil thanne ozhikkunnatha nallath karanam side tankil fill cheyth use cheyyumbo ath theerunnath shredhichillel pani aaakum . Pinne oilinte alav 1Lr petrolin 50ml ann ippo oru rs45 petrol adikkukatanel rs5 oil toatal rs 50 enna oru reethi , Long okke pokumbol kurach kooduthal oil ozhikkunnath nallathan . Pinne vandi off aakunnath running kurach vachittan ath carburettor corect tune cheythal ready aakum ath rx ennalla ella bikukalkum running kuranjal vandi off aaakum , pinne pothuve ellarum rxin running kurach vekkum ath maileage kittanan running kurachittal maileage koodum , ath koottanel just 2min pani ollu nammak thanne koottam allel eathelum work shopil poyi paranja mathi carburettor onn tune cheyth tharan. Pinne maileage vandiyude condition anusarichan bro vandi ethratholam perfect aano athratholam maileage koodum. Pinne kicker ath valya seen onnulla cheriya paisa aakullu readi aaakkan.
@vibinsajeev286
2 жыл бұрын
@@2strokeholder892 bro 1ltr petrol 30ml oil mathi maximum pinna engine pani okke kazhinja vandi aanel 35 to 40ml mathi
@hafseerthanur5927
3 жыл бұрын
ഇത് എവിടുന്നാ ചെയ്തെ pls no
@2strokeholder892
3 жыл бұрын
Bro ningalk thanne cheyyavunne ollu fully step by step videoyil und
Пікірлер: 230