വിജിയുടേം സാഗറിന്റെയും marriage plan കൊള്ളാം ഇങ്ങനെ എല്ലാരും ചിന്തിച്ചാൽ നല്ലതായിരിക്കും..പക്ഷേ അങ്ങനെ ചിന്തിക്കുന്നവർ വളരെ കുറവ് ആണ്..
@minnuzgallery
10 ай бұрын
Sathym❤️
@KavithaKavi-kl6sc
10 ай бұрын
Support
@miranyaammu9665
10 ай бұрын
True🙌💯
@shanismoments
10 ай бұрын
👍🏻
@sirajusiraju1042
9 ай бұрын
ഞാനും വൈഫും അങ്ങനെ ചിന്തിച്ചിരുന്നു ഇപ്പോൾ marriage കഴിഞ്ഞിട്ട് ഒരു കൊല്ലം ആയി ❤
@stephydxb6782
10 ай бұрын
ഇത്രയും ചെറിയ പ്രായത്തിൽ ഇത്രയും മെച്യുരിറ്റിയോട് കൂടിയിട്ട് കാര്യങ്ങൾ കൊണ്ടുപോവുകയും കല്യാണം ആർഭാടം എല്ലാം ഒഴിവാക്കി ലളിതമായി നടത്തിയ വിജിതയാണ് സൂപ്പർ ഗേൾ ❤❤ മോളുടെ അച്ഛനും അമ്മ നിന്റെ ഹസ്ബൻഡ് എല്ലാവർക്കും അഭിമാനിക്കാം... രണ്ടുപേരും സന്തോഷവും സമൃദ്ധമായിട്ട് ദീർഘായുസ്സോടുകൂടിയിട്ട് ഒരുപാട് കാലം കുഞ്ഞുങ്ങളും ഒക്കെയായിട്ട് ജീവിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി ഹൃദയത്തിൽ തട്ടി പ്രാർത്ഥിക്കുന്ന് മോളെ🌹🌹🌹❤️❤️
@ushanandanconvey.mywishest2343
10 ай бұрын
❤
@reshmaramachandranofficial2119
10 ай бұрын
She is the real influencer !!! ❤️
@binuraju2743
10 ай бұрын
❤
@lifeofanju9476
10 ай бұрын
Eee age ഇൽ ഇത്രേം matuared ആയിട്ട് ചിന്തിക്കുന്നത് വളരെ നല്ല കാര്യം തന്നെ ♥️.. Life അങ്ങനെ തന്നെ സന്തോഷം ആയിട്ട് potte🥰
@KavithaKavi-kl6sc
10 ай бұрын
Support
@riyahenson4973
10 ай бұрын
Oru nimisham nte bro ye aalojichu avanu oru kutty aayi ippozhum mrgde kadam veedittilyaa
@nileenaaravind8403
10 ай бұрын
മിടുക്കിയാണ് ട്ടോ 23 വയസിൽ ഈ ബിസിനസ് mind തന്നെ വലിയൊരു കാര്യമാണ്...
@ponnuzponnu6725
10 ай бұрын
Viji വളരെ നന്നായിട്ട് തന്നെ കല്യാണം നടത്തി. അച്ഛനും അമ്മയ്ക്കും കടങ്ങൾ ഒന്നും വരുത്താതെ ഇത്രയും നന്നായി കല്യാണം നടന്നില്ലേ ഇതാണ് വേണ്ടത്. ഉള്ളവർ ഉള്ളത് വച്ച് ആർഭാടം കാണിക്കട്ടെ. താൻ അടിപൊളിയാടോ 🥰❤️❤️❤️
@EshalshaheenEshalshaheen
10 ай бұрын
😊
@Nisha-lg1ey
10 ай бұрын
മിടുക്കരാണ് രണ്ടു പേരും. പ്രാക്ടിക്കൽ ആയി ചിന്തിക്കുന്നു. യൂട്യൂബ് നു ഒപ്പം ബിസിനസ് കൂടെ നടത്തുന്നു. വളരെ നല്ല കാര്യം. ആരോഗ്യമുള്ള കാലത്തു പരമാവധി ജോലി ചെയ്തു ജീവിതം settle ആക്കുക തന്നെ വേണം
@anjalyrajeev664
10 ай бұрын
എന്റെ വിജി താൻ ആളൊരു സംഭവം തന്നാട്ടോ.. ഈ പ്രായത്തിൽ ഇത്രേം പക്വതയും ജീവിതത്തെകുറിച്ചുള്ള പ്ലാനിംങും ഒക്കെ വളരെ നല്ലതാണ്.. രണ്ടുപേരും പൊളിയാണ്.. ഇനിയും ഒരുപാട് ഉയർച്ചയും ഉണ്ടാവുട്ടോ കുട്ടിക്ക് ❤️❤️😍
@minimolkv9597
10 ай бұрын
40:26 മോളെ നീ ആള് പുലിയാണ് ഇതുപോലെ ഒരു മോളെ കിട്ടിയ. അമ്മ. അച്ഛൻ. ഭർത്താവ് അ വീട്ടുകാർ .ഭാഗ്യം ഉള്ളവർ ആണ്.മോൾക്ക്.എന്നും നല്ലത് വരുട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤
@ssendlessdreams8627
10 ай бұрын
നിങ്ങളുടെ തീരുമാനങ്ങൾ ഒക്കെ ഒരുപാട് ഇഷ്ടായി 🥰 സാഗർ ഏട്ടന്റെ സപ്പോർട്ട് 👍🏾👍🏾👍🏾 സിന്ധുരത്തിൽ ഒന്നും കഥയില്ല എല്ലാം നമ്മുടെ പരസ്പര സ്നേഹം പോലെ ഇരിക്കും 🥰👍🏾 best couples ❤
@amruthapratheesh566
10 ай бұрын
എത്ര പുരുഷന്മാർ ഷെയർ ചെയ്തു കല്യാണം നടത്തും, ഇതുപോലെ rare ആയിട്ട് മാത്രം, അല്ലാതെ എങ്ങനെയും എല്ലാം പെൺവീട്ടുകാരുടെ തലയിൽ വെക്കാം എന്ന് ചിന്തിക്കുന്നവർ ആണ് കൂടുതൽ
@anakha-S24
10 ай бұрын
True
@swathysatheesh2522
9 ай бұрын
Yes
@kiyara308
10 ай бұрын
Plan ഇഷ്ടം ആയി ഒരുപാട് ചുരുങ്ങരുത് . പിന്നെ നിവരാൻ പാടാണ് . enjoy your life. Responsibility തീർക്കാൻ ഒരുപാട് time ഉണ്ട് നിങ്ങൾക്. Happy life journey. Viji എപ്പോളും ആളുകളെ നിരാശ പെടുത്താത്ത നല്ല vlogger ആണ്. Nice person
@lakshmimohan5225
10 ай бұрын
Manasila സ്നേഹമ വലുത് allatha കുംകുമം ഇട്ടുനടന്നാൽ സ്നേഹം ഒന്നും ഉണ്ടാവില്ല.... കുങ്കുമം ഇട്ടു നടന്നിട്ടും കാമുകൻ മാരുടെ കുട ഒളിച്ചോടി പോകുന്ന കാലമാ..
@IndoInto
10 ай бұрын
Viji& sagar എല്ലാവിധ മംഗളങ്ങളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏♥️♥️♥️🙏🙏
@deepthir1643
10 ай бұрын
നിങ്ങളുടെ ഈ പ്രായത്തിൽ ഞാൻ ഒന്നും ഇത്രേം calculated ആയിരുന്നില്ല.. അതിന്റെ പ്രശ്നങ്ങൾ ഇപ്പോഴും അനുഭവിക്കുന്നു..
@nishitha_ni
10 ай бұрын
Viji dress കൊള്ളാലോ 😌🤗 നിങ്ങളുടെ കല്യാണ പാനിങ് ഒന്നും പറയാനില്ല അടിപൊളി. 🥰
@poojans2706
10 ай бұрын
your parents can be PROUD because they raise a Good Daughter❤Moreover a Nice Human❤️
@KavithaKavi-kl6sc
10 ай бұрын
Support
@jyolsanajyoluminnuzz9685
10 ай бұрын
കുട്ടിയെ കിട്ടിയ ആ അച്ഛനും അമ്മയും എത്ര ഭാഗ്യം ചെയ്ത മാതാപിതാക്കൾ ആണു. അവരുടെ വളർത്തുഗുണം കൊണ്ടല്ലേ മോൾക്ക് ഇന്ന് ഈ നിലയിൽ എത്താനും നല്ലൊരു ജീവിതവും ലഭിച്ചത്❤️❤️❤️മോൾക്ക് എന്നും നല്ലതേ വരൂ 🥰🥰ഒരുപാട് tensions എടുത്ത് തലയിൽ വെക്കരുത് കേട്ടോ ഇത്ര ചെറുപ്പത്തിൽ... ഈ ഒരു age അത്യാവശ്യം enjoy ചെയ്തും ഒപ്പം ജോലിയിൽ ഏർപ്പെട്ടും എല്ലാം മുന്നോട്ട് പോവുക. നമ്മൾ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ആയിരിക്കും ജീവിതം പോവുക അപ്പോൾ എത്രത്തോളം സന്തോഷമായി ഇരിക്കാൻ പറ്റുന്നോ അതെല്ലാം ചെയ്യുക ❤️❤️❤️life long happy dear❤️❤️❤️
@shemishan8645
10 ай бұрын
ഒന്നും പറയാനില്ല ഇതുപോലൊരു കുട്ടിയെ കിട്ടിയ സാഗർ ഭാഗ്യവാൻ ആണ് നല്ല partner നെ കിട്ടിയില്ലേ
@NinuSunil
10 ай бұрын
Nth matured aaytanu ningal samsarikyane.. Really proud.. Life long happy aayt irikyate🥰
@rsn61252
10 ай бұрын
Let me congratulate to both of you. Both are well calculated children. I appreciate both of you. Keep it up. Leela
@sreelekshmis3068
10 ай бұрын
സാഗർ, വിജി.. നിങ്ങളെ പോലെ.. പറയാൻ ഒന്നും ഇല്ല.. ഇങ്ങനെ മക്കളെ കിട്ടിയ.. നിങ്ങളുടെ അച്ഛൻ അമ്മമാർ.. എത്ര ഭാഗ്യം ചെയതവരാണ്.. ❤❤💕💕💕💕
@akhileshs1526
9 ай бұрын
Ningal jeevikan padicha pillar aanu.All the best for your future life.
@നിതാരാ
10 ай бұрын
Nte marriage ne gold eduthapol athil oro pavante vala k vendi ullath njan karuthiyirunnu pinne beautician nte pysa m njan karuthiyirunnu. Ennekond avunna pole njan sremichu 😊😊 Athramathram
@AnjanaMathew-q1m
10 ай бұрын
Viji, viji eangneya money management cheythath gold vangiyath,eathra naal kondannu athe kurich oru video cheyavo? First gold edukan ula cash undakiyathum ath kayinjulathum
@sreelekshmi3170
10 ай бұрын
Eanta ammayum achaneayum budhimuttikkathe enta kaliyanm enikku nadathanam. Chechiyeyum chettanayum parajath pole badjetu churukki share akki nadathanm ennha agrham☺💯❤
ഞങ്ങളുടെ marriage പ്ലാനും ഇങ്ങനെ ആയിരുന്നു.. എല്ലാ ചിലവും share ചെയ്ത് ആണ് നടത്തിയേ..❤️
@irinzzz
9 ай бұрын
ഞങ്ങളെ mrg ഉം ഇതുപോലെ ആണ് നടത്തിയത്... രണ്ടു പേരും share ഇട്ടിട്ട്... One year ആയി mrg കഴിഞ്ഞിട്ട്
@parvathyrnair9023
10 ай бұрын
Viji ude character orupadu ishttam annu👌🔥❤️
@subikakaruthedath7051
10 ай бұрын
Nalla തീരുമാനം ആണ് നിങ്ങൾ eduthath. കടം വരുത്തിവെക്കാതെ നല്ല രീതിയിൽ കല്യാണം കഴിഞ്ഞു 😍😍
@abhiramiashok6234
10 ай бұрын
Serikum nigl oru inspiration aanu ❤ Love you both 😊 Serikum ingane aanu oru middle class familykar kalyanm nadathune youtuber aanenu paranj aarbhadam kanikenda karaym illa good going ❤❤
@sanishasanoop3388
10 ай бұрын
വിജി കൊറച്ചു thadichu👍
@kr-rr
10 ай бұрын
Nthina viji ee hair il ingane pidikunne...onnukil clip cheyuka allnkl comfortable aayt edua...ingne kanumbl cheriyoru dstrbnc feel cheyunnu...so keep ur hair comfortable ❤
@srishti6623
10 ай бұрын
Friend eyalude videos enikk enne thanne kannumpole aanu family,job, stitching,ambalam ❤engane ellam ith thanneya njannum 😊ath kondu enikk othiri eshtta videos ath pole thanne life il friend aayi thanne ente❤kitti. albutham thonnaa🥰
@aspirant1232e
10 ай бұрын
Utharavdithangal kazhinj mathi jeevitham enn vechal jeevikan marakkum preshnangalum karyangalum okke varum athinte idayilum life enjoy cheythilell kannu pooty thurakum munp life theerum 😊
@Abhirami-b4g
10 ай бұрын
Mudiyil eappozhum pidikkunne enthinaa...... 💕
@Dreamy36940
9 ай бұрын
Kettivekkan ariyaan ariyanjittannu thonnu
@targetcargocarrierskochi6538
10 ай бұрын
Viji mol ee prayathil endu meturity aayitanu oro karyangal cheyyunnath.molkum sagarinu sandoshavum samadanavumulla oru life aasamsikkunnu.god bless you
@surumisalim2864
10 ай бұрын
Viji & Sagar...nalla matured talk...but eppozhum responsibilityies alochich tension aavathe ee time um nannayi enjoy cheyyane... marriage kazhinjulla ethra free ayi nadakkanulla moments eni kittan chance kuravanu... overthinking ayi pressure avanda...ellam ningalude manassile nanma pole nannayi nadannolum... marriage vare nalla tension ayirunnille eni kurach relaxed avam😊😊😊
@sandhra975
9 ай бұрын
nattukarakk vendi ഒരിക്കലും jeevikkalle pls 🙏🏼niglk vendi മാത്രം jevvikku 🥰🥰
@nandhankt402
10 ай бұрын
കൈ കൊണ്ട് മുടി ഇങ്ങനെ ആക്കിയാൽ നെറ്റി കയറും.
@ima_135
10 ай бұрын
31:07 sagarattante aa expression 😂🤍 cute couples 🫂❤
@Heymoons-h8u
10 ай бұрын
Vijii nte vedios kanumbo oru postv energy kittunnu. Orupad santhosham thonnunnu .keep going viji💌💌❣️
@muhammedshafeeqshafeeq6004
9 ай бұрын
Than sharikkum inspiration aantaa.. Nalla thought🤝enjoy your every moment
@nandanaa8057
10 ай бұрын
❤ ദൈവം അനുഗ്രഹിക്കട്ടേ ❤ രണ്ടുപേരുടെയും സന്തോഷം എന്നും നിലനിൽക്കട്ടെ 💕
@ramachandrannadesan8064
10 ай бұрын
Yathina yappozhum ee hair pidichu pidichu erikkunna nalla boranu
@mpkhadar7420
10 ай бұрын
ചിലവ് കുറച്ച് നടത്തിയത് വളരെ നല്ല കാര്യം ഞാൻ ഒക്കെ അനുഭവിക്കുകയാണ്
@bhavya979
10 ай бұрын
Hi, viji Chechide videos nu ipo katta waiting aan.oru video polum vidathe kanar ind🥰marriagnte makeup,costumes okke adipoli ayirunu❤️❤️
@rakeshk344
10 ай бұрын
എന്റേ മ്മോ ഈ കാലത്ത് ഇതുപോലുള്ള കുട്ടികൾ ഉണ്ടോ. നല്ലത് നല്ല ജീവിതം നയിക്കാൻ പറ്റട്ടേ
@anupriya.h
10 ай бұрын
22:35 sagarettan chettana 😂❤
@sheejasunil8629
10 ай бұрын
വിജിത താൻ സൂപ്പറാ👌👌👍❤
@daisyjoseph543
10 ай бұрын
Friends ayitt irrikkaa athaa nallath.. Wife and hus ayii thonnallum anganne inganne okee vennamm🤦🏽♀️.. So ithaa nalathuu. 👌🏼👌🏼👌🏼👌🏼and yours plans are so good
@ichoosmon5237
10 ай бұрын
നല്ല തീരുമാനം 👍🏻ഒരുപാട് cash ചെലവാക്കി അവസാനം ഒരു കുന്നോളം കടം വരുത്തി വെക്കാതെ കാര്യം നടത്തിയില്ലേ നല്ല കാര്യം.. ജീവിതത്തിൽ എല്ലാ ഐശ്വര്യം വന്നു ചേരട്ടെ ❤
I like you viji. You r truly an inspiration. Your videos are always giving positive feeling❤️. God bless you dear🙏
@swathynsivadasan153
10 ай бұрын
Haii . Viji...... njn agane comments onnum edarilaaa.. bt eth kandapo valare sandhosham thonni... because it's similar to my marriage njnum nte husbandum chindhicha same chindhagathi.... same like our marriage @2022 really appreciate you ... egane ee new generation cheyundallo annit ath oru public plat formil parayundallo it's good dear...
@chippyprasannan2194
10 ай бұрын
Nice idea viji❤ Rande perum marriage chilave share cheythathe👌 Ee sharing life time undavattaee dear All the very best ❤
@SincySincysudhi
10 ай бұрын
Hi viji njn njn ninte ella videos kanarunde 👌god bless you❤
Nalla matured aayittt practically think cheyyunath adipowli 😍 happy aayiii irikkatte randaalum 🥰❣️ Budget friendly....Pinnee share cheyth marriage nadathiyathokke good idea ❣️Aanuttoooo....✨
@abhinaajayan3447
9 ай бұрын
I think oru role model thany an Eachi oru middle class family ulla nk eachinte planning vallarey help full avum . Ith ee planning work ayyath Sagarettan polyum aggane oru family kittiyathum kond an . Oru poly chidhichal ith work avum 😊. Oru marriage life kadakkubo sowtham familyey athiggam bhudhimutt aakkathey egane independent ayitt sowtham avishyam chyam enn eachinte videos kanditt mansil akki . thank you ❤️
@vavachivavachi8846
9 ай бұрын
Proud thonnuva Chechiye kanumbo😚🔥🫡
@itz_me_kanthariii
10 ай бұрын
Orupddd proud thuonanuuu vijiye kandittt kooda nthinumm full support ulla hus vaa polichhh lifeeee eganoru chekkane kittuo avuooo☺️❤️❤️❤️❤️❤️
@anshithaak4006
10 ай бұрын
Adipoli planingaannh chechi .. very matured girl veettukare bhudhimuttaakkeellaa ❤
@Nbarya2001
Ай бұрын
വിജി ചേച്ചി നന്നായിട്ട് ആണ് mrg നടത്തിയത്. സ്വയം സ്വർണം ഒക്കെ എടുത്തു. ആ parents നു തന്നെ proud ആയ moment ആയിരിക്കും അത് ❤
@reeja.k.kreeja3415
9 ай бұрын
Vijiye kurichu orkkumbol orupadu prowde thonnunnu. Nigalude agraham pole business nallathu pole nadakkan enthe prarthanayum undakum. Lvy♥️
@ashwininikhil
10 ай бұрын
Orooo days um viji ne kurichum sagar ne kurich um orkkumboo abimanam thonnunnuu❤ente mrg nu enikk ente ammene ithipolee help cheyyan pattilllalooo enn orkkumboo sangadam (amma aan ttoo njngalde ellam nookkunnathum njngalkk veendi kashttapett jeevichathum)anyway ningalode ishttam koodi koodi verunnuuu🫶vijide bhavikk um ishttathinum koode ninna sagarnte full family kk innathee like🥰
@athenadavid4716
10 ай бұрын
Valare mikacha theerumanam. Njanum ingane anu kalyanam nadathiyath. Joli cheytha paisa save cheythu. Gold palappozhayi vangiyath mathram kalyanathinu ittu. Kadam vangiyitilla, parentsinte kayyil ninnu paisayum vangiyitilla. Kalyanathinu loan edukkan alochichirunna ente parents avarde kalyil undayirunna paisa FD ittu. It was hard convincing them, but after everything went smooth my parents were so proud of me.
@Our_Happy_World
10 ай бұрын
നിങ്ങളുടെ lifeplan കൊള്ളാം marrige ആയാലും ഇനി മുന്നോട്ടുള്ള life ആയാലും. hardwork um budget planing ഉണ്ടെങ്കിൽ life settavum. ഇങ്ങനെ തന്നെ മുന്നോട്ടു പോവുക😍All the best
@aachuchinnu142
10 ай бұрын
Hi Viji... Wishing you all the happiness and success in your life ❤️
@padmavathimn2710
10 ай бұрын
Simple and understanding life peace
@sreeramsree1787
10 ай бұрын
ഇജ് പോളിക്കു സാഗർ 👍
@miracle__bae
10 ай бұрын
Excellent girl 💕
@pradeepg3268
10 ай бұрын
Sagarine kanan dhanushine polund😍
@AnishaAnisha-xr3iu
10 ай бұрын
Viji ee dress super aayittund ❤️❤️ith evidunna vediche onn parayo 😊🥰🥰
@sandhra975
9 ай бұрын
Enink അറിയാം ithinte കഷ്ട്ടം 😢enink ഇങ്ങനെ onnum cheyan pattunu ella ennullu വിഷമം annu enink 🥹ഒരിക്കലും mole ee job nirthiruth ketto😊my അനുഭവം und atha 😊pls ഒരിക്കലും nirthiallr ketto ഇങ്ങനെ ulle family kittiyathill nee lucky annu 😊ee😂ഭാഗ്യം ellarumkkum kittu ellatto 😊sagr nte family super annu😊🥰🥰
Role model aakan pattiya aal ahnh thaan😌middle class family il ulla ellavaridem aagraham ahnh samadhamam aayi kidann uranga enn ullath
@kuttipranthu2036
10 ай бұрын
Ente nettiyum uyarnnathanu. Side comb cheythal kurachu difference undakum. Netti veendum kerilla. Side il cut cheythalum difference thonnum. Only if you like it.
Chechi enikk ee Q and A valare ishttappettu...❤ Ella commentaum chechi vaayichu rply kodukkunnondallo ee thirakkinidayil...😊
@sindhuvenugopalan3529
10 ай бұрын
ഞാൻ കുറച്ചു മുന്നേ കമന്റ് ഇട്ടിരുന്നു. ഈ മോളെ കിട്ടിയ അമ്മയും അച്ഛനും ഭാഗ്യം ചെയ്തു എന്ന്. വീണ്ടും പറയുന്നു.... ഈ മക്കളുടെ മാതാ പിതാക്കൾ ഭാഗ്യം ചെയ്തവരാണ്.god bless👍
@fidhakp9638
10 ай бұрын
Randperum adipoliyan nigalde samsaaram kettirikkan thanne rassan All the best dears
Пікірлер: 450