വളരെ സന്തോഷം ഇതെല്ലാം കാണുമ്പോൾ കണ്ണിനും മനസിനും ഒരു ഉന്മേഷം ലഭിക്കുന്നു ഇനിയും ഇതുപോലെയുള്ള videos പ്രതീക്ഷിക്കുന്നു നന്ദി......
@BINNICHENTHOMAS
6 жыл бұрын
Sure .Thank you
@parvathyviswanath9202
4 жыл бұрын
Veg garden kanditt valare santhosham thonunnu
@BINNICHENTHOMAS
4 жыл бұрын
Thank you☺☺☺
@faisalmt6065
5 жыл бұрын
ഇപ്പോഴാണ് ഓസ്ടേലിയയെ കുറിച്ച് ശരിക്കും അറിയാൻ കഴിഞ്ഞത് .താങ്കളുടെ മുഴുവൻ വീഡിയോയും കണ്ടതിനാൽ എത്രയും പെട്ടെന്ന് അവിടെ എത്തിപ്പെടാൻ ശ്രമിക്കുന്നുണ്ട് .വന്നാൽ കാണാം👍👍
@BINNICHENTHOMAS
5 жыл бұрын
Thank you very much for watching and best wishes
@julinaskitchen5737
6 жыл бұрын
സന്തോഷം തോന്നുന്നു മലയാളികൾ ഓസ്ട്രേലിയയിൽ കൃഷിചെയ്യുന്നത് കാണുമ്പോൾ. താങ്കളുടെ ഓരോ വിഡിയോസും ഒന്നിനൊന്നു മെച്ചം. 👍
@BINNICHENTHOMAS
6 жыл бұрын
Thank you very much
@arunb.r558
6 жыл бұрын
Hello Binnicha. I started to watch videos 6months back. I am so inspired from your videos and I alsosend you a KZitem msg one of your early videos and asked about Aussie life and from your positive reply. I started to plans to migrate there. I did assessment and my occupation is removed from the nsw state sponsorship. And now I submitted eoi with 65points with 10 in language. Now I am preparing for 20 points in English. Hope I will score it soon and I will get Invite there. Thanks bro. Loves from Singapore
@BINNICHENTHOMAS
6 жыл бұрын
Thank you very much
@TripCompany
6 жыл бұрын
Australia yile കർഷകനെ പരിചയപ്പെടുത്തിയത് കൊള്ളാം.. adipoi ആയിട്ടുണ്ട്.
@BINNICHENTHOMAS
6 жыл бұрын
Thanks Anas
@thomasyohannan5275
6 жыл бұрын
ബിന്നിച്ചന്റെ വീഡിയോസ് കാണുമ്പോളുണ്ടാകുന്ന പോസിറ്റീവ് എനർജി അതൊന്ന് വേറെതന്നെയാണ്. കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.
@BINNICHENTHOMAS
6 жыл бұрын
Thanks a lot Thomas
@FruitsForLife
6 жыл бұрын
Nice and inspiring video. I watched this episode maybe like 4 times. We also grow pretty much all our vegetables here in the UK in our allotment. Thanks for sharing, Vinee
@BINNICHENTHOMAS
6 жыл бұрын
Thanks a lot
@rajashekarannair9501
4 жыл бұрын
സാബു ...അഭിനന്ദനങ്ങൾ . നമുക്കു വേണ്ട പച്ചക്കറി കൃഷി ചെയ്തുണ്ടാക്കുന്ന വ്യക്തി മഹാൻ ആണ് .
@BINNICHENTHOMAS
4 жыл бұрын
☺☺
@bibinjohnbabu1778
6 жыл бұрын
Adipoli achyaaa idokkey kanumpol agottu varaan thonunnu .....try chydukondirukkunnu ...Achyan njgalkkoru inspiration anuuu God bless you .....
@BINNICHENTHOMAS
6 жыл бұрын
Pls come best wishes and thank you for watching
@JohnThomas-jr1hg
5 жыл бұрын
സാബു സാറിന്റെ പച്ചക്കറിതോട്ടം അടിപൊളി. അത്രയും സ്ഥലം ഉള്ളത് വളരെ അനുഗ്രഹമാണ്. വീഡിയോ കാണിച്ചുതന്ന ബെന്നി സാറിനു നന്ദി.
@BINNICHENTHOMAS
5 жыл бұрын
Thank you very much john for watching
@riverfishing71
6 жыл бұрын
Australia yiyile krishiye kurichu ulla video valare ishtappettu,thank you binnichetta
@BINNICHENTHOMAS
6 жыл бұрын
Thank you faisal
@tsjayaraj9669
5 жыл бұрын
സാബുവിന്റെ കൃഷി കാര്യങ്ങളൊക്കെ അടിപൊളി
@BINNICHENTHOMAS
5 жыл бұрын
Thank you very much jayaraj sir 🌹
@remyasurjith
6 жыл бұрын
കർഷകനും കൃഷിയും രസകരമായ അവതരണവും എല്ലാം നന്നായിട്ടുണ്ട്.
@BINNICHENTHOMAS
6 жыл бұрын
Thank you
@muhammedshabins7660
5 жыл бұрын
Bennicha, oru australian farm video koodi pratheekshikunnu.
@BINNICHENTHOMAS
5 жыл бұрын
Yes coming soon
@bijilppaul
6 жыл бұрын
Great Garden thanks for sharing. Instead of giving snail pellets(In fact it's a poison) You can try beer, Just pour it in glasses place them near veg patchs, the smell attract the snail and snails will drown in the beer. It worked for me, give it go.
@BINNICHENTHOMAS
6 жыл бұрын
Yes.Thank you
@skyvision8602
6 жыл бұрын
ബെന്നിച്ചനെ പോലെ വളരെ നിഷ്കളങ്കമായ വീഡിയോ ആണ് എല്ലാം ലോകത്തിന്റെ മുന്നിൽ ഒരാളെ വ്യത്യസ്തനാക്കുന്നത് അതാണ്
@BINNICHENTHOMAS
6 жыл бұрын
Thanks a lot
@aneenabinu2992
6 жыл бұрын
Sabu cheta nannaittundu.... Marunadu ishtamallatha enikk oru Ishtam thonni.... Tku for sharing Next I will try to come there...Australia 😊
@BINNICHENTHOMAS
6 жыл бұрын
Thanks a lot
@vishnums2571
5 жыл бұрын
Neem oil best pesticide ann and natural. Nallonam dilute cheyath adicha mathi.
@BINNICHENTHOMAS
5 жыл бұрын
OK Thank you vishnu
@aswathyarun5590
6 жыл бұрын
സൂപ്പർ വീഡിയോ .ഓസ്ട്രേലിയയിലെ ഒരു അദ്ധ്വാനിയായ മലയാളിയെ പരിചയപ്പെടുത്തിയതിൽ സന്തോഷം മനോഹരമായ വീട്.. മനോഹരമായ കല്ലുപാകിയ മുറ്റം . കൃഷി കാഴ്ചകൾ സന്തോഷം
@BINNICHENTHOMAS
6 жыл бұрын
Thank you very much 👏
@dileeshsoman7704
6 жыл бұрын
അച്ചായൻ വളരെ എനര്ജറിക്കാന് എല്ലാ വീഡിയോസിലും. അതുകാണുപ്പോൾത്തന്നെ നല്ലൊരു പോസിറ്റീവ് ഫീലിംഗ്സ് Waiting for more videos
@BINNICHENTHOMAS
6 жыл бұрын
Thanks Dilesh
@9349606549
6 жыл бұрын
വളരെ മനോഹരമായ അവതരണ ശൈലിയിലൂടെ ഓസ്ട്രേലിയൻ കാഴ്ചകൾ കാട്ടിത്തരുന്ന binnichan ചേട്ടന് ഒരു ഹായ്... ഇങ്ങനെ ഉള്ള വിഡിയോകൾ മറ്റുള്ളവർക്കും ഒരു പ്രചോദനമാണ്.... മനസിന് ഒരു സന്തോഷവും......
@BINNICHENTHOMAS
6 жыл бұрын
Thanks Anand
@Suraj-oz9fr
6 жыл бұрын
a
@vijayammasasidharan8237
6 жыл бұрын
ഇത്രയും മനോഹരമായ കാഴ്ചകള്‍ കണ്ട് മനസ്സ് നിറഞ്ഞു. ഞങ്ങളും ഡല്‍ഹിയില്‍ ഇഷടം പോലെ പച്ചക്കറികള്‍ നട്ടു വള൪ത്തുമായിരുന്നു. ഇപ്പോളിതും കൂടി കണ്ടപ്പോഴ് മനസ്സിനെന്തൊരു സുഖം.
@sanjugeorge2626
5 жыл бұрын
Anandt z
@EuropeanDiarybySiyadRawther
6 жыл бұрын
Great video, you are super!!!! I love to see your Australien Videos in Europe😍👍🏾🙋🏾♂️
@BINNICHENTHOMAS
6 жыл бұрын
Thank you siyad
@sugeshsubramanian6819
6 жыл бұрын
Manninde manam ulla video valare ishtamayi..kandu kazinjapol manasinu oru kulirma..eniyum edhe pole rasamulla vlogs pradheekshikunnu achayo..good work..keep going ahead..
nise sabu and benjamin .I am serving in marthoma church melbourne,living in Cranbourne north.Good initiative
@BINNICHENTHOMAS
6 жыл бұрын
Thank you very much
@rajeevcin
6 жыл бұрын
@@BINNICHENTHOMAS harinamakeerthanam
@cherianmollypalapparambil9665
6 жыл бұрын
Expecting veggie garden..video of you ..jijo's and other friends too.We loved watching your videos.
@remolove6275
4 жыл бұрын
നല്ല വീഡിയേ 👏👏👏👍
@BINNICHENTHOMAS
4 жыл бұрын
Thank you
@Manojkumar-sw4kp
6 жыл бұрын
അച്ചായന്റെ ഓസ്ട്രേലിയൻ വിശേഷങ്ങൾ ആഴ്ച്ചയിൽ രണ്ട് എപ്പിസോഡ് ഇടണം 😍
@BINNICHENTHOMAS
6 жыл бұрын
I will try manoj.Thank you for watching
@cbsuresh5631
3 жыл бұрын
It is good that you are introducing.. your friends &their life.
@BINNICHENTHOMAS
3 жыл бұрын
🙏🙏
@mujeebrahman5669
6 жыл бұрын
Ningal karanam ippo nalla agraham undu Australia 🌏 k varan Nadakkuonn ariyilla mxm try cheyyanam Ningalde sprt pratheekshikkunnu
@BINNICHENTHOMAS
6 жыл бұрын
Sure
@mujeebrahman5669
6 жыл бұрын
Australia poultry sector engana ഞാൻ പഠിച്ചത് poultry producton and businss mgmt ന്നുള്ള ഒരു കോഴ്സ് ആണ്. Bsc ഞാൻ IELTS കൂടെ ട്രൈ ചെയ്യുന്നുണ്ട് ഇങ്ങനൊരു ഫീൽഡ് എത്രത്തോളം ചാൻസ് ഉണ്ടാവും ഓസ്ട്രേലിയil
@mujeebrahman5669
6 жыл бұрын
വിരോധം ഇല്ലേൽ നിങ്ങളുടെ whts ap no കൂടെ tharanam
@georgerajan6669
5 жыл бұрын
Which place in Australia is suitable for farming. Is it queensland?
@BINNICHENTHOMAS
5 жыл бұрын
All good queensland is tropical weather
@jacobvarughese4462
6 жыл бұрын
Do you have mango tree,Banana tree( original Puvan vazha) papaya,Jack fruit tree,what not here? Australia is good,keep going Bennichen.thanks
@BINNICHENTHOMAS
6 жыл бұрын
Yes it is there in Queensland state.But not in our side
@sunnyjoseph615
6 жыл бұрын
Congratulations Sabu and Thank you Binnichen!!!!!
@BINNICHENTHOMAS
6 жыл бұрын
Thanks sunny
@nishadk.c5836
5 жыл бұрын
Chetae a edute schoolene kurech oru vedio chyyanee.anek avede varan agraham omd msw anu qualification.chance ondo.wife msc physics teacher anu.chance ondo..pls reply taraneee
@BINNICHENTHOMAS
5 жыл бұрын
Pls check Australian occupational list thank you
@BoldKing71
5 жыл бұрын
നല്ല വീഡിയോ. ചെറിയ ചില സജഷൻസ്. ഫാം കാണിക്കുമ്പോൾ ക്യാമറ കൂടുതൽ ഷേക്ക് ആക്കരുതേ. ഓരോ ചെടികളും അടുത്ത് കാണാൻ ആണ് നമ്മൾ ഇവിടെ നിന്ന് ശ്രമിക്കുന്നത്. അതുപോലെ ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആൾ വാചാലനാകാൻ ശ്രമിക്കുമ്പോൾ നമ്മൾ ഇന്ററപ്റ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.
@BINNICHENTHOMAS
5 жыл бұрын
Sure Thank you so much
@philipkoottiyani
6 жыл бұрын
I am excited to see you and your farm. You have done wonders. I feel proud of you and your hard work. സാബു നീ ഞങ്ങടെ മുത്താണട. Philipachayan.
@BINNICHENTHOMAS
6 жыл бұрын
അപ്പൊ സാബുവിനെ കാണിച്ച ഞാനോ😂😂
@philipkoottiyani
6 жыл бұрын
@@BINNICHENTHOMAS You too are great. Very good presentation. സാബുവും ഞാനും ഒരുമിച്ച് ജോലി ചെയ്തിരുന്നു .
@riyasriyashi8994
6 жыл бұрын
Ssabuattean.oru hi parayunnam Saudi Arabia abha kamees mushayth evideay full time baynggara.thanuppaune nannum krishi.chayunnund
@BINNICHENTHOMAS
6 жыл бұрын
Sure Thank you
@ronychacko8538
6 жыл бұрын
avide ennathegilu oru joli kittumo Benicia? maramvetto,peinigo enthegilum.🙏🙏
Super binnichhayooo😘😘😘 Oro videoum oro experience ane😘😍 enikkum pachhappum farming okke ishtane😘😍 ente videos thanne full pachhapanallo😘😍😍😍
@BINNICHENTHOMAS
6 жыл бұрын
Yes nalla pachappanu 😁
@sujanapal44
6 жыл бұрын
അച്ചായാ വീഡിയോ നന്നായിട്ടുണ്ട്. ഒരു request ഉണ്ട് അച്ചായൻ കൂടുതൽ വീഡിയോ ചെയ്യാൻ ശ്രമിക്കണം
@BINNICHENTHOMAS
6 жыл бұрын
Sujanapal i will try because of duty atha . Every Friday undu
@jayaramdathan1930
4 жыл бұрын
Hats off.. God bless you
@BINNICHENTHOMAS
4 жыл бұрын
Thank you
@ashikchungath
6 жыл бұрын
Bennichaayo....ur vlogs are awesome!!! I hardly miss ur uploads. Could u pls give a thread on education system for kids especially for an immigrant ???
@BINNICHENTHOMAS
6 жыл бұрын
Yes coming soon and Thank you
@vinayanandanvijayanandan5152
6 жыл бұрын
അടിപൊളിയായിറ്റുണ്ട് അവിടെ എങ്ങനെ എത്തിപ്പെടാൻ സാധിക്കും എനിക്ക് ഡയറി മേഘലയിൽ തൽപ്പര്യം
@BINNICHENTHOMAS
6 жыл бұрын
Only migration
@tinuvarghese6453
6 жыл бұрын
Manninte manamulla video.thanx echayaa
@BINNICHENTHOMAS
6 жыл бұрын
Thanks Tinu
@aswathikumar9254
5 жыл бұрын
Very good.... വളരെ സന്തോഷം... അവിടെ കപ്പ (മരച്ചീനി ) ഉണ്ടാവില്ലേ.... ഒരു സ്ഥലത്തും കപ്പ കണ്ടില്ല
@BINNICHENTHOMAS
5 жыл бұрын
In Victoria its very Rare and Thank you very much for watching
@jagan3921
5 жыл бұрын
I am a big fan of you, keep going and best wishes..
@BINNICHENTHOMAS
5 жыл бұрын
Thanks a lot jagan
@mohiththomas7304
6 жыл бұрын
biñnicha super video ..next video kke vendi katta waiting .....
@BINNICHENTHOMAS
6 жыл бұрын
Thanks Mohith
@aneeshmj2533
5 жыл бұрын
Superb. ..God bless u & ur family...
@BINNICHENTHOMAS
5 жыл бұрын
Thank you
@shaliniselvam9961
6 жыл бұрын
ബിന്നിച്ചോ ഓസ്ട്രേലിയയിൽ എവിടെയായിട്ടു വരും സ്ഥലം കായ്ഫലങ്ങൾ ഉള്ളപ്പോൾ ഒരു വീഡിയോ കൂടെ ഇടണേ പ്ലീസ്
@BINNICHENTHOMAS
6 жыл бұрын
Sure Edam . Leongatha
@ACHAYANSVLOG
6 жыл бұрын
മണ്ണിന്റെ മണമറിയുന്ന കർഷകർ അങ്ങു ഓസ്ട്രേലിയയിലും , അതും മലയാളികൾ ഉണ്ടന്നുഅറിയുന്നതിൽ സന്തോഷം , ഇപ്പോൾ നമ്മുക്കൊന്നിച്ചു പറയാം , മലയാളീ ഡാ !!!
@BINNICHENTHOMAS
6 жыл бұрын
അതേ .Thank you josekutty💐
@harispulikkathodi763
5 жыл бұрын
ACHAYANS VLOG good
@nalinirajasekhar204
4 жыл бұрын
Now only I have seen ur U tube. Conveying good messages
@BINNICHENTHOMAS
4 жыл бұрын
Thanks a lot
@wpcclimbing2681
2 жыл бұрын
കൊതിപ്പി കല്ല ചേട്ട . ഞാൻ രണ്ട് ബിസ്നസ്നടത്തുന്നു. ഞാനും വരും ഒരു നാൾ . ഓസ്ട്രിയിൽ വലീയ ഒരു കൃഷി സ്ഥാലം മേടിക്കാനുള്ള പണം ഉണ്ടായാൽ ഞാൻ വരും
@BINNICHENTHOMAS
2 жыл бұрын
✌️😊
@nibrask3536
6 жыл бұрын
Very good information about agriculture.Good video
Videos ellam onnine onne super anu....keep continue
@BINNICHENTHOMAS
6 жыл бұрын
Thanks moncey
@jithinv5183
6 жыл бұрын
Binnichetta..koottukarante Aussi appachante veettil jolikku aale vengil parayanee..😉..video super
@BINNICHENTHOMAS
6 жыл бұрын
Thanks Jithin😁👏
@bibinthampy1599
6 жыл бұрын
Adipoli sabu achaya..nattile malayalikal kandu pandikanam..nice vid benni achaya..
@BINNICHENTHOMAS
6 жыл бұрын
Thanks Bipin
@andrewspaul5062
3 жыл бұрын
Binnichaa adipowli 😍😍😍😍
@royjoseph4261
6 жыл бұрын
very good job ,really wonderful
@BINNICHENTHOMAS
6 жыл бұрын
Thank you very much
@celinenigo1225
5 жыл бұрын
Very good... God bless you......
@BINNICHENTHOMAS
5 жыл бұрын
Thank you
@ajuandami9764
6 жыл бұрын
ബിന്നിച്ചായ ഓസ്ട്രേലിയയിൽ സ്വന്തം അയി സ്ഥലം വേടിച്ച് വീട് വെക്കാൻ ഒക്കെ pattuo. അതോ റെന്റിൻ ആണോ
@BINNICHENTHOMAS
6 жыл бұрын
Vekkam .Video coming
@chandramohan8237
6 жыл бұрын
Super brother .Sabu you are a original malyalee
@BINNICHENTHOMAS
6 жыл бұрын
Thanks chandra
@gireesh730
6 жыл бұрын
ഹലോ ചേട്ടാ ചേട്ടൻറെ വീഡിയോ പതിവായി കാണുന്ന വ്യക്തിയാണ് ഞാൻ വീഡിയോ എല്ലാം നന്നായിട്ടുണ്ട്
@BINNICHENTHOMAS
6 жыл бұрын
Thanks Gireesh
@mathewaugusty9951
6 жыл бұрын
ഇത് ഓസ്ട്രേലിയയിൽ ഏത് സ്റ്റേറ്റിലാണിത് ??
@jishabinnycherian7537
5 жыл бұрын
@@mathewaugusty9951 ..victoria
@snehascaria755
6 жыл бұрын
Australia yill varan enthenkilumoru idea paranju tha chetta
@BINNICHENTHOMAS
6 жыл бұрын
Pls watch that video
@justinjose1371
6 жыл бұрын
BGM - JOY TO THE WORLD , adipoli 😊
@BINNICHENTHOMAS
6 жыл бұрын
Yes😁
@alejjjjjhhbhh
5 жыл бұрын
Chetta Australian institute of business and technology Sydney engane ond.. Vocational education training kolg aanu... Australiail fake institutionsondo? Plssssssssss parayaamo
Binnichen please watch c Ravichandran and k m sreekumars videos on KZitem. Organic food is not important. Insecticide will disintegrate and change. It will not harm if used properly. Sreekumar is professor in agricultural college.
@BINNICHENTHOMAS
6 жыл бұрын
Sure tony Thank you
@dr.bindumuralidharan4933
6 жыл бұрын
Very happy to see all ur videos
@BINNICHENTHOMAS
6 жыл бұрын
Thank you So Much
@Kalabhairavan387
6 жыл бұрын
Very good video, അവക്കാഡോ ക്ക് നമ്മുടെ നാട്ടിൽ പറയുന്നത് butter fruit എന്നാണ്
@BINNICHENTHOMAS
6 жыл бұрын
Ok .Thank you Thara
@georgepaliyathveettil5316
5 жыл бұрын
Binnichan adipoli aanalo 😍
@BINNICHENTHOMAS
5 жыл бұрын
Thank you jithin
@vidyaprabha6743
6 жыл бұрын
Swantham saskarathe snehikkunna manushyan...oru pacha malayalee..
@BINNICHENTHOMAS
6 жыл бұрын
Thanks Vidya
@ZoomboxX
6 жыл бұрын
Nice.. ആസ്റ്റ്രേലിയായിലെ കർഷകശ്രീ.. 😊
@BINNICHENTHOMAS
6 жыл бұрын
Athe 😁😁,Thank you for watching
@vijeeshvijeesh4778
6 жыл бұрын
സൂപ്പർ ചേട്ടാ... .
@BINNICHENTHOMAS
6 жыл бұрын
Thank you
@dhanyabipin8066
5 жыл бұрын
Wowwww...... niz.......😍
@BINNICHENTHOMAS
5 жыл бұрын
Thank you very much
@sanalpeter17
6 жыл бұрын
തകർത്തു..... കർഷകശ്രീ സാബു ചേട്ടൻ
@BINNICHENTHOMAS
6 жыл бұрын
Thank you sir
@sugeshsubramanian6819
6 жыл бұрын
Review cheyyan rendu car koode kittiye..
@BINNICHENTHOMAS
6 жыл бұрын
Athe 😂😀
@snehascaria755
6 жыл бұрын
Australia ill egane varan pattum...nurse anu but IELTS exam kittiyittu ennu varamennumariyilla...my dream anu australia
Пікірлер: 444