ബ്രദറിന്റെ ഒരു എപ്പിസോഡിൽ സാമ്പത്തിക പ്രതിസന്ധിയിൽ സങ്കി 42 ൽ 5 പറഞ്ഞിരുന്നു. ഞാൻ ഒരു വർഷത്തോളം ഇന്നും ഞാൻ പ്രാർത്ഥിച്ചു. എന്റെ കാര്യം ദൈവം നടത്തി തന്നു.
@sunnykattookaran
Ай бұрын
Thanks Jesus
@EnteKalvari
29 күн бұрын
2024ഡിസംബർ മാസത്തോട് കൂടി എന്റെ കടഭാരം തീർക്കുവാൻ കർത്താവെ കൃപ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻.
@SureshPunchiri
Ай бұрын
കടക്കാരുടെ ഭീഷണി, ജപ്തി ഭീഷണി, വല്ലാത്ത മനോവിഷമത്തിലാണ്.. കടംഎല്ലാം തീർക്കാൻ പുതു വഴി തുറക്കാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ....
@MiniKG726
28 күн бұрын
Same condition
@salykunjumon9871
Ай бұрын
എനിക്ക് 30 ഒത്തിരി പൈസ കൊടുക്കാനുണ്ട് വീട്ടിൽ പ്രശ്നം ഉണ്ടാക്കും എന്റെ കൈയിൽ ഒരു വഴിയില്ല പ്രാർത്ഥിക്കണേ എന്റെ അവസ്ഥ ഇത് തന്നെയാണ് 🙏🙏🙏
@sasipc7543
27 күн бұрын
Karthik shivakumarinte.program.കാണുക
@leenakuriakose1095
28 күн бұрын
എൻ്റെ കർത്താവേ, ഞങ്ങളുടെ കടഭാരം അങ്ങ് ഏറ്റെടുക്കണമേ
@sasipc7543
27 күн бұрын
Karthik ശിവകുമാറിൻ്റെ.പ്രോഗ്രാം.കാണുക..
@leenakuriakose1095
27 күн бұрын
@@sasipc7543 who is karthik , please
@georgepaul9889
Ай бұрын
എന്റെ പേര് ജോർജ്ജ് പോൾ എനിക്കും കുടുംബത്തിനു o 10 ലക്ഷത്തിലധികം കടബാദ്ധ്യതയാണ് അത് മാറുവാൻ ഉള്ള കൃപയ്ക്ക് വേണ്ടി പ്രാത്ഥനാ സഹായം യാചിക്കുന്നു എനിക്കും കുടുബത്തിനു വേണ്ടിപ്രാർത്ഥന സഹായം യാചിക്കുന്നു ആമ്മേൻ
Пікірлер: 72