Hi friends, നിങ്ങൾക്ക് എന്റെ വീഡിയോ ഇഷ്ടമായെന്നു പ്രതീക്ഷിക്കുന്നു.നിങ്ങളുടെ സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദി.😊🙏🏻ഈ വിഡിയോയിൽ കുറച്ചു shortcuts മാത്രമേ പറഞ്ഞിട്ടുള്ളൂ.ബാക്കി shortcut വീഡിയോസ് ഈ ചാനലിൽ ഉണ്ട്.Eduon എന്ന് സെർച്ച് ചെയ്തു വിഡിയോ ലിസ്റ്റിൽ നോക്കൂ👍. ഇനി നിങ്ങൾക്ക് Eduon Learning Solutions അപ്ഡേറ്റകൾക്കു ഫേസ്ബുക്കിൽ ഫോളോ ചെയ്യാവുന്നതായാണ്. m.facebook.com/EduOnLearningsolutions. ഭാവിയിൽ ഞാൻ ആ പേജിൽ materials upload ചെയ്യുന്നതാണ്. അവിടെയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😊🤝
@mohammedazadk649
5 жыл бұрын
EduOn Learning Solutions കലണ്ടർ പ്രോബ്ലം ചെയ്ത വീഡിയോ ഉണ്ടോ
@soumyaajith882
5 жыл бұрын
Super
@anujobish6819
4 жыл бұрын
Sir njsn ktet examine ready akukayane ante oru doute amountum palishayum und ankil angane palisha nirake kandettam plz relpy tharane
@Ayshaashna473
4 жыл бұрын
Sure
@shijithshiji3321
4 жыл бұрын
Hai
@jasna4650
4 жыл бұрын
ഇത്രയും സിമ്പിൾ ആയി പഠിപ്പിച്ചു തന്ന സാറിന് ഒരുപാട് നന്ദി 💐💐
@shortsofmylife534
5 жыл бұрын
🙏👌👌sirnte videos kandal pinne maths aarkenkilum ishtamallenkil avarum koodi ishtapettupokum... athraku simple and humble aanu... thanx alot...
@praveenak1344
5 жыл бұрын
മാത്സ് ഇത്ര എളുപ്പം പഠിക്കാൻ പറ്റും എന്നു കരുതിയില്ല. താങ്ക്സ്
@maimoonak8003
4 жыл бұрын
👍👍👍👍
@josteenaanson8365
5 жыл бұрын
സൂപ്പർ ക്ലാസ് 👍 ബ്ലഡ് റിലേഷന്റെ ക്ലാസ്സുകളും പ്രതീക്ഷിക്കുന്നു
@shijithshiji3321
4 жыл бұрын
Hai
@vinodpalan7867
5 жыл бұрын
Accidentally notice you video but now watching ur videos one by one . It's really helpful for me .Iam expecting more videos and solutions for the coming days. Thanks
@AswinVyasTipsTricks
5 жыл бұрын
Sir ന്റെ ക്ലാസ് നന്നായി മനസ്സിലാകുന്നുണ്ട് കൂടുതൽ videos ചെയ്യുക. Previous exam questions um solve ചെയത് edunna ഒര് video ചെയ്താൽ naannirunnu
@malinitharakan8778
3 жыл бұрын
Sir this lesson was very hard to me. But when i watched sir's video it became so easy Thank you sir🙏🙏🌹
@hopeforthebest4208
5 жыл бұрын
Sir Last question after 4 years amount ethra ennale So amount + interest cheyande Ans: 52800 anoo
@hidaanvar4305
5 жыл бұрын
സർ reply
@Dr-lx7ev
4 жыл бұрын
44000+8800=52800 നിക്ഷേപ തുക + 4 വർഷം കിട്ടിയ പലിശ =52800 // അതെ കറക്റ്റ് ആണ് bro...
@alreefprojects3146
4 жыл бұрын
52800
@sabarinaths4823
2 жыл бұрын
Correct aanu
@vinup66
4 жыл бұрын
Supper class എനിക്ക് max വളെരെ ബുദ്ധിമുട്ടാണ് ഇപ്പോൾ കുറേ ശരിയാകുന്നുണ്ട് സാറിന്റെ ക്ലാസ് മാത്രമാണ് ഇപ്പോൾ ഫോള്ളോ ചെയ്യുന്നത് ഇതുമായി ബന്ധപ്പെട്ട ബുക്ക് ഉണ്ടെങ്കിൽ ഒന്നൂടെ പറഞ്ഞു തരു സർ കിട്ടിയ class ഒക്കെ നല്ലതു പോലെ മനസ്സിലാകുന്നുണ്ട്
@Ammu-lh7wq
5 жыл бұрын
Hello sir, super vedio 🍁 കൂട്ടുപലിശയും സാധാരണ പലിശയും ഒരുമിച്ചു ചോദിക്കുന്ന qus ചെയ്യാൻ ബുദ്ധിമുട്ടാണ്. Please help me.🍁
@vigneshgp7429
5 жыл бұрын
Sir Calendar problem cheyaaavo?
@jijijiji6848
4 жыл бұрын
Thank u sir ,ഇതുവരെ നല്ല ബുദ്ധിമുട്ട് ആയിരുന്നു simple interest ഇപ്പോ മനസ്സിൽ ആയി
@jayeshjames4491
5 жыл бұрын
Sir.... soopr class.... i dont know nothing about maths.. after i watch this chanell...improve better myself..... thanku. Sir
@ragiragi7356
5 жыл бұрын
Class super. പലിശ നിരക്ക് ചോദിച്ചാൽ എങ്ങനെ കാണും
@drishyak477
3 жыл бұрын
I=PNR vech cheythu R kaaanuka
@akhisivaakhisiva8557
Жыл бұрын
Super, orupadishtamulla channelanu, maths kurachenkilum manasilayth sirnte Class kandittanu thankyu
@jintokjohnson7654
5 жыл бұрын
Simple interest and compound interest difference കാണുന്ന ഒരു കണക്ക് കൂടെ വേണം
@aneeshpchandran1777
4 жыл бұрын
ക്ലാസ്സ് ഒരുപാട് ഇഷ്ടമായി....... ഇത്രക്ക് എളുപ്പം ആണെന്ന് ഇപ്പോളാണ് മനസിലായത് 😍😍😍♥️♥️♥️♥️👌👌👌👌
@vishnnuoffl
4 жыл бұрын
Sir... ee trick valare upakarapradhamayirikum... valare nanni und sir..
@poojasuresh321
5 жыл бұрын
Super class,classilirunu kettapolum ethra nannai manasilavila ennal ee oru video class nannai manasilakunudu. Nalla clear aayanu oro pointum parajutharunnatu.👏👍
@shijithasudheesh9022
4 жыл бұрын
good Class. വ്യത്യസ്തമായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.
@saajisworld5504
4 жыл бұрын
Super class👍nigalde class nokiyita Njan Maths padikaru.. Simple interest um compound interest um thammilulala difference kaanan ulla video koodi vido. Njan search cheydu kandilla. Valya upakaramayirunnu sir
@lifeispsccoaching3477
5 жыл бұрын
Hai Sir welcome
@subhasujeesh1584
5 жыл бұрын
Sir compond interest nte vedio le pascal triangle kandirunnu. Ath vech half yearly , quarterly okke kaanan pattumo ?
@areejibinuu3112
5 жыл бұрын
Good triks... nice class (sir please upload the difficult and tite area of simple interest )eg:വാർഷികമായി സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 5000രൂപ നിക്ഷേപിച്ചു. 3 വർഷം കഴിഞ്ഞു പലിശ ഇനത്തിൽ അദ്ദേഹത്തിന് 1200 രൂപ ലഭിച്ചു. എങ്കിൽ പലിശ നിരക്ക് എന്ത്? (8%, 10%, 6%, 12%). ഒരാൾ 8000രൂപ ബാങ്കിൽ നിക്ഷേപിച്ചത് 4വർഷത്തിന് ശേഷം 9600രൂപ ആയി തിരികെ ലഭിച്ചാൽ പലിശ നിരക്ക് എത്ര ശതമാനം? (5%, 6%, 8%, 10)...
@vishnuyathidas9228
4 жыл бұрын
തുക = 1240 പലിശ നിരക്ക് = 6.25% വർഷം= 2 ചോദ്യം ബോർഡിൽ 4 വർഷം എന്നായി പോയി. എനിക്കു അതു കൊണ്ടു 310 സ്ഥാനത്തു 155 കിട്ടിയത്
@pranavpj1034
4 жыл бұрын
Suepr class sir concept nannayi manasilakunnund intrest topicil varunna ella type question num discuss cheyyamo kurach higher model plzzz
@kumarvijay1000
5 жыл бұрын
Sir, you remind me of my school days. I used to calculate exactly like how you do now, during that time. Thanks for reminding...☺☺☺💐💐💐
@EduOnLearningSolutions
5 жыл бұрын
😊😊
@unnimolvh7567
5 жыл бұрын
Nalla class .. Pettenn manassilakkaan sadhikunnu..vedeo athra lengthy allathond kaananum thonnund.. Thank u sr
@maheshambadi9132
4 жыл бұрын
സാധാരണ പലിശ നിരക്കിൽ 800 രൂപ 3 വർഷംകൊണ്ട് 920 രൂപ ആകുന്നു. പലിശ നിരക്ക് 4% കൂടി വർധിപ്പിച്ചിരുന്നെങ്കിൽ തുക എന്താകുമായിരുന്നു? സാർ ഇത് എങ്ങനെ എളുപ്പത്തിൽ കണ്ടെത്താൻ പറ്റും?
@rahulravikumar6517
5 жыл бұрын
More useful, I like, thank you sir..
@DEVAKESHVS
5 жыл бұрын
ദിശ യെ കുറിച്ചുള്ള ഒരു ക്ലാസ് പറയാമോ സർ
@rashmichinjoos9394
5 жыл бұрын
Adhinte class indlo already sir thanne cheythadh 🤔
@dhanyam5993
5 жыл бұрын
variety teaching method, super waiting for next video
@nesanisvlogzz6745
5 жыл бұрын
Thank you sir valare nallathu pole manasilavunna class
@aromalmalu465
4 жыл бұрын
Sir super sir nu pakaram sir matram njangalude pradheep sir...........
@shabinashihab9045
4 жыл бұрын
Enikke maths ennathine oru adithara thannathe sir aane.so thank uu so much sir.🙏🙏🙏
@user-rc1wy2km6x
5 жыл бұрын
Good teaching methods .tks .
@jayalekshmilekshmi9987
4 жыл бұрын
Chetante class nannayi manasilakkunnu thanks
@Rk-ue3oc
2 жыл бұрын
Ithil 3rd question year 2 varumbol entha answer.?
@FISHNFISHONLY
5 жыл бұрын
Sir unacademy il class edukanam... Nalla class aanennathil oru dbt um illa...
@ratheeshac3656
5 жыл бұрын
നല്ല മനസിലാകുന്ന രീതിയിലുള്ള ക്ലാസ്സാണ് 👍 super
@suhasmacs9528
5 жыл бұрын
There are many class on psc maths class in youtube..but prathip gopinath class is so simple and lucid and rate top among them...this what we called as magic
@divyakm3803
Жыл бұрын
💥🥰🥰😑🙃💪👏☠️😵💫😏😁😂
@aadiarys9086
4 жыл бұрын
Very useful class sir. Thank u so much
@nimishakb1635
5 жыл бұрын
Thank u so much sir.... sirnte class valare effective anu...especially coaching centresnu vere district ne depend cheyyendi varunna njangalk, sirnte classes valare useful anu....good luck sir...waiting for your more classes...
@EduOnLearningSolutions
5 жыл бұрын
Ur district
@premalathaedayoor6719
5 жыл бұрын
Railway ku prepare cheyyan vendiyulla.... Reasoning topics class edkumo...... Specially puzzles nd non verbal reasoning....
@sirajsirus2226
5 жыл бұрын
സൂപ്പർ ക്ലാസ് പെട്ടന്നു മനസിലാകുന്നു thanks
@shamsyiqbal886
4 жыл бұрын
Super class. ഞാൻ ഈ അടുത്ത ദിവസങ്ങളിലാണ് class കണ്ടുതുടങ്ങിയത്. Super.
@EduOnLearningSolutions
4 жыл бұрын
Watch all videos
@athulkrishna9134
4 жыл бұрын
Adipoli class nalla avatharanam sir god bless you
@abdulameercasco
5 жыл бұрын
Good class sir.Nannai manassilakkan sadhikkunnu
@SE-et2uq
5 жыл бұрын
Super bro Njn ee topic risk aanu enna vijariche ee method so easy ,super
@vijayanthankappan7724
5 жыл бұрын
Good class sir.... Sir....avasana chodyathinte answeril thuka kudi add cheyyendathalle.....?
@EduOnLearningSolutions
5 жыл бұрын
Yes
@anuaneesh6630
4 жыл бұрын
classes valere nallathanu.Tet category one te questions koodi ettirunnegil valare helpful ayyene
@ramyaprakash7388
3 жыл бұрын
Super class നിങ്ങൾക്ക് WhatsApp group ഉണ്ടോ
@sreeparvana2471
5 жыл бұрын
Sprr class sir.. Ithrayum naal undayirunna confusion mari kitty
സൂപ്പർ ക്ലാസ്സ് സർ ഇത് അറിയിലിരുന്നു ഒരുപാടു താങ്ക്സ് സർ.
@musiqmixcaffea9673
3 жыл бұрын
Bank പലിശയെ കുറിച്ച് വീഡിയോ ചെയ്യാമോ 🙏
@neethukn9094
4 жыл бұрын
Simplest methods Thnkuu sir...
@ajeesar2859
4 жыл бұрын
Super sir..part 2 upload cheytharunno??
@shyamkumars5720
5 жыл бұрын
Sir lot of thanks for your this amazing classes really understanding i had not interested in mathematic after watching this i got interestedin pblm solving will not get bored kindly add the basic video on trignometry
@sheebakarthi7627
3 жыл бұрын
Set akku power varatte ⚡💪
@kavyak1390
4 жыл бұрын
Valare upakarapradmyi thank u😍
@ckv3006
5 жыл бұрын
നല്ല ക്ലാസ്സ്... Thanks
@santhibinu3576
5 жыл бұрын
Sir. കോട്ടയത്ത് റെയിൽവേ സ്റ്റേഷൻ തൊട്ടടുത്തുള്ള lions club hall meetings ന് കിട്ടുന്നതാണ്. എല്ലാവർക്കും എത്തിച്ചേരുവാൻ എളുപ്പമാണ്. Bus സ്റ്റാൻഡും അടുത്താണ്. No ഇപ്പൊ ഇല്ല. ആവശ്യം ഉണ്ടെങ്കിൽ മേടിച്ചു തരാം
@EduOnLearningSolutions
5 жыл бұрын
Okaend to 8075634214
@muthusareesh7778
4 жыл бұрын
Nice .You are such a wonderful teacher
@sumeshdevadas729
4 жыл бұрын
Sir video link ellam koodi next video yil dicription il edaamo
@04822212839
2 жыл бұрын
Super,No words,beyond expectation!
@SBrindhaa
5 жыл бұрын
Nalla class sir thank u
@shamsad_Huryrah
3 жыл бұрын
നന്ദി ❤️❤️❤️
@albinwilson7996
4 жыл бұрын
Good class...✌️✌️
@anasmuhammed0707
3 жыл бұрын
This video was very helpful. Thank you sir
@reshmaramadas7497
5 жыл бұрын
Simple and powerfull😍 Sir calender problem oru video cheyavo
@sarathss7803
3 жыл бұрын
Chetta Lighting koodi onn sraddichekk,video💯
@playtime285
5 жыл бұрын
നിങ്ങളുടെ ക്ലാസ്സ് കേട്ടാൽ തന്നെ എളുപ്പന്ന് തോന്നും,
@dinkarkv1104
4 жыл бұрын
Wow... wonderful... simple explanation... Thanks
@kairaliprajith1815
2 жыл бұрын
Super class sir. Very useful. Equations go away 👍
@rohinigireesh7729
5 жыл бұрын
Simple interest compound interest all type ulpeduthane sir.Part1 simple and powerfull
@jazeelip9660
5 жыл бұрын
Super
@dheepadh9229
5 жыл бұрын
Simple interest and compound interest randm koodi ulath upload cheyu
@renjiniajith7311
4 жыл бұрын
Thanks sir
@ramithkk6017
5 жыл бұрын
Excellent and fantastic classes Mr pradeep..
@aryakutti4296
3 жыл бұрын
Sir nmms video cheyyamoo
@akhil4224
6 ай бұрын
Awesome class sir 🔥
@sojithssp
5 жыл бұрын
എന്താന്നറിയില്ല പ്രദീപേട്ടനെ വല്ല്യ ഇഷ്ടാണ്😘 (സർ എന്നൊക്കെ വിളിക്കുമ്പോൾ എന്തോ പോലെയാണ്😜)
Пікірлер: 700