ഭഗവാനെ ഒരു ആപത്തും വരുത്താതെ അവനെ ഞങ്ങൾക്ക് തിരിച്ച് തരണേ 🙏🙏🙏🙏🙏 അവൻ അത്രക്ക് പാവമാണ്
@sandhyarajesh3957
Сағат бұрын
അതെ പാവം മുത്ത് പേടിച്ചു പോയി അവനെ ജീവനോടെ കിട്ടണേ ഭഗവാനെ 😢😢😢
@akhilk.a8973
Сағат бұрын
എന്തിന് അത് സ്വാതസ്നദ്രമായി ജീവിക്കുന്നു എങ്കിൽ ജീവിക്കട്ടെ പാപ്പന്മാര് തല്ലി കൊല്ലുന്നതിലും നല്ലതാണ് സ്വാതന്ദ്രമായി നടന് വേറെ എന്തെങ്കിലും സംഭവിക്കുന്നത്
@rajeeshm69
Сағат бұрын
മീൻ മുതൽ ആന വരെ ജീവികളെ കൊല്ലരുത്... കൂട്ടിൽ അടയ്ക്കരുത്.. ഹൈക്കോടതി ഇടപടനം
@RandyOrten-d3u
2 сағат бұрын
ഫ്രീഡം ഫോർ അനിമൽ 😢
@BharathiShetty-b7d
Сағат бұрын
Sadhu ❤❤❤❤❤
@deepubaby3871
Сағат бұрын
ഏതോ ഒരു കാടിന്റെ മുന്നിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു.ആന ബാക്കിൽ ഉണ്ടോടെ 😄😄
@ACt-q3y
2 сағат бұрын
സാധുവിനെ വെറുതേ വിടൂ
@sundarji9761
2 сағат бұрын
😂😂😂😂
@praseedadevi
Сағат бұрын
Kaatil vittaal survive cheyilla. Mating period aakumpol vere aanayumaayi adich chaakum.
@nivinpv9280
Сағат бұрын
👏👏👏👏
@sreedevipk9120
2 сағат бұрын
❤❤❤👍🏻💪🏻🙏🏻
@alwinzacharia3505
2 сағат бұрын
🥹
@അസ്സർ
Сағат бұрын
ഈ ക്രുരത അവസാനിപ്പിക്കണം
@THEKING-rf9rd
Сағат бұрын
എന്ത് ക്രൂരത എന്നാ നിങ്ങള് ഈ പറയുന്നത് പക്ഷി മത്സ്യം തുടങ്ങി വന്യമൃഗങ്ങളെ ഉൾപ്പെടെ മനുഷ്യൻ ഇണക്കി വളർത്താൻ തുടങ്ങിയിട്ട് കാലമേറെയായി ലോകത്ത് എവിടെ ചെന്നാലും മനുഷ്യൻ ഓരോ തരത്തിലുമുള്ള ജീവികളെ ഇണക്കി വളർത്തുന്നത് നമുക്ക് കാണാം അതൊരു വലിയ പാപം ഒന്നുമല്ല പിന്നെ അവരെ ഉപദ്രവിക്കുന്ന കാര്യമാണ് പറയുന്നതെങ്കിൽ ശരിയാണ് പലരും കച്ചവട താൽപര്യം കാണിച്ചു മൃഗങ്ങളെ ഉപദ്രവിക്കാറുണ്ട് പക്ഷേ എല്ലാവരും അങ്ങനെയല്ല സാധുവിനെ പൊന്നു പോലെയാണ് അവര് നോകുന്നത് അവന് ഒരു കുറവും ഇവിടെ ഇല്ല
@Jaya-yt4fd
Сағат бұрын
Athine upadravikkunnundo ennu nokkanam athukonda ath kattil poyath oru anayem peedippikkan padilla
@JoshuaDanielPd
Сағат бұрын
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കാം വരാൻ പറ ? 😜😜പിന്നല്ലാതെ ? 😜😜
Пікірлер: 18