الحمدلله❤ ഇത് കഴിഞ്ഞ 2 വർഷമായി ഞാൻ ചെയ്തു ഫലം അനുഭവിച്ചു കൊണ്ടിരിക്കുന്നു. ആദ്യമായി ഞാൻ ഇത് ചെയ്ത സമയത്ത് വളരെയധികം ബുദ്ധിമുട്ടിലായിരുന്നു. എന്നാൽ الحمدلله കഴിഞ്ഞ വർഷം മുതൽ ഞാൻ ഇതുവരെ എൻ്റെ ജീവിതത്തിൽ അനുഭവിച്ചിട്ടില്ലാത്ത രീതിയിൽ ഉള്ള വിശാലതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്, ഭക്ഷണത്തിലും സമ്പത്തിലും എല്ലാം , അള്ളാഹു നിലനിർത്തിത്തരട്ടേ ആമീൻ🤲 جزاك الله خيرا كثيرا بأحسن جزاك
Пікірлер: 20