IELTS എഴുതി കുടിയേറിപ്പാർക്കാൻ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന നാട്.... ഓസ്ട്രേലിയ ഇഷ്ടം ❤️❤️❤️🇦🇺🇦🇺🇦🇺
@muhammeduvais2466
4 жыл бұрын
*ഞാനും വിചാരിച്ചിരുന്നത് ഓസ്ട്രേലിയ ഒരു രാജ്യം മാത്രമാണ് ആ ഒരു ഭൂഖണ്ഡത്തിൽ ഉള്ളത് എന്നായിരുന്നു*
@minnarose5385
4 жыл бұрын
Hy Jude, Thanks for this one. All your videos are very informative and just pwoli...😘😘 ഞാൻ Australiaൽ ആണ് താമസിക്കുന്നത്. എനിക്ക് പോലും ഇവിടെ ഇത്ര മരുഭൂമികൾ ഉണ്ടെന്ന് അറിയില്ലായിരുന്നു....... എന്റെ സ്ഥലത്ത് (Brisbane) നമ്മുടെ നാട്ടിലെ climate ആണ്...jude പറഞ്ഞ Tropical പ്രദേശം... നമ്മുടെ വാഴയും കപ്പയും മാവും എല്ലാം ഇവിടെ പിടിക്കും.... Thanks for what you've said about the place where iam but, i was not knowing about... Waiting for the next🤗🤗
Australia enna വന്‍കരയില്‍ New Zealand, Australia എന്നീ രാജ്യങ്ങൾ മാത്രമേ ഉള്ളൂ എന്നാണ് ഞാൻ വിചാരിച്ചിരുന്നത് 🤩. ഫിജി എവിടെയാണെന്ന് ഞാൻ വിചാരിച്ചിരുന്നു. സഞ്ചാരം കണ്ടതിനു ശേഷം.... ❤ ❤ ❤
@Ptvswal
4 жыл бұрын
ഏറ്റവും മനോഹരമായ ലോകത്തിലെ 10 രാജ്യങ്ങളെ കുറിച്ച് വീഡിയോ ചെയ്യുമോ
@user-nh3oj3ss4d
4 жыл бұрын
ഞാൻ വിചാരിച്ചിരുന്നത് ഓസ്ട്രേലിയ വൻകരയും രാജ്യവും ഒന്ന് തന്നെ അന്നെന്ന. പുതിയൊരു അറിവ് തന്നതിന് നന്ദി bro 🤩🥰😍😍🤩
@tomvarkeyissac9890
4 жыл бұрын
നിങ്ങളുടെ ഒട്ടുമിക്ക എല്ലാ videos മറക്കാതെ കണ്ട ഒരാൾ ആണ് ഞാൻ bro
@siyadpanthalarambath6283
4 жыл бұрын
ഈ പഹയൻ കാരണം നമ്മൾക്ക് എന്ത് മാത്രം അറിവാണ് ലഭിക്കുന്നത്.
@samcm4774
4 жыл бұрын
dude ✨❤️ (നിരന്തരം ആയി ഇങ്ങനത്തെ comment ഇടുന്നതുകൊണ്ട് വിരസത ഒന്നും തോന്നരുത് ട്ടോ)
@amalaugustin4659
4 жыл бұрын
ദ്രാവിഡ, ആര്യ, വംശത്തിന്റെ ചരിത്രം വിവരിക്കുന്ന വീഡിയോ വേണം.
@tomvarkeyissac9890
4 жыл бұрын
Dude നിങ്ങൾ പൊളി ആണ്
@സഞ്ചാരി-യാത്രകൾ
4 жыл бұрын
ചേട്ടായി madagascar നെ പറ്റി പറയുവോ
@Ajaykumar-nn6om
4 жыл бұрын
Dude.. എമു വാറിനെകുറിച്ചൊരു വീഡിയോ..
@jopullan1
4 жыл бұрын
Its totally..wonderful country...once i visited... Agin... greeeeeetings from Germany
@showfeermytheenkunju9425
4 жыл бұрын
വേൾഡ് മാപ്പ് നോക്കാതെ വരക്കാൻ എത്ര പേർക് പറ്റും? ഞാൻ വരക്കും
@anompillai1306
4 жыл бұрын
വിഷയങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണ്
@vysakhss9279
4 жыл бұрын
വൈറസ് ആഫ്രിക്കയിൽ നിന്നും ഉടലെടുത്തു ലോകം മുഴുവൻ വ്യാപിച്ചു (കിങ്സ് മാൻ )
@vineeshk007
4 жыл бұрын
Dude താങ്കളുടെ സംസാരം കേൾക്കുമ്പോൾ എന്റെ മലയാളം മാഷിനെ ഓര്‍മവരുന്നു. ചിലപ്പോൾ താങ്കളുടെ വീഡിയോ കണ്ടിലെങ്കിൽ എന്തോ ഒരു😢
@shiyadmarhaba5195
4 жыл бұрын
New zealand ne kurichu video chey dude
@b-talks8931
4 жыл бұрын
Tipu Sultan video cheayamo
@jazzzjazzz9768
4 жыл бұрын
Adipoli video poli saanam##**...
@anvarshanjalal8578
4 жыл бұрын
ഗൾഫ് രാജ്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ?
@kofazil6570
4 жыл бұрын
Dude ഉജ്വലമായ ചരിത്രമുള്ള നാടാണ് ഇറ്റലി എന്ന് കേട്ടിട്ടുണ്ട്.. ഇറ്റലിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..?pls
@Dheeraj-y4f
4 жыл бұрын
ആര്യന്മാരെയും ദ്രാവിഡന്മാരെയും കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@aromalkrishna4174
4 жыл бұрын
റഷ്യൻ അവസാന സാർ ചക്രവർത്തി അവരുടെ മക്കളുടെ കഥ ഒന്ന് പറയാമോ സുഹൃത്തേ.
@godsowndevil5375
4 жыл бұрын
👍👍👍
@rahulappu7886
4 жыл бұрын
Njan Dude fan ayirikunnu
@binshadvh7125
4 жыл бұрын
First comment enta vagaa..☺️
@AnilKumar-ng1yz
4 жыл бұрын
👌
@adarsh8224
4 жыл бұрын
*കുടിയേറ്റക്കാരുടെ നാട്*
@jazz771
4 жыл бұрын
👌👌👌
@mrrk5138
4 жыл бұрын
അടിപൊളി 💝
@azmedia204
4 жыл бұрын
😍
@annmariyadaniel9633
4 жыл бұрын
Dude❤️💙🧡💛💜💚🤩
@wirelesselectricity9505
4 жыл бұрын
Hai... Dude 👍😍
@suhaspalliyil3934
4 жыл бұрын
Thanks dear
@AJISHSASI
4 жыл бұрын
👌👌👌👌
@godofthunder3681
4 жыл бұрын
Europe നെ കുറിച്ച് ഒരു Video ചെയ്യാമോ ❓
@afsaladkam3515
4 жыл бұрын
ഡൂഡിന്റെ നോട്ടിഫിക്കേഷൻ എനിക്ക് ഒരു പ്രചോദനമാണ് കാരണം അത്രയും സമയം സോഷ്യൽ മാഷ് ക്ലാസ് എടുക്കുന്ന ഫീൽ ആണ്.പത്താം ക്ലാസിൽ എനിക്ക് സോഷ്യൽ പഠിപ്പിച്ച മാഷിനെ ഞാൻ മിസ് ചെയ്യുന്നു 😪😪
@kenelytics6754
4 жыл бұрын
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പറ്റി ഒരു video ചെയ്യൂ
@lijuchacko3166
4 жыл бұрын
Enna eni Ireland video chyy..
@AdNAN9544
4 жыл бұрын
❤️
@mukeshmkpullamala1581
4 жыл бұрын
എന്നതേ വേൾഡ് കപ്പ് ക്രിക്കറ്റിലിരുന്നു ഇന്ത്യക്ക് എതിരെ ഓസ്ട്രേലിയൻ ടീമിൽ ഒരു ഇന്ത്യൻ വംശജൻ കളിച്ചത് 🤔
@naseeranp5731
4 жыл бұрын
dude
@Cloud-cq2eb
4 жыл бұрын
Do a video about Yemu War
@sijinjoseph9210
4 жыл бұрын
ഇൻഡ്യയിൽ ആര്യാനമ്മർ കുടിയേറിയ ശേഷമല്ലേ ആര്യവർത്തം എന്നു അറിയപ്പെട്ടു തുടങ്ങിയത്
Пікірлер: 57