profound tv #Perspective Ep 6
ഇസ്ലാമിന് ഒരു ഭക്തി സംഗീത പാരമ്പര്യം ഉണ്ടോ?
സൂഫീ സംഗീതത്തിന്റെ ചരിത്രവും ദർശനവും എന്താണ്?
സൂഫീ സംഗീതോന്മാദത്തിന്റെയും തജന്യമായ ഭക്തി നൃത്തങ്ങളുടെയും താവഴി ഏതാണ്?
കേരളത്തിലടക്കം ഇപ്പോൾ വ്യാപകമായിക്കൊണ്ടിരിക്കുന്ന സൂഫീ മ്യൂസിക് മെഹ്ഫിലുകളെ ഇസ്ലാം എങ്ങനെയാണ് നോക്കിക്കാണുന്നത്?
അത്തരം സംഗീത സദസ്സുകളിൽ ആലപിക്കപ്പെടുന്ന വരികളുടെ ആശയം എന്താണ്? അവയുടെ ഇസ്ലാമിക സാധുത എത്രത്തോളമാണ്?
പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായി മുസ്തഫാ തൻവീർ നൽകിയ വിശദീകരണം.
Follow profound tv on Facebook:
/ tvprofound
Follow profound tv on Twitter:
/ profound_tv
Follow profound tv on Instagram:
/ tvprofound
Profound TVയിലെ Perspective പംക്തിയിലേക്ക് നിങ്ങളുടെ
ചോദ്യങ്ങൾ വാട്ട്സ് ആപ്പിൽ അയക്കാം:
wa.me/+9181296...
Негізгі бет സൂഫീ മ്യൂസിക്: അകവും പുറവും | മുസ്തഫാ തൻവീർ | Sufi Music: Islamic Legitimacy | Musthafa Thanveer
Пікірлер: 147