ചില നിമിത്തങ്ങളുടെ ഫലമായി ചിലതു സംഭവിക്കുകയാണ്. മുൻകൂട്ടി കണ്ട പദ്ധതികളില്ലാതെ അതു സംഭവിക്കുന്നു. ഞങ്ങൾ കണ്ടുമുട്ടിയതും പ്രണയിച്ചതും ഇന്നു കാണുന്ന ‘സാരംഗ്’ ഉണ്ടാകുന്നതും മറ്റും ചില നിമിത്തങ്ങളുടെ ഫലമായിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതം തോന്നുന്നു. എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നു!ആവോ ആർക്കറിയാം.
- Күн бұрын
സാരംഗിന്റെ ചരിത്രം | ഭാഗം 05 | നാൾവഴി, പേരേട് | Gopalakrishnan & Vijayalakshmi | Sarang
- Рет қаралды 37,434
Пікірлер: 44