എസ്.എ.റ്റി ആശുപത്രിയില്‍ മൂന്ന് മണിക്കൂറാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്. മൊബൈല്‍ വെളിച്ചത്തിലാണ് ഡോക്ടര്‍മാര്‍ പ്രസവമെടുത്തത്. നഗരസഭാ വൈസ് ചെയര്മാന് മാത്രമാണ് സംഘര്‍ഷസമയത്ത് ആശുപത്രിയില്‍ എത്തിയ ഏക രാഷ്ട്രീയനേതാവ്. പതിവുപോലെ ആരോഗ്യമന്ത്രി ഇത്തവണയും യോഗം വിളിക്കുകയും കര്‍ശന നടപടിയെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം.
- Күн бұрын
S.A.T യില്‍ മൊബൈല്‍ വെട്ടത്തില്‍ പ്രസവം | S. Jagadeesh Babu | Exclusive Daily
- Рет қаралды 3
Пікірлер