ലാസ്റ്റ് കാണിച്ച 2 ണ്ട് സ്വിഫ്റ്റിന്റെ വില പറഞ്ഞില്ല
@nightrid_786
Жыл бұрын
അവസാനത്തെ 2 സ്വിഫ്റ്റ് ൻ്റെ price പറഞ്ഞില്ലേ?
@nisarkkacarworld2171
Жыл бұрын
വിട്ടു പോയി
@sajilapaulson8182
11 ай бұрын
Hi ikka enk oru car venam ikka enk ithine kurichu onnum ariyillaa..... Kuranja viayulla oru car venam ikka udane replay tharane ikka
@bijulal7571
Жыл бұрын
എൻ്റെ കൂട്ടുകാരൻ്റെ ഇയോൺ വിറ്റത് 2018 ലാസ്റ്റ് മോഡൽ 2.30ന് അണ്
@BibinBino-um8nl
3 ай бұрын
അതുപോലെതന്നെ ഭയങ്കര വിലയാണ് 2006 അത് 800 😅 60 രൂപ 😂😂😂😂😂😂😂😂
@shefeekhameed1591
Жыл бұрын
നിസാർ ക്കാ... ഉമ്മാനെ ഒരു ദിവസം കാണിക്കണ ട്ടോ ... കാത്തിരിക്കാം....
@nisarkkacarworld2171
Жыл бұрын
❤❤
@dilludiljaan-hk3ty
Жыл бұрын
ലോൺ സൗകര്യം ഉണ്ടോ
@muhammadrazi1614
Жыл бұрын
2009swift വില എത്ര പറന്നില്ലല്ലോ 🤔🤔
@supranntsuprannt9887
Жыл бұрын
😂 അന്റ ബർത്താന ഞമ്മളെ എടങ്ങേറാക്കണ❤😊
@hadibaby2033
Жыл бұрын
ഒരുപാട് കാലം ആയി ഒരു ചെറുത് പയേത് മതി ഒരു കാർ സ്വപ്നം കണ്ടിരിക്കാണ് 😢... എന്നാണാവോ 😒 കിട്ടുക
@sudheermanaf
Жыл бұрын
ലാസ്റ്റ് കുറച്ചു നേരം മഴ പെയ്യുന്നത് കണ്ടപ്പോ ഡബിൾ ഹാപ്പി ആയി 😍 പിന്നെ *മയ* എന്നത് മഴ എന്ന് പറയുന്നതായിരുന്നു കുറേക്കൂടി നല്ലത്. സുധീർ KSA
@nisarkkacarworld2171
Жыл бұрын
❤❤
@medialive6417
Жыл бұрын
Ford emi കിട്ടുമോ
@nami3191
Жыл бұрын
Vdo ചെയ്യാൻ ഒരാളെ നിർത്തൂ.. നിങ്ങൾക്ക് നടക്കില്ല.. വിലയും ഇല്ല ഡീറ്റെയിൽസ് മുഴുവനും ഇല്ല
@dilludiljaan-hk3ty
Жыл бұрын
പൊതുവെ വില കുറവായി കാണുന്നു. ഇവിടെ നിന്നും വണ്ടി എടുത്തവർ റിവ്യൂ പറയാമോ
@rumman2722
Ай бұрын
സ്ഥലം എവിടെയാണ്
@akshayatpsabutp2319
Жыл бұрын
ബൊലേറോ ഉണ്ടോ ജീപ്പ് എക്സ്ചേഞ്ച് 96 model
@sadiquenedu4619
5 ай бұрын
ഉമ്മ വിളിച്ചാൽ നോക്കണം
@bhuanendranpillai8404
Жыл бұрын
ഡീസലോ പെട്രോളോ എന്ന് കൂടി പറയണം, ആക്സൻ്റ് ഡീസലാ
@SasiNv-yw8vc
Жыл бұрын
നിസാർ ഭായ് നമസ്കാരം ഞാൻ സൗദിയിൽ നിന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത് നാട്ടിൽ പയ്യോളി. വണ്ടികൾ കൊള്ളാം 🙏🏻
@nisarkkacarworld2171
Жыл бұрын
❤❤❤❤❤
@hashimthadathil
Жыл бұрын
Nisarbai...vaangum in sha allah orikkal...ningalude videos poliyaanu...❤. Allahnte anugraham undaagatte ningalkkum ningale ummakkum
@damodarandamo9437
Жыл бұрын
വണ്ടി എല്ലാം നല്ല വില കുറവുണ്ട് നിഷാർ ഖാൻ റെ ഷോറൂമിൽ കാർ എക്സ്ചേഞ്ച് ഉണ്ടോ 2010 11 രജിസ്റ്റർ ഒരു ടാറ്റാ ഇൻഡിക്ക ഉണ്ട് എക്സ്ചേഞ്ച് ചെയ്യും എങ്കിൽ പറയണം
@nisarkkacarworld2171
Жыл бұрын
വണ്ടി കൊണ്ട് വരൂ പറ്റുമെങ്കിൽ എടുക്കും
@ajeeshkb1872
Жыл бұрын
Kilometres koode parayuvanerl nannayirinnu
@alwayswithaperson4737
Жыл бұрын
ഇപ്പോൾ കേസ് സൗദിയിൽ നിന്നാണ് ഇൻഷാ അള്ളാ അടുത്ത ആഴ്ച നാട്ടിൽ വരും ഒരു വണ്ടി ആവശ്യമുണ്ട് സബ്സ്ക്രൈബ് ചെയ്ത നെ❤ ആർക്കും നമ്മൾ ഒരു പണിയും കൊടുക്കാറില്ല അതുകൊണ്ട് നമുക്ക് പണി വരാത്ത നല്ല വണ്ടി ഒന്ന് വേണം swift വാഗനർ സൗദിയിൽ ഡ്രൈവറാണ് നാട്ടിൽ ഒരു രണ്ടു മാസം ഓടിച് നമ്മുടെ പോക്കറ്റ് പണി വരാത്ത ഒരു വണ്ടി😂
@AlphonsaThomas-ol3ik
3 ай бұрын
Loan kittuvo
@ansaransar4153
Жыл бұрын
Saidinte swift Vila paranjilla
@shafikolothkkd
Жыл бұрын
രണ്ട് ദിവസം കൂടുമ്പോ ഒരു വീഡിയോ ചെയ്തൂടെ നിസാർക്ക
@nisarkkacarworld2171
Жыл бұрын
വണ്ടി കിട്ടുന്നില്ല മഴ ...ഹെൽമെറ്റ് ഒക്കെ ഉണ്ട് ഇൻശാഅല്ലാഹ് ശെരിയാക്കാം ❤
@Logomakingstar
Жыл бұрын
ഈ വണ്ടിക് എത്ര രൂപ വിലവരു പകുതി വില ലേൺ അക്കി തരുമേ
@SubramanyanMani-kd4nc
Жыл бұрын
നിസാർക്ക ഇങ്ങളെ പോലെതന്നെ വണ്ടികളും എല്ലാം സൂപ്പർ 🥰🌹🌹
@nisarkkacarworld2171
Жыл бұрын
❤❤
@Peace-finder
Жыл бұрын
എല്ലാ എപ്പിസോടും മുടങ്ങാതെ കാണും but കാറെടുക്കാൻ 😕😕😕
Nisarka ഞാൻ ഒരു പ്രവാസിയാണ്. കാറുകളെ കുറിച്ച് അധികമൊന്നും അറിയില്ല ആദ്യമായി ഒരു കാർ എടുക്കണം എന്നുണ്ട് 3ലക്ഷം ബഡ്ജറ്റ് il നല്ല വണ്ടി ഏതാണ്
@nisarkkacarworld2171
Жыл бұрын
കുറച്ചു ഉണ്ട് . ഏതാ വേണ്ടത്
@shahuttyvengara7862
Жыл бұрын
ഇൻഷാ അള്ളാഹ് നാട്ടിൽവരുമ്പോൾ അവിടെ വരും പിന്നെ ഇറച്ചിയും പൊറോട്ടയും വാങ്ങിത്തരണം
@nisarkkacarworld2171
Жыл бұрын
😅❤
@5pointsfamilychannel3
5 ай бұрын
നിസാർക്ക് ഞാൻ ബുദ്ധൻ നാട്ടിൽ എത്തും ഇന്ഷാ അല്ലാഹു വ്യായായിച്ച മ്മള് വരുന്നുണ്ട് അന്ന് ഒരു വണ്ടിയും കൊണ്ടേ പോരൂ
@nisarkkacarworld2171
11 ай бұрын
Ok
@hashitout8264
Жыл бұрын
സബ്സ്ക്രൈബ്റാ.. ഇക്കാ ആ കുറഞ്ഞ കാറിൽ ഏതെങ്കിലും ഒരെണ്ണം എനിക്ക് EMI ക്ക് തരാമോ? അത്രേം പഴയ മോഡൽ ന് ലോൺ കിട്ടില്ല എന്നറിയാം. എന്നാലും ഇക്ക തന്നാൽ masamasam ഇക്കാക്ക് പൈസ അടച്ചു തീർക്കാം ഞാൻ 🙏🙏ഒരു karedukanam എന്ന കുടുംബത്തിന്റെ ആഗ്രഹം കൊണ്ടാ.. സാധാരണക്കാരൻ ആണ് ഇക്ക.. സഹായിക്കാമോ 🙏🙏🙏
@immanuelp2838
Жыл бұрын
Loan സൗകര്യം, എക്സ്ചേഞ്ച് എന്നിവ ഉണ്ടോ,, ഇതൊന്നും വീഡിയോയിൽ ഉൾപ്പെടുത്തിയില്ല ലോ ഇക്കാ
@muhsintr4021
5 ай бұрын
Wagner
@rafeeqkiliyathvlog2089
Жыл бұрын
എന്തായാലും ഇൻഷാ അള്ളാ ഒരു ദിവസം അരിക്കുമ്പനെ കാണാൻ വരുന്നുണ്ട്😂😂😂
@nisarkkacarworld2171
Жыл бұрын
😅❤
@ahmedameenyousuf
Жыл бұрын
അവിടെ കണ്ട rits ഡീറ്റെയിൽസ് പറഞ്ഞില്ലല്ലോ മുത്തു മണിയെ ❤️
@nisarkkacarworld2171
Жыл бұрын
2012 Vdi
@ahmedameenyousuf
Жыл бұрын
@@nisarkkacarworld2171 price കൂടി പറയാമോ ഇക്ക
@AbdhurhmnT
6 ай бұрын
ഒരു 3000..പോലും കൈയിൽ ഇല്ല സാമ്പത്തിക പ്രതിസംണ്ടി കൂടി varunnu
@AshikKt-q2v
Жыл бұрын
എന്റെ കൈയിൽ സാൻട്രോ 2004 മോഡൽ ഉണ്ട് എക്സ്ചേഞ്ച് ഉണ്ടാവോ സ്വിഫ്റ്റ് ആയിട്ട് അടവ് കിട്ടുന്നദ്
@sreedhumaneeshsreedhumanee752
Жыл бұрын
സൻട്രോ കൊടുക്കുന്നോ
@jafarkolichal5143
Жыл бұрын
2009 സിഫ്റ്റ് എത്ര റേറ്റ് പറഞ്ഞില്ലാ
@gireeshkumar.k.vgireeshkum9912
Жыл бұрын
2009swift lxi വില എന്ത്ര യാണ്
@shedeeqch5019
Жыл бұрын
ലാസ്റ്റ് ഉള്ള സ്വിഫ്റ്റ് വില പറഞ്ഞില്ല
@nisarkkacarworld2171
Жыл бұрын
വിട്ടു പോയി
@SalimIbrahimkutty-i2x
Жыл бұрын
Nisarka.mileje.koodi.parayane.vandeede
@padayoottam..2121
Жыл бұрын
വ അലൈയ്ക്കും സ്സലാം.. അതുപോലെ നിസാർ ബായിക്കും അള്ളാഹു തൗഫീഖ് ചൊരിയട്ടെ ആമീൻ.. ആ മാരുതി 2006സൂപ്പർ ലാസ്റ്റ് അറുപത് തന്നെ വേണം അല്ലെ അയ്ൻെറ ഉൾഭാഗം കാണിച്ചില്ല ..😊
@nisarkkacarworld2171
Жыл бұрын
കൊടുത്തു
@rifazenha6078
Жыл бұрын
നിസർക. ഒരു വണ്ടി വേണം ലോണിന്റെ പരിപാടിയെ വേണ്ട. കുറച്ചു പൈസ തന്നാൽ വണ്ടി തരുമോ 1.5ലക്ഷം ഉള്ളിൽ മതി
@nisarkkacarworld2171
Жыл бұрын
ചെറിയ വണ്ടി വന്നാൽ പറയാം
@PrasadkuniyilChattukappara
Жыл бұрын
2010 swift petrol indo. Rate?
@shareefcarriers
9 ай бұрын
നിസാർകാ kl 10 706 പ്രൈസ് എത്രാ
@monishatips1479
7 ай бұрын
15000 urupikkakku oru vandi kittumo bakki loanil
@muneermuni3477
10 ай бұрын
നിസാർക്ക സത്യ സന്തത ഉള്ള ഒരു കച്ചവടക്കാരനാക്കി പടച്ച റബ്ബ് ആക്കിത്തരട്ടെ
@nisarkkacarworld2171
10 ай бұрын
Ok
@jasminejasmine7304
4 ай бұрын
ഒരു white Alto 50000 ൻ്റെ കിട്ടാനുണ്ടോ
@rajeshrajeshk1293
Жыл бұрын
❤ ഇക്കാ മ്മള് കൊട്ടാരക്കരക്കാരന. സൗദിയിൽ ജോലി ആണ് ഇങ്ങടെ വീഡിയോ കാണാൻ കാത്തിരിക്കും ഇക്കാ ഇങ്ങടെ പഴയ സംസാരമാണ് ഇഷ്ടം കുത്തേണ്ടടത്ത് കുത്തി ഞെക്കേണ്ട ത്ത് ഞെക്കി. സബ് സക് റൈബ് ചെയ്യണം ആ ഡയലോഗ ഇഷ്ടം
@feetEntertainment-xu4bo
Жыл бұрын
നിസാർക്കാ... ഞാൻ വയനാട് ആണ്. എന്തായാലും ഒരിക്കൽ ഞാൻ വരും. ഫിനാൻസ് ലഭ്യമല്ലേ.?
@nisarkkacarworld2171
Жыл бұрын
Ok
@sacredbell2007
Жыл бұрын
ടാറ്റ സുമോ, സുമോ ഗോൾഡ്, ബൊലേറോ , മഹിന്ദ്ര മേജർ ജീപ്പ് ഇതൊന്നും കാണിക്കുന്നില്ലല്ലോ ?
@nisarkkacarworld2171
Жыл бұрын
ഇതിന്റെ മുൻപത്തെ വീഡിയോയിൽ ഉണ്ട്
@thahirhanan71
Жыл бұрын
എന്താണ് ഇക്കാ സ്വിഫ്റ്റ് rate പറഞ്ഞില്ല
@muhammedsuhail8832
Жыл бұрын
നിസാർക ഞാൻ ഇപ്പോ ഖത്തറിൽ ആണ് ഞാൻ നാട്ടിൽ വരുമ്പോ നിങ്ങളുടെ അടുത്തുനിന്ന് ഒരു 2010സ്വിഫ്റ്റ് വാങ്ങിക്കും inshallah.. ❤️🥰
@nisarkkacarworld2171
Жыл бұрын
❤❤
@kadhikanjoseputhumangalam2610
10 ай бұрын
ഒമിനിയുടെ വില പറഞ്ഞില്ല ക്കാക്കാ എത്ര സിറ്റ് വില എത്ര വർഷം അറിഞ്ഞാൽ കൊള്ളാം
@abdulmanaf2797
9 ай бұрын
Ellam paranhu swift price mathram 😮
@Maharoofktkl
Жыл бұрын
സാധാരണക്കാർ അല്ലെ. ഇനി പറയുമ്പോ ലോൺ കിട്ടോ എന്ന് കൂടി പറയണം
@santhosh-js4dt
Жыл бұрын
ചെറിയ പൈസക്ക് മോഡൽ ഇല്ലാത്ത വണ്ടി
@fowjifowji8743
Жыл бұрын
😊
@sujithca6230
Жыл бұрын
60 ന്റെ മാരുതി കാർ വിറ്റുപോയോ . ഇല്ലെങ്കിൽ നോക്കാമായിരുന്നു
@caathooscraftworld7589
Жыл бұрын
2006 .....60ന്റെ വണ്ടിയുണ്ടോ
@nisarkkacarworld2171
Жыл бұрын
കൊടുത്തു പോയിട്ടുണ്ട്
@muhammedyousufyousufchalav3497
10 ай бұрын
കാർപെറ്റര് അല്ല കാർബറേറ്റർ എന്നു പറയൂ നിസാർ ഭായ് ❤❤❤
❤️ വീഡിയോസ് സൂപ്പർ സാധാരണക്കാർക്ക് പറ്റിയ വാഹനങ്ങൾ ഒരുപാട് ഉണ്ട് ഒരു കാര്യം പറയട്ടെ വീഡിയോയുടെ ലെന്ത് കുറച്ചിട്ട് വണ്ടിയുടെ ഉൾഭാഗങ്ങൾ കാണിക്കണം സാധാരണക്കാരുടെ വിലക്ക് താങ്ങാവുന്ന വണ്ടികളാണ് നിയാസ്കെ യുടെ കയ്യിലുള്ളത് ഇത്രയും വർഷത്തിനിടയിൽ ഇത്ര വിലകുറച്ച് ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല🌹🌹🌹 എന്റെ പേര് വിനോദ് കുമാർ സ്ഥലം തിരുവനന്തപുരം 🌹🌹🌹🌹🌹🌹🌹 മലയിൻകീഴ് 🌹🌹🌹🌹
@sherinvijayansherin8790
11 ай бұрын
Nighelku vandi kitteyo njan trivandrum
@muhammedriy72071
Жыл бұрын
Aah swift dezire koduthooo. Kl10
@nisarkkacarworld2171
Жыл бұрын
ys
@sudheersudhi5452
Жыл бұрын
സിഫ്റ്റ് 2009വില പറഞ്ഞില്ല വില എത്ര ഇക്കാ
@muhammedyousufyousufchalav3497
10 ай бұрын
താങ്കൾക്ക് ചൊറുക്കിന് ഒരു കുറവുമില്ല താങ്കളുടെ കച്ചവടത്തിൽ അല്ലാഹു ബർകത്ത് നൽകട്ടെ. ഇൻഷാ അള്ളാ ഞാൻ റമളാൻ ടീമിന് വരുന്നുണ്ട് ഞാൻ കടയിൽ വരും. ഇൻഷാ അള്ളാ എനിക്കൊരു ചെറിയ വണ്ടി വേണം ഒരു ചെറിയ വലയുടെ വണ്ടി എനിക്ക് വേണ്ടി അവിടെ എടുത്തു വയ്ക്കണം ❤
@nisarkkacarworld2171
10 ай бұрын
നിങ്ങളെ നമ്മൾ മറക്കൂല ഒരുപാട് കമന്റുകൾ മുമ്പ് എഴുതി സഹകരിച്ച ആളാണല്ലോ
Пікірлер: 642