'നിച്ച് ഓഫ് ട്രൂത്ത്' കച്ചവടം പൂട്ടി എന്ന ലിയാക്കത്തലിയുടെ ആരോപണത്തിന്
'ചുട്ട മറുപടി' യുമായി അക്ബർ സാഹിബ് രംഗത്ത് വന്നു.
എക്സ് മുസ്ലിംകൾ യൂട്യൂബ് വരുമാനത്തിന് വേണ്ടി കളവു പറയുകയാണെന്ന് സാഹിബ് പറഞ്ഞു.
'നീല നിച്ച്' പൂട്ടിപ്പോയി എന്നത് ശരിയല്ല എന്നും
കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കുക മാത്രമാണ് ചെയ്തത് എന്നും സാഹിബ് കൂട്ടിച്ചേർത്തു.
അതേസമയം,
'ജിഹാദിന്റെ' പേരുമാറ്റി 'ധർമ്മസമരമാക്കി' തടി സലാമത്താക്കാൻ നോക്കിയ
അബ്ദുല്ല ബാസിലിൻറെ പുതിയ പ്രഖ്യാപനവും.
വിശദമായി പരിശോധിക്കാം
'സാഹിബിൻറെ പലായനം
ബാസിലിൻറെ പടയൊരുക്കം'
LIVE ROASTING 26-08-2024 09:30 PM:
kzitem.info...
Thank you for Supporting me:❤️
WhatsApp Channel : whatsapp.com/c...
Social Profiles : bio.link/liyak...
************************
PAYPAL: paypal.me/liya...
BuyMe_a_COFFEE: www.buymeacoff...
Whatsapp/UPI: 6282933384
===================
Негізгі бет സാഹിബിൻറെ പലായനം ബാസിലിൻറെ പടയൊരുക്കം | MM Akbar | Abdulla Basil | Liyakkathali CM
Пікірлер: 230