മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾക്കെതിരെ അപകീർത്തികരമായി സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയ ആൾക്കെതിരെ പോലീസിൽ പരാതി നൽകി.
കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സലാം വളാഞ്ചേരിയാണ് വളാഞ്ചേരി പോലീസിൽ പരാതി നൽകിയത്.നാട്ടിൽ കലാപം ഉണ്ടാക്കുകയും ലക്ഷ്യം വെച്ച് കൊണ്ട്,
സാദിഖലി തങ്ങളുടെ പടം മോർഫ് ചെയ്യുകയും, വർഗ്ഗീയത ഇളക്കി വിടാനും വേണ്ടിയാണ് എടയൂർ സ്വദേശിയായ വ്യക്തി ഫൈസ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്ന് പരാതി നൽകിയ ശേഷം സലാം വളാഞ്ചേരി പറഞ്ഞു.
കക്ഷി രാഷ്ട്രീയത്തിനപ്പുറം എല്ലാവരാലും ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
നാട്ടിൽ സമാധാനം നില നിൽക്കാനും, സാമുദായിക സൗഹാർദ്ദം കാത്തു സൂക്ഷിക്കാനും സാദിഖലി ശിഹാബ് തങ്ങൾ നടത്തി വരുന്ന ശ്രദ്ദേയമായ ഇടപെടലുകളെ കേരളം ഒന്നാകെ ശ്ലാഘിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
സാദിഖലി ശിഹാബ് തങ്ങളെ സോഷ്യൽ മീഡിയകളിലൂടെ അപ്കീർത്തിപെടുന്നവർ ലക്ഷ്യമാക്കുന്നത് നാട്ടിൽ കലാപം ഉണ്ടാക്കുക എന്നത് മാത്രമാണ്. ഇത്തരക്കാർക്കെതിരെ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകി മാതൃകാപരമായ ശിക്ഷ നൽകണമെന്നും
മേലിൽ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനും നാടിന്റെ സ്വസ്ഥതയും സമാധാനവും നിലനിർത്താനും കുറ്റവാളിക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് സലാം വളാഞ്ചേരി നൽകിയ പരാതിയിൽ പറയുന്നു.
DOP& REPORTER : SALIM VALANCHERY
...................................................................................
MASMARIKA MEDIA
Please visit
www.maaska.in/
ഫെയ്സ് ബുക്ക് ഗ്രൂപ്പ്.
/ 29282. .
chat.whatsapp.....
ഇൻസ്റ്റാഗ്രാം പേജ് ഫോളോ ചെയൂ 👇
instagram.com/....
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
SUBSCRIBE for more such Videos: www.youtube.co....
© 2021- MASMARIKA NEWS
ANTI-PIRACY WARNING
This content is Copyrighted to MASMARIKA NEWS. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
#masmarikamedia #trending #trendingshorts #viral #valanchery #goodparentingtips #kerala #video #keralanews #navakerala #keralanewslive #keralapolitics #cm #cmkerala #pinarayivijayan #pinarayi #keralaminister #mankada #news #newstoday #masmarikamedia #vdsatheesan #pinarayivijayan #pinarayi #goa #Governor of Goa #P. S. Pillai #udf #congress #bjb #shihabthangal
Негізгі бет സാദിഖലി തങ്ങളുടെ പടം മോർഫ് ചെയ്തു വർഗീയത ഇളക്കിവിട്ട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വ്യക്തിക്കെതിരെ
Пікірлер