0:00 റോസ്മേരി വാട്ടർ 1:42 പഠനത്തില് പറയുന്നത് എന്ത് ? 2:10 റോസ്മേരി മുടി വളര്ത്തുമോ? സത്യമെന്ത്? 4:36 എങ്ങനെ റോസ്മേരി വാട്ടർ ഉണ്ടാക്കം? ഉപയോഗിക്കുന്നത് എങ്ങനെ? 5:40 സൈഡ് ഇഫെക്ട്സ് എന്ത്?
@indirakeecheril9068
17 күн бұрын
റോസ്മേരി വാട്ടർ തലയിൽ ഉപയോഗിക്കരുത് ... ഉണ്ടായിരുന്ന മുടി മുഴുവൻ പോകും .. കഷണ്ടി പോലെ ആകും
@Northumbrian23
17 күн бұрын
Rosemary, toxic കൂടി അല്ലേ, ഡോക്ടർ??
@vinithavini3289
17 күн бұрын
എനിക്ക് ഭയങ്കര ജലദോഷം വന്ന്... ചെവി വേദന, പല്ല് വേദന , ഒക്കെ വന്നു...
@mhdsafvan7495
17 күн бұрын
Ullath aano..?@@indirakeecheril9068
@EmilAibak-u5n
17 күн бұрын
Onlin kittunna alps goodness Rosemary water use cheyyan pattumo
@princysumesh2242
17 күн бұрын
എന്റമ്മോ 😮😮😮😮😮എന്തിനെ കുറിച്ച് ചിന്തിക്കുന്നോ അപ്പൊ വരും ഡോക്ടറിന്റെ വീഡിയോ....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@geethakumari2014
17 күн бұрын
അതു ശരിയാ 😄
@raseenasadik1541
17 күн бұрын
Sathyam
@raihansfamilyvlogs5311
17 күн бұрын
Sathyam😂😍
@akhilsudhinam
17 күн бұрын
അത് കൃത്യം 🙏🙏🙏
@SafeeraSafirashi
17 күн бұрын
ഇത് എവിടന്നാ കിട്ടുക. ആരങ്കിലും ഒന്ന് parayumo
@Thamara2010
8 күн бұрын
ഈ സാറിനെ ദീർഘയൂസ് ഉണ്ടാവട്ടെ 🙏🙏🙏
@lilumathew893
6 сағат бұрын
Athe bakki ullavre kollan 😅😢💩💩💩💩
@user-fu8ll9cb1f
17 күн бұрын
ഞാൻ ഉപയോഗിക്കാറുണ്ട് എന്നാൽ ഇത്രയും അറിവ് ഇപ്പോഴാണ് അറിയുന്നത് ഗുഡ് വീഡിയോ 👍🏻👍🏻
@Mun-jh5tw
17 күн бұрын
Edhu evidunn anu kittuka
@archanaa8488
17 күн бұрын
@@Mun-jh5tw Amazon purple flipkart
@Spacelovers838
14 күн бұрын
തട്ടിപ്പ് ആണ്
@AnjaliShyam-uj7wk
17 күн бұрын
സാറിന്റെ വീഡിയോസ് എല്ലാം ഉപകാരം ഉള്ളതാണ്
@jigj700
17 күн бұрын
ആർക്കു
@AnjaliShyam-uj7wk
12 күн бұрын
@@jigj700 തനിക്ക് വേണ്ടെങ്കിൽ വേണ്ട പക്ഷേ എനിക്ക് ഉപകാരമുള്ളതാണ് അതുകൊണ്ടാണ് ഞാൻ ഈ കമന്റ് ഇട്ടത്
@gokulvenugopal4815
17 күн бұрын
നമസ്തെ...... Dr🙏 എനിക്ക് ഉപയോഗിക്കണമെന്നുണ്ട്... പക്ഷെ ഇതുവരെ പറ്റിയിട്ടില്ല:. പുതിയ അറിവിന് നന്ദി നമസ്ക്കാരം🙏🌺
@jjames2460
16 күн бұрын
Living in the US for several years and has been using rosemary whenever grilling fish or meat. Commonly used in Italin cooking. But nobody in this country ever mentioned that it is good for hair growth!
@pearlr4805
5 күн бұрын
It does
@asiyabeevi3773
16 күн бұрын
ഡോക്റ്റേ... നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാൻ Flipkart ൽ നിന്നും ഒരു ചെടി തന്നെ ഓർഡർ ചെയ്തു...
@SandhyaAnil-uu2fu
14 күн бұрын
സാറിൻ്റെ വിഡിയോ ഞാനും കാണbo അസുഖങ്ങൾക്ക് എല്ലാം ഒരു പരിഹാര പോലെ നന്ദി
@shabanairshad380
16 күн бұрын
പൊന്നു ഡോക്ടർ നിങ്ങൾ ഞങ്ങൾ ആഗ്രഹിക്കുന്ന വീഡിയോ ഉടനെ അപ്ഡേറ്റ് ചെയ്യാറുണ്ട് 👍
@sathishkumar-rq9hy
17 күн бұрын
സാറിന്റെ വീഡിയോ കണ്ടിട്ട് ഞാൻ ആണിരോഗം ഹോമിയോ ഡോക്ടറിനെ കാണിച്ചു. അസുഖം മാറി. ഒരു പാട് നന്ദി സർ💞🥰
@DrRajeshKumarOfficial
17 күн бұрын
🥰
@kariyuganefx2604
17 күн бұрын
എന്ത് മെഡിസിന ചെയ്തെ
@sathishkumar-rq9hy
16 күн бұрын
@@kariyuganefx2604 ഉള്ളിൽ കഴിക്കാനുള്ള ഗുളികയാ തന്നത്
@musthafapadikkal6961
16 күн бұрын
@@kariyuganefx2604 ആണി തുരക്കുക ഒരു ചെറിയ കുഴിപോലെ ആക്കുക എന്നിട്ട് അതിൽ കല്ലുപ്പ് നിറക്കുക എന്നിട്ട് കാട്ടുള്ളി അല്ലെങ്കിൽ ചെറിയ ഉള്ളി കട്ടുചെയ്ത് കട്ട് ചെയ്ത ഭാഗം ചൂടാക്കി കല്ലുപ്പ് വെച്ച ഭാഗത്ത് ചെറു ചൂടോടെ ഉരസുക ഒരു മിനുട്ട് ചെയ്യുക ആണി രോഗം മാറും എന്റെ അനുഭവം
@razzaz2212
16 күн бұрын
medicine എന്താ പറയോ
@sajeeshkumar2187
17 күн бұрын
Hello Doctor Also please advise about use of Rosemary Oil.. which is very much in trend for hair growth.. thanks
@rinushandworkandstichingma8520
14 күн бұрын
നമ്മുടെ family ഡോക്ടർ ഇന്നലെ രാത്രി 3 മണിക്ക് എണീച്ചു നോക്കുമ്പോൾ huss dr ടെ വീഡിയോ കണ്ടുകൊണ്ടിരിക്കാന് aalk ചുമ വന്നു ഉടെനെ dr വീഡിയോ യൂട്യൂബിൽ തപ്പും 😊😊😊 എല്ലാത്തിനും ആത്യം dr വീഡിയോ നോക്കട്ടെ മറ്റൊന്ന് chindiku😍😍😍
@SoumyaSanil-p1o
9 күн бұрын
Dandruff nte problem undakum rose mary water use chaithathinu shesham...dr paranjathu correct aan..
@heavenlyeditx1850
15 күн бұрын
സൂപ്പർ ആണ് എന്റെ മുടി നന്നായി വളർന്നു
@muhammadtch5856
14 күн бұрын
എവിടെ കിട്ടും ഓയിൽ ആണോ പ്രയോഗിച്ചത്
@ktechmalayalam0
11 күн бұрын
@@muhammadtch5856 purple appil und
@nithinnithi5562
8 күн бұрын
Evde kittm
@sivadasr3475
6 күн бұрын
എൻ്റെ ഉള്ള മുടികൊഴിഞ്ഞു.😂
@NishaNakulan-gu5jw
13 күн бұрын
ഞാനും താരൻ പോകാൻ ഉള്ള ക്രീം, ജെൽ, ഓയിൽ എന്നിവ ഉണ്ടാക്കി കൊടുക്കുന്നു ഉണ്ട് റോസ് മേരി വാട്ടർ എന്നിവ ഉണ്ടാക്കി കൊടുക്കുന്നു കൊറിയർ അയച്ചു കൊടുക്കുന്നു ആണ് എല്ലാരും നല്ല റിസൾട്ട് ആണ് പറയുന്നത്
@rayaansvlogs
17 күн бұрын
ഇന്നലെ മുതൽ rosemary water using starting ചെയ്തു ഇനി currect sir പറഞ്ഞ method following ചെയ്യാം Thank you sir 👍❤️
@harikrishnanvs5327
12 күн бұрын
എവിടുന്ന് മേടിക്കാൻ കിട്ടും
@nandhanamkeralakalakshethr6504
11 күн бұрын
@@harikrishnanvs5327Amazon
@nithinnithi5562
8 күн бұрын
Evde kittum
@photoshoot5409
4 күн бұрын
ആയുർവേദ ഷോപ്പിൽ കിട്ടും
@sajithavinod9020
11 күн бұрын
താങ്ക്സ് ഡോകടർ ഇതിനെക്കുറിച്ച് അറിയാൻ കഴിഞ്ഞു
@user-db3gl8ws3x
17 күн бұрын
റോസ്മറി ഡ്രൈ ലീവ്സ് കിട്ടും അത് ഒരു പിടി കരീംജീരകം ഒരുപിടി ഉലുവ ഒരുപിടി മൂന്നും കൂടിമിക്സിയിൽ ഒന്ന് ചതച്ചു കുറച്ചു വെള്ളത്തിൽ തിളപ്പിച്ചു അരിച്ചു ഒരു സ്പ്രൈ ബോട്ടിൽ ആക്കി ഉപയോഗിച്ച് നോക്ക് രാവിലെ തേക്കുക... Masage കൊടുക്കണം.. കാണാം മാജിക് ആഴ്ച്ചക്ക് ഒരു ഈർക്കിൽ കൊണ്ട് scalp ഡ്രൈ ആയി തരാൻ വരുന്നുണ്ടെങ്കി സ്കാൽപ്പിൽ ഈർക്കിൽ കൊണ്ട് പതിയെ ഉരച്ചു combu ചെയ്യണം.. നല്ല റിസൾട്ട് കിട്ടും.. സത്യം ഞാൻ ഞാൻ ഉണ്ടാക്കിയ റോസ് mary വാട്ടർ ബോട്ടേലിനെ അറിയാതെ ഉമ്മ വെച്ച് പോയി... രണ്ടാം തവണ ഉണ്ടാക്കിയപ്പോൾ ഞാൻ കുറച്ചു കറി വേപ്പില കൂടി ചേർത്ത് സൂപ്പർ 👍
@ranimenon6610
16 күн бұрын
Daily use ചെയ്യാറുണ്ടോ. ഫ്രിഡ്ജിൽ വച്ച് യൂസ് ചെയ്യാൻ പറ്റോ... Aftr dlvry നല്ല മുടികൊഴിച്ചിൽ ഉണ്ട്.
@veenaveena5410
16 күн бұрын
ഇത് ഉപയോഗിച്ച് കഴിഞ്ഞ് ഉടനെ ആണൊ അതോ പിന്നീട് ആണൊ ഈർക്കിൽ കൊണ്ട് comb ചെയ്യേണ്ടത്
@user-db3gl8ws3x
16 күн бұрын
@@ranimenon6610 ഫ്രിഡ്ജിൽ വെച്ച് എടുത്ത തണുപ്പോടെ യൂസ് ചെയ്യരുത്... ജലദോഷം വരും.. പിന്നെ ഉലുവ ചേർക്കുന്നത് കൊണ്ട് ഒരു ലേഹ്യത്തിന്റെ smell ഉണ്ടാകും അത് ഒന്ന് ശ്രദ്ധിക്കണം...ഓഫിസ് ഒക്കെ പോവുന്നവരാണെൽ നോർമലായി ഷാംപൂ ഒന്നും ഇടാതെ കഴുകാം.. ഞാൻ ആദ്യത്തെ രണ്ട് വീക്ക് ഡെയിലി രാവിലെ തെക്കും കഴുകാറില്ല... പിന്നീട ഒരു ദിവസം സാധാ വെളിച്ചെണ്ണ ചൂടാക്കി ഓയിൽ മസ്സാജ് ചെയ്തു... പിന്നെ രണ്ടു ദിവസം ഇടവിട്ടു തേക്കും... റോസ്മറി ഡ്രൈ ലീവ്സ് ഞാൻ മീശയോയിൽ നിന്നും വാങ്ങിയത് അതിന്റെ കൂടെ ഒരു combing ബ്രഷ് ഉള്ള ബോട്ടിലും കിട്ടും 50ഗ്രം 120രൂപയായി...ആ ബോട്ടിൽ ഒഴിക്കുമ്പോൾ നന്നായി അരിച്ചു ഒഴിക്കണം... ❤️👍
@user-db3gl8ws3x
16 күн бұрын
@@veenaveena5410 അത് ഞാൻ ഡ്രൈ ലീവ്സ് മീശയോയിൽ നിന്നാണ് വാങ്ങിയത്.. 50g120roopaku. അതിന്റെ കൂടെ ഒരു combing lid ഉള്ള bootilum കിട്ടും അതിൽ അരിച്ചു ഒഴിച്ച്. തേക്കുമ്പോൾ തന്നെ നല്ല combing കിട്ടും പിന്നീട് scalp ഡ്രൈ ആയി തോന്നുമ്പോൾ രണ്ടു മൂന്ന് ദിവസം കൂടുമ്പോൾ അഗർഭത്തി കത്തിച്ചു ബാക്കിയാവുന്ന ബാംബൂ ഈർക്കിൽ കഴുകി സ്കാൽപ്പിൽ മെല്ലെ ഉരസി നല്ല masage കൊടുക്കും അപ്പോൾ തരനൊന്നും വരില്ല... ❤️👍
@user-db3gl8ws3x
16 күн бұрын
@@ranimenon6610 അതെ ആദ്യത്തെ രണ്ട് വീക്ക് അടുപ്പിച്ചു രാവിലെ തെക്കും.. പുറത്തു പോകുന്നില്ലേൽ കഴുകാതിരുന്നാൽ കുഴപ്പമില്ല.. ഉലുവ ചേർക്കുന്നത് കൊണ്ട് ഒരു ലേഹ്യത്തിന്റെ സ്മെൽ ഉണ്ടാകും പുറത്തു പോവുകാണേൽ കഴുകണം. നോർമൽ വാഷ്... Shampu ഇടേണ്ട... ഫ്രിഡ്ജിൽ വെച്ച് പറത്തു വെച്ച് അതിന്റെ തണുപ് പോയി മാത്രം ഉപയോഗിക്കാവു... ഇല്ലേൽ നീറിറക്കം ചിലർക്ക് വരാം... രണ്ടു വീക്കിന് ശേഷം സാധാ വെളിച്ചെണ്ണ തവിയിൽ chodaki മസാജ് കൊടുക്കും പിന്നെ രണ്ടു ദിവസം ഇടവിട്ടു തേക്കാം... ഡ്രൈ ആവുന്നു തോന്നിയാൽ ഈർക്കിൽ എടുത്ത് സ്കാൽപ്പിൽ പതിയെ ഉരച്ചു മസാജ് കൊടുക്കാം... പിന്നീട് നമ്മൾ ഉപയോഗിക്കുന്ന ചീപ് shampu വെള്ള ത്തിൽ ഇട്ടു വച്ച അതിൽ മുമ്പുള്ള അഴുക്കൊക്കെ കുത്തി deep ക്ലീൻ ആക്കി ഉപയോഗിക്കണം... തലയണ ക് മുകളിൽ നല്ല വൃത്തിയുള്ള തുണി എക്സ്ട്രാ ഉപയോഗിക്കണം ❤️👍രാവിലെ oru10maniku തേക്കുന്നതാണ് എനിക്ക് കംഫർടയായി തോന്നിയത്.... ഞാൻ ഒരുപാട് വിഷമിച്ചു കൊഴിച്ചാൽ കാരണം... പിന്നെ ആദ്യമൊക്കെ എല്ലാം മടിയായിരുന്നു... പിന്നെ ശ്രമിച്ചു ഇപ്പോൾ നല്ല ഉള്ളുള്ള മുടിയാണ്... പിന്നെ ഞാൻ ഒരു ഓയിലും കൂടി തേക്കുന്നുണ്ട്. 100മില്ലി വെളിച്ചെണ്ണ 25മില്ലി ആവണക്കെണ്ണ 10evion ഗുളിക (വിറ്റാമിൻ Eക്യാപ്സുൽ) രണ്ടു കൈപിടി നിറച്ചു കറി വേപ്പില എല്ലാം ഇട്ടു കാചിയെടുക്കുന്ന എണ്ണ ഇത് വൈദ്യറ് പറഞ്ഞു തന്നതാണ് ഉപകാരപ്പെടും ❤️👍
@Fizzu10
17 күн бұрын
ഹെയർ ട്രാൻസ്പ്ലാന്റിന്റെ സൈഡ് ഇഫക്ടിനെ കുറിച്ച് വീഡിയോ ചെയ്യാമോ
@zawjathushareef1068
17 күн бұрын
Rosemary pole thanna valare adikam aalukal upayogikkunna onn aanallo niacinamide face serum adine patty oru video cheyyamo dr
@sumajayakumar3481
17 күн бұрын
താരൻ പോലുള്ള സംഭവങ്ങൾ ഉള്ളവർ എന്തുചെയ്യണം Dr?
@mubeenak.m6946
17 күн бұрын
Rosemary dried leaves itt vellam kudikkarund ... periods time undakuna pain oke kuravund ...
@ManjushaManjusha-j9p
13 күн бұрын
റോസ് മേരി വാട്ടർ ഉപയോഗിച്ച് തുടങ്ങിയപ്പോൾ എന്റെ മുടി നന്നായി കൊഴിഞ്ഞു തുടങ്ങി. ഞാൻ അതു ഉപയോഗിക്കുന്നത് നിർത്തി. ഞാൻ ഓൺലൈൻ വഴി വാങ്ങിയതായിരുന്നു
@AnupriyaJos
6 күн бұрын
Ethu brand aarunnu
@achuuzz..
17 күн бұрын
Thankyou sir. റോസ് മേരി വാട്ടർ നെ കുറിച്ച് വിശദമായി അറിയണമെന്നുണ്ടായിരുന്നു
@Spacelovers838
14 күн бұрын
തട്ടിപ്പ് ആണ്
@Color_your_dreams
5 күн бұрын
I use rosemary with fenugreek seeds (uluva) and aloe Vera and it’s helping
@user-kh7jh1dd9p
17 күн бұрын
സെബോറിൻ ഡെർ മറ്റെറ്റീസ് മാറാനുള്ള സൊല്യൂഷൻസ് പറഞ്ഞു തരാമോ ഡോക്ടർ.
@HariKrishnan-et1jj
17 күн бұрын
Same 😢
@valsalanair5952
14 күн бұрын
Dr karimjeerakam nallathano mudi valaran
@RazaOffershopping
17 күн бұрын
ഞാൻ ഉപയോഗിക്കാറുണ്ട് ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല
@Allah.....kakkane
17 күн бұрын
Duplicate
@thumbapoofamilyvlogs6117
17 күн бұрын
മെഡിക്കൽസ്റ്റോറിൽ റോസ് മേരി ഇല കിട്ടും വെള്ളത്തിൽ ഇട്ട് തിളപ്പിച്ചു മുടി കഴുക്കുക
@Vishnu-jc8wd
17 күн бұрын
@@Allah.....kakkaneith enganaya thiricharituka
@mayooris8318
17 күн бұрын
Sir ന്റെ എല്ലാ വിഡിയോസും ഉപകാരം ഉള്ളതാണ്..... ലിവർ കാൻസർ (കാർസിനൊമ ) ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@sowmyajackson5670
17 күн бұрын
ഞാൻ ഉപയോഗിക്കാറുണ്ട്,
@nithinnithi5562
8 күн бұрын
Evde ninnu kittum ?
@sowmyajackson5670
8 күн бұрын
@@nithinnithi5562 super marcket ൽ നോക്കു, അല്ലെങ്കിൽ flipcart, amazon നിന്ന് കിട്ടും. ഞാൻ flipcart നിന്നാണ് വാങ്ങിയത്.
@user-xk4vl9qd9g
17 күн бұрын
Nice sir.... Thank you😍
@user-ch5gc6fi2x
17 күн бұрын
Ethine patti oru video edaan njaan parajirunu.orupaadu dr ethinepati parayanayhu kandu engilum dr parayumbozhaanu onukudi urapikaanum viswasikaanum ekaaryathil patu ennu thoni thanks dr
@husnimubarak6203
5 күн бұрын
സാറിന്റെ വീഡിയോ കണ്ട ശേഷം റോസ് മേരി order ചെയ്തു
@reenarames6859
17 күн бұрын
ഞാൻ ഉപയോഗിക്കുന്നുണ്ട്..... ഡോ: പറഞ്ഞത് സത്യം......താരൻ കൂടി
@sabuabraham7698
17 күн бұрын
Ente molum ithu use cheiyyunnumdu.dandruff kuudy
@akhilak2249
17 күн бұрын
Correct
@megatron2185
17 күн бұрын
Water content mudiyil kooduthal neram nilkumbol fungal growth koodum....athaan reason
@NishadHammed
17 күн бұрын
എനിക്ക് തരാൻ പൂർണമായി മാറി
@ss-rq3nr
17 күн бұрын
എനിക്ക് ആദ്യം മാറി, പിന്നെ full താരൻ ആയി, അതിന്റെ കൂടെ ഈരും ഞാൻ നിർത്തി
@remadevi6884
17 күн бұрын
Useful information Thanku Dr
@Spacelovers838
14 күн бұрын
തട്ടിപ്പ് ആണ്
@snehaarun6983
17 күн бұрын
ഞാനും വാങ്ങിയാരുന്നു.. മുടി കൊഴിച്ചിൽ നിന്നു. മുടി വളരാനും തുടങ്ങി... 👍🏼😊
@HydoPeroor
17 күн бұрын
ഇതിനെ ഗൾഫിൽ സാത്തർ എന് പറയുന്നു നല്ല item
@Thwayyiba0208
17 күн бұрын
എവിടെ കിട്ടും
@sajeevvadakaraofficial4698
17 күн бұрын
എവിടെ കിട്ടും
@sarath.s821
17 күн бұрын
Really
@aalimdeeniman
17 күн бұрын
Enikkum nalla result und....nalla pole mudi kozhinjirunnatha... ippo kuranju
@umaibaumaiba7673
11 күн бұрын
Sir ഞാൻ തേക്കണം വിചാരിച്ചിക്കുപോളാണ് വീഡിയോ കണ്ടത് than kyou sir
@meenutherese2432
15 күн бұрын
Sir, ഞാൻ Rosemary dry leaves വാങ്ങിച്ചിട്ട് ഉലുവ, കറിവേപ്പിലയിട്ട് വീട്ടിൽ തന്നെ ഉണ്ടാക്കി ഉപയോഗിക്കാറുണ്ട്. 2 months gap യിട്ടാണ് use ചെയ്യുന്നത്. താരൻ, താരൻ മൂലമുള്ള മുടികൊഴിച്ചൽ എന്നിവ ഉണ്ടായിരുന്നു. ഈ പ്പോൾ നല്ല കുറവുണ്ട്. മുടിവളർച്ച ഒത്തിരിയിലെങ്കിലും മുടികൊഴിച്ചിൽ കുറങ്ങിട്ടുണ്ട്.
@sujithasr4493
17 күн бұрын
ഞാൻ ഉപയോഗിച്ച് വാട്ടർ spry and ഓയിൽ കാച്ചി with നെല്ലിക്ക 1 കുറച്ചു പനിർ കുർകയുടെ ഇല 2 am happy and eating കറുത്ത graps and egg 😀😀😀🙋🏻♀️
@suseelakaimal893
17 күн бұрын
Good Message
@ashmilkt558
15 күн бұрын
Hi friends, മുടികൊഴിച്ചിൽ മാറാനും താരൻ പോവാനും അടിപൊളി heir oil ഉണ്ട് തികച്ചും organic product ആണ് പാർശഫലങ്ങൾ ഉണ്ടാവൂല നിങ്ങൾക് ഇതെ കുറിച്ച് അറിയാനും വാങ്ങിക്കാനും മെസ്സേജ് ചെയ്യൂ, ഏഴ് മൂന് അഞ്ചേ ആറെ രണ്ടേ ആറെ അഞ്ചേ പൂജ്യം ഒന്നേ ഏഴ്
@ushalekhakk4491
17 күн бұрын
ഞാൻ റോസ്മേരി ഉപയോഗിച്ചു. എനിയ്ക്ക് നടുവെദന വന്നു. ആദ്യം എനിയ്ക്ക് ഇത് തേച്ചിട്ടാണ് എന്ന് മനസിലായില്ല. വീണ്ടും രണ്ടു ദിവസം കഴിഞ്ഞ് തേച്ചപ്പോൾ വീണ്ടും നടുവേദന. അതോടെ നിറുത്തി. തേച്ചദിവസം മുടി കൊഴിഞില്ല. പക്ഷേ നടുവേദന വന്നതോടെ ഉപേക്ഷിച്ചു.
@skyland0
17 күн бұрын
നീരിറക്കം കാരണം ആവാം നടുവേദന വന്നത്... ☝️
@remyasijo3791
15 күн бұрын
എനിക്ക് neerirakam വന്നു... ഞൻ നിർത്തി.
@sabithakousalyasabithakous3304
8 күн бұрын
Dr. തീർച്ചയായും ഇതിനെ കുറിച്ച് വീഡിയോ ചെയ്യണം നമുക്ക് സ്ഥിരമായി കഴിക്കാൻ ഏതു അരി ആണ് നല്ലത്??? വിഡിയോകളിൽ പച്ച അരി തിന്നുന്നത് കാണിക്കുന്നുണ്ട്.. അങ്ങനെ കഴിക്കാമോ?
@petlover1694
17 күн бұрын
Oh ഇനിയിപ്പോ ഈ video കൂടെ ഇറങ്ങിയ സ്ഥിതിക്ക് duplicate ഇറങ്ങാൻ സാധ്യതയുണ്ട് വിലയും കൂട്ടും 😢
@dhanya659
15 күн бұрын
ഇപ്പോൾ 200രൂപ ആണ്
@jamespk5839
13 күн бұрын
Rosemary leaf vangi thilappichu madi
@febinfranco122
11 күн бұрын
Thanku ഡോക്ടർ ഞാൻ ഉപയോഗിച്ച് ഇപ്പോൾ നല്ല മാറ്റമുണ്ട്......
@meenab580
17 күн бұрын
Thank You Dr. Njan Purattunnunde.
@reshmasunil8700
16 күн бұрын
Sciatic issues നെ കുറിച്ച് ഒരു വീഡിയോ cheyyamo disc bulge നെ കുറിച്ചും
@DrRajeshKumarOfficial
16 күн бұрын
let me try
@reshmasunil8700
16 күн бұрын
@@DrRajeshKumarOfficial thanks dr🥰
@MuhsiraCp-ts6ct
17 күн бұрын
Kathirunna video👍
@shareefp500
6 күн бұрын
Rosemary water കുട്ടികൾ ഉപയോഗിക്കാം പറ്റുമോ
@sumalini.mprabha3325
17 күн бұрын
റോസ് മേരി വാട്ടർ നല്ല ഗുണം ഉള്ളതാണ്
@krishnakumarap7572
17 күн бұрын
Is ?castor oil good
@CxP-w3d
17 күн бұрын
ഉള്ള മുടി കൊഴിഞ്ഞു പോയി, caster oil😢
@chinnusimon5095
17 күн бұрын
Any Remedy for eczema??👍👍
@Rajinas
14 күн бұрын
ഞാൻ ഒരു ഹെയർ ഓയിൽ ഉണ്ടാക്കുന്നുണ്ട് താരൻ മാറാനും മുടികൊഴിച്ചിൽ മാറി മുടി നന്നായിട്ട് വളരാനും സഹായിക്കുന്നു നല്ല ഉറക്കം കിട്ടുന്നു നെല്ലിക്ക കൈയൂന്നി കറ്റാർവാഴ ബ്രഹ്മി കറിവേപ്പില തുളസി ചെമ്പരത്തി വേപ്പില കീഴാർനെല്ലി തുടങ്ങി 14 ൽ പരം പച്ചമരുന്നുകൾ ചേർത്താണ് ഉണ്ടാക്കുന്നത് ഉപയോഗിച്ചവർക്കൊക്കെ നല്ല റിസൽട്ട് ഉണ്ട് ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
@Dhyanayadh
13 күн бұрын
Rate ethra
@Rajinas
13 күн бұрын
@@Dhyanayadh 200 ml bottle 399/-
@LaughThinkMedia
12 күн бұрын
ഓണത്തിന്റെ ഇടയിൽ കയറി ഓയിൽ കച്ചവടം.. ഓയിൽ തേച്ചാൽ ഒരു ഫലവും ഉണ്ടാകില്ല.. 399 രൂപ പോകും അത്ര തന്നെ
@Rajinas
11 күн бұрын
@@LaughThinkMedia 🙄🙄😂😂നല്ല കണ്ടുപിടുത്തം
@ansaranchu7390
6 күн бұрын
Dr കുട്ടികൾ ക്ക് വാക്സിൻ എടുക്കുന്നതിനെ കുറിച്ചു എന്തു പറയുന്നു അതിനെക്കുറിച്ചു ഒരു വിഡി യോ ഇടാമോ
@padmakumarik7586
17 күн бұрын
Good message.Thank you doctor
@susanjohn2950
17 күн бұрын
Rosemary plant എവിടെ കിട്ടും
@ZahidaSabir-g6c
17 күн бұрын
Sir left sholder neer indd endha karanam
@aswathyradhika28
17 күн бұрын
Rose Mary water use cheytha shesham enikum left side swelling and pain unde
@ishaantv919
14 күн бұрын
It is known that rosemary oil should be mixed with some other oil. Can you please suggest the proportion.
@BahrainDiaries655
16 күн бұрын
എനിക്ക് ഗുണം കിട്ടി. ഞാൻ വീഡിയോ ചെയ്തിട്ടിട്ടുണ്ട്.
@user-ls4zd1mo7m
14 күн бұрын
നല്ല ബ്രാൻഡ് suggest ചെയ്യാമോ
@nithinnithi5562
8 күн бұрын
Evde kittum
@BahrainDiaries655
8 күн бұрын
@@nithinnithi5562 നാട്ടിൽ ആണോ. ഓൺലൈൻ available ആണ്.
മൂക്കുപൊടി വലിച്ചാൽ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ
@arunv4163
17 күн бұрын
അതെ
@arunt.k1443
17 күн бұрын
അത് use ചെയ്യാതെ ഇരുന്നൂടെ 😂😂 വെറുതെ വലിച്ചു കേറ്റി തുമ്മി.. ശ്വാസകോശം full പൊടി ആക്കാൻ വേണ്ടിട്ട് 🤭
@YoonusAp
17 күн бұрын
പെട്ടെന്ന് മൂക്കിൽ പഞ്ഞി വെക്കാനുള്ള സാധ്യത കൂടുതലാണ്, വേറെ പ്രശ്നം ഒന്നുമില്ല,
@thunderworldwonderamazing.4989
16 күн бұрын
പട്ടിക്കാഷ്ടം ഉണക്കി പൊടിച്ച് മുക്കി പൊടിയിൽ ചേർത്ത് വലിക്കുക എല്ലാം ശരിയാകും😂😂😂😂😂
@LaughThinkMedia
12 күн бұрын
മൂക്കിപ്പൊടിയുടെ കൂടെ 50% മുളകുപൊടി കൂടി ചേർത്ത് വലിക്കുക, ശീലം മാറിക്കോളും...
@CROCHETLOVERS279
14 күн бұрын
“Cordyceps “ nee patti video cheyaamooo plzz
@sathidevivp2186
17 күн бұрын
Good information I
@svsmusicsvs586
17 күн бұрын
Cool ano ithinnu
@chithraprasad3665
17 күн бұрын
അരിമ്പാറ മാറാൻ എന്ത് ചെയ്യണം എന്റെ മോളുടെ കയ്യിൽ ഉണ്ട് എഴുതാൻ വലിയ ബുദ്ധിമുട്ടാണ് ഒരു വീഡിയോ ചെയ്യാമോ
@faseelasulaiman5203
17 күн бұрын
ഇഞ്ചി ചെത്തി കൂർപ്പിച്ചിട്ട് ചുണ്ണാമ്പിൽ മുക്കി തേച്ചാൽ മതി മൂന്ന് നാല് ദിവസം അടുപ്പിച്ച് തേക്കണം കുറഞ്ഞത് അരമണിക്കൂർ എങ്കിലും വെക്കണം നാലഞ്ചു ദിവസത്തിനുള്ളിൽ അരിമ്പാറ ഇളകി പോകും
@SintoFrancis-g6q
16 күн бұрын
എരിക്കിന്റെ ഇലപൊട്ടിച്ചാൽ വരുന്ന പശ അരിമ്പാറയിൽ പുരട്ടുക. മാറിക്കിട്ടും
@MudraArtsMedia
16 күн бұрын
ചിരട്ട തൈലം വാങ്ങി പുരട്ടിയാൽ പോകും.. എന്റെ മാറി.. ഞാൻ പറഞ്ഞു കൊടുത്തു എന്റെ കുറേ ഫ്രണ്ട്സ് ന് മാറി.. 120rs ആണെന്ന് തോന്നുന്നു 👍.. ഇത് പുരട്ടിയാൽ പൊള്ളൽ നീറ്റൽ ഒന്നും ഉണ്ടാകില്ല.. ഇത് യൂസ് ചെയ്യ്.. ആയുർവേദ കടയിൽ കിട്ടും
@srmedia6127
16 күн бұрын
@@SintoFrancis-g6q ഇങ്ങനെ ചെയ്തിട്ട് എൻറെ മോൻറെ മാറി
@Spacelovers838
14 күн бұрын
തട്ടിപ്പ് ആണ്
@foodchat2400
17 күн бұрын
ഒരുപാട് ആഗ്രഹിച്ചിരുന്ന വീഡിയോ thankyou dr 👍
@bbbarbeque8035
17 күн бұрын
Minoxidil aano rosemary water aano better? Pinne അകാല നരക്ക് എന്താണ് ചെയ്യുക? ഒന്ന് പറയാമോ 😢
@valsalam4605
17 күн бұрын
Thanks ❤️❤️❤️
@user-pb2ui3km7e
17 күн бұрын
Karinjeerakam nallathaann enn kettittund🤷🏻♀️
@megatron2185
17 күн бұрын
Minoxidil in side effects und ....petten nirthiyaal Rosemary use aakiyaal angane ullath kettitilla Minoxidil fast aayitt result therum..... rosemary time edukkum
സത്യത്തിൽ ഇത് ഇപ്പം കണ്ടുപിടിച്ചതാണോ? മുടി വളർത്തുന്ന എണ്ണ എന്നു പറഞ്ഞു എന്തോരം എണ്ണകളാണ് ഈ കാലം വരെ ഉണ്ടായിട്ടുളളത്. അപ്പോഴൊന്നും ഈ റോസ്മേരി ആരും പറഞ്ഞു കേട്ടില്ല. എന്തു കൊണ്ട് ഇപ്പം ഇത് ആളുകൾ പറഞ്ഞു നടക്കുന്നു.വല്ലാത്ത മനുഷ്യൻമാർ തന്നെ
@TinaAnil-h5k
10 күн бұрын
Hi Doctor Will Rosemary oil help in growing hair?
@dosthi798
17 күн бұрын
ഇത് എവിടെ കിട്ടും...? 🤔
@user-gh6hn9xw6z
17 күн бұрын
@@dosthi798 ആയുർവേദ മെഡിക്കൽ സ്റ്റോറിൽ കിട്ടും. ശാന്തിഗിരി യുടെ സ്റ്റോറിൽ നിന്നാ ഞാൻ വാങ്ങിയത്. ലുലുവിലും ഉണ്ട്.
@megatron2185
17 күн бұрын
Flipkart, amazone etc...
@dosthi798
17 күн бұрын
@@megatron2185ok... Thanks
@musthaq7729
17 күн бұрын
Play storil puplle app
@jasikunja8252
4 күн бұрын
Super market
@monikamadappally8663
17 күн бұрын
Original evide kittum? Pls reply 🙏
@musthaq7729
17 күн бұрын
Purplle application android
@mideenmoideen8068
16 күн бұрын
മുടിയെല്ലാം കളഞ്ഞു അതായത് കൊഴിഞ്ഞുപോയി അപ്പോൾ മൊട്ട അടിച്ചു വരാൻ വൈകി അപ്പോഴാണ് റോസ്മേരിയുടെ പരസ്യത്തിൽ കണ്ടത് രണ്ടും കൽപ്പിച്ച് അടുത്ത മരുന്ന് കടയിൽ പോയിട്ട് ചോദിച്ചു അങ്ങനെ വാങ്ങി ഈ പറയുന്നത് പോലെ ചെയ്തൂ അൽഭുതം മുടി വരാൻ തുടങ്ങി
@SasikalaCK-h2b
12 күн бұрын
മുടി കൊഴിച്ചിൽ കുറഞ്ഞു ഇത് ഉപയോഗിക്കാറുണ്ട്
@radhu5400
15 күн бұрын
കഷണ്ടിയിൽ മുടി വളരാൻ ലോകത്തിൽ മരുന്നില്ല😎🙏
@Anwarkrtni
17 күн бұрын
റോസ്മേരിയിട്ട് തിളപ്പിച്ചാറിയ എണ്ണ ഞാൻ ഉപയോഗിച്ചിരുന്നു.. 2 വീക് ഉപയോഗിച്ച് ഒഴിവാക്കി. മുടി കൊഴിച്ചിൽ കുറവായിരുന്നു. മുടി വളരുന്നത് ശ്രദ്ധിച്ചില്ല. ബട്ട് ഒടുക്കത്തെ ഉറക്കം. രാത്രിയും പകലും എവിടേലും വെറുതെയൊന്നു ഇരുന്നാലോ കിടന്നാലോ എന്തിനേറെ ഡ്രൈവ് ചെയ്യുമ്പോൾ വരെ കൺപോള താനേ അടയും. ഒടുക്കത്തെ ഉറക്കം. അത് കൊണ്ട് പിന്നെ ഉപയോഗിച്ചിട്ടില്ല. പലരും പറഞ്ഞിരുന്നു. 1-3 മന്ത് സ്ഥിരമായി ഉപയോഗിക്കണം എന്ന്..
@anithathomas1063
17 күн бұрын
ഡോക്ടർ ഒത്തിരി നന്ദി 🙏. റോസ്മേരി വാട്ടർ ഉണ്ടാക്കി fridge ൽ സൂക്ഷിക്കണോ? എത്ര ദിവസം വരെ സൂക്ഷിക്കാം?
@sheebajaison4053
17 күн бұрын
ഒരാഴ്ച vare
@LaughThinkMedia
12 күн бұрын
ഐസ് ഇട്ടു സൂക്ഷിക്കാം, അല്ലേൽ കുഴിച്ചിടാം..
@nasu7420
17 күн бұрын
Sathyam , me vagitudayerunnu ituvarea opayogichilla , pedicha ollatum poyalo anne pediche, Ani dyryamaye opayogikum, namutea doctor ondallo kootea😊👍👋
@dhanyajohnson142
13 күн бұрын
Rosemary essential oil ൽ water dilute ചെയ്തിട്ട് use ചെയ്താൽ കുഴപ്പം ഉണ്ടോ
@shabinaprajesh9645
15 күн бұрын
Cervical spine pain ithnae korachi oru video idumo sir
@ranibaby-gm1cs
17 күн бұрын
ഞാൻ റോസ് മേരി ഉപയോഗിച്ച് മുടി യും പോയി നല്ല നീർക്കെട്ടും പിടിച്ചു ഞാൻ ഒരിക്കലും ഇനി ഉപയോഗിക്കില്ല
@Emilbaby9647
17 күн бұрын
Normal oil use cheyyunath pole ith use cheyyan padilla.
@nandhana4169
17 күн бұрын
Njnum upayogikkarundddd😱😱😱
@rinumol986
17 күн бұрын
ഇത് use ആകുന്നവർ ഒന്ന് പറയാമോ 🙏🏻😊
@lijiyasaji9155
17 күн бұрын
ഞാൻ use ചെയ്യുന്നുണ്ട് എനിക്ക് നന്നായി Baby hair വന്നിട്ടുണ്ട് വളരെ നല്ലതാണ്
@Roseroseeee860
17 күн бұрын
ഞങ്ങൾ തേക്കാറുണ്ട്, നല്ലപോലെ മുടി കിളിർത്തു വരുന്നുണ്ട്, പക്ഷെ റോസ് മേരി മാത്രമല്ല ഉലുവയും കൂടി ചേർത്താണ് ഉപയോഗിക്കുന്നത്, ഇനി ഉലുവയുടെ ഗുണം കൊണ്ടാണോ മുടി കിളുർക്കുന്നത് എന്നും അറിയില്ല, എന്തായാലും കുനു കുനാന്നു കുഞ്ഞ് മുടികൾ കിളിർക്കുന്നുണ്ട്
@ThasnikhalidThasni786-cz9ol
17 күн бұрын
ഞാനും ഉപയോഗിക്കുന്നുണ്ട് നല്ല റിസൾട്ട് ഉണ്ട് ചെറിയ mudikal കിളിർത്തുവരുന്നുണ്ട്.... Njan ഉലുവയും ചേർത്താണ് upayogijunnath
@sarojiniv7454
17 күн бұрын
ഞാൻ യൂസ് ചെയ്യുന്നുണ്ട് മുടി കിളിർക്കുന്നുണ്ട് റോസ്മേരി മാത്രം ഒരു മാസം ആയി
ഞാൻ യൂസ് ചെയ്യുന്നുണ്ട്,,, രണ്ടാഴ്ച കഴിഞ്ഞപ്പോൾ നല്ല റിസൾട്ട് വരുന്നുണ്ട്,,, ഞാൻ യൂസ് ചെയ്യുന്നത് dried റോസ്മേരി leaf ഓൺലൈനിൽ നിന്ന് വാങ്ങി. അത് വെള്ളത്തിലിട്ട് തിളപ്പിച്ച്,, ദിവസവും തലയിൽ സ്പ്രേ ചെയ്യുക ആണ്
@SolySuresh
17 күн бұрын
എനിക്ക് 50 വയസുണ്ട്. ഞാനിത് ഉപയോഗിച്ചു തുടങ്ങിയപ്പോൾ നന്നായിട്ട് മുടി വളരുന്നുണ്ട്
@royiachayan4664
17 күн бұрын
ഉള്ളത് ആണോ,എങ്ങനെ ആണ് ഉപയോഗിക്കുന്നത്
@SolySuresh
17 күн бұрын
@@royiachayan4664 രണ്ട് സ്പൂൺ 3 ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്കും. കുളി കഴിഞ്ഞ് മുടി ഉണങ്ങിയതിന് ശേഷം ,റോസ് മേരി വെള്ളം തലയിൽ തേയ്ക്കും. കുറച്ചു കഴിയുമ്പോൾ അതു ഉണങ്ങിക്കോളും. അടിപൊളിയാണ്. താരൻ പെട്ടന്ന് മാറും. മുടി കൊഴിച്ചിൽ മാറി, മുടി നന്നായ് വളരും. ok
Пікірлер: 1 М.