മാധ്യമങ്ങള്‍ സ്ത്രീവിരുദ്ധവും ഫാസിസ്റ്റ് ആശയങ്ങള്‍ക്ക് അനുകൂലവുമായ നിലപാടുകള്‍ പലപ്പോഴും എടുക്കുന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കേണ്ടത് ന്യൂസ് റൂമുകളില്ത്തന്നെയാണ് എന്ന് വിശകലനം ചെയ്യുകയാണ് മുന്‍ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ കെ.ആര്. മീര. ശബരിമല, പൗരത്വ ഭേദഗതി നിയമം, ആറ്റുകാല്‍ പൊങ്കാല, തുടങ്ങിയ സമീപകാല വിഷയങ്ങളേയും ന്യൂസ് റിപ്പോര്‍ട്ടിംഗുകളില്‍ എല്ലാക്കാലവും തുടരുന്ന ക്ലീഷേ രീതികളേയും കുറിച്ചുള്ള ട്രൂ ടോക്ക്
#KRMeera # MalayalamMedia ##MalayalamNews
...
......
Website: www.truecopythink.media
Facebook: / truecopythink
Instagram: / truecopythink
Негізгі бет സാമൂഹ്യ വിരുദ്ധത തുടങ്ങുന്നത് ന്യൂസ് റൂമുകളില്‍ നിന്ന് | KR Meera
Пікірлер: 61