ഇ വീട് എന്റെ ഓസ്ട്രേലിയൻ ഫ്രണ്ടിന്റെ വീടാണ്. ഇ വീടുണ്ടാക്കിയിരിക്കുന്നതു ടിന്നു കൊണ്ടാണ്. അതു കൂടാതെ ഇ വീട്ടിൽ സോളാർ പാനലുകൊണ്ടാണ് ഇലക്ടിസിറ്റി ഉല്പാദിപ്പിയ്ക്കുന്നതു. തുടങ്ങിയ പ്രത്ത്യേകതകൾ ആണ് കാണിക്കുന്നത്.
വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും ഇൻസ്റ്റഗ്രാമും ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
/ binnichen12
/ binnichenthomas
Негізгі бет ഓസ്ട്രേലിയകാരന്റെ ഇ വീട്ടിലെ ചില വേറിട്ട കാഴ്ചകൾ കാണാം Vlog by Binnichen Thomas
Пікірлер: 419