ഞാൻ സാറിന്റെ എല്ലാ വിഡിയോസും കാണുകയും കമന്റ് ചെയുകയും ചെയ്യാറുണ്ട്... എന്റെ ഹുസ്ബൻഡിനു സാർ മുടി വരുത്തിയത് കൊണ്ട് മാത്രമല്ല അത്... കാരണം സാർ ഒരു MBBS, MD ഡോക്ടർ ആണ് ബാക്കി ഉള്ള ക്ലിനിക്കിൽ പല്ല് ഡോക്ടർമാരും ആയുർവേദകാരും കാശുണ്ടാക്കാൻ ഹെയർ എന്ന പേരിൽ ആളുകളെ പറ്റിക്കുമ്പോൾ സാർ സുധാര്യമായും ശാസ്ത്രീയമായും ട്രീറ്റ്മെന്റ് ചെയ്യുന്നു എന്നുള്ളത് കൊണ്ട് എനിക്ക് സാറിനെ എപ്പോഴും സപ്പോർട്ട് ചെയ്യാനും സ്നേഹിക്കാനും ബഹുമാനിക്കാനും ഉള്ളിൽ നിന്നും തോനുന്നു....
@DLapphair
2 күн бұрын
Happy to hear that❤
@786mashaallahhh
2 күн бұрын
*ട്രീറ്റ്മെന്റ് എടുക്കാത്തവർ *റീഫണ്ട് വാങ്ങാൻ വരുന്നവർ +വേറെ ക്ലിനിക് ആളുകൾ *ചില യൂട്യൂബർ മാർ *അസൂയ ഉള്ളവർ *ട്രാൻസ്പ്ലാന്റേഷൻ ചെയ്യുന്ന ക്ലിനിക് ഇവരൊക്കെ ആണ് സാർ d ലാപ്പിനെ കളിയാക്കുന്നവർ... അവരോട് പോവാൻ പറ സാർ... ട്രീറ്റ്മെന്റ് എടുത്ത് റിസൾട്ട് കിട്ടിയ നിരവധി ആളുകളെ എനിക്ക് തന്നെ അറിയാം..... കുരക്കുന്നവർ കുരക്കട്ടെ അവരെ കല്ലെറിയാൻ സാർ സാറിന്റെ സമയം കളയാതെ മുന്നോട്ട് പോവുക....❤
@DLapphair
2 күн бұрын
😅
@ShyamKumar-oz9xy
2 күн бұрын
നല്ല റിസൾട്ട് ഉണ്ട് വിശ്വാസിച്ച് ചെയം ഞാൻ എന്നോദ് മുടിയുടെ പ്രശ്നം പറയുനവരോട് dlapil treatment ചെയാൻ പറയും
@DLapphair
2 күн бұрын
❤❤
@Doctor2-3-0-6
2 күн бұрын
ഡി ലാപ്പിന്റെ വളർച്ചയിൽ ഏറ്റവും കൂടുതൽ പങ്കാളികൾ ആവുന്നത് ഞങ്ങളുടെ patients തന്നെയാണ്... Thanks to all our patients🙏❤️
@user-uo7ey1ny7z
2 күн бұрын
മൊട്ട തലയിൽ മുടിയൊക്കെ കിളിർത്ത് വന്നപ്പോ ഉണ്ടായ സന്തോഷം ഉണ്ടല്ലോ.. 🥹 Nieraj Doctor i cant thank you enogh.. 🙏
@DLapphair
2 күн бұрын
❤
@HarshanE-u2y
13 сағат бұрын
Sadharanakaarante. Doctor ❤❤❤❤
@satheeshkp1310
2 күн бұрын
I am planning to take ur treatment in the next Friday
@DLapphair
2 күн бұрын
Sure
@sujithmannian6908
2 күн бұрын
Dr.I did your treatment last week, Your dedication and perseverance are truly inspiring,Avoid criticizing your ambitions from those who try to discourage you.Those with small minds will always do that,However, a great mind will also enable you to become great.Our support will be there for you💪💪💪
@abijithds
2 күн бұрын
Njn ividenn ann treatment cheythee….2 seating kazhinju Ippo 4 months ayyi …. Result ind…❤
@DLapphair
2 күн бұрын
Thank u
@subheeshsubheesh3734
2 күн бұрын
Sir അത്യാവശ്യം റീച്ചുള്ള യൂട്യൂബറെ കൊണ്ട് ഒരു വീഡിയോ ചെയ്യിക്കുക. ഫസ്റ്റ് സിറ്റിംഗ്, സെക്കന്റ് സിറ്റിംഗ്, ഫസ്റ്റ് ബൂസ്റ്റർ, സെക്കന്റ് ബൂസ്റ്റർ, ഒരു മാസത്തിനു ശേഷമുള്ള റിസൾട്ട്. അങ്ങനെ ഒരു മൂന്നോ നാലോ മാസത്തിനു ശേഷമുള്ള ഒരാളുടെ ട്രീറ്റ്മെന്റ് വീഡിയോ ചെയ്തൂടെ
@Ainusvlog1125
Күн бұрын
ഞാൻ ചെയ്താൽ മതിയോ🚶♂️🚶♂️ തല്ലണ്ടാ ഞാൻ ഓടി🏃🏃
@rajzion333
2 күн бұрын
Njn...evidunnu...treatment cheithu...nalla result undu...sathranakaarkku..evideyanu better...very n8ce treatment ...with less cost n best result
@DLapphair
2 күн бұрын
Thanks❤❤
@ajmalsalam5956
Күн бұрын
@@DLapphair number tharumo
@ritz00710
2 күн бұрын
Doctor bad comment idunnavan maarre nokki irunm tym pokkalle please 🙏 Nighal result ulla patients video Itta maathram mathii ❤
@DLapphair
2 күн бұрын
❤❤
@Jithesh44
2 күн бұрын
❤
@DLapphair
2 күн бұрын
❤❤
@Neethuharidas1995
2 күн бұрын
ഇദ്ദേഹം നമ്മുടെ മുഖ്യമന്ത്രിയുടെ ഫാമിലി ആണ് എന്ന് എത്രപേർക്കറിയാം?? നീരജ്സാറിന്റെ വൈഫ് വിജയൻ സഗാവിന്റെ ഭാര്യയുടെ അടുത്ത ബന്ധം ആണ്... കല്യാണത്തിനൊക്കെ വീട്ടിൽ വന്നു എന്നാണ് അറിയാൻ സാധിച്ചത്.... ഇത് വരെ അത് പറഞ്ഞ് ഇദ്ദേഹം മുതലെടുത്തിട്ടില്ല എന്നുള്ളത് സാറിന്റെ മാന്യത തെളിയിക്കുന്നു.... പിന്നെ കള്ള നെഗറ്റീവ് കമന്റ് ഇടുന്നവർ ഈ കാര്യം അറിഞ്ഞാൽ അതിന് നിൽക്കില്ല പക്ഷെ എന്നിട്ടും എന്താണ് നീരജ് സാർ ഇത് അവരോടു പറയാത്തത്...???
@DLapphair
2 күн бұрын
അയ്യേ...ഇതൊക്കെ ഒരു സ്ഥാപനം അല്ലെങ്കിൽ സംരംഭം നടത്തുമ്പോൾ നമ്മൾ നേരിടേണ്ടി വരുന്ന സാഹചര്യം അല്ലെ ഈ ബാഡ് കമന്റ്..അതിനൊക്കെ നമ്മൾ അവരെ പിന്നാലെ പോയി സമയം കളയാൻ എനിക്കില്ല.... വരുന്നവർ വരും റിസൾട്ട് കിട്ടും... ദൈവം ഉണ്ടല്ലോ...സത്യം വിജയിക്കും
@Indian2202
2 күн бұрын
😮😮😮
@Neethuharidas1995
2 күн бұрын
സാർ പക്ഷെ അവർ കൂടുതൽ ഓവർ ആക്കിയാൽ സാർ വെറുതെ വിടരുത് അവന്മാരെ... ഒരു കാൾ മതി അവരെ മൊബൈൽ ഇരുന്നു കുത്തുന്ന സ്ഥലത്ത് വന്ന് പൊക്കികൊണ്ടോവാൻ ഹോൾഡ് ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ നില്കുന്നത് കാണുമ്പോൾ സങ്കടം വരുന്നു... എനിക്ക് അങ്ങനെ ഹോൾഡ് ഉണ്ടേൽ ഞാൻ അത് മാക്സിമം ഉപയോഗപ്രതമാക്കും
@shijilpk202
2 күн бұрын
Nalla result ind vendnnavar cheyyat risk edkand ellam venmnn vijaricha avide thanne irikue cheyyu
@DLapphair
2 күн бұрын
❤
@jishnuu3803
2 күн бұрын
ഇങ്ങള് വല്ലാത്ത ഒരു മനുഷ്യൻ തന്നെ...ഇതൊരു കച്ചവടം ആക്കി മാറ്റാൻ നോക്കുന്നില്ല ....
@DLapphair
2 күн бұрын
അങ്ങനെ ഞാൻ പറയുന്നില്ല... ലാഭം ഉണ്ടാക്കാൻ ആണ് ഞാനും ക്ലിനിക് തുടങ്ങിയത്.... പക്ഷെ കൊള്ളലാഭം എടുക്കാതെ ആളുകളെ ചുഷണം നടത്താതെ മാർക്കറ്റ് റേറ്റ് il ഒരല്പം കുറവിൽ ആണ് ഞാൻ എല്ലാ സേവനവും നൽകുന്നത്.... നിരവതി പേർക്ക് ഫ്രീ ആയും ചെയ്ത് കൊടുത്തിട്ടുണ്ട്... സുധാര്യമായി കാര്യങ്ങൾ നടത്താൻ എനിക്ക് ശക്തി ദൈവം നൽകുന്നു....
@Neethuharidas1995
2 күн бұрын
@@DLapphair😊
@vivekkrishna5322
2 күн бұрын
Full support for doctor ❤
@DLapphair
2 күн бұрын
Thanks❤❤
@jishnuu3803
2 күн бұрын
റിസൾട്ട് continues നിലനിൽക്കുന്നു എങ്കിൽ ഇടക് സെഷൻ ചെയ്യാനും തയ്യാറാണ്...എൻ്റെ പൊന്നു ഡോക്ടറെ
@DLapphair
2 күн бұрын
Theerchayayum
@KL_64_Europe
2 күн бұрын
👌😘👍
@manuvaishakhank9917
2 күн бұрын
🎉
@paulbarber-mm93...63
Күн бұрын
Dr. Poliya 🫂 ഇല്ലാത്ത പൈസയും കൊണ്ടുപോയി transplant എന്ന് പറഞ്ഞു തലയിൽ ഞാറ് നടുന്നതിലും നല്ലത് ഡി ലാപ്പിൽ(SCT) ചെയ്യുന്നതാണ് 4/1 cost ആകുന്നുള്ളു ഇനി transplant ചെയ്യാൻ പോകുന്നവർ ആണെങ്കിൽ stem cells tretment second last option ആയിട്ട് എടുക്കാം...!
@mrudhul.k.v
Күн бұрын
Very genuine🎉
@DLapphair
20 сағат бұрын
❤❤
@jishnuu3803
2 күн бұрын
റിസൾട്ട് kityavare കൊണ്ട് തന്നെ ഒരു റിവ്യൂ വീഡിയോ ഇടുന്നത് നല്ലതായിരിക്കും kaarnam ഗൂഗിൾ റിവ്യൂ പലരും മോശം ആയി ഇടേക്കുന്ന കണ്ടു....1 വർഷം ആയി റിസൾട്ട് ഇല്ല എന്ന് പറഞ്ഞിട്ട് ......
@786mashaallahhh
2 күн бұрын
സുഹൃത്തേ ഞാൻ ഇത് ശ്രദ്ധിച്ചിരുന്നു... അതിനെ പറ്റി ഞാൻ അന്വേഷിച്ചപ്പോൾ മനസിലായത് 6 പേരാണ് നെഗറ്റീവ് ഇട്ടത് അതിൽ 3 പേർ ട്രീറ്റ്മെന്റ് എടുക്കാത്തവർ ആണ്... ഒരു സുബിനോ മറ്റൊ പേരുള്ള ഒരു ആളെ d ലാപ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയിരുന്നു കുറച്ച് മുൻപ്... കാരണം ബിഫോർ after പിക് അവന്റെ നല്ല മാറ്റം ഉണ്ടായിട്ടും റിസൾട്ട് ഇല്ല എന്ന പറഞ്ഞു ഗ്രൂപ്പിൽ തർക്കിച്ചപ്പോൾ എടുത്ത് പുറത്തെറിഞ്ഞു അവനും അവന്റെ 2 സുഹൃത്തുക്കളും ആണ് ഈ ഡോക്ടർക്ക് പണി കൊടുക്കാൻ ചെയ്യുന്നത്.... ഇത് ആ ഗ്രൂപ്പിൽ ഉള്ളവർ തന്നെ എന്നോട് പറഞ്ഞ കാര്യമാണ്
@jishnuu3803
2 күн бұрын
@@786mashaallahhh എങ്കിൽ അവൻ മാർ കാണിക്കുന്നത് വെറും തെണ്ടിതരം ആണ് ...kaarnam അമ്മാതിരി റിവ്യൂ കണ്ടാൽ നമ്മൾ പേടിച്ച് പോകും. ....ഉള്ളത് കൂടി പോകുമോ എന്നുള്ള ഭയം ulapde കേറി വരും പൈസ പോയാലും ഉള്ള മുടി പോകുന്നത് ചിന്തിക്കാൻ പറ്റുമോ ...very bad
@786mashaallahhh
2 күн бұрын
@@jishnuu3803അതാണ് അവരുടെ ഉദ്ദേശം... Result ഇല്ലെങ്കിൽ നിരവതി ഓപ്ഷൻസ് ഉണ്ട് അദ്ദേഹം റീഫണ്ട് വരെ തയാറാണ് പക്ഷെ അതൊന്നും നോക്കാതെ സ്ഥാപനത്തോടുള്ള പക പൊക്കാൻ നോക്കാണ് ഈ കമ്മന്റ് ഇട്ടവർ....
@DLapphair
2 күн бұрын
@@jishnuu3803നിങ്ങൾ ഈ നെഗറ്റീവ് കമന്റ് ഇട്ടവന്മാരുടെ പോസ്റ്റ് ചെയ്ത ദിവസം നോക്കുക.. എല്ലാം സെയിം ആണ്.... അതേപോലെ എല്ലാ അക്കൗണ്ടും പുതിയ അക്കൗണ്ട്സ് ആണ്... ഇതിനായിട്ട് ഉണ്ടാക്കിയ അക്കൗണ്ട്സ് ആണ്.... അതിൽ നിന്നു തന്നെ നിങ്ങൾക്ക് മനസിലാക്കാൻ കഴിയും അവർ പറയുന്നത് നുണ ആണ് എന്ന്
@2310ro
2 күн бұрын
@@DLapphair എന്തായാലും ഞാൻ വരും... ഇപ്പോൾ gcc യിൽ ആണ്.. 👍
Sir അപ്പൊ minoxidil ഉപയോഗിച്ചു കൊണ്ടിരിക്കുന്നവർക്ക് ഈ treatment എടുക്കാൻ പറ്റുമോ? എന്നിട്ട് sir പറയുന്ന പോലെ stop ആകാൻ പറ്റുമോ minoxidil?
@Fayas.T
2 күн бұрын
Dr enik oru 500 ayach tharumo minoxidil vangana 2week kazhnj tharam
@DLapphair
2 күн бұрын
500 രൂപയ്ക്ക് മിനോക്സിഡിൽ കിട്ടില്ല മോനെ
@Fayas.T
2 күн бұрын
@@DLapphairNjn massage ittitt und nokk dr
@Sheikh3786
2 күн бұрын
പരിപാടി അവതരിപ്പിക്കുന്ന അങ്കിളിൻ്റെ മുടി പോയി നല്ല കഷണ്ടി ആണല്ലോ. സൈഡ് ലോക്ക് ഒക്ക ഫുൾ പോയി കൊച്ചു പ്രേമൻ മോഡൽ കഷണ്ടി , കൊച്ച് പ്രേമനും സൈഡ് ലോക്ക് പോയപ്പോൾ കയറിയ നെറ്റിക്ക് ബാക്കിൽ ഉള്ള 10 20 മുട്ടി മാത്രം നീട്ടി വളർത്തി മുന്നോട്ട് ഇടും വെറൈറ്റി ആണത്. ഇത് കാണാൻ അതേ കൊച്ചു പ്രേമൻ മോഡൽ കഷണ്ടി & ഹെയർ സ്ററയിൽ
@DLapphair
2 күн бұрын
Njan kullichu vana udane itta video aanu cheruppakara...
@AnwarSadath-ge7bp
2 күн бұрын
ഫോൺ നമ്പർ കിട്ടുമോ
@DLapphair
2 күн бұрын
Call me at 9845337296... Pls try to call me after 6pm and pls dont msg
@RR-yy9ss
2 күн бұрын
ഡോക്ടർ വിഷമിക്കണ്ട 🥰ഞങ്ങളുടെ support ഉണ്ട് 🥰🥰🥰🥰🥰🥰🥰🥰🥰 ഡോക്ടർ നിങ്ങൾ ഒരു പാവം ആണ് ❤
@jaleeshvk5465
2 күн бұрын
Dr👍👍👍
@butterflybutterfly7964
2 күн бұрын
Watsap grp link ഷെയർ ചെയ്യാമോ please 🙏
@rahulrajeevan5406
2 күн бұрын
❤
@DLapphair
2 күн бұрын
സപ്പോർട്ട് ചെയ്തതിന് ഒരുപാട് സ്നേഹവും നന്ദിയും ഉണ്ട് ❤❤
Пікірлер: 68