വീടിന്റെ മുഖം വടക്ക് ആകുമ്പോ കലണ്ടർ ഉള്ളിലേക്കു കയറി വരുന്ന ആൾക്ക് അഭിമുഖമായിട്ടാണോ തിരുമേനി വേണ്ടത് അല്ലാതെ ഉള്ളിൽ വന്ന ശേഷം കാണനോ ചുമർഏതെന്നു മനസിലായില്ല
@infinitestories3221
5 ай бұрын
വടക്കേ ചുമർ ആണ് ഉദ്ദേശിച്ചത് - വീടിന്റെ വടക്കേ ഭിത്തിയിൽ തൂക്കാം ദർശനം പ്രശ്നമില്ല
@bhargavip3189
4 ай бұрын
@@infinitestories3221 ok thirumeni
@sarithapadmakumar4709
5 ай бұрын
സരിത തിരുവോണം ഗൗരി പൂരാടം പദ്മകുമാർ പൂയം ജയലക്ഷ്മി ചിത്തിര അനീഷ് തിരുവോണം കടബാധ്യത ഉണ്ട് സ്ഥലം വിറ്റു പോകാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
Namskaram thirumeni. Mridula chothi asugham marikittan vendi onnu prarthikkanam. Thanks
@sreelekhamk4688
5 ай бұрын
നമസ്കാരം തിരുമേനി 🙏 എൻ്റെ മക്കൾക്ക് വിദ്യാ വിജയത്തിനും നല്ല ജോലി കിട്ടാനും വേണ്ടി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം 🙏🙏🙏
@infinitestories3221
5 ай бұрын
🙏
@Shymavnair
5 ай бұрын
എന്റെ വീടിന്റെ മുഖം വരുന്നത് വടക്ക് ഭാഗത്തേക്ക് ആണ്
@lisags5381
5 ай бұрын
വീട് പണി തിരാൻ prathekanam
@infinitestories3221
5 ай бұрын
ഗൃഹനാഥൻ അല്ലെങ്കിൽ ഗൃഹനാഥയുടെ പേര് നാള് വിവരങ്ങൾ നൽകുക
@sandhyasunil7339
5 ай бұрын
മൂന്ന് സെന്റ് സ്ഥലവേ ഉള്ളു. ചെറിയ വീടാണ്. എങ്കിലും ദർശനം വടക്കോട്ടാണ്. പിന്നെ തുളസിയും, മഞ്ഞളും ഉണ്ട്. വെറ്റില വെച്ച് പിടിപ്പിക്കണം. ഡോറിന്റെ രണ്ടു വശത്തും മണിപ്ലാന്റ് തൂക്കി ഇട്ടിട്ടുണ്ട്. നന്ദി തിരുമേനി. 🙏
@infinitestories3221
5 ай бұрын
നന്ദി madam - ആ ചെറിയ വീട്ടിൽ നിന്ന് എല്ലാ സൗഭാഗ്യങ്ങളും നേടി കൊട്ടാരം പണി തീർക്കാനുള്ള ഭാഗ്യം ഭഗവതി അങ്ങയ്ക്കും കുടുംബത്തിനും നൽകട്ടെ 🙏
എന്റെ വീട് വടക്ക് ദിശയാണ്. കടംകയറി മുങ്ങി നിൽക്കുന്നു. ഇപ്പോഴും ഓല വീട് ആണ്..ഞങ്ങൾ 2 മക്കൾക്കും സ്ഥിര ജോലി ഇല്ലാതെ ബുദ്ധിമുട്ടുകയാ
@sreekuttysreekutty2933
5 ай бұрын
Ente.vide.puthiyatha.vadakannu.mugam.
@Vijayalakshmi-lw2re
2 ай бұрын
Arum oru job cheythe panam yengane varum
@deepthinairmr4569
5 ай бұрын
വീട് വടക്ക് ദർശനമാണ് പക്ഷെ main door തുറക്കുന്നത് കിഴക്കോട്ടാണ് എന്തെങ്കിലും ദോഷമുണ്ടോ? ധനം കൈയ്യിൽ തങ്ങുന്നില്ല നഷ്ടങ്ങൾ മാത്രം സമ്പത്ത് നഷ്ടം വരുകയാണ്. എന്താണ് പരിഹാരം തിരുമേനി. Pls reply soon
@bindhumohan8374
4 ай бұрын
വീട് വടക്കു ദർശനം ആണ് തിരുമേനി. വീട് പണികഴിച്ച നാൾ മുതൽ കടം ആണ്. എങ്ങനെ നോക്കിയാലും കടം തീരുന്നതേ ഇല്ല.
@subinarchives2496
5 ай бұрын
തിരുമേനി ഓമനമൂലം സുബിൻ വിശാഖംമഹാലക്ഷമി പൂജയിൽ ഉൾപ്പെടുത്തണേ കടം ആണ് വിട് ജപ്തി
@remanipk1475
4 ай бұрын
തിരുമേനി എൻ്റെ വീടിൻ്റെ ദർശനം വടക്കോട്ടാണ് ഈ ഭാഗത്തെ ജനലും ഉണ്ട് തിരുമേനി പറഞ്ഞ വെറ്റില മഞ്ഞൾ തുളസി മണി പ്ളാൻ്റ് ഇത്രയും ഞാൻ നട്ടുവളർത്തും
@aachipachuspetscorner2537
5 ай бұрын
വീട് വയ്ക്കുന്നു തീരുമേനി എനിക്കു ഇതെല്ലാം വിശ്വാസം ആണ് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ sheeja shameer 🙏🏻
വടക്ക് ഭാഗത്ത് work are ആണ് എന്തെങ്കിൽ പ്രശ്നം ഉണ്ടോ East East fase ആണ് main door North ആണ്
@prajithaprasad1684
5 ай бұрын
Prasd - പൂരം സാമ്പത്തിക ഉയർച്ച ആരോഗ്യം Pranaya- പൂയം വിദ്യാ പുരോഗതി ആരോഗ്യം പ്രജിത- പൂരോരുട്ടാതി ആരോഗ്യം
@uk8924
5 ай бұрын
എന്റെ വീട് വടക്കോട്ട് ദർശനമുള്ളതാണ് തിരുമേനി പറഞ്ഞതുപോലെ മഞ്ഞളും തുളസിയും ഉണ്ട്. അവിടം നല്ല വൃത്തിയും ആണ് എന്നാൽ ധനം എത്ര വന്നാലും അത് നിലനില്ക്കുന്നില്ല. അതെന്താ തിരുമേനി .
@aneeshnarayanananeesh5588
5 ай бұрын
അനീഷ് അശ്വതി സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് പ്രാ പ്രാർത്ഥിക്കണം
@ratheeshponnu2222
5 ай бұрын
സ്വാമി വീട്ടിൽ എന്റെ ഭാര്യയ്ക്ക് വിളക്ക് വയ്ക്കാൻ പാറ്റാത്ത ഒരാഴ്ച മറ്റുള്ളവർ വിളക്ക് വയ്ക്കുന്നത് ശരിയാണോ
@infinitestories3221
5 ай бұрын
വെയ്ക്കാം - ആർത്തവ അശുദ്ധി സമയത്ത് വിളക്ക് വെക്കുന്നതിൽ നിന്നും വിളക്ക് ഒരുക്കുന്നതിൽ നിന്നും സ്ത്രീകൾ വിട്ട് നിൽക്കാം - പകരം വീട്ടിലെ മറ്റ് അംഗങ്ങൾ ചെയ്യുക
@ambilip.n2394
5 ай бұрын
അപർണ കാർത്തിക ഉത്തര ഉത്രം ആരോഗ്യവും, ആയുസും, വിദ്യ ലാഭവും ലഭിക്കാൻ പ്രാർത്ഥിക്കണേ thirumani
@OmanaMv-my4ep
5 ай бұрын
നമസ്തേ... തിരുമേനി 🙏🙏🙏🌹 വളരെ നല്ല അറിവ്.. വാടക്കോട്ട് ആണ് വീടിന്റെ ദർശനം.. വടക്ക് കിഴക്ക് ആണോ മണി വെക്കേണ്ടത്.. അതോ വടക്ക് പടിഞ്ഞാറോ?? 🙏🙏🙏
@ushabnair6169
3 ай бұрын
എന്റെ നക്ഷത്രം ഭരണി എന്റെ കഷ്കാലം തീരുന്നില്ല തിരുമേനി എന്നെ കൂടി ഈ പ്രാർത്ഥനയിൽ ചേർക്കേണമേ
ഞങ്ങളുടെ കടങ്ങൾ തീരുവാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ മധു രോഹിണി ബിജിത ചോതി അക്ഷയ് പൂയം അഭിഷേക് വിശാഖം അശ്വിനി അത്തം
@madhavanmelillem6448
4 ай бұрын
തിരുമേനി, ഓം തദ് സദ്. ഞാൻ വടക്കോട്ടു പ്രധാന വാതിൽ വെച്ച ഒരുവീട് (പടിഞ്ഞാറു ഭാഗത്തുനിന്നാണുസ്റൗട്ടിലേക്ക് കയറേണ്ടത്😮😮)പണിതിട്ടുണ്ട്. അഭിവൃദ്ധി യ്ക്ക് വേണ്ടി തിരുമേനി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു. അപേക്ഷിക്കുന്നു.
@omanamohan6954
4 ай бұрын
വീടിന്റെ വടക്ക് മുറ്റത്തു ബയോഗ്യാസ് പ്ലാന്റ് ഉണ്ട് കുഴപ്പമുണ്ടോ തിരുമേനി
@deenashaju8321
2 ай бұрын
ചെമ്പകം ഏത് ദിശയിൽ ആണ് വെക്കേണ്ടത് ഒന്ന് പറഞ്ഞ തരുമോ
@priyakm3759
5 ай бұрын
Psc യുടെ ലിസ്റ്റില് പേര് വരാനും ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏 പ്രീത ചോതി
Tirumenipranamam makkaluday uyarchakkai prarthikkane lekhakarthika rahul pooradam gokul y
@radhamanoharan9025
5 ай бұрын
എൻ്റെ വീടിൻ്റെ ദശ്നം തെക്കോട്ടാണ് കിഴക്കോട്ടാണ് പുറത്തിറങ്ങുന്നത് വടക്ക് ഭാഗം താഴ്ചയും വേറെങ്ങളുടെ സ്ഥലവും കുറച്ചു സ്ഥലത്ത് വച്ച വീടാണ് തെക്ക് നല്ലതാണ് ജോൽസ്യൻ പറഞ്ഞു
Пікірлер: 181