അച്ചാ, എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.... എന്റെ കടബാധ്യത മാറ്റി എന്റെ മക്കളെ പഠിപ്പിക്കാനുള്ള മാർഗം കാണിച്ചു തരാനും എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്താനും പ്രാർത്ഥിക്കണമേ....
@sunithathomas3270
4 ай бұрын
അച്ഛാ ഞങ്ങളുടെ സാമ്പത്തിക പ്രശ്നം പരിഹരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ
@annaaneeta8134
4 ай бұрын
ആധാരം തിരിച്ചെത്താൻ പ്രാർത്ഥിക്കണം അച്ഛാ
@DeepthyJ
4 ай бұрын
Kadam marany prayer chynm
@mallikakk855
4 ай бұрын
Acha, എനിക്കുവേണ്ടി യേശുവിനോട് പ്രാർത്ഥിക്കണമേ എന്റെ വീട് വിൽക്കാനി ട്ടിരിക്കുന്നു. അതു നടക്കണം, എങ്കിൽ മാത്രമേ എന്റെ പ്രശ്നത്തിന് പരിഹാ ര മാകുള്ളൂ.......
@AncyMathew-mf8pp
3 ай бұрын
വിസ്സതടസ്സം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@mollyfrancis8996
4 ай бұрын
ഭവനം പണിയുടെ തടസ്സം മാറ്റിത്തരണമേ🙏🙏🙏
@Abhishek-pv1nz
4 ай бұрын
അച്ചാ അടിയൻ്റെ തുണയുടെ സ്തോമാക്കിൽ മുഴ എൻഡോസ്കോപ്പി യടുത്തു പത്തോളജിയിൽ കൊടുതിരിക്കുന്നു അതിൽ കുഴപ്പമില്ല എന്ന് പറയണം പ്രാർത്ഥിക്കണമേ പ്ലീസ് ആമേൻ 🙏🙏🙏🙏🙏🙏
@elizabethmathew4311
4 ай бұрын
അച്ചാ പ്രാർത്ഥികണേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ 😢 എനിക്ക് നല്ലൊരു ജോലി കിട്ടാൻ ടെൻഷൻ മാറാൻ
@mariyammathomas6653
4 ай бұрын
Yesuva nghaluda kadanghal allam mattitharana
@crystalcreations8750
4 ай бұрын
എനിക്ക് 35ലക്ഷം കടബാധ്യത ആയി എനിക്കും എന്ത് ചെയ്യണം എന്ന് അറിയില്ല എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
Пікірлер: 33