50wats mono cristal 3000ke suca solar charger control 550, ബാറ്ററി ,1000(സെക്കന്റ്°)【 3000】= 6650 പിന്നെ വയർ, കനെക്ടർ , സ്വിച് എല്ലാം കൂടി ഒരു 7500 must
@pky802
2 жыл бұрын
ബ്രോ ഇതിൽ ലിതിയും ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ
@techautomotivebyshinu
2 жыл бұрын
ammm⚡️ പറ്റും bro അടുത്ത വീഡിയോ യിൽ വിശദമാക്കി കാണിച്ചു തരാം
@ummercummerc9984
27 күн бұрын
Shinu bay 55watts monoperg panel. 35ah carbattary 20a rips chargecontroler ഇതിൽ ലോഡിലെക് dc wair വൺഡിഗളിൽ ഉപയോഗിക്കുന്നവയറുകൾപറ്റുമോ
@techautomotivebyshinu
27 күн бұрын
യെസ് പറ്റും.. ലോഡ് എന്തൊക്കെ യാ
@ummercummerc9984
24 күн бұрын
Very very thanks. ഇതി എത്ര ലോഡ് കൊടുകാ० എത്ര വാട്ട്സ് കൊടുക്കാൻ പററു० അന്ന് വീഡിയോയിൽ റൂം റുമായി ബൾബുകൾ കണക്ററ് ചെയ്ത്കാണിചു തന്നിലെ അതിൽ എത് വയറാണ് ഉപയോഗിച്ചിരികുനനത്
@raphaelcheruvathoor9036
2 жыл бұрын
Good....!
@techautomotivebyshinu
2 жыл бұрын
❤️❤️❤️Thank you
@anumodkumar5933
2 жыл бұрын
Nice
@techautomotivebyshinu
2 жыл бұрын
broo❤️❤️ Thank you
@shaijups1113
17 күн бұрын
ithil lithium battary connect cheyyamo
@techautomotivebyshinu
17 күн бұрын
Yes. Battery mode b2ആക്കി ഇട്ടാൽ മതി
@Psycho-fj8bz
Ай бұрын
Chetta12v 20A charge controller il 12v 40ah battery kodukkan pattumo. Athoo 40A inte controller veno
@techautomotivebyshinu
29 күн бұрын
20amp മതി ബ്രോ 20amp contrilleril 12v 240watts panel വരെ മാക്സിമം കൊടുക്കാവുള്ളു
Charging cut off ano Battery charge theerumbo out cut off akan ano
@mpradeeppillai
Жыл бұрын
Yes
@user-tz7wj7ez1r
5 ай бұрын
Ithu evidunnanu vanghikkan kittyka
@techautomotivebyshinu
5 ай бұрын
online ayum kittum കടയിലും കിട്ടും
@Sugunan6978
3 ай бұрын
150 ah battery ee controllerumayi connect cheyyamo
@techautomotivebyshinu
3 ай бұрын
സോളാർ പാനൽ വാട്ട്സ് അനുസരിച്ചു ആണ് കൺട്രോളർ വാങ്ങേണ്ടത്. 150ah battery charge cheyan 300watts panel muthao use cheyendi varum minimum... 10amp controlleril 12v 130watts panel vareya kodukkan pattu 40ampire nte solarcharge controller enkilum vendi varum
@murali9751
2 ай бұрын
Can I get your WhatsApp number
@Sugunan6978
3 ай бұрын
Bro mono perc ahno panel
@techautomotivebyshinu
3 ай бұрын
പോളി ക്രിസ്റ്റൽ ലൈൻ പാനൽ ആണ് ബ്രോ
@Asharaf5192
10 ай бұрын
Solar battery വേണെമെന്ന് പറയുന്നത് എന്തുകൊണ്ടാണ്
@techautomotivebyshinu
10 ай бұрын
അതിനു കാരണം എപ്പോളും സോളാർ ൽ നിന്ന് നല്ല രീതിയിൽ output, ampire കിട്ടണമെന്നില്ല, കാലാവസ്ഥ അനുസരിച്ചു ഇരിക്കും...സോളാർ ബാറ്ററി യ്ക്ക് മറ്റുള്ള ബാറ്ററി യെകാൾ ചെറിയ ampire ൽ ചാർജ് ആകാനും... മറ്റുള്ള ബാറ്ററിയേക്കാൾ വേഗം ചാർജ് ആകാൻ ഉള്ള ഒരു സെറ്റപ്പ് ഉണ്ട്
@Bipinkumar-vx7pk
7 ай бұрын
Chetta 64 ah battary charge cheyyan patto
@techautomotivebyshinu
7 ай бұрын
10A solar charger controlleril maximum 12v 130watts panel vareya kodukkan pattu... 120watts panel koduthal 62ah battery charge cheyam 62 8203432 Whatsapp no msg ayachal mathi doubt undel
@Sugunan6978
3 ай бұрын
Battery ethrah volt ahn
@techautomotivebyshinu
3 ай бұрын
12volt
@joysr3380
9 ай бұрын
Bro bataey how many ah
@techautomotivebyshinu
9 ай бұрын
ലൈറ്റ് മാത്രം മതിയെങ്കിൽ 35ah bettery adipowliya🥰🥰👌
@joysr3380
9 ай бұрын
Bro I want 5light 2bldc fan
@anilkumarv.k8923
2 жыл бұрын
ചാർജ് കൺട്രോളർ അയച്ചു തരുമോ?
@techautomotivebyshinu
2 жыл бұрын
bro ഇത് ഓൺലൈൻ ആയി വാങ്ങാൻ കിട്ടും,കടയിൽ വില കൂടുതൽ ആകും meesho, amazon, flipkart ellathilum കിട്ടും ഞാൻ ഇട്ടേക്കുന്ന പഴയ വീഡിയോ നോക്കിയാൽ മതി മേടിക്കാൻ ലിങ്ക്കൊടുത്തിട്ടുണ്ട് സോളാർ പാനൽ, ചാർജ് കൺട്രോളർ രണ്ടിന്റെയും ലിങ്ക് ഉണ്ട്
@3svolg153
Жыл бұрын
പ്ലീസ് ഫോൺ നമ്പർ
@techautomotivebyshinu
Жыл бұрын
Bro fb yil msg ayakkamo facebook.com/profile.php?id=100054392007049
@user-zr1gr7iv5e
3 ай бұрын
Bro.. ഈ കൺട്രോളറിൽ ബാറ്ററി ഫുൾ ആയാൽ ഓട്ടോമാറ്റിക് ചാർജിങ് off ആകുമോ?
Пікірлер: 49