insha allah. Ini edhankilum oru ക്ലാസ്സിൽ athahiyyathinte പൊരുൾ vishadheegarikkane..
@hafsathanvar5971
3 ай бұрын
Ameen
@vahidabeegumck2249
3 ай бұрын
Allhamdulillah💚💚💚
@aslamthanari
3 ай бұрын
ameen🤲🏻
@MoideenBava-ts2ti
3 ай бұрын
Ya allah ameen
@SanaHannavlog
3 ай бұрын
മാഷാ അല്ലാഹ് അൽ ഹംദുലില്ലാഹ് അൽ ഹംദുലില്ലാഹ്
@abidasubair-p4o
3 ай бұрын
Alhamdulilla 🤲🏼💚💚🥰
@MoideenBava-ts2ti
3 ай бұрын
Hcku nuraa ya allahameen
@محمدياسينابنحمزة
3 ай бұрын
Aameen
@shahithasaleem285
3 ай бұрын
അൽഹംദുലില്ലാഹ്
@ishaayishaworld252
3 ай бұрын
🤲🤲🤲ആമീൻ
@محمدياسينابنحمزة
3 ай бұрын
Masha Allah
@shafimon124
3 ай бұрын
Alhamdulillah
@hafsathanvar5971
3 ай бұрын
Alhamdulillah 🥰🥰🥰🥰
@MuneerMK-zb6kg
3 ай бұрын
അൽഹംദുലില്ലാഹ് ❤❤❤
@JamsheerKm-x4r
3 ай бұрын
ആമീൻ ❤❤❤❤❤
@naufalk2847
3 ай бұрын
Al hamdhulillah
@resli123
3 ай бұрын
❤❤❤❤❤❤
@AsifMoideen-do5ku
3 ай бұрын
💚💚💚💚💚💚💚💚💚💚💚
@Domic_amx
3 ай бұрын
😢😢🙏🏻🙏🏻❤❤
@hashimnk6110
3 ай бұрын
mansoorkade no kittan vazhi undo?
@muriyanavimufeed
3 ай бұрын
Nthe no contact aak
@Trust-in-just
2 ай бұрын
പഠിച്ച് പറയൂ Bro
@user-go6qy3yj3d
3 ай бұрын
😂
@MoideenBava-ts2ti
3 ай бұрын
Su ckuran kbira
@jouharjovattolijouharjovat451
3 ай бұрын
നിങ്ങൾ ഇസലാമിനെ ഇങ്ങനെ കളവാക്കരുത്... പ്രവാചകൻമാരുടെ ചരിത്രം പഠിക്കണം അവർ എന്തിനെയാണ് എതിർത്തത്.. അവരുടെ സമുദായങ്ങളും (സബൂർ, തൗറാത്ത്, ഇഞ്ചീൽ ....) പോലുള്ള വേദ ഗ്രന്ഥങ്ങളിൽ വിശ്വസിച്ചവരായിരുന്നു പിന്നെ അവർക്കിടയിലും നിങ്ങൾ പറഞ്ഞ രീതിയിൽ ഉള്ള വെത്യസ്ഥമയ അനാചാരങ്ങളും ചിന്തകളും പിടികൂടി.. അവിടെയാണ് പ്രവാചകന്മാർ പറഞ്ഞത് "ലാ ഇലാഹ ഇല്ലള്ള "എന്ന്. അവരും ആദ്യമാദ്യം സ്വലിഹീങ്ങൾ മരിച്ചാൽ അവരോടുള്ള സ്നേഹം ബഹുമാനം കൊണ്ടും ചെറിയ രീതിയിൽ ഒരോന്ന് ചൈത് ചൈത് തലമുറകൾ മാറുമ്പോൾ അത് വലിയ വലിയ ദുരാചാരത്തിലേക്ക് എത്തി...അവിടെ പ്രാവാചകന്മാർ പ്രബോധനം നടത്തുമ്പോൾ അവർ എതിർത്ത് പറഞ്ഞത് : ഞങ്ങൾ പരമ്പര്യമായിട്ട് ചെയ്യുന്ന വിശ്വാസം ഉപേക്ഷിക്കാൻ പറ്റില്ല എന്നിങ്ങനെയുള്ള കാര്യങ്ങൾ ആണ്. എന്നാൽ ഇന്ന് നമ്മുടെ നാട്ടിലെ അവസ്ഥയും ബുദ്ധി ഉപയോഗിച്ച് ചിന്തിച്ച് നോക്കു. എന്തൊക്കെയാണ് ഒരോരോ വർഷവും വിശ്വാസങ്ങളിലും ആചാരങ്ങളിലും പ്രവർത്തികളിലും വരുന്ന മാറ്റങ്ങൾ വളരെ വലിയ നാശത്തിലേക്കാണ് ഇത് കൊണ്ടെത്തിക്കുക.ഇതിൻ്റെയൊക്കെ മറവിൽ കീശ വീർപ്പിക്കുന്ന കുറേ അധികം ആളുകൾ ഉണ്ട് ഏറ്റവും എളുപ്പത്തിൽ ആളുകളെ വഞ്ചിക്കാൻ കഴിയുന്ന വേറേത് മേഘലയുണ്ട്..ചിന്തിച്ച് നോക്കുക ഇന്നത്തെ കാലഘട്ടത്തിലേക്ക് അള്ളാഹു ഒരു പ്രവാചകനെ അയച്ചു എന്ന് വിചാരിച്ചു നോക്കു എന്നിട്ട് എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്ത പോലെ മുഹമ്മദ് നബി ( സ്വ ) പറഞ്ഞത് പോലെ ഇസലാം പ്രബോധനം ചൈതാലും ഈ ഒരു വിഭാഗം ഇങ്ങനെ തന്നെ പറയും കല്ലിലും പേപറിലും മഷിയിലും കാണുന്നതെല്ലാം അള്ള യാണ് എന്നിങ്ങനെയാവില്ലേ.. എന്നാൽ കാണുന്നതിലെല്ലാം അവിടെ അള്ളാഹുവിൻ്റെ സൃഷ്ടിപ്പിനെയാണ് മഹത്വ പെടുത്തി കാണേണ്ടത്.. അല്ലാഹുവേ നിൻ്റെ ഒരോ സൃഷ്ടിപ്പും എന്തൊരു അൽഭുതമാണ് എന്നിങ്ങനെ നോക്കി കാണുമ്പഴാണ് അള്ളാഹുവിനോട് ഉള്ള ഇഷ്ടവും യാഥാർത്ഥ്യം അവന്നത്. നബിമാരുടെ സമുദായങ്ങളും ദൈവത്തിൽ വിശ്വാസമുള്ള വരായിരുന്നു പക്ഷേ ഇത്തരം അന്ധമായ വിശ്വാസങ്ങൾ അവരെ വഴികേടിലാക്കി അവിടെയാണേ സത്യം മനസിലാക്കി കൊടുക്കാൻ ലാ ഇലാഹ ഇല്ലള്ള യിലേക്ക് മടങ്ങാൻ വേണ്ടി പ്രബോധനവുമായി പ്രവാചകന്മാർ മുഖേന അള്ളാഹു വഴി ഒരുക്കിയത്
@jouharjovattolijouharjovat451
3 ай бұрын
മഹാൻമാരുടെ ക്വാളിറ്റി എങ്ങനെ യാണ് എന്നും കൂടി പറയൂ.. പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാവണം. ഖുർആനെ വ്യാഖ്യാനിക്കുമ്പോൾ സൂക്ഷിക്കണം.. നല്ല വോയിസ് ആണ് പക്ഷേ ഇസ്ലാം നിങ്ങളുടെ മാത്രം യുക്തി ചിന്തയിൽ വരുന്ന പോലെയാണ് എന്ന് തെറ്റിദ്ധരിപ്പിക്കരുത് . എനിക്കും അള്ളാഹുവിനെ ഭയങ്കര ഇഷ്ടമാണ് ഞാൻ അത് പ്രകടിപ്പിക്കാൻ ശ്രമിക്കുന്നത് എൻ്റെ പ്രവർത്തനങ്ങളിൽ സുക്ഷമത പുലർത്താൻ ശ്രമിക്കും നമ്മുടെ കടമകളും സ്വഭാവത്തിലും ഇടപാടിലും അങ്ങനെ എല്ലാ മേഘലയിലും അള്ളാഹുവിന്റെ ഇഷ്ടം പ്രതീക്ഷിച്ച് ചെയ്യുമ്പോൾ ഞാൻ എന്റെ സൃഷ്ടാവിനെ ശരിക്കും അറിയാറുണ്ട് അതൊരിക്കലും നിങ്ങൾ പയുന്ന രീതിയിൽ അല്ല.... ഖുർആനും പ്രവാചകന്മാരുടെ ചരിത്രവും മനസിലാക്കാൻ ശ്രമിച്ച് ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ പ്രവാചകന്മാർ എത് മാർഗമാണ് സ്വീകരിച്ചത് എന്നൊക്കെ മനസിലാക്കി നമ്മുടെ ജീവിതത്തിലും അവരെ മതൃകയാക്കുമ്പോഴാണ് അള്ളാഹു നെ ശരിക്കും അറിയാൻ കഴിയുകയുള്ളു
@jouharjovattolijouharjovat451
3 ай бұрын
നിങ്ങളുടെ പാട്ടുകൾ കേൾക്കാറുണ്ട് മിക്ക പാട്ടുകളും കേൾക്കാൻ രസമാണ്.പക്ഷേ ഇസ്ലാമിക മൂല്യങ്ങളെ വിള്ളലേൽപിക്കുന്ന ഇത്തരം പ്രവർത്തികൾ ശരിയല്ല.. മതത്തിൽ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ സ്വന്തം അഭിപ്രായത്തിൽ കൂട്ടി ചേർത്ത് കാവ്യാത്മകമായി പറഞ്ഞാലും വലിയ പാപമാണ്.
Пікірлер: 33