ആലുവ പുഴ ഇപ്പോഴും ഓഴുകുന്നു പാദ സ്വരം കിലുക്കാ തെ മാലി ന്യം പേറി.
@rajendraprasadM.R
7 ай бұрын
എന്റെ നാടും ബാല്യവും ഓർമ്മകൾ കൊണ്ട് നിറയും. അത്രയും മനോഹരം. ഈ ഗാനം ❤️
@shoukathalikm966
6 ай бұрын
Iam also
@rohinimenon2796
6 ай бұрын
എത്ര തവണ കേട്ടാലും മതിവരാത്ത സോങ്ങ് ആണിത്. ഒരു പാട് നന്ദി
@sivaramancp4243
6 ай бұрын
Sivaraman❤❤❤😂🎉good
@velupillai6004
Ай бұрын
எத்தனை தடவை கேட்டாலும் எவ்வளவு வருடம் ஆனாலும் இனிக்கும்
@jayachandranpk3126
4 ай бұрын
ഇപ്പോഴത്തെ ന്യൂ ജൻ പാട്ട് കേട്ടാൽ വട്ട് പിടിക്കും.... Old is Gold 😄😄😄
@stevenson6113
2 ай бұрын
ഈ പാട്ട് ലോകം നിൽക്കുന്ന കാലം നില നിൽക്കും 😅😅😅
@jollyrhimond959
4 ай бұрын
Very nice song, old is gold.......
@sasidharannadar
24 күн бұрын
തിരുവനന്തപുരം അജന്തയിലെ ഒരു മലയാള ചിത്രത്തിന്റെ ആദ്യ പ്രദർശനം...അതിനു മുമ്പ് ഇംഗ്ലീഷും ഹിന്ദിയും... കാരവൻ എന്ന ഹിന്ദിപ്പടത്തിന്റെ ഇടവേയിൽ ഇതിലെ പാട്ടുകൾ, ചിത്രം ഇറങ്ങുന്നതിനു മുമ്പ്,കേട്ടാസ്വദിച്ചവർ ആരെങ്കിലും അത് മറക്കാതെ ഇന്നും തിരുവനന്തപുരം പട്ടണത്തിൽ സജീവമെങ്കിൽ,വരൂ നമുക്കൊരു കൂട്ടു കൂടാം... പാട്ടിനെപ്പറ്റിപ്പറയാം... പിന്നെ രണ്ടു പെഗ്ഗിൽ അലിയാം...
ഈ പാട്ടുകൾ കേൾക്കുബോൾ മനസിന്നു തരുന്ന സന്തോഷം പറയാൻ വയ്യ 2024 എന്നല്ല മലയാളി ഉള്ള കാലം വരെ ഇതു കേൾക്കും ഇന്നത്തെ പാട്ടുകൾ പെട്ടന്ന് മനസ്സിൽ നിന്ന് മഞ്ഞു പോകും നദിയിൽ ഉള്ള പാട്ടുകൾ മുഴുവൻ ഒന്നിന്നു ഒന്ന് മച്ച മാണ്
1959 IL JANICHA NHAAN EE PAATUGAL KELKUNNA BAGYAVAN. BESIDES SALUTING
@rajeevalochanaravi7613
2 ай бұрын
10തവണ കേട്ടാ വരും മതിവരില്ല
@gokzjj5947
7 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ, സിനിമ 40 പ്രാവശ്യം കണ്ടു, പ്രേം നാസിർ,❤❤❤❤❤❤❤❤❤❤❤❤🎉
@sudharsanan9437
4 ай бұрын
വളരെ ഇഷ്ടമാണ്
@antonykv7296
13 сағат бұрын
ഞങ്ങൾ 6 പേര് സുഹൃത്തുക്കൾ 5 പേര് മരിച്ചുപോയി ഞാൻ ബാക്കിയായി ഇന്ന് അവരുടെ ഓർമ്മകൾ നദി ഒരു വലിയ കണ്ണുനീർ ഓർമ്മകൾ ❤🌹🌺❤️👍🏻🙏🏻
@albatross2677
7 ай бұрын
Athra ketalum mathivaratha paattkal naseer. Sharadha super jodykal ❤❤❤❤❤
@Kanakalatha1234
4 ай бұрын
മലയാളികൾക്ക് മറക്കാൻ പറ്റാത്ത ഗാനങ്ങൾ ദാസേട്ടന്റെ ശബ്ദവും നസീർക്കായുടെ അഭിനയവും മനസ്സിനെ പഴയ കാലത്തേക്ക് കൊണ്ടുപോകുന്നു❤❤😂❤
@prabhakarannk7514
6 ай бұрын
Ishtaganam my sole🎉🎉🎉🎉🎉🎉
@aboobackerk.m9789
7 ай бұрын
I am studying pre-degree in college while this film release..watched in time ..nostalgia ..back to about 50yrs....
@RajeenaSharafudheen
7 ай бұрын
എന്ത് rasamulla സിനിമയാണ് നല്ല പാട്ടുകൾ ❤❤❤❤
@sreenivasanp6211
6 ай бұрын
മെലോഡിയസ് ആൻഡ് സ്വീറ്റ്
@josephdas4590
7 ай бұрын
മനസ്സിൽ മായാത്ത.. ഗാനം ❤
@sathyanparappil2697
6 ай бұрын
പാട്ടുകൊണ്ട് സംപുഷ്ടമായപടം 2 വള്ളങ്ങൾ പറയുന്ന കഥ സാമ്പത്തികം നിർമാണ ചിലവു ചുരുക്കിയ പടം തികച്ചും പ്രകൃതി പുഴയും രണ്ടു വള്ളങ്ങളിൽ ചിത്രീകരിച്ച പടംനസീർ സർ ശാരദാമ്മ പഴയ അംബികാമ്മ എത്ര സുന്ദരമായ ഗാനങ്ങളും അവധരങ്ങളും രാമുകാര്യാട്ടം വിഭാസകരൻ കൂട്ടു കെട്ട ) എന്നും മധുര പതിനേഴാണ് ആ ഗാനങ്ങൾ
@achuthankutty3118
17 күн бұрын
എന്നും,eppozum കേൾക്കാൻ ആഗ്രഹിക്കുന്ന നദിele pattukal.
@somasekharanm3001
3 ай бұрын
Yes
@jancythomas655
6 ай бұрын
Marvelous voice and ❤️ melting tune. Wonderful and everlasting song.
Пікірлер: 141