നിങ്ങളുടെ കമന്റുകൾ കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു.. ഇത്രയേറെ നിങ്ങൾ ഞങ്ങളെ സ്നേഹിക്കുന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.. 🙏🏻 സാന്ത്വനം അല്ലെങ്കിലും പുതിയ ഒരു വർക്കുമായി ഞങ്ങൾ ഉറപ്പായും വരും.. കാത്തിരിക്കൂ... 🙏🏻 എല്ലാവരോടും ഒരുപാട് സ്നേഹം നന്ദി❤️🙏🏻
@18itsme
7 ай бұрын
❤❤
@swathi5490
7 ай бұрын
Kure kalamayi kathirikkunna short film udane undakumo
@ammu_099
7 ай бұрын
എത്ര വൈകി വന്നാലും സ്വീകരിക്കും...അത്രമേൽ ഇഷ്ടമാണ് നിങ്ങളെ🥹❤️
@Karthuvishnu
7 ай бұрын
നീയെന്നും ഞങ്ങളുടെ കണ്ണൻ തന്നെയായിരിക്കും 🥰🥰
@abdulrhimankphous3264
7 ай бұрын
💞💞
@ARDcreations46333
7 ай бұрын
സാന്ത്വനം കുടുംബത്തിലെ എല്ലാവരും കൂടെ ഉള്ള രണ്ടാം ഭാഗം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു ❤❤😍
@SujaCr
7 ай бұрын
ഗോപിക മോൾ കരഞ്ഞപ്പോൾ എത്ര പേര് കൂടെ കരഞ്ഞു കാണും 🥰ഞാനും കരഞ്ഞു 🤣. ഇനിം ഇത് പോലെപവിത്രമായ ഒരു സീരിയൽ കുടുമ്പം ഉണ്ടാകുമോ 💞💞💞😘😘
@user-ex8rq2py9e
7 ай бұрын
😂😂😂😂😂😂😂
@SimiSuni
7 ай бұрын
തുടക്കം മുതൽ ലാസ്റ്റ് വരെ റേറ്റിംഗ് ഉള്ള ഒരേ ഒരു സീരിയൽ സ്വാന്തനം 👍പ്രായ പരിധി ഇല്ലാതെ കണ്ടിരുന്ന ഒരേ സീരിയൽ, അവിഹിതം ഇല്ല പട്ടു സാരിയുടെ ആർഭാടം ഇല്ല ഒരു സാധാരണ ഫാമിലി 👌രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു
@musthafaek2031
7 ай бұрын
Athee
@remeena5354
6 ай бұрын
Athu thanneyanu enikum parayannullath
@amjadroshan8742
7 ай бұрын
പാർട്ട് 2 എന്തായാലും കൊണ്ട് വരണേ. ഇവർ തന്നെ ആയിരിക്കണം അഭിനയിക്കുന്നവരും 😍❤️👍
Part 2 പെട്ടന്ന് തുടങ്ങുവോ നിങ്ങൾ ഒന്നിച്. ഈ combo ശെരിക്കും മിസ്സ് ചെയ്യുന്നു. ഇതേപോലെ കാത്തിരുന്ന് കണ്ട ഒരു സീരിയലും ഉണ്ടായിട്ടില്ല. ആകെ tv വെച്ചിരുന്നത് നിങ്ങളെ കാണാൻ മാത്രമാണ്. Miss you sooooooooooo muchhhhhhhhhhhhh all santhwnam family 😭
@adithyana9584
7 ай бұрын
അതെ ഞാൻ കാണുന്ന ഒരേ ഒരു സീരിയൽ ഇതായിരുന്നു 😢
@Sk380-c1m
7 ай бұрын
ഗോപിക യുടെ shoot കഴിഞ്ഞുള്ള കരച്ചിൽ കണ്ടപ്പോൾ അറിയാതെ ഞങ്ങളുടെ കണ്ണ് നിറഞ്ഞു.. Really miss you dears ♥️
@Richu180
7 ай бұрын
അഞ്ജലിയുടെ shot കഴിഞ്ഞ് ഗോപിക ചേച്ചി കരഞ്ഞപ്പോ കൂടെ കരഞ്ഞുപോയി🥹❤️Miss You All.. Part-2 അല്ലെങ്കിൽ പുതിയ സീരിയൽ same cast ആയിട്ട് വന്നാൽ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിക്കും.. അത്രക്ക് സ്ഥാനം പിടിച്ചു നിങ്ങൾ🥺
@avinash.o.a699
7 ай бұрын
Part 2 will come❤️ Already in tamil going on
@manikandanc1027
7 ай бұрын
@@avinash.o.a699 name please
@nejiyabeevi340
7 ай бұрын
😢😢
@asmabijaleel2080
7 ай бұрын
😢😢
@christydaniel9103
7 ай бұрын
😭Touching
@kunjatta23
7 ай бұрын
ഗോപിക കരഞ്ഞപ്പോൾ ശരിക്കും സങ്കടം വന്നു. മിസ്സ് യൂ സജിൻചേട്ടൻ & ഗോപിക. മിസ്സ് യൂ ലോട്ട് ശിവജ്ഞലി 😢
@SivanandaSubhash
7 ай бұрын
Serial addicted 😂gopika Gp ❤aanu not shivanjali
@Yashu_07-c2o
7 ай бұрын
@@SivanandaSubhashGp & Gopika onscreen il vannittillallo.. Onscreen il vannath Sajin Gopika alle? Angane parayunnath thanneya Sheri❤Shivanjali just characters!
@sreejanair7214
7 ай бұрын
സാന്ത്വനത്തിലെ എല്ലാവരും ഒന്നിനൊന്നു മെച്ചം acting ആണ്. നിങ്ങളുടെ കരച്ചിൽ കണ്ടപ്പോൾ really missing santhwanam 😢
@ajovarghese5372
7 ай бұрын
സാന്ത്വനം കുടുംബത്തിലെ എല്ലാവരും വീണ്ടും ഈ കൂട്ട് കെട്ടിലെ വരുമെന്ന് പ്രേതീക്ഷിക്കുന്നു.❤️
@ahu5013
7 ай бұрын
Anjali ടെ last shot കരയിപ്പിച്ചു 😢😢Anjali യെ കാണാൻ വേണ്ടി കണ്ടു തുടങ്ങിയതാ പിന്നെ Shivanjali fan ആയി. Shivanjali യെ ഒരുപാട് miss ചെയ്യും. Kannan Anjali Kunjedathi combo ഭയങ്കര ഇഷ്ടമായിരുന്നു. Santhwanam 2 ഉണ്ടെങ്കിൽ ഇതേ team ഉണ്ടെങ്കിലേ കാണുകയുള്ളു. Miss u all😢😢
@sunithakk5420
7 ай бұрын
സ്വാന്തനം2ൽ ഈ കുടുംബാംഗങ്ങൾ വീണ്ടും വരണം ❤
@aswathysudhi1106
7 ай бұрын
എന്തോ last shooting ൻ്റെ video കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ 😢❤
@Neha.538
7 ай бұрын
സാന്ത്വനം പാർട്ട് 2 വേണം
@shifasherishifasheri3764
7 ай бұрын
Awww anjaliyude karachil kand sharikkum sankadam vannu😢climaxil oru shivanjali seen enkilum expect cheithu❤but athundayilla. Ithrayum fans ulla shivanjali happu okke climaxil include cheith oru happy ending kodukkayirunnu❤any way ellavarkkum nalla avasarangal kittatte❤miss you all especially shivanjali❤❤❤
@jessyjames7482
7 ай бұрын
സീരിയൽ തീർന്നപ്പോൾ കണ്ണന് കൂട്ടായി അച്ചു കാണുമെന്നു ഞാൻ പ്രേതീക്ഷിച്ചു.... പക്ഷെ 😔കാരണം നിങ്ങള്ടെ കോമ്പോ എനിക്ക് ഇഷ്ട്ടമാണ്.ഇനിയും സ്ക്രീനിൽ പ്രേതിക്ഷിക്കുന്നു God bless you
@RifaZain
7 ай бұрын
ഞാൻ സീരിയൽ ആയി ഇത് മാത്രമേ കണ്ടിരുന്നുള്ളൂ 😢 ഇത് അവസാനിക്കുന്നു എന്നറിഞ്ഞപ്പോൾ ഒരുപാട് സങ്കടം തോന്നി.😢😢 നിങ്ങൾ എല്ലാവരും ഉള്ള ഇതിന്റെ രണ്ടാം പാർട്ട് ഇനിയും വേണം 😢😢. Plss🥹🥹 ജനങ്ങൾ മുഴുവനും ഈ സീരിയലിന്റെ രണ്ടാം പാർട്ടിനു വേണ്ടി കാത്തിരിക്കുകയാണ്. സ്നേഹസ്വാന്തനം ഇനിയും വേണം😢🥹🥹😢
@vilasinik5526
7 ай бұрын
കണ്ണന് കൂട്ടായി അച്ചുകൂടെ വരമായിരുന്നു❤❤❤❤❤❤
@mayamayadevi1458
7 ай бұрын
ഇത്ര പെട്ടെന്ന് അവസാനിക്കുമെന്ന് കരുതിയില്ല 😢എല്ലാവരെയും മിസ്സ് ചെയ്യും ബാലേട്ടനെ പോലെയും ദേവേച്ചി യെ പോലെയും ആരെങ്കിലും കാണോ ഭൂമിയിൽ ഉണ്ടെങ്കിൽ അവർ ദൈവ തുല്യർ ആണ് 🥰വാക്കുകൾ ഒന്നും തന്നെ യില്ല പറയാൻ... അനുജന്മാരും അങ്ങനെ തന്നെ.. ഇടയ്ക്ക് കണ്ണന്റെ മൈൻഡ് ഒന്നു മാറിയതൊഴിച്ചാൽ far far Better... ദേവേച്ചി പിന്നെ അല്ലെങ്കിലും നമ്മുടെയൊക്കെ പ്രിയങ്കരി ആണല്ലോ... മനസ്സടക്കവും കയ്യടക്കവും ആവോളം .. ഒപ്പം ബാലേട്ടനും കൂടിയപ്പോ... ഓ പറയാൻ വയ്യ,,, അഭിനയത്തികവി ന്റെ മാസ്മരികത ❤ കണ്ണുനനയിച്ചു പലപ്പോഴും... അവസാന ഭാഗവും അതിമനോഹരമാക്കി... എന്നുമെന്നും മനസ്സിൽ സൂക്ഷിച്ചു വയ്ക്കാൻ പറ്റിയ നല്ലൊരു കുടുംബ കാവ്യം.. എല്ലാവരും ഒരു പോലെ അഭിനന്ദനം അർഹിക്കുന്നു....!❤❤❤
@SHAFIMuhammed-q8c
7 ай бұрын
സാന്ത്വനം 2 partt വേണം ഞങ്ങൾ പ്രധീക്ഷയിലാണ് ഇതിലുണ്ടായിരുന്നവർ തന്നെ മതി ആരെയും മാറ്റണ്ട പുതിയ കഥയും വേണ്ട സാന്ത്വനം അങ്ങനെ തുടർന്ന് പോയാൽ മതി
@ponnusann
7 ай бұрын
എല്ലാരേയും എന്തോ വല്ലാതെ മിസ്സ് ചെയുന്നുട് നിങ്ങൾ ഓക്കേ ഷുട്ട് കഴിഞ്ഞപ്പോൾ കരഞ്ഞു ഞങ്ങൾ ഈ സീരിയൽ കണ്ടു അവസാനിച്ചപ്പോൾ നിങ്ങളെ ഓരോരുത്തരെയും എത്ര മാത്രം സ്നേഹിച്ചു എന്ന് നിങ്ങൾക്കു അറിയില്ല കാരണം അത്ര മാത്രം പറയാൻ വാക്കുകൾ ഇല്ല എടുത്തു പറയാൻ വല്യഏട്ടത്തി വല്യഏട്ടൻ ❤️അപ്പു ഹരി അഞ്ജലി ശിവൻ എല്ലാരേയും ഇഷ്ട്ടം ആണ് പ്ലീസ് പ്ലീസ് ഇതിന്റ തന്നെ പാർട്ട് 2ഇറക്കണേ അതിൽ ഇവർ തന്നെ അകനെ അഭിനയിക്കാൻ പ്ലീസ് 🙏🏿❤️
@Shinu_s
7 ай бұрын
ആക്ഷൻ പറയുമ്പോ എത്ര വേഗം ആണ് ഗോപിക ചേച്ചി അഞ്ജലി ആയി മാറുന്നത് ❤അഭിനയം ❤. അതുപോലെ ഡബ്ബിങ്ങിന് ഉള്ള impact ഈ ഷോട്ട് കണ്ടപ്പോ മനസിലായി.. ലാസ്റ്റ് കരയുന്നത് കണ്ടു വിഷമം വന്നു ❤ Raksha ചേച്ചിയുടെ കാണിച്ചില്ലല്ലോ 😓.. miss u
@aksharamn1327
7 ай бұрын
ഏഴ് മണി ആവുമ്പോൾ സ്വന്ത്യനം ഇല്ലെന്ന് ഓർക്കുമ്പോൾ സങ്കടം വരുന്നു😢😢😢
@sathianmenon4395
7 ай бұрын
Ho kastam malayali allengilum negative eni ethum koodi kandal poorthiyayi
@aparnaneeraj808
7 ай бұрын
Kannaa..... Ninne orupad snehikunna, santhwanam orupad ishtapedunnu. Second part same characters ellarum. Venm
@oppofifty3412
7 ай бұрын
അഞ്ജലി കരച്ചിൽ കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു
@joseseb1271
7 ай бұрын
അടിപൊളി സീരിയൽ ആയിരുന്നു❤️ മറ്റ് പല സീരിയലുകളും പീഡനങ്ങളും ,കൊലപാതകങ്ങളും 😭ആണ് അതിനാൽ നല്ല സീരിയലുകൾ ഇനിയും ഉണ്ടാവട്ടെ ❤️❤️❤️❤️🎉
@Karthuvishnu
7 ай бұрын
സാന്ത്വനത്തിന് ഇങ്ങനെയൊരു അവസാനം പ്രതീക്ഷിച്ചില്ല. എല്ലാവരെയും ആ വീട്ടിൽ ലക്ഷ്മിയമ്മയുടെയും അച്ഛന്റെയും ഫോട്ടോയുടെ മുന്നിലോ അല്ലെങ്കിൽ സാന്ത്വനം വീടിന്റെ ഉമ്മറത്തോ ആണ് പ്രതീക്ഷിച്ചത്.ഈ കുടുംബം നമ്മുടേത് പോലെ തോന്നിച്ചിരുന്നു.ഞാൻ മിസ്സ് ചെയ്യാതെ കണ്ടിരുന്ന ഒരേയൊരു സീരിയൽ സാന്ത്വനം മാത്രം ആയിരുന്നു. വീണ്ടും പുതിയൊരു കഥയുമായി ചിപ്പി ചേച്ചി തിരികെയെത്തണം എന്ന് ആഗ്രഹിക്കുന്നു. 🥰.
@jayalakshmiav1749
7 ай бұрын
ഇതൊരു നല്ല Team work ആയിരുന്നു. ഇവർ തന്നെ ആയിട്ടുള്ള നല്ലൊരു കുടുംബ കഥ പ്രതീക്ഷിക്കുന്നു. തീർന്നപ്പോൾ ഭയങ്കര വിഷമം തോന്നി .
@humanontrack
7 ай бұрын
ഇത് ഒരു ചെറിയ Vlog ആണെങ്കിലും സ്വാന്തനം പ്രേക്ഷകർക്ക് തരുന്ന സന്തോഷം ചെറുതൊന്നുമല്ല... 😊 സീരിയൽ അവസാനിച്ചെങ്കിലും Promo Videos അവിടെയും ഇവിടെയും ആയിട്ട് ചിലപ്പോഴൊക്കെ കാണാൻ തോന്നും... 😊😊 Really looking forward to part 2 guyzz...എന്നാൽ അപ്പോഴും ഈ കഥാപാത്രങ്ങൾ മാറ്റമില്ലാതെ തുടരണം!
@mathewsheba9439
5 ай бұрын
കണ്ടപ്പോ നമ്മുക്കൂടെ സങ്കടം വന്നു.. അപ്പൊ മൂന്നര വർഷം കൂടെ ഉണ്ടായിരുന്നവർക്ക് തീർച്ചയായും സങ്കടം തോന്നും.. അതും ഇത്രയും നല്ല ഒരു team work❤️❤️
@preethisree1973
7 ай бұрын
എല്ലാവരും ഒന്നിനൊന്നു മെച്ചമായ അഭിനയം ആയിരുന്നു 👌
@rayaansvlogs
7 ай бұрын
എന്തായാലും super serial ആയിരുന്നു. ശിവാഞ്ജലി pair ഒരിക്കലും മറക്കില്ല പിന്നെ കണ്ണൻ. ഇതിന്റെ 2 nd part ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 😊
@sajitha1010
7 ай бұрын
ഞങ്ങൾക്ക് ഒരുപാട് സങ്കടമായി
@abidhasaithalaviabidha8614
7 ай бұрын
സജിതാ ബേട്ടിയുടെ മകളെ അഭിനയത്തിൽ ഇറക്കിയിരിക്കുന്നു
@abdulrhimankphous3264
7 ай бұрын
കരയിപ്പിച്ചു കളന്നു അഞ്ജലി 😢😢
@binupaul3815
7 ай бұрын
Nigal kandille glycerin thekkunnathu
@abdulrhimankphous3264
7 ай бұрын
@@binupaul3815kandu 😄ennalum nan karannu😄
@Sari93451
7 ай бұрын
@@binupaul3815 അഞ്ജലിയുടെ വിഡിയോയിലും ഗോപികയുടെ കല്യാണവിഡിയോകളിലും ഓടി നടന്നു കുറ്റം പറയുന്നുണ്ടല്ലോ. നിനക്കൊന്നും വേറെ പണിയില്ലേ. ഗോപികയെ ഇഷ്ടം ഇല്ലെങ്കിലും എല്ലാ വിഡിയോയും കാണും കുറ്റവും പറയും. ചില്ലറ അസൂയയും കുശുമ്പുമല്ല നിങ്ങൾക്ക് 😂😂
ഇനിയെന്നാണ് ഇതുപോലൊരു കുടുംബകഥയും ഇതുപോലത്തെ കഥാപാത്രങ്ങൾ എത്രയും പെട്ടെന്ന് ഉണ്ടാകുന്ന പ്രതീക്ഷിക്കുന്നു 🥰🥰🥰🥰
@leelapc1545
3 ай бұрын
ഞാൻ ആദ്യമായി കണ്ട ഒരു സീരിയലാ സാന്ത്വനം. നല്ല കഥ . തടി നടന്മാരൊക്കെ Super തരങ്ങളാ കണ്ടിരിക്കാൻ പറ്റിയതാ😊
@preethavenugopal1442
7 ай бұрын
ഞാൻ സീരിയൽ കാണാറില്ല. പക്ഷെ ഒരു കുടുംബം പോലെ പ്രവർത്തിക്കുന്ന ഈ ടീം ടച്ചിങ് ❤
@NNN-px4ll
7 ай бұрын
കണ്ണാ... ഭയങ്കര ഇഷ്ടമാണ് എല്ലാരേം.... Part 2 plz🥰😢
@SivaKumar-ob1ji
7 ай бұрын
Sandhwanam second part same cast thane varanayi kaathirikunnu really miss u 😭😭
@jishabiju9275
7 ай бұрын
ലാസ്റ്റ് സീൻ ഇങ്ങനെ ആക്കി തീർക്കണ്ടായിരുന്നു എല്ലാവരും കൂടി വീട്ടിൽ ഒരുമിച്ചു കൂടുന്ന ഒരു രംഗം പ്രതീക്ഷിച്ചു
@Malutty827
7 ай бұрын
സാന്ത്വനം പോലെ ഒരു സീരിയലും വരില്ല 😢 പുതിയ സീരിയൽ തുടങ്ങിട്ട് പോലും കാണാൻ തോന്നുന്നില്ല ഇതിന്റെ പാർട്ട് 2 ഒന്ന് വേഗം വന്നെങ്കിൽ ആക്ടർസിനെ ഒന്നും മാറ്റല്ലേ plz ഇവര് തന്നെ മതി 🙏❤️
@remeena5354
6 ай бұрын
സാന്ത്വനം സെക്കന്റ് പാർട്ട് ഇവരെ വെച്ച് തുടങ്ങണം. എനിക്കും എന്റെ കുടുംബത്തിനും അത്രക്കും ഇഷ്ടമാണ് ഈ ഒരു സാന്ത്വനം കുടുംബം.
@jayasuresh2498
7 ай бұрын
ഞാൻ സീരിയൽ കാണാറില്ലായിരുന്നു ഒരു ദിവസം അമ്മയുടെ കൂടെ ഇരുന്നതാണ് പിന്നെ എല്ലാദിവസവും Disney hot staril രാവിലെ മുതൽ സാന്ത്വനം വന്നോ എന്ന് നോക്കുമായിരുന്നു അത് കണ്ടിട്ടാണ് പിന്നത്തെ പരിപാടി ഇപ്പോൾ ശെരിക്കും miss ചെയ്യുന്നു എല്ലാവരെയും 😊
@RajaniSantu47
7 ай бұрын
സാന്ത്വനം സീരിയൽ അവസാനിച്ചു എന്നറിഞ്ഞതിൽ സഹിക്കാൻ പറ്റാത്തെ സങ്കടം ഉണ്ട്.അഞ്ജലിയുടെ കരച്ചിൽ കണ്ടപ്പോൾ നല്ല സങ്കടം വന്നുഎങ്കിലും പ്രതീക്ഷ കൈവിടുന്നില്ല. വീണ്ടും സാന്ത്വനം കുടുംബങ്ങൾ എല്ലാവരും ഒരു തിരിച്ചുവരവുണ്ടാകുമെന്നു ആത്മാർഥമായി ആഗ്രഹിക്കുന്നു
@shijut7468
7 ай бұрын
ഡബ്ബിങ് ചെയ്തവർക് ഒരു ബിഗ് സല്യൂട്ട് ❤❤❤
@ikoosworld8200
7 ай бұрын
Plsee part two konde varu... Ellaryeum nannayi miss cheyunnu
@babup.k9000
7 ай бұрын
മറക്കാൻ കഴിയാത്ത പോലെ ജീവിതത്തിൻ്റെ ഒരു ഭാഗമായി മാറിയിരുന്നു സാന്ത്വനം Serial........❤️
@dayanasabu6788
7 ай бұрын
My favourite serial only one santhanam serial very very miss you santhanam and santhanam family ❤❤❤❤❤❤❤
@jasnam506
7 ай бұрын
സാന്ത്വനം miss ചെയുന്നു
@RenukaPk-po6dm
7 ай бұрын
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാം അണിയറ പ്രവർത്തകർക്കും എന്റെ നന്ദി
@muralisreekumaran8777
7 ай бұрын
കണ്ണാ മിസ്സ് ചെയ്യുന്നു മോനെ. സാന്ത്വനം അത്രക്കും ഇഷ്ടം. കണ്ണനും അഞ്ചും ശിവനും തമ്മിലുള്ള കൂട്ടു ഭയങ്കര ഇഷ്ടം. ആ കുഞ്ഞേടത്തി എന്നുള്ള വിളി ini ennu കേൾക്കാൻ പറ്റും. വേറെ സീരിയൽ കാണാൻ ഇഷ്ടമില്ലാത്തജുകൊണ്ടു ഇപ്പോ hotstaril ഫസ്റ്റ് എപ്പിസോഡ് മുതൽ കാണാൻതുടങ്ങി. അത്രക്കും സാന്ത്വനം സീരിയൽ അടിറ്റായിപോയി. മിസ്സ് you all.
@soumyasaishan109
7 ай бұрын
ഇനിയെന്നാണ് നിങ്ങളെയൊക്കെ ഒരുമിച്ച് സ്ക്രീനിൽ കാണുന്നെ, പഴയ എപ്പിസോഡുകൾ കണ്ട് ആശാതീർക്കാം 😢അച്ചു.. ബിഗ്ഗ്ബോസ്സിൽ വാ
@ambikadas-n6e
7 ай бұрын
സാന്ത്വനം ബെസ്റ്റ് സീരിയൽ ആയിരുന്നു. ഒരു നല്ല ഫാമിലി സ്റ്റോറി ആയിട്ട് എല്ലാരും നല്ല ആക്ടിങ് ആയിട്ട് കാണിച്ചത് പ്രേഷകർ ഇഷ്ടപെട്ടു കണ്ടുകൊണ്ടിരുന്ന ഒരേ സീരിയൽ ഇപ്പോൾ തീർന്നപ്പോൾ വല്ലാതെ വിഷമം ഉണ്ട്. രണ്ടാം ഭാഗം വരികയാണെങ്കിൽ സെയിം ടീം കൂടി ആയാൽ വീണ്ടും കാണാൻ കാത്തിരിക്കുന്നു. wish you all Best of Luck for the second part !!! 👏👌♥️🩵♥️🌸🌹🙏
@ajithasuresh3893
7 ай бұрын
ലാസ്റ്റ്സീൻ കരഞ്ഞുപോയി. നിങ്ങൾ എല്ലാവരും ഉൾപ്പെട്ട പാർട്ട് 2ആഗ്രഹിക്കുന്നു 🙏🏻
😊😊ക്ലൈമാക്സ് എല്ലാവരെയും ഒരുമിച്ചു കാണിക്കേണ്ടത് ആയിരുന്നു.പിന്നെ കണ്ണനും അച്ചുവും ഒരുമിക്കുന്നത് വേണമായിരുന്നു.
@nandhusworld1986
7 ай бұрын
Santhwanam part 2 katta waiting 😁😁😁
@jitheshkr2632
7 ай бұрын
Oru seriel theernnathu pole alla ettavum adutha bandhukkal akannupoyathupole oru feel really missing santhwanam family❤️
@roopamanuel.k2470
7 ай бұрын
വീണ്ടും നിങ്ങളെ എല്ലാവരേയും ഒരുമിച്ച് പ്രതീക്ഷിക്കുന്നു അച്ചു.....❤
@theresaantony1949
7 ай бұрын
Ethra perused kashtta paddanu oru serial ❤
@syarisathyan7404
7 ай бұрын
Suuuper സീരിയൽ ആയിരുന്നു.. സീരിയൽ പലർക്കും miss ആയിപോയി ട്ടുണ്ടാവും.. എന്നെ പോലെ.. കഴിയുമെങ്കിൽ ഉച്ചകഴിഞ്ഞു മെഗാ സീരിയൽ തുടങ്ങിയാൽ നന്നായിരുന്നു.. ❤️
@jasnafaisal5381
7 ай бұрын
Shivanjaliye miss ചെയ്യുന്നവരുണ്ടോ എന്നെപോലെ
@SivanandaSubhash
7 ай бұрын
Illa I am waiting for gp and gopika's interview and cute couples
@SuluShemi_saaas
7 ай бұрын
Gopika karayipichu kalanju....😢❤
@geethavikram1783
7 ай бұрын
Miss u santhwanam 😔
@krishnavenikkutty8056
7 ай бұрын
ഇനിയും ഇവർ തന്നെ പാർട്ട് 2 വിൽ വരണം എല്ലാവരെയും miss ചെയ്യുന്നു
@remajnair4682
7 ай бұрын
കണ്ണ് നിറഞ്ഞുകൊണ്ടാണ് ഈ വീഡിയോ കണ്ടുതീർത്തത് കണ്ണാ
@shihanashehan860
7 ай бұрын
സീരിയൽ കാണാത്ത ഞാൻ ഇതിന്റെ കുറച്ചു എപ്പിസോഡ് കണ്ടിട്ടുണ്ട് ഏതിനും അവസാനം വേർ പിരിയൽ കാണും അത് സഹിക്കാൻ പറ്റില്ല 😢
@niyahsen
7 ай бұрын
സാന്ത്വനം നിർത്തിയപ്പോൾ ഒരു happy ending ആകാമായിരുന്നു. ഏട്ടത്തി കുഞ്ഞുമായി തിരികെ ഓണം കൂടി എല്ലാവർക്കും മധുരമായി മറുപടി കൊടുത്തു മടങ്ങും എന്ന് പ്രതീക്ഷിച്ചു പക്ഷേ ഇടയ്ക്കു വച്ചു നിർത്തിയ പോലെ തോന്നി
@SulthanMuhammed2017
7 ай бұрын
Last dailog kondengilum kannanta life, mrg with achu ath parayumenn karuthi❤bcoz aa combok vendiya njan sw kurach naal kandath❤
@saltpepper5601
7 ай бұрын
എങ്ങനെ എങ്കിലും ഒന്ന് മറക്കാൻ ശ്രെമിക്കുമ്പോഴാ 😢😢.. സാന്ത്വനം 2വേണ്ട എന്നാണ് എന്റെ അഭിപ്രായം ഇതെന്നെ ഒരു 100 എപ്പിസോഡ് കൂടി പോയിരുന്നെങ്കിൽ നന്നായേനെ.. ഇനി ഒരു second പാർട്ട് അതിനു ഒരു പ്രസക്തിയും ഇല്ല.. നിങ്ങൾ എല്ലാവരെയും വേറെ നല്ല പ്രൊജക്റ്റ് ൽ കാണാൻ ആഗ്രഹിക്കുന്നു.. Big screen ൽ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. Miss you all😢❤
@sethulekshmi7425
7 ай бұрын
Santhwanam theernnathinu shesham veettile aaro poyapole oru feel, athinu shesham vere oru serialum kanan thonniyittilla even uppum mulakum polum😢😢
@jayalakshmib8452
7 ай бұрын
Mon yettavum nalla serial. Otta episode polum miss cheyyakandu ee amma. Yella kathapathrangalum avare avatharippicha ningal ororutharum jeevikkuayayirunnu. Nigal yellavarkum yella adamsakalum. Sathwanam 2nd part kanan njangal kathirikkukayanu. Ningal ellavarum thanne mathi. Vere actors onnum venda. Chilappol avar ningalkku pakaram avilla. BestvWishes to all actors and crew members of this serial. I like and love Sajimon our Sivaramakrishnan or Sivettan very much. Anju is going to marry GP. Then What will Sivettan do? Happy wedding life Gopika mol and GP mon. Pranam to Great Director Adithyan Sir.
@ponnuponni1218
7 ай бұрын
Really miss u santhwanam family ❤️🥰😔🥹
@malavikasr1621
7 ай бұрын
Sherikkum santhwanam serial um ningaleyum miss cheyyunnund achueatttaaa oru serial poorthiyayi kanunnath aadyamayitaaa ningl ellarvarum koodi ulle putjoya serial varanm nn njngl santhwanam fans agrahikkayanu🥰🥰🥰❤❤❤❤❤❤🎉🎉🎉
പാതി വഴിക്ക് നിന്ന് പോകാതെ ഒരുമിച്ചു നിന്ന് നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചല്ലോ. ചില സീരിയലുകൾ പോലെ ഒരു എത്തും പിടിയും ഇല്ലാതെ പോയില്ലല്ലോ
@vrcreations7267
7 ай бұрын
സാന്ത്വനം വെറുമൊരു സീരിയൽ മാത്രമായിരുന്നില്ല. നമ്മളിലാരുടെയൊക്കെയോ ജീവിതം തന്നെ ആയിരുന്നു.
@Geena-n4d
7 ай бұрын
നിങ്ങൾ വീണ്ടും വരണം പ്ലീസ്. ഞങ്ങൾ കാത്തിരിക്കും Love you all ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@vanajamukundan7145
7 ай бұрын
ഇത്ര വേഗം കഴിയും എന്ന് കരുതി യില്ല സങ്കടം ഉണ്ട്
@Rasal6002
7 ай бұрын
Ee serail avasanichapol entho oru feelinh
@catdecode
7 ай бұрын
Shivettan fans assemble 🔥🔥🤙
@shijut7468
7 ай бұрын
ഇത് പോലെ ആദ്യത്തെ എപ്പിസോഡിന്റെ ഷൂട്ടിംങും കാണിക്കൂ......
@user-AryaManeesh
7 ай бұрын
Miss you all 😢miss you kannaa 😔😔
@smithasuresh6128
7 ай бұрын
Miss swantham 😥
@GreeshmaG-ip4lb
7 ай бұрын
Me too cryed alot kannu niranjuppyi..
@omana1179
7 ай бұрын
സാന്ത്വനം..... Cute& moderate family. Expect once again your togetherness. ❤️❤️❤️🙏👍
@dreameditz8316
7 ай бұрын
Sathawanam part 2 venam kannetta🥲 plz ningal ellarum inte kudumbathile oru members ne pole Ayirunu I love this serial very much part 2 santhwanam venam koduvaranm
@anvarkm3102
7 ай бұрын
Part 2 അഞ്ജലിയായി ഗോബിക ഇല്ലകിൽ ഞാൻ ഈ സീരിയൽ കാണുകയില്ല
@crazydevooz9887
7 ай бұрын
കുടുംബത്തിലെ അംഗങ്ങൾ പിരിഞ്ഞു പോയത് പോലുള്ള വിഷമം 😢
@Diariesbykarthika
7 ай бұрын
Really miss u swanthanam team ❤
@alavivarikodan1056
7 ай бұрын
സ്വാന്തനം 2ഭാഗം പ്രതീക്ഷിക്കുന്നു
@edwinwincy9
7 ай бұрын
Director Adithyn sir illaathe .....santwanam avasanichu..😢
@VinodiniSolaman
7 ай бұрын
എല്ലാവരോടും ❤️❤️❤️❤️❤️❤️
@dayalaiju7453
7 ай бұрын
വാനമ്പാടി സീരിയൽ കഴിഞ്ഞപ്പോ ഒരുപാട് ആഗ്രഹിച്ചിരുന്നു അതിന്റെ second part വരാൻ... പക്ഷേ ഇത് തീർന്നത് തന്നെ സന്തോഷം.....
@neethuchandran8358
7 ай бұрын
ഇതിലിപ്പോ ആകെ ഗോപിക മാത്രല്ലേ കരയുന്നുള്ളു പാവം. പിന്നെ ആരാ ക്യാപ്ഷൻ ലെ ഞങ്ങൾ?
@deepanair8534
7 ай бұрын
The one & only one serial i used to watch... Came to unexpected ending.
Пікірлер: 272