എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തണേ.. അമ്മേ.. മാതാവേ
@santhik5650
3 ай бұрын
അമ്മേ എന്റെ മഹാദേവൻ കുഞ്ഞിനെ മിടുമിടുക്കൻ ആക്കണേ
@NimishaKunji-h1n
3 ай бұрын
അമ്മേ മാതാവേ എനിക്ക് സെപ്റ്റംബറിൽ നടക്കുന്ന പിഎസ്സി പരീക്ഷയിൽ നല്ല മാർക്കോടെ പാസ്സായി എൻ്റെ ആഗ്രഹം സാധിച്ചു തരണേ മാതാവേ... ഈ ജോലിയിൽ കയറിയ ശേഷം ഞാൻ കൃപാസാനം അമ്മ മാതാവിനെ കാണാൻ വന്നിരിക്കും എൻ്റെ ആഗ്രഹം സാധിച്ചു തരണേ മാതാവേ....
@santhik5650
3 ай бұрын
അമ്മേ എന്റെ മഹാദേവൻ കുഞ്ഞിനെ മിടുമിടുക്കൻ ആക്കണേ
@SheelaDas-cs3ff
3 ай бұрын
അമ്മേ എന്റെ മക്കൾക്ക് നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ
Пікірлер: 25