Swallow assessment and therapy is an important part of rehabilitation of stroke and brain injury patients.
സ്ട്രോക്ക്, ബ്രെയിൻ ഇഞ്ചുറി മുതലായ രോഗികളുടെ പരിചരണത്തിൽ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്, ഭക്ഷണം നൽകുമ്പോൾ രോഗി ചുമക്കുന്നുണ്ടോ എന്നുള്ളത്. ചുമ കണ്ടാൽ ഒരു swallow തെറാപ്പിസ്റ്റ്നെ സമീപിക്കുകയും swallow assessment നടത്തുകയും ചെയ്യണം. ഒരു റീഹാബിലിറ്റേഷൻ ( PMR) ഡോക്ടറുടെ നിർദ്ദേശങ്ങളും ഈ അവസരത്തിൽ തേടാവുന്നതാണ്. ചുമ നീണ്ടു നിന്നാൽ, അത് ആസ്പിരേഷൻ ( ഭക്ഷണം ശ്വാസകോശത്തിൽ കയറുന്നതു ) ഉണ്ടാക്കുകയും, അങ്ങനെ ന്യൂമോണിയയ്ക്ക് കാരണമാവുകയും ചെയ്തേക്കാം.
Негізгі бет സ്ട്രോക്കിന് ശേഷം ഭക്ഷണ രീതിയിൽ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം
Пікірлер: 16