മനുഷ്യനെ കേടു വരുത്താൻ മാത്രം എന്തിനാണ് ശൈതനെ പടച്ചത്? മനുഷ്യനെ എപോഴും ചതിയിൽ പെടുത്തില്ലേ?
@seenati3443
3 ай бұрын
ഈ ലോകം പരീക്ഷണം ആണെന്ന് അല്ലാഹ് പറഞ്ഞില്ലേ സ്കൂളിൽ പഠിക്കുന്ന പരീക്ഷ വേണ്ടന്ന് പറയുമോ 😊😊
@zakariyazakari5686
3 ай бұрын
ഈ ചോദ്യം ചെകുത്താൻ കണ്ടാല്‍ അങ്ങേര് വിചാരിക്കും ഈ തെ ണ്ടി കൾ ശൈത്താൻ മാർക്കും സ്വൈര്യം തരത്തില്ല എന്ന്
@abdulsamad-yp4cs
3 ай бұрын
ആദം സന്തതി/ ബെനീ ആദം/ആദ്മിയിലെ ആദ്യ കൊല കാരണം (ഖു: 5/27- 32) ബെനീ ഇസ്രായേലി യരിലെ ശിക്ഷ കൊല, വധം, അംഗ വൈകല്യം നാടുകടത്തൽ (ഖു:5/ 33-35) ഖുദ്സ് ഭൂമിയിൽ മാസങ്ങളായി നടക്കുന്നത് ആദ്മി /ഇന്ത്യയ്ക്ക് *ഗുണ പാഠം എടുത്തു പണ്ഡിതർ പരിഹാരം പറയണം*.
@zakariyazakari5686
2 ай бұрын
@@Shamsu6460 ഭക്ഷണം കഴിച്ചാൽ അവസാനം അത് തീട്ടം ആയി മാറുകയല്ലേ . അതറിഞ്ഞു കൊണ്ട് നീ എന്തിനാ ദിവസവും ഭക്ഷണം കഴിക്കുന്നത് .
@zakariyazakari5686
3 ай бұрын
കരീന്‍ എന്തങ്കിലും ചെയ്തോട്ടെ മനുഷ്യന്മാരെ . നിങ്ങളെപ്പോലെ യുള്ള മുറീനുകൾ താടിയും വെച്ച് മൈക്കും കൊണ്ട് വന്ന് മനുഷ്യരെ തലങ്ങും വിലങ്ങും ശല്യപ്പെടുത്താതെ ഇരുന്നാൽ മതി . ഒന്ന് സ്വൈര്യം തരോ
@seenati3443
3 ай бұрын
നീ ഇതു കാണണ്ട
@zakariyazakari5686
3 ай бұрын
@@seenati3443 എന്നാൽ നീ ഒറ്റക്കു കുത്തിയിരുന്നു കണ്ടോ .
Пікірлер: 16