അച്ഛാ ഞങ്ങളുടെ സാമ്പത്തിക പ്രശ്നം പരിഹരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ
@sheenashaji2623
Ай бұрын
അച്ചാ, എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.... എന്റെ കടബാധ്യത മാറ്റി എന്റെ മക്കളെ പഠിപ്പിക്കാനുള്ള മാർഗം കാണിച്ചു തരാനും എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്താനും പ്രാർത്ഥിക്കണമേ....
@AncyMathew-mf8pp
27 күн бұрын
വിസ്സതടസ്സം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@annaaneeta8134
Ай бұрын
ആധാരം തിരിച്ചെത്താൻ പ്രാർത്ഥിക്കണം അച്ഛാ
@Jessytimothy
Ай бұрын
Amen
@SalyMol-if3vi
Ай бұрын
Amen🙏🏼🙏🏼
@mollyfrancis8996
Ай бұрын
ഭവനം പണിയുടെ തടസ്സം മാറ്റിത്തരണമേ🙏🙏🙏
@elizabethmathew4311
Ай бұрын
അച്ചാ പ്രാർത്ഥികണേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ 😢 എനിക്ക് നല്ലൊരു ജോലി കിട്ടാൻ ടെൻഷൻ മാറാൻ
Acha, എനിക്കുവേണ്ടി യേശുവിനോട് പ്രാർത്ഥിക്കണമേ എന്റെ വീട് വിൽക്കാനി ട്ടിരിക്കുന്നു. അതു നടക്കണം, എങ്കിൽ മാത്രമേ എന്റെ പ്രശ്നത്തിന് പരിഹാ ര മാകുള്ളൂ.......
Пікірлер: 33