വളരെ പ്രയോജനമായ വീഡിയോ. നന്ദി. ഇതിൽ ഉപയോഗിച്ചിരിക്കുന്നത് ഹൈഡ്രോക്ലോറിക് ആസിഡ് ( HCl ) ആണ്. ഇത് സിങ്കുമായി (Zn) പ്രവർത്തിച്ച് ഹൈഡ്രജൻ ഗ്യാസും സിങ്ക് ക്ലോറൈഡും ഉണ്ടാക്കുന്നു. Hcl+Zn=ZnCl2+H2. സിങ്ക് ക്ലോറൈഡ് വെള്ളക്കിൽ അലിയുന്ന രാസ പദാർത്ഥമാണ്. ഇത് Copper, Brass, Steel എന്നീ ലോഹങ്ങൾ വിളക്കാനും, സിങ്ക് ഇലക്ട്രോ പ്ലേറ്റ് ചെയ്യാനും ഉപയോഗിക്കുന്നു. സിങ്ക് ക്ലോറൈഡ് വാങ്ങാനും കിട്ടും.
@feedbackelectronics
Жыл бұрын
💘👍💘 വളരേ ഉപകാരം ഞാൻ 📌ചെയ്യാം thanks 💘
@oshapanoshapan4142
Жыл бұрын
ഒരറിവ് ഉണ്ടാക്കുക എന്നത് വലിയ കാര്യമാണ്. എന്നാൽ അത് മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നത് അതിലും വലിയ കാര്യമാണ്.❤️❤️❤️❤️
@feedbackelectronics
Жыл бұрын
👍Thanks 💘
@shajuvarghese6147
Жыл бұрын
ചേട്ടന് ഒരു പാടു നാളത്തെ work experiance ഉണ്ട്. ഈ വിവരം പങ്കുവച്ചതിന് നന്ദി. ഭാവിയിൽ വരുമാനമുണ്ടാകുന്ന നിലയിൽ subscription ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
@feedbackelectronics
Жыл бұрын
👍 thanks 💘
@jayaprakasnanmindasivadam6501
Жыл бұрын
ആസിഡിന്റെ പേര് പറഞ്ഞു കൂടെ ...?
@feedbackelectronics
Жыл бұрын
Description നോക്കൂ sir
@uk5095
Жыл бұрын
ഈ അറിവ് പറഞുതന്നതിന് വളരെ നന്ദി.....ഇത് ടെക്നിഷ്യൻന്മാർക്ക് വളരെ ഉപകാരമാണ്....
@feedbackelectronics
Жыл бұрын
👍💘👍
@joydr2335
Жыл бұрын
, നിങ്ങളുടെ അവതരണം നല്ലതാണ്. ഒന്നും ഒഴപ്പി വിടാതെ എല്ലാം വിശദമായി പറഞ്ഞു തന്നു. ഇങ്ങനെ തന്നെ മുമ്പോട്ടു പോകട്ടെ.
@feedbackelectronics
Жыл бұрын
👍Thank you 💘
@harikumar4418
Жыл бұрын
നന്ദി നീണ്ട 45 വർഷങ്ങൾ കഴിഞ്ഞ് ഉത്തരം കിട്ടി. പലരോടും ചോദിച്ചു.വേൾഡ് ചെയ്യുന്ന കാര്യം പറഞ്ഞു. പക്ഷേചെറിയ ദ്വാരത്തിന് വെൽഡിംഗ് പറ്റില്ല.
@feedbackelectronics
Жыл бұрын
👍🤩🤩🤩💘🤩🤩🤩👍
@thomasjacob7818
Жыл бұрын
ഞാൻ കുറെ നാളുകൾ ആഗ്രഹിച്ച തും തിരയുന്നതുമായ ഈ വീഡിയൊ കാണാനും, മനസിലാക്കാനും സാധിച്ചതിൽ വളരെയധികം നന്ദി. ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@feedbackelectronics
Жыл бұрын
💘👍💘 Thanks
@ratheeshtanur1275
Жыл бұрын
ഇന്നലെ ഈ വീഡിയോ കാണാൻ കഴിഞ്ഞത് എനിക്ക് വലിയ ഉപകാരം ആയി. ആമസോണിൽ steel soldering liquid order cheythirunnu 365 രൂപയാണ് അതിന്റെ വില നൂറു രൂപക്ക് ആസിഡ് വാങ്ങി കാര്യം സാധിച്ചു. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി 🙏
@feedbackelectronics
Жыл бұрын
എനിക്കും ബിസ്നസ്സ് ചെയ്യാമായിരുന്നു...
@ratheeshtanur1275
Жыл бұрын
@@feedbackelectronics സത്യം 🙏
@feedbackelectronics
Жыл бұрын
ചുമ്മാ പറഞ്ഞതാ എൻ്റെ കൂടെ മണ്ണിൽ അലിഞ്ഞു പൊക്കുന്നതിനേക്കാ നല്ലതല്ലേ
@thambithalappillil973
Жыл бұрын
Valuable information.
@feedbackelectronics
Жыл бұрын
💘👍💘
@purushothamana3102
Жыл бұрын
ഞാൻ നോക്കി പരാചയപെട്ടിരുന്നു. വളരെയധികം ഉപകാരപ്റദം.
@feedbackelectronics
Жыл бұрын
💘💪💘
@vijayandamodaran9622
Жыл бұрын
Excellant, thank you for knowledge sharing deserved appreciation
@feedbackelectronics
Жыл бұрын
ഇതിൻ്റെ ബോട്ടിലിൽ ആസിഡിൻ്റെ പേര് എഴുതാറില്ല കാരണം ഇത് വിൽക്കുന്നത് നിയമപരമായല്ല ക്ലീനിങ് ആസിഡ് എന്ന് തമിൾ നാട്ടിൽ പറയും ഇവിടെ ടൈൽ ക്ലീനിങ് ആസിഡ് എന്നാണ് പറയുന്നത് ഹാർഡ്വേർ ഷോപ്പിൽ കിട്ടും 100 രൂപയിൽ താഴെ വിലയുള്ളു
@hunaisk8481
Жыл бұрын
Hcl ആണ്
@anokhautomation4453
Жыл бұрын
വളരെ ഉപകാര പ്രദമായ ഒരു ടോപ്പിക്ക് ആയിരുന്നു.🙏🙏 Rechargable ബാറ്ററി ടെർമിനൽ സോൾഡർ ചെയ്യുവാൻ ഈ ഐഡിയ വലിയ ഗുണം ചെയ്യും👍 ആസിഡിൻ്റെ പേര് പറഞ്ഞിരുന്നെങ്കിൽ നല്ലൊരു ടെക്നിക് ആയിരുന്നു സാർ. ഇത് സൽഫുറിക് ആസിഡ് ആണോ??
@anokhautomation4453
Жыл бұрын
അതോ hydrochloric acid ???
@hunaisk8481
Жыл бұрын
@@anokhautomation4453 yes ടൈൽ ക്ലീനർ എന്ന് വരുന്നത് hcl based സൊല്യൂഷൻ ആണ്
@feedbackelectronics
Жыл бұрын
ആസിഫിൻ്റെ പേര് (HCL) പറഞാൽ കടക്കർ തരില്ല അതുകൊണ്ടാ , IPA, CTC എന്നൊക്കെ പറഞ്ഞു പണ്ട് Electronics ഷോപ്പിൽ കിട്ടും എന്നൽ ഇപ്പൊ PCB ക്ലീനിങ് എന്നയത്ത് പോലെ, ഡെറ്റോൾ പോലും ഇന്ന് ഒരു കടയിലും വിൽക്കാൻ പാടില്ല പ്രത്യേകം ലൈസെൻസ് വേണം
@jayakumarnatarajan2179
12 күн бұрын
Goodvideo.. ❤
@pramodhsurya612
Жыл бұрын
ഇങ്ങള് ഒരു സിംഗം തന്നെ ❤️👍🏻💐
@anishchandranchandran3092
Жыл бұрын
ഇതൊരു പുതിയ അറിവാണ് താങ്ക്സ്
@Vygaskusurtikal9785
Жыл бұрын
വളരെയധികം ഉപകാരപ്രദമായ ഒരു വീഡിയോയാണിത്. ഒത്തിരി നന്ദിയുണ്ട്. ഒരു കാലത്ത് എനിക്കൊത്തിരി ആവശ്യമുണ്ടായിരുന്ന കാര്യമാണ് ചേട്ടനിന്ന് കാണിച്ചുതന്നത്.. Thank you.. Thank you very much..😊😊
@feedbackelectronics
Жыл бұрын
👍 Thanks 💘
@kochuveettill
Жыл бұрын
Scalpel blades are usually made of hardened and tempered steel, stainless steel, or high carbon steel; in addition, titanium, ceramic, diamond and even obsidian knives are not uncommon. For example, when performing surgery under MRI guidance, steel blades are unusable (the blades would be drawn to the magnets, or may cause image artifacts)
@anjanauk9977
Жыл бұрын
അയൺ കറുത്ത വസ്തു വിൽ തൊടുന്നത് കണ്ടു അത് എന്ത് ന്ന് പറഞ്ഞില്ല. Thank you👍
@feedbackelectronics
Жыл бұрын
kzitem.info/news/bejne/1oONupuviqJ7aJg ☝️ മുകളിലെ വീഡിയോ കണ്ടാൽ മനസിലാകും. അതിൻ്റെ പേരാണ് "ആർപൂസ് " എല്ലാ നാട്ടു മരുന്ന് കടകളിലും കിട്ടും , ഇത് സോൾഡ്രിങ് ഫ്ലക്സ് ആയി ഉപയോഗിക്കാം, ഇത് നിരവതി കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു , എല്ലാ വീഡിയോകളും തുടർന്ന് കണ്ടാൽ മനസിലാകും . 👍 𝒯𝒽𝒶𝓃𝓀𝓈 💘
@mdpal7166
Жыл бұрын
ഞാൻ ഒരു പത്തു മുപ്പതു വർഷം മുമ്പ് ഇലക്ട്രോണിക് വർക് ഷോപ് നടത്തിയിരുന്നു. പിന്നീട് വേറെ എഞ്ചിനീയറിംഗ് പഠിച്ചു ഇപ്പോൾ ആ ഫീൽഡിൽ ആയത് കൊണ്ട് പേപ്പർ വർക് മാത്രമേ ഉള്ളു..എന്നാലും ഇലക്ട്രോണിക്സ് ഹരം പൂർണമായും തലയിൽ നിന്ന് ഇപ്പോഴും ഇറങ്ങിയിട്ടില്ല. ആദ്യത്തെ താങ്ക്സ് വളരെ നന്നായി ചെയ്ത വിഡിയോക്ക്. രണ്ടാമത്തെ താങ്ക്സ് ഓരോ കമന്റിനും ലൈക് ചെയ്തു മറുപടി പറയാനുള്ള മനസിനും സമയത്തിനും.❤❤❤
@feedbackelectronics
Жыл бұрын
👍Thank you 💘 ഓഡിയൊ ആണ് താൽപര്യം എങ്കിൽ പല തെറ്റായ ധാരണകൾ മാറ്റി നേർവഴിക്ക് കൊണ്ടുപോകാൻ ഈ ക്ലാസ് സഹായിക്കും
@manafmanu1257
Жыл бұрын
@@feedbackelectronics😊
@akshayavizhikkithoduktm0555
Жыл бұрын
നല്ല ഒറു അറിവ് പകര്ന്നുതന്നതിന് നന്ദി......
@feedbackelectronics
Жыл бұрын
👍 thanks 💘
@kunjanksland702
Жыл бұрын
നല്ലൊരറിവ് പങ്കുവച്ചതിന് വളരെ നന്ദി സർ
@feedbackelectronics
Жыл бұрын
👍 thanks 💘
@muhammadp6934
Жыл бұрын
വിശാല മനസ്സ് ഇതാണ് thanks👌🙏
@feedbackelectronics
Жыл бұрын
👍💘👍 Thanks 💘
@priyankahari2747
Жыл бұрын
Ee chettan oru sambhavam thanne.
@feedbackelectronics
Жыл бұрын
👍
@byijupeter3382
Жыл бұрын
ഒരു പുതിയ അറിവാണ് കൊള്ളാം.അലൂമിനിയത്തിൽ എങ്ങനെ സോൽഡർ ചെയ്യാം
Purath verunna vaadhakam hydrogen aanu, very informative sir ❤
@feedbackelectronics
Жыл бұрын
💘👍💘
@Top-One-Maker
Жыл бұрын
good information❤❤
@feedbackelectronics
Жыл бұрын
👍💘👍
@babuunni
3 ай бұрын
Thank you
@realart2354
9 ай бұрын
Very nice
@60pluscrazy
Жыл бұрын
Really unbelievable, thanks 🎉
@feedbackelectronics
Жыл бұрын
💘👍💘
@drmaniyogidasvlogs563
Жыл бұрын
വളരെ useful വീഡിയോ 👌🏻👌🏻👌🏻
@feedbackelectronics
Жыл бұрын
👍💘👍
@josekanjippadom9825
Жыл бұрын
വളരേ നല്ലതാണ് ഈ അറിവു്
@shamnashaji6053
Жыл бұрын
Super
@feedbackelectronics
Жыл бұрын
💘👍💘
@binoythomas1434
Жыл бұрын
Very very helpful video...... Thanks a lot
@feedbackelectronics
Жыл бұрын
💘👍💘
@delvinpaul8086
Жыл бұрын
Upakaarapradhamaaya veedio. Thanks
@telsonlancycrasta
Жыл бұрын
Thanks
@feedbackelectronics
Жыл бұрын
💘👍💘
@LeeluHomeGarden
Жыл бұрын
Very good 🙏 1990 കളിൽ ചിരാൽ എന്ന liquid കിട്ടുമായിരുന്നു.
@stanproc5376
Жыл бұрын
KILLED ACID...Used early..1960s... in the assembly of valve radios...to do the earth connection to the chassis. Cleaning before for good joint and after for avoiding the corrosion of the connection. HCL..hydrochloric acid + Zinc. Please specifically mention the battery as carbon zinc....old torch cells....Do not use Ni cd or other cells. Yes...in 1990s this was sold in Elec spare shops in a small bottle.
@feedbackelectronics
Жыл бұрын
💘👍💘
@venunedunghat
Жыл бұрын
Thank you sir, it's good information for the technician like me, expecting more information.
@feedbackelectronics
Жыл бұрын
👍💘👍
@pookoyathangalb1578
Жыл бұрын
അറിവ് പകർന്നതിന്നു നന്ദി. ഞാൻ ഇരുപത് കൊല്ലം മുമ്പ് ഒരു ഇലക്ട്രോണിക് ഷോപ്പിൽ നിന്ന് ഈ ലിഖുയ്ഡ് വാങ്ങിയത് ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്. എല്ലാ തരാം സ്റ്റീലും അതിൽ ഒട്ടും. ഇപ്പോൾ ഒരു ഷോപ്പിലും കാണുന്നില്ല. ഉണ്ടോ എന്തോ.
@feedbackelectronics
Жыл бұрын
💘👍💘
@sparkonservice1031
8 ай бұрын
Thanku sir
@kmchandran5413
Жыл бұрын
1974 മുതല് അറിയാമായിരുന്നു
@mithuna.j1671
Жыл бұрын
പുതിയ അറിവ് 🙏🙏
@johnyaugustine6421
Жыл бұрын
Matte evidankilum solder Chaimo? Please
@Sasikumarkambiyil
Жыл бұрын
സൂപ്പർ ഒരുപാട് നന്ദി
@suniltn546
Жыл бұрын
Super idea 😊😊
@feedbackelectronics
Жыл бұрын
👍
@AntonyRadj
Жыл бұрын
Very very useful video. Thank you
@feedbackelectronics
Жыл бұрын
💘👍💘
@manoj.p.velayudhan2705
Жыл бұрын
സംഭവം സൂപ്പർ ആയി മാഷേ
@feedbackelectronics
Жыл бұрын
💘👍💘
@HARMONYDSS
Жыл бұрын
Nice..
@krishnankuttyvr
Жыл бұрын
Good 👍
@pyoosufali
Жыл бұрын
Thanks for kind idea
@feedbackelectronics
Жыл бұрын
👍💘👍
@straightvision5449
Жыл бұрын
പണ്ട് തകരപ്പണിക്കാർ കടിയ ചൂടാക്കി ഇങ്ങിനെ ചെയ്യുമായിരുന്നു. ഫ്ലക്സിനു പകരം അർപ്പൂസ് ഉപയോഗിക്കും ( ഇത് മരക്കറ ) ആണ്.... റെസിൻ
@feedbackelectronics
Жыл бұрын
👍💘👍 അതെ
@sureshthiruvalla6614
Жыл бұрын
Thankyou good information
@feedbackelectronics
Жыл бұрын
👍💘👍
@bastiangeorge
Жыл бұрын
🌹
@feedbackelectronics
Жыл бұрын
👍💘👍
@josephcherian6953
Жыл бұрын
Thank you sir 🙏
@wellwisher5069
Жыл бұрын
Njaan electronics padichathu bombeyil ninnaanu, ente guru maraathiyaanu adheham kaanichu thannathaanu 1985 il, ormichu thannathinu nandi suhurthe
@feedbackelectronics
Жыл бұрын
👍 Thanks 💘
@mammumk4917
Жыл бұрын
സമ്മതിച്ചു.❤ ഇഷ്ട്ടപെട്ടു.
@feedbackelectronics
Жыл бұрын
💘👍💘
@anoopmambully
Жыл бұрын
Great job thank you
@jestusfernandez8327
11 ай бұрын
Mild steel il alle magnet ottunnathu, hard steelil ottilla.
@deepaka4719
Жыл бұрын
താങ്കളുടെ വീഡിയോ ഇഷ്ടപ്പെട്ടു... പൊതുജനങ്ങളുടെ മുൻപിൽ വീഡിയോ ചെയ്യൂമ്പോൾ കാണുന്ന വരരെ പൊട്ടനാക്കരുത് .. കക്കൂസിൽ ഒഴിക്കുന്ന ആസിഡ് ... സൂപ്പർ
@feedbackelectronics
Жыл бұрын
എന്താണ് സാറിന് പോട്ടത്തരമായി തോനിയത് എന്ന് പറയാമോ.... ഏത് വീഡിയോവിൽ
@jagadeesh1842
Жыл бұрын
എൻ്റെ അമ്മോ super 👍
@feedbackelectronics
Жыл бұрын
👍💘👍
@sreekumarm5862
Жыл бұрын
👌👌👌🙏
@krishnankuttyvr
Жыл бұрын
😍👍
@kvijayakumar8967
Жыл бұрын
വളരെ വളരെ നന്ദി
@feedbackelectronics
Жыл бұрын
👍
@sumojnatarajan7813
Жыл бұрын
Congratulations Sir 🙏🙏🙏
@mohandasu43
Жыл бұрын
Thanks for giving us or to the word the way to soldering on stainless-steal. My name is Mohandas from USA.
@feedbackelectronics
Жыл бұрын
👍 thanks 💘
@SivakuarvKuar
Жыл бұрын
ഇത് എനിക്കും അറിയാം ചേട്ടാ ഞാൻ സുർജിക്കൽ വർക്ക് ചെയ്യുന്ന ആൾ ആണ് ഞങ്ങൾ ചെയ്യാറുണ്ട്
Mgnet ottathath stainless less steel ayonda. Nikel
@nazervadakkan8577
Жыл бұрын
Adi poli sir
@feedbackelectronics
Жыл бұрын
👍💘👍
@rajeevk4323
Жыл бұрын
👏👌👍
@georgepaul105
Жыл бұрын
Guys, that acid is said as ' bathroom washing acid or tile washing acid '
@feedbackelectronics
Жыл бұрын
Kerala - tile washing acid Tamilnadu - bathroom washing acid Both are same acid
@lalsst6844
Жыл бұрын
👌
@maxijoseph1025
Жыл бұрын
Every body telling telling first subscribe subscribe subscribe But sir your dealings is gentle.. Ve good knowledge Suer.
@feedbackelectronics
Жыл бұрын
👍Thanks 💘
@shrirammk
Жыл бұрын
Awesome!great idea!
@feedbackelectronics
Жыл бұрын
💘👍💘
@akaudiosakaudios4288
Жыл бұрын
Poli❤❤❤
@feedbackelectronics
Жыл бұрын
💘👍💘
@ratheeshkumarg884
Жыл бұрын
Good information
@feedbackelectronics
Жыл бұрын
👍
@kumaranr5281
Жыл бұрын
Good message sir
@feedbackelectronics
Жыл бұрын
👍Thanks 💘
@sangeetthottan5510
Жыл бұрын
Very good information Sir 🙏🏼❤️
@feedbackelectronics
Жыл бұрын
💘👍💘
@nicenachu
Жыл бұрын
Great share Sir 👍🙏🙏🙏🙏
@feedbackelectronics
Жыл бұрын
👍💘👍
@nicepeter9444
Жыл бұрын
Thank you 🙏
@feedbackelectronics
Жыл бұрын
💘👍💘
@keralavibes1977
Жыл бұрын
Good knowledge ❤
@feedbackelectronics
Жыл бұрын
👍💘👍
@ssnair3837
Жыл бұрын
ഞാൻ വർഷങ്ങൾക് മുൻപ് ഇത് ചെയ്യറുള്ളതാണ് ഞാൻ ഓട്ടോ ഇലക്ടീഷൻ ആണ്
@feedbackelectronics
Жыл бұрын
അതെ sir പണ്ട് ഉള്ളവർക്ക് ഇതെല്ലാം അറിയാമായിരുന്നു എന്ന് ആർക്കും നേരമില്ല Thanks 💘
@musthafapullatt
Жыл бұрын
Nallorariv sir... Thanks
@feedbackelectronics
Жыл бұрын
💘👍💘
@ranjithpk1672
Жыл бұрын
👍
@minioommensamuel3579
Жыл бұрын
Steel is combination of carbon and iron
@feedbackelectronics
Жыл бұрын
👍💘👍
@syamstech
Жыл бұрын
❤👍👍👍
@feedbackelectronics
Жыл бұрын
💘👍💘
@sasidharancm7720
Жыл бұрын
Ia Sasidharan from Chennai Thank you for sharing this very good idea Im an electronics technican Im purchised this on 1985 at Cannanore namely liquid flex very effective
Пікірлер: 415