എന്താണ് CHANTS,
എന്തിനാണ് CHANTS,
Football എന്നത് ഗ്രൗണ്ടിലെ 22 പേർകിടയിൽ മാത്രം നടക്കുന്ന കളി അല്ല,
സ്റ്റേഡിയത്തിൽ ഉള്ള കാണികളുടെ വീറും, വാശിയും, ദേഷ്യവും, ആകാംഷയും, കണ്ണീരും, സങ്കടവും എല്ലാം ചേരുന്ന ഒരു കളിയാണ്..
ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്ന 11 പേരുടെ ഊർജവും, ആത്മവിശ്വാസവും താഴുന്ന പോകുമ്പോൾ, അവർ ഉറ്റു നോക്കുന്നത് തങ്ങളുടെ ആരാധകരെ ആണ്.
അവരുടെ കടമയാണ് 90+ മിനിറ്റുകൾ സ്വന്തം ടീംമിനെയും, കളികരെയും support ചെയ്യുക എന്നുള്ളത്.
അതെ ആരാധകരുടെ ഉത്തരവാദിത്വം കൂടി ആണ് എതിർ ടീമിനെയും അവരുടെ കളികരേയും maximum തളർത്തുക എന്നുള്ളത്. Home ground advantage enna പ്രയോഗം തന്നെ അതിൻ നിന്ന് വരുന്നതാണ്.
എതിർ ടീമിനും, അവരുടെ കളിക്കാർക്കും നമ്മുടെ ഹോം ഗ്രൗണ്ട് നരക തുലൃയ്മായിരക്കണം,
അതിൽ എതിർ കളിക്കാരൻ സ്വന്തം നാട്ടുകാരനാണോ, കൂട്ടുകാരൻ ആണോ എന്ന് നോക്കേണ്ടതില്ല..
Home ആരാധകരുടെ ഉദ്ദേശ്ം, നമ്മുടെ ഗ്രൗണ്ടിൽ നിന്ന് അവർ 1 പോയിൻ്റ് പോലും കൊണ്ട് പോകരുത് എന്നുള്ളതായിരിക്കണം, അവിടെ ആണ് Chants എന്ന Fan Activity പ്രസക്തമാകുന്നത്.
Home team ൻറെ മുന്നേറ്റങളിൽ കയ്യടിച്ച് മാത്രം അല്ല support ചെയ്യേണ്ടത്,
എതിർ ടീം മുന്നരുമ്പോൾ BOO ചെയുതും, individual കളികാരെ target ചെയ്ത Chant ചെയ്തും അവരെ മാനസികമായി തളർത്താൻ സാധിക്കും..
അവിടെ ആണ് യഥാര്ത ഫാൻസ് power വെളിവാകുന്നത്..
വുവുസാലെ, പോലുള്ള സാധനങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന അപശ്ശബ്ദങ്ങളെകാൽ ആയിരം മടങ്ങ് ശക്തി ഉണ്ട് 40000 പേര് ഒരുമിച്ച് നിന്ന് chant ചെയ്താൽ..അതിൽ എത്ര ശക്തമായ എതിരാളികൾ ആയാലും ഒന്ന് വിറച്ചു പോകും.
Jose Molina എന്ന ATK coach കൊച്ചിയിലെ കാണികളുടെ ശബ്ദം അവരുടെ ടീമിനെ advantage ആക്കിയാണ് ഒരു തവണ ഫൈനൽ ജയിച്ചത്.
അന്നും ഇന്നും നമ്മുടെ ആരാധകരിൽ 60% പേരും ടീം മുന്നേറുമ്പോൾ മാത്രം ആർത് വിളിക്കുകയും, അല്ലാത്തപ്പോൾ പീപ്പി വിളിച്ച് ഇരിക്കുനവരും ആണ്.
ഇനിയെങ്കിലും മനസ്സിലാകുക, നിങ്ങളുടെ peeppi വിളി കൊണ്ട് ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്ന 11 പേർക്കും യാതൊരു വിധ ഉത്തേജനവും ലഭിക്കുന്നില്ല, മറിച്ച് അവരുടെ പല communications um misplaced ആകും എന്നെതെ ഉള്ളൂ...
European Football quality വേണം എന്ന് കരയുന്ന ഇതേ ആരാധകര് തന്നെ അതെ European football fan culture അംഗീകരിക്കാൻ തയ്യാറല്ല.
നിങ്ങളുടെ തെറി കേട്ടിട്ടും, നിങ്ങളൊക്കെ വീട്ടുകാരെ വരെ പറഞ്ഞിട്ടും,
1.30 മണിക്കൂർ തൊണ്ട പൊട്ടി chant ചെയ്യുന്ന കുറച്ച് പേരുണ്ട്.. അവരെ അംഗീകരിക്കണം എന്ന് പറയുന്നില്ല, ഉപദ്രവിക്കാതിരിക്കുക...
ഇത്രയൊക്കെ പറഞ്ഞിട്ടും മനസിലാക്കാൻ കഴിയാതെ ഇനിയും പീപ്പീ വിളിച്ചു സ്വയം അപഹാസ്യരകാൻ തയ്യാറുള്ളവർ അത് തന്നെ ചെയ്തുകൊള്ളുക.
Cheers ☺️
wroteup Courtesy to its respective author 😇
#Copy
സ്റ്റേഡിയത്തിൽ മാന്യനാകനോ ?? We need to roar 🔥 Kerala Blasters
#keralablasters #manjappada #kbfc
Негізгі бет സ്റ്റേഡിയത്തിൽ മാന്യനാകനോ ?? We need to roar 🔥 Kerala Blasters
Пікірлер: 59