Full A+ കിട്ടിയ സ്റ്റീലിനെ അഭിനന്ദിക്കാനുള്ള Comment! 🤩👉🏻
@owizardo4169
14 күн бұрын
Congratulations 🎉 steel😊
@alishayan_p
14 күн бұрын
Congrats.
@chief_bro
14 күн бұрын
Steel uyireeeee
@masvlog6213
14 күн бұрын
Congrats🎉❤
@Riya_3708
14 күн бұрын
🎉🎉
@shifana8383
12 күн бұрын
Bride to be ഇട്ട് full A plus നേടിയ സ്റ്റീലിന് അഭിനന്ദനങ്ങൾ
@sunisuneera5142
9 күн бұрын
😂😂😂
@AyiChUmMasViBeS
14 күн бұрын
പകുതി ഉറക്കത്തിൽ പോയി exam എഴുതി ഫുൾ A+ കരസ്ഥമാക്കിയ സ്റ്റീൽ ന് ഒരായിരം അഭിനന്ദനങ്ങൾ
@HelloO-lz4td
11 күн бұрын
Grace mark ullathukond mathram😒
@SaleemsaliHanan
11 күн бұрын
@@HelloO-lz4tdgrace mrk verdhe kittoolallooo😊
@HelloO-lz4td
11 күн бұрын
@@SaleemsaliHanan 😒sammadhichu.. Pakshe exam ezhuthi mark vanganam... Vere kalaparamaya kazhivinte mark avide prasakthi ella.. Aa bonus vere aayi kanakku koottanam.. Keralathile avastha hhhrry😒
@MuhammadAdil-pb1ve
9 күн бұрын
Asooyyakkum kushumbinum marnnilla....😂
@b4_bangtan
9 күн бұрын
@@HelloO-lz4td mone grace mark avde poy irinn verthe thenga chirangikkondirinnaa kittooollaaa Aynum kashttappaad ind ttaaa!!👍
@najvamusthafa9380
13 күн бұрын
ഇത് കേരളക്കര മൊത്തത്തിൽ കാത്തിരുന്ന റിസൾട്ട് 😌steeelikkahh uyirrrr🔥🔥#sslcresult2024
@_siyas_blog_
11 күн бұрын
Aaru paranjuu
@user-lv3hy6dx5j
10 күн бұрын
@@_siyas_blog_ manushyanmar
@najvamusthafa9380
9 күн бұрын
@@_siyas_blog_ aar parayanam
@najvamusthafa9380
8 күн бұрын
@@_siyas_blog_ aaru parayanam.... Ee cmd box full onn nokkiyokk appo ariyahh
@mohameedshiyas6289
7 күн бұрын
@@_siyas_blog_ arankillum paranit veno
@sunainaot418
14 күн бұрын
ഇത്രേം ആവേശത്തോടെയും ആരവത്തോടെയും sslc റിസൾട് നോക്കിയവർ വേറെ ഉണ്ടാവില്ല 🎉🎉🎉
@shareenavp4143
14 күн бұрын
😊 0:02
@zaiba21721
14 күн бұрын
Result കണ്ട് സുജൂദ് ചെയ്യാൻ ഓർമ്മപ്പെടുത്തിയ ഉമ്മ ആണ് ഏറ്റവും വലിയ സപ്പോട്ട് എന്ന് മനസ്സിലാക്കുന്നു❤❤❤❤❤❤❤❤❤❤❤
@jinshidasulaimankoya6395
14 күн бұрын
💯
@aaminac727
14 күн бұрын
❤
@shuhdah3852
14 күн бұрын
❤
@rifinroshan8082
14 күн бұрын
❤❤❤
@hisanamofis6968
14 күн бұрын
❤
@Loveroslyriver3919
13 күн бұрын
Bride to be 😂😂😂ഇട്ടു A+ ആഘോഷിച്ച ഒരേ ഒരു മുതൽ😂
@RubeenaRubeena-zf7xm
12 күн бұрын
😂😂😂
@bafreed.m2586
10 күн бұрын
😂😂😂
@sunisuneera5142
9 күн бұрын
😂😂
@mohandas9441
14 күн бұрын
ചെറിയ കാലയളവിൽ വലിയ നേട്ടം കൊയ്ത ഞങ്ങളുടെ പ്രിയപ്പെട്ട Steel ന് അഭിനന്ദങ്ങൾ.❤❤ നീ ഞങ്ങൾക്ക് Role model ❤
@Saadiyasidhique
14 күн бұрын
സ്വന്തം റിസൾട്ടിൻ പോലും ഇത്ര വെയിറ്റ് ചെയ്തിട്ട് ഇല്ല 😂congrats steel.. 🔥🔥🔥🔥🔥❤ Steel gaming live kandavar indo 👇🏻
@Shamilmoosa
14 күн бұрын
Sathyam
@amfear3884
14 күн бұрын
sathyam 😂 njan prayumbo steel fanumala ivarude fanmala ippo video kannaikla pashe SSLC result Vannane arijappo odi vanne❤
@ashrafp1424
14 күн бұрын
💯💯
@reshmat6154
14 күн бұрын
Sathyam 😂
@FathimanaflaNafla-lt6sk
14 күн бұрын
Satyaaam😅
@FathimafidhaFidha-yy8ok
14 күн бұрын
നാളെ ഞങ്ങൾ plus two kaaradh yellaarkkum nalla markk kittatte🥹💗
@Editig219
14 күн бұрын
Ameen🤲🏻
@asnafathima1655
14 күн бұрын
Aameen
@maximusthegoldencat
14 күн бұрын
Aameeen
@ameentechyvlog44
14 күн бұрын
Aameen
@asnafathimah
14 күн бұрын
ameeen 🥹🥹🥹
@MaGarage777
13 күн бұрын
A+ clublലേക്ക് കയറ്റാത്ത പഠിപ്പികളെ മാത്രം support ചെയ്ത സാറുമാർക്ക് സമർപ്പിക്കുന്നു ee വിജയം അല്ലെങ്കിലും പഠിത്തത്തിൽ back നിൽക്കുന്നവരെ ഇവറ്റകൾക്ക് കണ്ടുകൂടാ എന്തിന് നമ്മുടെ പേരുപോലും അവർക്കറിഞ്ഞൂടാ steel bro പൊളിക്കടമുത്തെ🔥🔥🔥🔥
@The3sisters586
14 күн бұрын
മാഷാഅല്ലാഹ് 😍..ഈ സന്തോഷത്തിൽ കണ്ണു നിറഞ്ഞു പോയി. സ്റ്റിൽ നെ A+ബാച്ചിൽ ഉൾക്കൊക്കോളിക്കാത്ത സാറിനും ഇരിക്കട്ടെ ഇന്നത്തെ റിസൾട്ട് congratulations steel😊
@anjana.k2154
14 күн бұрын
സ്റ്റീലിന്റെ റിസൾട്ടിനു വേണ്ടി കാത്തു നിന്ന ആരേലും ഉണ്ടോ...❤❤🎉
@user-bh7rm8vu7f
14 күн бұрын
Und
@RafnaRafna-dx5ok
14 күн бұрын
Aa
@thamannaahh._2274
14 күн бұрын
ഞാൻ
@finahak
14 күн бұрын
Und
@aleenamary7171
14 күн бұрын
Und🎉😊
@sahalainr3452
14 күн бұрын
A+ ക്ലബ്ബിൽ കൂട്ടാൻ സമ്മദിക്കാത്ത അവർക്കിട്ട് കൊടുത്തു അതാണ് നമ്മളെ മുത്ത് സ്റ്റീൽ 👍👍👍👍
@sundergv.p5595
14 күн бұрын
എല്ലാത്തിനും FREEDOM കൊടുത്ത വാപ്പക്കും, ഉമ്മാക്കും.,HANNAN UM ,ICHHHUNUM AND നല്ല MARKS SCORE ചെയ്ത STEEL NUM...എല്ലാവിധ ആശംസകളും..❤🤝🤝💯💥🥳🥳🥳👏👏👏divyasundar
@shamlarashid683
14 күн бұрын
അടിപൊളി....കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി
@DilshadM.M
14 күн бұрын
സ്റ്റീലിന്റെ വിജയം എന്ന് പറഞാൽ 2ഏട്ടൻ മാരാണ് സ്റ്റീലെ നിന്റെ ഏറ്റവും വലിയ വിജയം എന്തിനും കൂടെ നിക്കുന്ന നിന്റെ brothers🫀🫀🥰♥️♥️
@midhlaj1165
13 күн бұрын
❤
@cuckoo4231
14 күн бұрын
കേരളക്കര കാത്തിരുന്ന Result. സ്വന്തം resultന് വേണ്ടിപോലും ഞാൻ ഇങ്ങിനെ കാത്തിരുന്നിട്ടില്ല😂 Congratulations 🎉
@fathimahanna6764
14 күн бұрын
Sathyam
@NeamaMariyam-nf8cu
14 күн бұрын
Sathyam
@caraheem7953
8 күн бұрын
Athrakkonnilla
@wasalawyer.1179
7 күн бұрын
Evideya veedu 😁
@AGNIHACKERS
14 күн бұрын
FULL A+ 🔥 CONGRATS STEEL BRO 👏
@user-gw4qj8yp6r
12 күн бұрын
ഇത്രയും ആവേശത്തോടെ SSLC റിസൾട്ട് നോക്കുന്ന നിങ്ങളെ ഞാൻ സമ്മതിച്ചിരിക്കുന്നു പിന്നെ സ്റ്റീലിന് ഒരായിരം അദിനന്ദനങ്ങളും നേരുന്നു Congratulations🎉🎉❤
@RufaidaP-xj2fi
14 күн бұрын
അഫിന്റെ റിസൾട്ട് അറിയാൻ സ്വന്തം വീട്ടിൽ ഒരാളെ risult അറിയാൻ ഉള്ള ആകാംഷ പോലെ ആയിരുന്നു.. Full A+ആണെന്ന് അറിഞ്ഞപ്പോ ഭയങ്കര സന്തോഷം.. Masha allah.afi...🎉🎉. 🥰🥰
@zayanibrahim8789
14 күн бұрын
സത്യം ❤
@YaseenMuhammad-qw3gu
14 күн бұрын
ആരാ അഫി
@thalasseryadukkala800
14 күн бұрын
Eanikum agane ayirunnu
@thalasseryadukkala800
14 күн бұрын
@@YaseenMuhammad-qw3guayalvasiya nigalk ariyaan vazhi illa 😊
@najvamusthafa9380
13 күн бұрын
@@YaseenMuhammad-qw3gusteel
@muhammedshibil5824
14 күн бұрын
Congratulations stelee❤️❤️ *Le science : ഇനിയാണ് കഥ ആരംഭിക്കുന്നത്😂❤️🩹💯🧨
@farhanaahmed4700
14 күн бұрын
😂😂
@user-kt1sr7dh1i
14 күн бұрын
🤣🤣💯💯
@neenusaranya8692
7 күн бұрын
Ente ponneee ormippikkalle..
@ayiishaaaaah
14 күн бұрын
Congratulations afeefe 🎉🎉🎉❤❤❤ma shaa allahh.. 💗💗wishing you a bright future brother 🫂🫂
@daydreamer7932
14 күн бұрын
Result ariyan nikkumbo bride to be banner itt nikknna steel aan mmale hero😝😝😝♥️😍 anyway congrates dear... U did it!
@niha__nazzzz5710
14 күн бұрын
ഇന്നേ പോലെ സ്റ്റീൽ മാതൃക ആയി 😂 A+ ക്ലബ് പോയിട്ട് ആവറേജ് ക്ലബ്ബിൽ പോലും ന്റെ ക്ലാസ്സ് ടീച്ചർ ഇന്നേ ഇട്ടിട്ട് ഇല്ലായിരുന്നു.. ആ ടീച്ചറോട് ഉള്ള വാശിക്ക് പഠിച്ചു ഫുള്ളും നേടി... ഇന്ന് ഉമ്മച്ചിന്റെ വാക്ക് കേട്ടപ്പോ അതാണ് ഓർമ വന്നേ... അന്ന് ആ ടീച്ചർ അങ്ങനെ ചെയ്തപ്പോ ഒരുപാട് വിഷമിച്ചു പക്ഷെ ജൂലൈ 14 ഇന്നും മറക്കില്ല ആ ദിവസം... അന്ന് ഞാൻ കരഞ്ഞു സന്തോഷത്തിന്റെയും ആ ടീച്ചറോട് ഉള്ള മറുപടിയുടെയും കരച്ചിൽ.... ❤🩹🥹
@lubnaaahh
14 күн бұрын
2021 btch? July 14🫠
@Thankappan_122
14 күн бұрын
Ghss അരീക്കോട് ആണോ 🤔
@tourvlog7970
14 күн бұрын
👏👏👏
@srijakp
14 күн бұрын
Hearty congrats to u also...keep it up....🎉🎉
@niha__nazzzz5710
14 күн бұрын
@@lubnaaahh Yess😁
@munshida___
14 күн бұрын
Steelinte വിജയം ആണ് അടിപൊളി🥳😍 game കളിച്ചും, എല്ലാം ആസ്വദിച്ചും നേടിയ വിജയം 🥳 Congrats❤️
@Raihan_H_
14 күн бұрын
Kaaranam ith keralamaanu😂
@munshida___
14 күн бұрын
@@Raihan_H_ എന്നിട്ട് കേരളത്തിൽ എല്ലാർക്കും full A+ അണോ 🧐 അവന്റെ last months ന്റെ hardwork + small work ആണ് ഈ കിട്ടിയ നേട്ടം. അല്ലാണ്ട് കേരളം ആയോണ്ട് അല്ല 😊
@@Raihan_H_💯 true iit neet cuet pole ulla national level examil mnsilavum keralayude avastha
@anusree6152
14 күн бұрын
Last tymle anenklm njnte❤️🔥 hardworks paid off Njettich kalanjallo❤️ Da mwone🔥🔥
@Amminisvlog3000
11 күн бұрын
kandapoo ariyand kann niranj poyi .. Ahh sandhoshathil pankk cherunu 💕💓 happyy and crngts steel✨
@amiya6507
14 күн бұрын
Live മൊത്തം ഇരുന്ന് ആകാംഷയോടെ കാത്തിരിക്കീർന്നു ഉമ്മീം അനിയനും ഞാനും ന്തായാലും congratulations steeell.... 🥳🥳നാളെ ഈ സമയം എനിക്കും നോക്കാൻ ഉള്ളത് ആണ് 🙂🤲🏻
@jamshibinthkunjimohammed6614
14 күн бұрын
എക്സാം എഴുതാൻ പോവുന്ന സ്റ്റീലിനോട് ഇമ്മാടെ കുട്ടിക്ക് അടുത്ത വർഷം നല്ലോണം പഠിച്ച് എക്സാം എഴുത ഇനിം സമയം ഉണ്ട് ഇപ്പൊ ടെൻഷൻ അടിച്ച് എഴുതണ്ട എന്ന് ഇമ്മച്ചി പറഞ്ഞത് ആണ് ഓർമ വരുന്നത്.... Congratulations Afeef❤️❤️
@sanaxhh
14 күн бұрын
Congratulations steel...🎉🎉❤
@Ayn73.
14 күн бұрын
Enikk ee result alla happy aayath maasha Allah Maasha Allah What a family ❤❤❤❤❤❤ Allah ennum ee bandhangale sandhoshathode nilanirthatte Your mom is the gem 💎 of the family ❤❤❤❤❤
@shabanaminu8263
14 күн бұрын
Steel ൻ്റെ result വരുന്നത് വരെ പള്ളൻ്റെ ഉള്ളുക്കൂടെ തീ കാളെനി് .. ആ സുന്ദര നിമിഷത്തിന് വേണ്ടി❤ . സ്വന്തം റിസൽറ്റിനും കൂടി ഇത്ര ത്വര ഇല്ലായിരുന്നു....so congrats steel 🎉🎉🎉🎉🎉🎉
Flex കൊണ്ടോയി പെരടെ മുന്നിൽ വെക്ക് സ്റ്റീലെ 🤩🤩🔥🔥🔥🔥🔥🔥
@amalu-
14 күн бұрын
8:44 yyooo aaaa feel ഇവടെ കിട്ടി ന്റെ പൊന്നൂ🥰🥰🥰🥰🎉🎉🎉🎉🎉🎉
@alwin7832
13 күн бұрын
iniki kitti😊
@anusree6152
14 күн бұрын
The original buji, kalich nadannittm full A+ adich🔥❤️🔥
@fathimasuhara6460
14 күн бұрын
Congratulations steel all the best❤️🩹 family adipoliyanu when u lucky have a nice family💗andu fans 🔥
@alifkhan8020
14 күн бұрын
ഇത് സ്റ്റീലിൻ്റെ യുഗം A+ യുഗം ❤️🔥🙌 parents blessings
@sajnasaju6169
14 күн бұрын
ഞാൻ ഒരു വഴിക്ക് പോയതായിരുന്നു...ശരിക്കും എനിക്ക് അഫിൻ്റെ റിസൾട്ട് അറിയാൻ വേണ്ടി വീട്ടിൽ എത്താഞ്ഞിട്ട് ഒരു സുഖവും ഉണ്ടായിരുന്നില്ല😂 ... കോടി കണക്കിന് അഭിനന്ദനങ്ങൾ afee🥰
@srijakp
14 күн бұрын
Hearty congrats Steel....keep it up...🎉🎉
@rahiyarinz
14 күн бұрын
Congrats👏 steel
@NousheeraNoushee
14 күн бұрын
ബുക്ക് തൊട്ട് നോക്കാതെ സ്ക്രീൻ മാത്രം നോക്കി പഠിച്ച സ്റ്റീലിന് ഫുൾ A+😂😂.. Congrats steeel💯
@NaseerMk-to2tw
14 күн бұрын
Ar parnju pdichilan pisi nokki padicha muthala
@user-ne8ut9sy5v
14 күн бұрын
Vettl aarudeyo result kathirikkunna pole kathirikkukayayirunnu... Steelinte result ne vendi... ✨✨❤
@SulaikaRafeek
12 күн бұрын
Congrats🥳🥳👍🏻👍🏻
@Sinanvlog-kd2sg
14 күн бұрын
Steelnnn Congratulations ❤️✨
@fathimajasiya
14 күн бұрын
Congratulation🎉❤
@user-le6tl9hp2p
14 күн бұрын
Ashikkaaka sugalleeyyhh
@fathimajasiya
14 күн бұрын
@@user-le6tl9hp2p അൽഹംദുലില്ലാഹ് 😍
@cinijojo6809
14 күн бұрын
ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. ഞാൻ മാത്രമല്ല ആരും പ്രതീക്ഷിച്ചട്ടുണ്ടാവില്ല.Steel എല്ലാവരെയും ഞെട്ടിച്ചു.steel ന്റെയും ഇക്കാക്കമാരുടെയും ഉമ്മച്ചിടെയും വാപ്പാടെയും അഭിമാന നിമിഷം. Congrats steel 🥳🥳🥳🥳🥳
@InspirationalMountainRan-wl9sj
14 күн бұрын
Masha allah...congrats😍
@muhammedshibily3756
12 күн бұрын
Congratulations steel 🥳🥳🥳🥳
@hibahashim5355
14 күн бұрын
Masha Allahhh❤️congrats brooo
@haquehaque4816
14 күн бұрын
Congratulations🎉🎉
@Anaansharaf2002
14 күн бұрын
Congrats Steel🥳🥳
@sheenaneelakandan4830
14 күн бұрын
congrtz....🎉🎉❤
@RazikRazik-ks2hc
14 күн бұрын
Congratsa🎉
@thasnithasni8125
14 күн бұрын
ഒരുപാട് സന്തോഷം തോന്നി. Congrats steel.
@muhammedsinane.v5528
14 күн бұрын
🥳congratzz
@user-tk7yh2bz9s
14 күн бұрын
Mashaallah ❤️ congrats afii.🎉💗
@Zerraaa.aa367
14 күн бұрын
Congratulations brohh🥳🥳🥳🔥🔥 Wohoooo🥳🥳🎉 Finalyyy🔥🔥
@majeedkalliyan3412
14 күн бұрын
❤
@UnaisaUvais
14 күн бұрын
Masha allah അടിപൊളി ട്ടോ എല്ലാവിധ ഹൈറും ബർക്കത്തും ഉണ്ടാവട്ടെ
@nidhafathima8821
14 күн бұрын
Katta waiting aayrnnuu ith kanan❤
@fathimanajiya2941
14 күн бұрын
Congratulations steel👍🏻
@snapxluca3985
14 күн бұрын
Congratulations 🎉🎉🎉
@muhannad_collections
14 күн бұрын
സ്വന്തം മോന്റെ മാര്ക് അറിയുബേ എത്ര santhoshan undaakum ummante mokath kandal manasilavu s😢😢❤❤
@sreyasthoppil28
14 күн бұрын
Athreullu cool full A+ kittiyilya enn vech sad aavaruth .lifeil success aavuka ❤ because 10 th 12 full mark vangiya kutti college il ethipo ozhappi life moonji poya Kure perund so keep going❤❤
@fathimafathifathimafathi5537
14 күн бұрын
Congratz ❤🎉
@Anseransh
14 күн бұрын
Heartfelt congratulations steeeelll!! 🎉❤❤️🔥
@AJ-bi4xv
14 күн бұрын
കിട്ടാത്തവർ വിഷമിക്കേണ്ട കിട്ടിയാലും ഒരു ഉപകാരവും ഇല്ല 😍
@sonabalakrishnan675
14 күн бұрын
Athoke sheriya but kashttapett padch result kanumbo oru sandhosham alle😌
@amjedkhan347
14 күн бұрын
😅😮
@shaimymahamood5806
14 күн бұрын
Ath athre ullu
@MSASFvlogs
11 күн бұрын
😂
@HassenHaji-rk3ev
14 күн бұрын
മാഷാ അള്ളാ ഇനിയും ഇനിയും അവൻ നന്നായി മുന്നോട്ടു പോട്ടെ😊😊
@hisanamofis6968
14 күн бұрын
👏👏👏 congratulations brother
@shafinaashraf2609
14 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് masha allah സത്യായിട്ടും sandhosham കൊണ്ട് കണ്ണ് ഒക്കെ നിറഞ്ഞേക്ക...congrats അഫി 🎉🫂
@mi_N_faa00
14 күн бұрын
Congratulations Afi Broo❤❤
@user-wn2hs5sp7r
10 күн бұрын
Congrats🎉
@hazwaminna5287
14 күн бұрын
Edaa mwoneeehh!❤🔥Nee pwolichedaaa mwuthee.🥳🎉☄️
@nasrinjumana5482
14 күн бұрын
Congratsss maasha allaah🥰🥰
@shabanashabi1328
14 күн бұрын
Congratulation🎉🎊
@user-ms1gt3wz7m
12 күн бұрын
Congratulations
@SahalaAyshamn-ls9hq
14 күн бұрын
Congrats❤
@farhan_faruu
14 күн бұрын
Steele ink 9 A+ ....very happy for you brother 💗🤲🏻🤟🏻
@fathimathsneem5041
14 күн бұрын
Congratulations dear
@Fami-fami97
14 күн бұрын
Congratulations dear 🎉❤
@shafnafaizan2861
12 күн бұрын
Mabrook steel
@rashirashid7157
14 күн бұрын
മച്ചാനെ കുറെ നേരത്തെ പഠിച്ചിട്ടൊന്നും വലിയ കാര്യമില്ല ഇതുപോലെ അവസാനം നിമിഷം പഠിച്ചാൽ തന്നെ നമുക്ക് വേടിക്കാൻ പറ്റുന്നത് ഉള്ളൂ ഫുൾ മാർക്ക് അല്ലാതെ സ്കൂൾ തുടങ്ങിയ മുതൽ അവസാനം വരെ കുത്തിയിരുന്ന് പഠിച്ചിട്ടൊന്നും വലിയ കാര്യമില്ല കുറച്ചൊക്കെ പഠിച്ചാൽ ധാരാളം കിട്ടാൻ സാധിക്കും ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ സ്റ്റീൽ ഒന്നരമാസംകൊണ്ട് പഠിച്ച് അധ്വാനിച്ച് ഫുൾ എ പ്ലസ് വാങ്ങിയ ജീവനക്കാർ ഇന്നത്തെ ഇവനാണ് ഇന്നത്തെ ഹീറോ അതിനൊത്ത് സപ്പോർട്ടുമായി അവൻറെ പാരൻസ് ചേട്ടനും പൊളിയാണ് അതുപോലെ ഫ്രണ്ട്സും❤❤❤
@anitharajendran158
14 күн бұрын
Ella kuttikalkum same catching power kanilla kutty , allel pinea 1muthal 10 varea 10 kollam poyi padich kalayand aadhyam thanea 10th exam ezhuthiyal porea
@tts9677
10 күн бұрын
പത്താം ക്ലാസ്സ് വരെ ഇങ്ങനെ ആണ് പ്ലസ് ഒന്നിലേക്ക് ഒന്ന് എത്തട്ടെ അപ്പോ മനസിലാകും
@Sona._.prince123
13 күн бұрын
Marks announce cheydappo,seeing all Ur guys happiness ...my eyes filled with happy tears...sooooo happy for him❤❤❤❤the way he asked where is uppachi,and ummechis hug,haanus happiness..even in happinness haanu was asking abt Jimshad....blessed family
@Hanan-sq9bb
14 күн бұрын
Mashaallah 🥰congrats afi❤️❤️❤️
@Althaaf544
14 күн бұрын
Mabrook barakallah feek ❤❤
@user-co3kw9qp5b
14 күн бұрын
Nte moneeeee polich adakkiiiii❤❤🔥🔥🔥
@Ibrahimshinad1234
14 күн бұрын
🎉🥳🥳🥳 congratulations 🎊
@anaha6313
14 күн бұрын
Congratulations 🎉👏❤
@sistersworld4931
14 күн бұрын
Congratulations ❤️🥰🎉
@PkPanadikkad-il7uz
12 күн бұрын
Masha allah🥰🥰congrats
@muhizp894
11 күн бұрын
Congratz steel you deserve it❤
@user-py7mt1jb3v
14 күн бұрын
Steel you are very lucky to have this type of Brother!! Iam sad that I don't have anyone like this😞💔you are the luckiest one🙂❤️
@jaseelamujeeb5482
11 күн бұрын
Ma sha Allah...Barakallah ❤
@disoosaarena648
13 күн бұрын
എന്റെ മോന്റെ sslc റിസൾട്ട് ന് പോലും എനിക്ക് ഇത്ര ആകാംഷ ഉണ്ടായിരുന്നില്ല സ്റ്റീൽ ഞെട്ടിച്ചു 🥰അഭിനന്ദനങ്ങൾ 🥰 അവൻ എല്ലാം എൻജോയ് ചെയ്തു പഠിച്ചു ഫുൾ A+ വാങ്ങി ഒറ്റക് നേടിയ വമ്പൻ വിജയം ❤❤❤🥰
@SuharaHamza-uo5wi
14 күн бұрын
Congregation steel ikka 🥰☺️ nigalude katta fan an njan lam very happy 💕😊
Пікірлер: 3,7 М.