കമന്റ് സെക്ഷൻ കാണുമ്പോ എത്ര നല്ല മാറ്റം എന്ന് തൊന്നും. പക്ഷെ നാട്ടിലൊക്കെ ഇറങ്ങിയാൽ ഒരു മാറ്റവുമില്ല 😢
@AkhilNambiyar
23 күн бұрын
😂
@thinkerthinker3274
19 күн бұрын
😂
@AveragE_Student969
5 күн бұрын
😂😂😂
@JamesBond-bi4ct
Ай бұрын
അമിതമായി മദ്യപിക്കുന്നവർ റോട്ടിൽ കിടക്കും തലക്ക് വെളിവില്ലാതെ പലതും ചെയ്തു കൂട്ടും , മിതമായി മദ്യപിക്കുന്നവർ സമൂഹത്തിന് പ്രശ്നം ഉണ്ടാക്കില്ല എന്ന് മാത്രം....അതു പോലെ തന്നെ മതവും😊
@manut1349
Ай бұрын
രണ്ടായാലും ലിവറിന് പ്രശ്നമാണ്
@thomas.maryland6902
Ай бұрын
A controled drink not harmful but good for heart. Doctors never recommend for take drink. Two in a day maybe two in an hour.
@anilnair3064
Ай бұрын
മദ്യപിച്ച് അന്യരെ അക്രമിക്കുന്ന വർഷം ആണ് പ്രശ്നം. ... മദ്യപിച്ച് കിടന്ന് ഉറങ്ങുന്നവർ പ്രശ്നക്കാർ അല്ല.
കൃത്യമായ മറുപടി. എത്ര പൊട്ടന്മാര്ക്ക് മനസ്സിലായി എന്നറിയില്ല.
@spike7194
21 күн бұрын
Oru pottanu manasilayallo bhagyam
@satheschandran3547
21 күн бұрын
@@spike7194 പറഞ്ഞത് നന്നായി. അല്ലെങ്കില് തെറ്റിദ്ധരിക്കുമായിരുന്നു.
@spike7194
21 күн бұрын
@@satheschandran3547 ശെരിക്കും
@aranazhikanerammovie
Ай бұрын
ഇത്ര പെട്ടെന്ന് ഉദാഹരണ സഹിതം മറുപടി കൊടുത്ത RC👍👌☺️😊
@sudheeshkumar9632
Ай бұрын
Confident sitting RC☺️👍🏼
@user-df2rh4kg3d
Ай бұрын
C Ravichandran 🔥🔥🔥
@real-man-true-nature
Ай бұрын
നിങ്ങൾക്ക് പ്രശ്നമില്ലായിരിക്കും: . പക്ഷെ പോകുന്ന എല്ലാവർക്കും അങ്ങനെയല്ല. സാമാന്യയുക്തിയും അറിവുമുപയോഗിച്ച് ജീവിക്കുന്നു പള്ളിയിൽ പോകുന്നു പ്രാർത്ഥിക്കുന്നു. എന്നിട്ട് എല്ലാം ദൈവത്തിൻ്റെ അനുഗ്രഹം എന്ന് പറയുന്നു. പിന്നെ താങ്കൾ സോഷ്യലൈസിംഗിനാണ് പള്ളിയിൽ പോകുന്നതെന്ന് പറഞ്ഞപ്പോഴെ ഒരു കപടവിശ്വാസിയാണെന്ന് മനസിലായി
@13Humanbeing
23 күн бұрын
എല്ലാവരും വിശ്വാസമുണ്ടായിട്ടൊന്നുമല്ല പള്ളിയിലും അമ്പലത്തിലും പോകുന്നത്. സമൂഹജീവിയായ മനുഷ്യൻ്റെ Socialise ചെയ്യാനുള്ള ഒരു വേദിയാണ് ഇത്തരം സ്ഥലങ്ങൾ. മതത്തിന് പ്രാധാന്യമില്ലാത്ത യൂറോപ്പിലൊക്കെ പബ്ബുകളും ഫുട്ബോൾ സ്റ്റേഡിയങ്ങളുമൊക്കെയാണ് ഇത്തരം സ്ഥലങ്ങൾ. ടി.വി യിൽ കണ്ടാൽ 100 ക്യാമറയുടെ view കിട്ടുമ്പോൾ, replay പോലുമില്ലാതെ സ്റ്റേഡിയത്തിൽ പോകുന്നത് Socialising ൻ്റെ മറ്റൊരു രൂപമാണ്. എന്തിനും ഏതിനും യുക്തി തിരയാൻ പോയാൽ ദേശീയ പതാകയെ സല്യൂട്ട് ചെയ്യുന്നതൊക്കെ വിഡ്ഡിത്തരമല്ലേ?. അത് വെറും ചായം പൂശിയ തുണി മാത്രം!
@jopanachi606
Ай бұрын
The person who asked that question to ravi got the right answer.
@majeed.majeed.891
Ай бұрын
R C ❤
@yasiyasi7848
29 күн бұрын
പുള്ളി വിചാരിച്ചത് athiest എന്നാൽ കമ്മ്യൂണിസ്റ്റ് എന്നാണോ ആവോ അതോണ്ടാവും കമ്മ്യൂണിസത്തെ എതിർക്കേണ്ടേ ന്നു ഇങ്ങേരോട് തന്നെ ചോദിച്ചത് 🤦🏻♂️
@satheeshvinu6175
29 күн бұрын
ഈ ചേട്ടൻ ആരുടെ കാര്യമാ ഈ പറയുന്നെ, അങ്ങ് അസ്ട്രേലിയയിൽ അല്ല, ഇങ്ങു ഇവിട കേരളത്തിൽ വാ , അപ്പോ കാണം മതം എങ്ങനെയാണ് സമൂഹത്തിൽ വിഹരിക്കുന്നത് എന്നു... ഈ ലോകത്തു നടക്കുന്ന കൂടുതൽ കൂട്ട കൊലപാതകങ്ങളും നടക്കുന്നത് മതത്തിന്റെയും ദൈവത്തിന്റെയും തങ്ങളുടെ പുസ്തകത്തിന്റെയും പേരിലാണ്... അതു സമ്മതിക്കാനൊ മനസ്സിലാക്കാനൊ നിങ്ങൾ തയ്യാറല്ല, അതാ കുഴപ്പം
@krishnakumard5418
Ай бұрын
ആത്മീയ ലോക്കത്തിലുള്ള കാര്യം ഭൗതികവല്കരിച്ച് ചോദിക്കുന്നവൻ്റെ ചോദ്യവും അത് കേട്ട് മാനുഷികമായി മറുപടി പറയുന്നവൻ്റെ മറുപടിയും
@thomas8685
29 күн бұрын
.... സൂപ്പർ... നിങ്ങളുടെ ഇ കമന്റ് മനസ്സിലാക്കാനുള്ള മിനിമം ബുദ്ധിയുടെങ്കിൽ.... രവിചന്ദ്രന്മാർ ഉണ്ടാവില്ല
@mahsh.m
26 күн бұрын
എന്നിട്ട് അത് കണ്ട് ഡിജിറ്റൽ ലോകത്ത് കമന്റ് ഇടാൻ വന്ന നിങ്ങളും 😂
@krishnakumard5418
26 күн бұрын
@@mahsh.m Digitalworld എന്നൊരു world ഇല്ല സഹോദരാ. മനുഷ്യൻ കണ്ടുപിടിച്ചു എന്നു അവകാശപ്പെടുന്ന ഏത് കാര്യവും മനുഷ്യൻ ഉണ്ടാകുന്നതിന് മുൻബേ ഭൂമിയിൽ ഉണ്ടായിരുന്നു. അതായത് Car, plane, train, computer, mobile,Robot,Satelite,telescope etc...... എന്നീ പറയുന്ന സംഭവങ്ങൾ എല്ലാം |orn, copper, alluminium,Silicon , Germanium optics, Fiber, petrollum products, etc.... അങ്ങനെ തുടങ്ങി എല്ലാ മൂലകങ്ങളായിട്ടും വാതകങ്ങളായിട്ടും ഭൂമിയിൽ കിടക്കുകയായിരുന്നു ഇതെല്ലാം കൂടെ കുട്ടിയോ ജിപ്പച്ച് ഒരോ സാധനങ്ങൾ ഉണ്ടാക്കിയിട്ട് അതിന് മനുഷ്യൻ ഇട്ട ഓമന പേരാണ് Science . Science is the systamatic Study of natural world എന്നാണ്. മനുഷ്യൻ എന്തൊക്കെ ചെയ്യ്തിട്ടുണ്ടോ അതെല്ലാം ഭൂമിയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. അലമാര ഉണ്ടാക്കിയിട്ട് അത് ഉണ്ടാക്കിയ ആശാരിയെ അതിൽ microscopവെച്ച് നോക്കിയാലും hydron collider വെച്ച് നോക്കിയാലും കാണുകയില്ല. അതുപോലെയാണ് പ്രപഞ്ചത്തെ മുഴുവനും സൃഷ്ടിച്ച സൃഷ്ടാവിനെ ഭൂമിയിലെ ഒരു വസ്തുവിൽ കുടിയും അറിയുവാൻ പറ്റുകയില്ല. തലയിൽ തലച്ചോറ് ഉള്ളവർക്കെ ഇത് പറഞ്ഞാൽ മസിലാവുകയുള്ളു
@Youtubechannel-tf3cq
22 күн бұрын
@@mahsh.mdestroyed in seconds 😂🔥
@krishnakumard5418
19 күн бұрын
@@KZitemchannel-tf3cq Digital world എന്നൊരു world ഇല്ല .. മനുഷ്യൻ ഉണ്ടാക്കിയ ഏത് സാധനവും മണ്ണിൽ നിന്ന് എടുത്ത മൂലകങ്ങളും വാതകങ്ങളും കൊണ്ട് ഉണ്ടാകിയതാണ്. computer ഉം mobile ഉം Robotഉം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുൻബേ മണ്ണിൽ ഉണ്ടായിരുന്നു. അതായത്( iorn, copper, alluminium,Germanium. Silicon optics ,fiber ctc...... എന്നിവയായിട്ട്) തച്ചോറ് ഉള്ളവർക്ക് മാത്രമെ ഇത് പറഞ്ഞാൽ മനസ്സിലാകുകയുള്ളു
@martinjose615
29 күн бұрын
Perfect reply.
@loyedjohn6824
25 күн бұрын
ഇടവക അറിഞ്ഞാൽ club membership അങ്ങ് പോകും 😂
@subashmaliyeckal
5 күн бұрын
😂😂😂
@arshgh3543
Ай бұрын
Aaha 😍.. RC, VT ഒരുമിച്ച് ഇരിക്കുന്നത് കണ്ട് രോമാഞ്ചം വന്നു 🔥🥺
@Dr.dhashamoolam
29 күн бұрын
Yes 😄👍🔥
@muhammedaslah7092
23 күн бұрын
Full video?
@Maxpayne_zxzx
19 күн бұрын
Say the name. C Ravichandran ❤🔥🔥🔥🔥
@Timelapseofficial..
Ай бұрын
Can any one share the full video link please 🙏
@777Medallion
Ай бұрын
Atheist ❤️❤️❤️❤️..
@Lenin_IN_Eu
Ай бұрын
RC❤
@deepuk8435
27 күн бұрын
Full vedio indo
@user-hl5lq5cg6d
Ай бұрын
മറുപടി പൊരിച്ചു😂😂😂
@arunbabu6500
28 күн бұрын
full video link
@kiran_roch
Ай бұрын
❤🔥
@sajisudhakaran9550
26 күн бұрын
Which program is this ?
@user-hd8bt8rv8v
Ай бұрын
നിരീശ്വരവാദികളുടെ സമ്മേളനത്തിൽ ഒരു വിശ്വാസി.... 🤣🤣🤣
@southindianremix2815
Ай бұрын
സമ്മേളനം അള്ളാ ബ്രോ നിരീശ്വരവാദികളുടെ ക്ലാസും ധ്യാനവും 🤣🤣🤣🤣🤣
@Manoj_P_Mathew
29 күн бұрын
love you both
@cjohn2277
27 күн бұрын
🌹❤️
@jayanthkumar3386
Ай бұрын
ചോദ്യം ഉന്നയിച്ച അദ്ദേഹത്തിന്റെ നിലപാടുതന്നെയാണ് ഭൂരിപക്ഷം പേരുപേരുടെയും. ആ നിലക്ക് അതിനോട് അനുകൂലമാണ് 🙏എന്നാൽ ravi sir നെപോലെയുള്ള ആളുകൾ ഇങ്ങനെയൊക്കെ “കുത്തിവെക്കുന്നത് ” കൊണ്ടാണ് ചോദ്യകർത്താവുപോലും ഇത്രയും ലിബറൽ ആയി ചിന്തിക്കുന്നത് എന്നുകൂടി കാണണം 👍👍
@shajikodivila2498
20 күн бұрын
കപ വിശ്വാസിക്ക് മതിയായി... RC Sir❤❤❤
@vedprakashvp4434
28 күн бұрын
💐💐💐🤝🙏
@anilsbabu
Ай бұрын
Which program? Full video link pls..
@UnnithazhavaUnnithazhava-dd2rv
15 күн бұрын
Swayam rostakanullathum oru vizuppum thukiyittontu vannal enthu cheyyana
@sajimonkurian5741
Ай бұрын
mass replay 🎉 RC❤
@prasadks8674
Ай бұрын
താങ്കൾക്ക് പാർക്കിൽ പോയി കൂടെ ?' ബീച്ചിൽ പോകാമെല്ലോ? എന്തിനാ പള്ളിലേക്ക് എഴുന്നുള്ളുന്നത്? താങ്കൾ ഒരു അവിശ്വാസിയായതു കൊണ്ട് ചോദിച്ചതാ😂😂😂😂
@vimalvk5039
Ай бұрын
വിശ്വാസം ഉള്ളവർക്കു പണി കൊടുക്കാൻ 😊
@abhijithks463
Ай бұрын
പാർക്ക് , ബീച്ച് , ഇവിടെ വരുന്ന എല്ലാവരെയും ഞാൻ അറിയണം എന്നില്ല. പക്ഷേ പള്ളി, അമ്പലം വരുന്നവരെ ഭൂരിഭാഗവും ഞാൻ അറിയും.😊
@dailyvlogs7379
Ай бұрын
Cheriya clubil ponam....cheriya group tour etc@@abhijithks463
@prasadks8674
Ай бұрын
@@abhijithks463 അറിയുന്നത് വലിയ കാര്യമാണ്. ആയതിനാൽ എല്ലാവരെയും അറിയൻ ശ്രമിക്കുക. കാരണം അവരും മനുഷ്യരാണ്
Kya roast? This gentleman nicely roasted narratives of ravichandran and many blind hatred ravichandrans. Instead of answering to point, he nicely twisted and talked other valid points too.. In the end, both said relevant and validate points.. Bcz staying in one side we cant argue that, 100 % points we say is true and opposition is complete false. That itself shows how immatured people are. So, in this talk, specifically pointing out, in this talk, what we hearing, both people said genuine nd valid points
@parasf22
Ай бұрын
ശൂ ശൂ ചോദ്യം ചോദിച്ച ചേട്ടാ പ്ലീസ് ഒന്ന് പറ അടിച്ച സാധനം ഏതാണ് 🤷🏻♂️
In considering ethics as applicable in religion vs. non-believers, religions and religious teachings were never the actual source of morality as applied in a society or group or religion, but rather they were attempts to systematically implement existing moral and ethical standards and practices that were already predominant by declaring them as commands delivered by a deity through stories for higher dictated authentication purposes because something is considered of higher authenticity when it is considered delivered by a commonly acknowledged higher authority! That is why the moral, ethical and statements of beliefs keep changing based on current moral values and ethical standards believed and practiced in a society at a given time, when what can be considered actually wrong or unethical or 'sin' must remain the same everywhere at anytime which is not the case. The first murder as described in Bible, for example, was permitted to take place with just four people in the whole world, according to the story, by an omniscient and omnipotent god entity who heard the 'cry' of the victim's blood, but could not hear the actual cry of the victim while being killed, which makes the god entity an accomplice in the murder based on today's legal standards especially being omnipotent! No one offers animal sacrifices today in any religion, which was once considered punishable by 'hell' on earth! Even today, what are considered wrong, sin, or immoral in one society are considered their virtues of happiness and co-existence in another society! It's the predominantly dictated pursuit of happiness and knowledge in a society or group at a given time that determines their code of ethics, morality, sin and their respective punishments and they have actually nothing to do with any gods or any deities which are the creations of man merely used to serve their existing socio-political purposes and nourish their value systems for a time!
@DMAngling
25 күн бұрын
😂😂😂 super response
@kukkuzzzzzz
19 күн бұрын
RC❤🔥
@Mrsjoisyj
24 күн бұрын
മതമില്ലാതാകുന്നതാണ് നാടിനും നാട്ടാർക്കും നല്ലത് ഒന്നിരുന്ന് ആലോചിച്ചു നോക്കണേ🤣 കുറേ പുരോഹിത തലപ്പത്തിരിയ്ക്കുന്നവർക്ക് സമ്പാദിച്ചുകൂട്ടാനുള്ള തന്ത്രങ്ങൾ നിറഞ്ഞ ഒരു കളി
@JisonSajuJoseph-es3hc
Ай бұрын
He asked about the significance of the concept of justice and community in religion and its relevance in stopping evils like drug abuse. Answer was something else.
@kkkapeesh
Ай бұрын
Influence of religion in social living athaayirunnille question? Not answered
@Colorista496
9 күн бұрын
Chenghis രവി എന്നാ സുമ്മാവ
@user-cx4yq9dx9r
7 күн бұрын
Rc sir nte example polichu........ yeshu vine sathan pareekshichu ennu paranju pakshe yeshu logically chindhichu chaadiyilla ennu paranju....... apozhum rc sir saathan angane cheydhu ennu viswasikunnu...ennal dhaivam undennu viswasam illa........
@user-dz1wk9qm8g
22 күн бұрын
Please angerkku mike kodukathathu enthe,, at last,,,, mosham aayi poyi,,,??
@mohdsadiqsadiq6586
8 күн бұрын
ട്രേഡ് സെന്റർ തകർത്തത് ഒരു യുദ്ധം ക്രിയേറ്റ് ചെയ്യാൻ വേണ്ടിയുള്ള അമേരിക്കയുടെ തന്നെ ഇടപെട ലായിരുന്നു ആ ബിൽഡിങ് തകർന്ന് വീഴുന്ന രംഗം തന്നെ വിമാനം ഇടിച്ചാൽ വീഴുന്ന തരത്തിലല്ല
പുള്ളിയുടെ ലാസ്റ്റ് ചോദ്യം കലക്കി 🤣🤣അത് ഒന്ന് ഏറ്റു 😄
@sidnhet8
Ай бұрын
മനുഷ്യന്മാരെ കൂടെക്കൂട്ടി കാര്യങ്ങൾ സാധിക്കാൻ പണ്ട് ഉണ്ടാക്കിയ ഓരോ സംവിധാനങ്ങളാണ് ഇന്ന് കാണുന്ന മതങ്ങൾ!! ആ മതങ്ങളിൽ ഉള്ള മനുഷ്യർ പല കാര്യങ്ങളും സാധിക്കാൻ ഇന്നും ഒരു കൂട്ടങ്ങൾ ഉണ്ടാക്കുന്നു ഉദാഹരണം രാഷ്രീയം , സംഘടനകൾ അങ്ങിനെ പലതും !!
@siva-eu4tm
24 күн бұрын
Rc🔥
@saidulansar
Ай бұрын
ചോദ്യത്തിന് മറുപടി, Worldtrade centre, burj kalefa, ബൈബിൾ വചനം etc, കൊള്ളാം ഉത്തരം സൂപ്പർ... ഭൂരിപക്ഷത്തിനെ rc പറയാത്തത് കൊണ്ട് ചോദ്യം ആസാതു...
@rizybot7562
25 күн бұрын
RAVI DAIBEM REPLY: ba ba ba
@jossvss
27 күн бұрын
If u disregard the vaIues of religion, is it a successful venue for socialisation ? RC just ignored this part of the question.
@tonydominic8634
Ай бұрын
😂😂😂
@baijump7234
11 күн бұрын
All this discussions are valied as long as hindus are majority..
@jacktheripper3682
28 күн бұрын
👍👍👍👍👍
@dfrnt1154
Ай бұрын
ആ chettan പറഞ്ഞത് വളരെ ശെരിയാണ്.. വിശ്വാസം എന്ന ഒരു കടിഞ്ഞാണിൻ്റെ *ചെറിയ നിയന്ത്രണം എല്ലാവരിലും ഉള്ളത് നല്ലതാണ്. അത് സോഷ്യൽ interactionu വേണ്ടി എന്ന് പറഞ്ഞാലും തരക്കേടില്ല. Atheism തെളിയിക്കാൻ ആ invisible കടിഞ്ഞാണിൻ്റെ പിടി പൊട്ടിക്കാൻ നോക്കിയാൽ കമ്മ്യൂണിസ്റ്റ് കാരെ പോലെ അധപദിക്കേണ്ടി വരും. (യഥാർത്ഥ വിശ്വാസികൾ കമ്മ്യൂണിസ്റ്റുകൾ ആണ്.. അത് മറ്റൊരു തുണി udukkaatha സത്യം). ആ barrier പൊട്ടിച്ച് കഴിഞ്ഞാൽ പിന്നെ എല്ലാം ചോദ്യം ചെയ്യൽ ആയിരിക്കും.. മുതിർന്നവരെ ബഹുമാനിക്കണം - ഇല്ലങ്കിൽ എന്താ കുഴപ്പം. അധ്യാപകരെ ബഹുമാനിക്കണം - ഇല്ലെങ്കിൽ എന്താ പ്രശനം,, ബന്ദിയാക്കാം,,അവർക്ക് കുഴിമാടം വരെ ഉണ്ടാക്കാം.. കഞ്ചാവ് വച്ചാൽ എന്താ കുഴപ്പം. ആണും പെണ്ണും public ആയി sex ചെയ്താൽ,, ചുമ്പന സമരം നടത്തിയാൽ എന്താ പ്രശനം.. അങ്ങനെ അങ്ങനെ theism ഇൽ A prefix cheyth Commun ism വഴി സോഷ്യൽ ആകാൻ ശ്രമിക്കുമ്പോൾഎന്തെല്ലാം പുരോഗമനങ്ങൾ. എന്തായാലും ഈ പ്രോഗ്രാം സംഘടിപ്പിച്ചവർ RC yude ആ നോട്ടം മനസ്സിലാക്കി ആ ചേട്ടന് mic വീണ്ടും കൊടുക്കാതിരുന്നത് നല്ലതായി.. RC ജയിച്ച് RC ജയിച്ച് 😂 എന്ന് ആ ചേട്ടൻ്റെ type ആയ ഒരു average ഹിന്ദു മത വിശ്വാസി
@prasadks8674
Ай бұрын
സ്വതന്ത്രചിന്ത എന്നാൽ പെരുവഴിയിലൂടെ തുണിയില്ലാതെ നടക്കുന്നതിനുവേണ്ടിയുള്ള സ്വാതന്ത്ര സമരമല്ല '' പര്യസ്യമായി സെക്സ്സ് ചെയ്യുന്നതിനുള്ള സ്വാതന്ത്രത്തിനു വേണ്ടിയുള്ള സമരമല്ല , അമ്പലങ്ങളും പള്ളികളും പൊളിച്ച് നീക്കുന്നതിനുവേണ്ടിയുള്ള സമരമല്ല, വിശ്വാസികളെ കൊഞ്ഞനം കുത്തുന്നതിനുള്ള സ്വാതന്ത്രത്തിനുള്ള സമരവുമല്ല. സ്വതന്ത്ര ചിന്തകർ എല്ലാ സ്വാതന്ത്രവും അനുഭവിക്കാൻ അവകാശപ്പെട്ടവരാണെന്ന് വതിക്കുന്നവരല്ല. ദയവായി മനസ്സിലാക്കു. സർവ്വ സ്വാതന്ത്രം എന്നത് സാങ്കൽപ്പികം മാത്രമാണെന്ന് എറ്റവും നന്നായി മനസ്സിലാക്കുന്നവർ ആണ് സ്വതന്ത്രചിന്തകർ🙏
@anitechmedia8443
Ай бұрын
Rc reveals science 😂😂😂😂😅😅😅
@SijuPeter
4 күн бұрын
ഓർക്കുക . മതം ദൈവം ലോക തോൽവി❤😢
@thomas.maryland6902
Ай бұрын
അന്യന്റെ ആഗ്രഹിക്കരുത് എന്ന് പഠിപ്പിച്ചത് മതം ആണ്. മതം ചിലർക്ക് സുഖിക്കാൻ ഉള്ള വഴിയായി ചിലർ തെരെഞ്ഞെടുത്തതുകൊണ്ടാണ് മതം വിമ്മർക്കപ്പെടുന്നത്.
നമ്മുടെ കണ്മുന്നിൽ കാണുന്ന ഒന്നും തനിയെ ഉണ്ടാവുന്നില്ല. അത് ആരെങ്കിലും നിർമിച്ചതാണ്. അപ്പോൾ ഇത്രയും സന്ഗീർണമായ മനുഷ്യശാരീരമോ മറ്റ് ഏതു ജീവജാലവും ആയികൊള്ളട്ടെ അത് തനിയെ ഉണ്ടായി എന്ന് ചിന്ദിക്കുന്നതിൽ പരം വിഡ്ഢിത്തരം വേറെന്തുണ്ട്. എല്ലാത്തിനും ഒരു സൃഷ്ടവുണ്ട്, കാട്ടിനേയും കടലിനെയും പ്രപഞ്ചത്തെയും നിയന്ത്രിക്കാൻ കഴിവുള്ള ഒരേ ഒരാൾ ജീസസ് ക്രൈസ്റ്റ്.
@prathyushprasad7518
14 күн бұрын
അത് നിങ്ങൾക്ക്. പക്ഷേ മറ്റുള്ളവരോട് ഇത് പറഞ്ഞാൽ അവരിതിനെ തള്ളും. ഇതൊക്കെ തന്നെയാണ് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള വ്യത്യാസം. അവിശ്വസികൾ ഒറ്റക്കെട്ടാണ്. വിശ്വാസികളും ഒറ്റക്കെട്ടാണ്. അവിശ്വസികളോട് നിങ്ങളുടെ ദൈവം ആരെന്ന് ചോദിച്ചാൽ അവർ പറയും ഞങ്ങൾക്ക് അങ്ങനൊന്ന് ഇല്ലെന്ന്. പക്ഷേ ഒരു വിശ്വാകളുടെ കൂട്ടത്തോടെ ഇതേ ചോദ്യം ഒരു മാറ്റവും വരുത്താതെ ചോദിച്ചാൽ വിശ്വാസികൾ പിളരാൻ തുടങ്ങും.
@rinojmv3942
6 күн бұрын
ജീസസിനെ ആരാണ് സൃഷ്ടിച്ചത്...???
@alangadanusman8546
9 күн бұрын
കമ്യുണിസം ഒരു മതമാണ്!കാറൽ മാർക്സ് ദൈവമാണ്.ലെനിനും സ്റ്റാലിനും എൻഗൾസും എല്ലാം പുണ്യളന്മാരും!ജ്ഞാനം തർക്കിക്കില്ല.അല്പജ്ഞാനം തർക്കിക്കും.ശാസ്ത്രസത്യങ്ങളെ കൂട്ടുപിടിച്ചാണ് യുക്തിവാദികൾ നിലനിൽക്കുന്നത്.ദൈവസങ്കല്പത്തെക്കാൾ അവിശ്വാസനീയമാണ് പല ശാസ്ത്ര കണ്ടെത്തലുകളും. നമ്മുടെ ഭൗതിക ശാസ്ത്രം ഇപ്പോഴും ഭ്രൂണാവസ്ഥയിലാണ്.പല അറിവുകളും പൂർണ്ണമല്ല.ഈ പ്രപഞ്ചത്തിന്റെ വലുപ്പം തന്നെ നമുക്ക് അറിയില്ല.കുരുടൻ ആനയെ വർണ്ണിക്കുന്നത് കേൾക്കാൻ രസമായിരിക്കും.യുക്തിവാദത്തിനും ആ രസമേയുള്ളൂ.
@6on6off83
25 күн бұрын
Uva,,bing banginu munne singularity athinu munee enthu ennu chodhikku,,Ara manikur prabhashanam nadathi mughum ee teams
@mohananr
8 күн бұрын
ഈശ്വരൻ എന്നത് ഒരു സത്യ വസ്തു ആണെന്ന് മനസ്സിലായവർക്ക് നിരീശ്വര സിദ്ധാന്തം ആവശ്യം ഇല്ല... കാരണം ആ സത്യം അനുഭവിച്ചു അറിയുന്നവർ ആ സത്യം കൊണ്ടുതന്നെ അവരുടെ ജീവിതം ആസ്വദിച്ചു ജീവിക്കും... ശരിക്കും നമ്മുടെ ചേട്ടൻ നിരീശ്വര വാദികളുടെ കൂട്ടത്തിൽ പോയി യുക്തി പറയാൻ പാടില്ലായിരുന്നു... കാരണം ഈശ്വരൻ എന്ന സത്യം യുക്തി ക്ക് അപ്പുറം ആണ്... അതുകൊണ്ട് യുക്തി കൊണ്ട് ഈശ്വരനെ നിർവചിക്കാൻ പോവരുത്... Rc പറഞ്ഞത് ശരി... ചേട്ടൻ പറഞ്ഞത് ശരിയല്ല... ഇതാണ് കാര്യം... മതവും ഈശ്വരനും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയില്ല... ഈശ്വരനെ മനസ്സിലാക്കാൻ മതം വേണം... പക്ഷെ മതം ഉണ്ടെങ്കിൽ മാത്രമേ ഈശ്വരനെ മനസ്സിലാവൂ എന്നില്ല... മനസ്സിലായോ 😮😮
@sholmes_ttyy
7 күн бұрын
🤣🤣🤣🤣🤣 aa pasht...
@Hari-vw6mx
Ай бұрын
സ്റ്റേജിൽ രവിചന്ദ്രൻ ൻ്റ കൂടെ ഉള്ളത് ആര
@raghu7769
Ай бұрын
വൈശാഖൻ തമ്പി
@oldtar20
Ай бұрын
Vishakhan Thampi
@Hari-vw6mx
Ай бұрын
@@oldtar20 ok
@midhunktkl8949
22 күн бұрын
മതം പഠിപ്പിക്കുന്ന നീതി ബോധമോ?? കാണുമായിരിക്കും പക്ഷെ അതിനേക്കാൾ സാമൂഹിക അനീതി മതത്തിൽ ഇല്ലേ??
@vivekgharry2458
24 күн бұрын
UK achayante kuru potti, edo its time to re think about the logical thinking
@sholmes_ttyy
7 күн бұрын
Its funny to see the guy asked that question is in frustration when he gets the answer. The typical andha viswasi...
@DeepakKiko
4 күн бұрын
Because he's crux of the matter wasn't acknowledged(socialisation being an important factor in growth of a human being)
@mathewvarghese4387
Ай бұрын
അയാൾ പറഞ്ഞത് mental health ഉം ആയി relate ചെയ്ത് ആണ്. വിശ്വാസം അല്ല പ്രശ്നം , socialising അതും ഒരേ culture ൽ നിന്ന് വിദേശത്തു വന്നവർ ഒറ്റപ്പെടുക ആണ്. മറ്റുള്ളവരൊടു english ൽ hindi യിൽ സംസരിചാൽ നമ്മുടെ നാട്ടിൽ നിന്ന് വരുന്നവരൊട് സഹകരിക്കുന്ന പോലെ ആകില്ല
@vijinraj8347
Ай бұрын
അവസരത്തിനൊത്ത അഭിപ്രായം മാറ്റുന്ന RC യുക്തിവാടിയെ കൊറച്ചു ദിവസങ്ങൾക്കു മുൻപ് കണ്ടായിരുന്നു 🤣🤣🤣സ്വന്തം ശിഷ്യൻ കല്യാണത്തിന് ഹിന്ദു ആചരാചടങ്ങുകളോടെ സ്ത്രീധനം വാങ്ങി കെട്ടിയിട്ട് അത് ന്യായീകരിക്കാൻ 2മണിക്കൂർ സംസാരിച്ച യുക്തിവാദി 🤣🤣🤣💯💯
@vellarayilmadhusoodanan3014
23 күн бұрын
സ്വതന്ത്ര ചിന്തയിൽ എവിടെയാ മാഷേ ഗുരുവും ശിഷ്യനും?
@Ayodhya120
14 күн бұрын
യേശുക്രിസ്തു തന്നെ മതത്തിൻ്റെ Show ക്ക് എതിരാണ്😮
@RamVijay-ho8uq
Ай бұрын
This. Man has little idea about Israel.The Israeli cabinet is to treater extent influenced by Religion..
❤ ഈശ്വര വിശ്വാസികൾക്ക് ഇസ്രായേൽ എന്ന രാജ്യത്തെ കൂട്ട് പിടിക്കാൻ യാതൊരു യോഗ്യതയും ഇല്ല. കാരണം തങ്ങളുടെ യജമാനൻ വരുമെന്ന് അവർ വിശ്വസിക്കുന്നു അവനെ വരവേല്ക്കുവാൻ സർവ്വ സന്നാഹങ്ങളോടും കൂടി ഒരിങ്ങിയിരിക്കാൻ അവർ തയ്യാറായ് അത് അവരെ ശാസ്ത്രബോധമുള്ളവരായ് വളർത്തി ശത്രുക്കളെ കൊണ്ടുപോലും തങ്ങളുടെ ടെക്നോളജി ഉപയോഗിച്ച് വരുമാനം ഉണ്ടാക്കാൻ അവർ പഠിച്ചു . നിങ്ങളോ വെറുപ്പിൻ്റെ വിദ്വേഷത്തിൻ്റെ ബാലപാഠങ്ങൾ കുഞ്ഞുങ്ങളെ പഠിപ്പിച്ചു മതം വളർത്തുവാനും മാനവീഗഥ പറഞ്ഞു നടക്കുവാനും അവരേ പ്രാപ്തമാക്കി എന്നിട്ടും കലി അടങ്ങാതെ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെ കൊണ്ട് ' അവരുടെ ദേശീയ പഥാഗ താഴെയിട്ടു ചവിട്ടി മണ്ണണ്ണ ഒഴിച്ചു കത്തിച്ചു ഇസ്രായേലിൻ്റെ ടെക്നോളജി ഉപയോഗിച്ച് ലോകമെങ്ങും കാണിച്ച്❤..✍️
@Ayodhya120
14 күн бұрын
റഷ്യ മതത്തിനെതിരെ പഠിപ്പിച്ചിട്ട് ഇപ്പോൾ മതത്തിൻ്റെ വഴിയെ പോയി
@kaydee3407
14 күн бұрын
Iyaalaanu proper kalla christiani.. Club undaakaanaala yesu chora samaanichathu .. Mandan malayali ...athum oru religion aanu
@Cabtrer4963
19 күн бұрын
Matha p kal
@jasmine13953
Ай бұрын
എനിക്കും എന്റെ ഭാര്യക്കും കുട്ടികൾക്കും 🤣🤣🤣🤣മൊണ്ണ 😡
@p.s.radhakrishnan8628
Ай бұрын
ഓരോരുത്തർക്കു ഓരോ അനുഭവം ഉണ്ടാകും അതിനെ ഒക്കെ ശാസ്ത്രീയമായി വിവരിക്കാൻ സാധിക്കുകയില്ല എല്ലായ്പോഴും. മനുഷ്യന് മനസമാധാനം കിട്ടുന്നെങ്കിൽ കിട്ടട്ടെ മതവിശ്വാസത്തിലൂടെ, ആർക്കും ഉപദ്രവമില്ലാത്ത രീതിയിൽ.
ഈ മതം ഉണ്ടാവണമെന്ന് പരിണാമ ശാസ്ത്രം പറയുന്നുണ്ടോ.ദർവിൻ പറയുന്നുണ്ടോ.പിന്നെ അതു എങ്ങനെ ഉണ്ടായി.മതത്തിന്റെ genes എവിടെ എന്നു സർ പറയു.സാറിനൊദു കൂടുതൽ ചോദിച്ച് വിഷമിപ്പിക്കല്ലേ.
@rithikraj
7 күн бұрын
Aara ravichandran? Vere aal aano?
@shemeershemeer1080
Ай бұрын
😂just for a horror
@cyrilkjoseph1
Ай бұрын
ചന്ദ്രനെ വെട്ടി മുറിച്ചു വേദനിച്ച് കരയുന്നു
@DJAK-in5ge
Ай бұрын
@@cyrilkjoseph1 aare karayunathu ennu nzhangallu nannayi manasillayi😂
Bro ഏതു സാധനമാ അടിച്ചു കേttiyathu? Will God prey? If yes , to whom??
@PR-dz3yl
26 күн бұрын
Too much of anything is good for nothing. SOO SIMPLE. NO NEED TO LISTEN TO ANYONE. USE YOUR BRAIN REGULARLY TO IMPROVE YOUR THINKING PROCESS.
@nam8582
Ай бұрын
മനുഷ്യർ ഇതുവരെ ഒരൊറ്റ ദൈവത്തെ മാത്രം കണ്ടുപിടിച്ചു ലോകത്ത് ഒരു മതം മാത്രമായിരുന്നെങ്കിൽ താങ്കൾ പറഞ്ഞതിനോട് ഒരു പക്ഷെ യോജിക്കാം,എന്നാല് കാക്കത്തൊള്ളായിരം ദൈവങ്ങളെയും കണ്ടുപിടിച്ചു വെച്ചിട്ട് താങ്കളെ പോലെ എത്രപേർക്ക് ചിന്തിക്കാൻ കഴിയും ? ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ മുസ്ലീങ്ങൾ അഹോരാത്രം ശ്രമിക്കുന്നു..താങ്കൾ അതിനെ ചെറുത്തു നിൽക്കുമോ അതോ അവരെ സഹായിക്കുമോ ? ചെറുത്താൽ സൗഹൃദം തീർന്നില്ലേ...മതമില്ലെങ്കിൽ ഈ പ്രശ്നങ്ങളൊന്നു മില്ലല്ലോ..
@vijinvijay
Ай бұрын
ആ ചേട്ടൻ facts ആണ് പറഞ്ഞത്... എന്തൊക്കെ കൊണവതികാരം തിരിച്ച് പറഞ്ഞാലും 🤷🏻♂️
@empty8537empty
Ай бұрын
Madham socialize cheyyanulla oru tool akiyal valare nalla karyam.. pakshe madhathinu vendi pottiterikyumbol aanu prasnam
@mathsipe
Ай бұрын
ഏതായിരുന്നു ആ fact..
@user-mp9ck7cv3l
Ай бұрын
Uvva. ക്രിസ്ത്യാനി മതം മാറ്റിയെടുക്കുന്ന ദേളിതരുടെ അവസ്ഥ ഒന്നു പോയി നോക്ക്. വല്യ കുടുംബക്കാര് കൂടുന്ന പള്ളിയിൽ പാവങ്ങൾക്ക് സ്ഥാനം ഇല്ലാ. അവർക്ക് വേറെ പളളി ഉണ്ടാക്കി കൊടുക്കും സഭകൾ 😂
@shiningstar958
Ай бұрын
കാര്യം പറ കൊണ കൊണ അല്ല. RC പറഞ്ഞത് FACTS അല്ലെ
@spknair
Ай бұрын
🤣
@rangersanbharatheeyan8778
29 күн бұрын
😂😂😂🎉 ravichandran, George SOROS, employee 😂😂😂😂😂😂liar with no motal,😂😂😂😂😂😡😭😭😭
@rejinair1
Ай бұрын
ഒരു നല്ല ചോദ്യത്തിൽ നിന്നും രവിചന്ദ്രൻ സാർ ഒഴിഞ്ഞു മാറി.. സാമൂഹികമായി ഒരു കൂട്ടായ്മ ഉണ്ടാക്കാനും. അതിലൂടെ പുരോഗതി കൈവരിക്കാനും church എന്ന establishment ലൂടെ Christians നു കഴിയുന്നില്ലേ ?
@dailyvlogs7379
Ай бұрын
Vargeeystha alle avide....hinduvine kettaruth....cristianiyude kadayil thanne keransm
@enemyofliars
29 күн бұрын
@@dailyvlogs7379angane thanne venam. Ella jaathiyeyum kettiyaal pinne manushyanu no originality
@leenatomy2159
28 күн бұрын
Church എന്റെ social club ആണെന്ന് പറഞ്ഞു ചെന്നാൽ വൈദികൻ വടിയെടുത് ഓടിക്കും 😂😂
@aadith00706
25 күн бұрын
@@enemyofliars WTF dude? Mansuhyante originality ingane ano nokkunnath?? മതം പറഞ്ഞ് തമ്മിൽ അടിച്ച് ചാവൻ തന്നെയാണ് നമ്മുടെ ഒക്കെ വിധി..അതിന് അധിക നാൾ പോവണ്ട..
Пікірлер: 267