അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@JeemonJoseph-m8l
9 сағат бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ ഉയർത്തണമേ ആമേൻ 🙏🙏🙏
@dishadinesh9306
7 сағат бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@sumijohnson5531
6 сағат бұрын
അമ്മേ എന്റെ കൂടെ ഉണ്ടാവേണമേ 🙏🙏🙏
@sanikamaria
10 сағат бұрын
അമ്മേ മാതാവേ ഞാൻ ആഗ്രഹിച്ച കോളേജിൽ തന്നെ പഠിക്കാൻ അമ്മ എന്നെ അനുഗ്രഹിക്കണമേ.. അമ്മേ മാതാവേഒക്ടോബർ 14ന് മുൻപായിട്ട് അമ്മ തീരുമാനമാക്കി തരണമേ... കുറെ നാളുകളായിമാനസികപരമായ വിഷമം ഇതിന്റെ പേരിൽ അനുഭവിക്കുന്നു.. അമ്മേ ഇതൊന്നും മാറ്റി തരണമേ ഈ പ്രതിസന്ധിയിൽ നിന്ന് ഞങ്ങളെ ഒന്നും മോചിപ്പിക്കേണമേ.. അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഞങ്ങളെ ഉയർത്തെണമേ..
@VeenaSaji
11 сағат бұрын
മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണമേ
@ABINVINOVS
8 сағат бұрын
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@josephpanakal9920
11 сағат бұрын
❤❤❤ ഹബക്കുക്ക് 1:5 ജനതകളുടെ ഇടയിലേക്ക് നോക്കി വിസ്മയ ഭരിതരാകുവിൻ, പറഞ്ഞാൽ ആരും വിശ്വസിക്കാനാവാത്ത ഒരു പ്രവർത്തി നിങ്ങളുടെ നാളുകളിൽ ഞാൻ ചെയ്യാൻ പോകുന്നു❤❤❤
@bettyabraham6722
Сағат бұрын
Amen.. yeshuappa mathave Dec 7th Oru athbhutham ente mol kku undaakan anugrahikkene... Dec 25th santhoshum ulla christmas aakane....
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45-2:3🙏🙏🙏🙏🙏🙏
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@joice4213
9 сағат бұрын
Amme mathave ente kudumbathile thadassangalellam Matti tharane. Ave Maria ave Maria
@JeemonJoseph-m8l
9 сағат бұрын
അമ്മേ മാതാവേ എന്റെ മകനെ യും എല്ലാ മക്കളെയും സമർപ്പിക്കുന്നു ഫോണിന്റെ adict ഇൽ നിന്നും മോചനം കൊടുത്ത് പഠിക്കാൻ ഉള്ള ബുദ്ധിയും ഉത്സാഹവും ഓർമ ശക്തി യും കൊടുത്തു ആൽമീയ മായ ജീവിതം നയിക്കാൻ എല്ലാ കുഞ്ഞു മക്കളെയും അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
അമ്മേ മാതാവേ എന്റെ ആങ്ങളയെ സമർപ്പിക്കുന്നു അവൻ നേരിടുന്ന ജീവിത പ്രേശ്നങ്ങൾ പരിഹരിക്കുവാൻ ഉള്ള കൃപ നല്കണമേ നാത്തൂൻ മനസ് മാറ്റി തിരിച്ചു വന്നു മമ്മി ഓട് കൂടെ സ്നേഹത്തിൽ ഒരു കുടുംബ ജീവിതം നയിക്കാൻ അനുഗ്രഹിക്കണേ കടബാധ്യതകൾ നീക്കി കൊടുക്കണമേ ഈ അനുഗ്രഹങ്ങൾക്കായി അമ്മയുടെ തിരുകുമാരനായ ഞങ്ങളുടെ ഈശോയോട് മധ്യസ്തം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@jinujohnson6343
4 сағат бұрын
അമ്മേ, അമ്മ പ്രത്യക്ഷപെട്ട ഈ altharayil വന്നു സാക്ഷ്യം പറയുമ്പോൾ എന്റെ കാലിലെ അലർജി അമ്മ സുഖപ്പെടുത്തണേ 🙏🙏🙏
@AnjumolJomesh
9 сағат бұрын
Ammae mathave please pray Ella makkaleyum anugrahikkaname yesoyodu parayane
@ABINVINOVS
8 сағат бұрын
അമ്മേ എന്റെ തലയ്ക്ക് ചുറ്റുമുള്ള വേദന ഒരു കുഴപ്പും കൂടാതെ പൂർണമായി മാറാൻ അനുഗ്രഹിക്കണമെ
@AnjumolJomesh
9 сағат бұрын
Ave ave ave mariya
@lizikkuttyphilip9029
11 сағат бұрын
പരിഅമ്മയ്ക്കും ഈശോയ്ക്കും നന്ദി എൻ്റെ ഇളയമകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളാക്കി ഞങ്ങളെ ഉയർത്തണമേ
@leelaarjunan6426
9 сағат бұрын
എൻ്റെ കൃപാസനം മാതാവേ, ഉണ്ണി ഈശേ തിരുകുമാരൻ നേടു പറഞു ജീമിഷ അനിയതി ഉദരഫലം ആയി ആൺകുഞ് ലഭിക്കേണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🙏🙏🌹🌹🌹🙏🙏🌹🌹🌹
@AnjumolJomesh
9 сағат бұрын
Ente ammae yesoyude ammae
@AnjumolJomesh
9 сағат бұрын
Ammae mathave please pray veedillatha Ella makkalude melum karuna ayirikkename
@AnjumolJomesh
9 сағат бұрын
Ammae mathave please pray enne ammayude sashi akkaname
@Neha-t6r
11 сағат бұрын
Ammeeee
@AnjumolJomesh
9 сағат бұрын
Ammae mathave please pray enne holy spirit kondu nirakkaname
@BibithaBineesh-b2w
9 сағат бұрын
അമ്മേ എനിക്ക് ഒരു വഴി നീ കാണിച്ചു തരണേ 🙏🙏ജോലി ഇല്ലാത്ത എന്റെ അവസ്ഥയിലേക്ക് നീ ഇറങ്ങി വാ.. 😪😪😭
@AnjumolJomesh
9 сағат бұрын
Ammae mathave please pray veedu Pani thadasam ulla Ella makkalude melum karuna ayirikkename
Amma kunjungal illathe vedanichu kazhiyune oro makkaleyum ente Amma anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma Njan prarthikkune 6 perkkum oro kunjungale koduth anugrehikkaname Amma 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🕯🛐😔😭😭😭
@coltonw4214
Сағат бұрын
Amme please intercede my Apeshkal.praise the Lord Almighty.❤❤❤❤❤
@AnjumolJomesh
9 сағат бұрын
Ammae mathave please pray paper obstacle neridunna Ella makkalude melum karuna ayirikkename
@AnjumolJomesh
9 сағат бұрын
Ammae mathave karuna ayirikkename
@BabyPulikkal
11 сағат бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തിയ ഈ സഹോദരിയോട് ചേർന്ന് ഞങ്ങളും അമ്മയ്ക്ക് കോടാനു കോടി നന്ദി പറയുന്നു🙏🙏🙏🌹🌹🌹💙💙💙💚💚💚
എൻ്റെ കൃപാസനം അമേമ മാതാവേ, ഉണ്ണി ഈശേ ദൈവകുമാരൻ നേടു പറഞു ജീവജൻ കേരള ഗവൺമെൻ്റെ റവനൃ ജോലി LDC ക്ലാർക്ക് exam പാസ്സ് ആക്കി ജോലി ലഭിക്കേണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🌹🌹
അമ്മേ മാതാവേ ഈ കുടുംബത്തിനു ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിചതിനും മറ്റു അനുഗ്രഹങ്ങൾക്കും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഈ കുടുംബത്തെ അനുഗ്രഹിക്കുന്നതിനായി അമ്മയുടെ തിരുകുമാരനായ ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
Пікірлер: 184