ഫ്ലക്സ് ഉപയോഗിക്കുന്നത് ചുട് ഒരു പോലെ എത്താൻ വേണ്ടിയല്ല വയറിൽ പറ്റിയിട്ടുള്ള ഓക്സൈഡുകൾ' (മാലിന്യങ്ങൾ ) നീക്കം ചെയ്ത് നല്ല രീതിയിൽ Solder പറ്റി പിടിക്കുന്നതിനും നല്ല രീതിയിൽ മെൽറ്റാകുന്നതിനും വേണ്ടിയാണ്
@TECHAUTOMOTIVE2.0
2 ай бұрын
അതോടൊപ്പം ഹീറ്റ് വേഗം sperd ആകാനും
@drmkerala3214
2 ай бұрын
Good
@TECHAUTOMOTIVE2.0
2 ай бұрын
❤️❤️❤️THANKSS bro
@aadithyan2392
2 ай бұрын
Solder chayyubol led piddikathathe anthu kontane
@TECHAUTOMOTIVE2.0
2 ай бұрын
സോൾഡറിങ് പേസ്റ്റ്, use ചെയ്തില്ലെങ്കിൽ പിടിക്കാൻ പാടാണ്, ചില ഫ്ലക്സ് യൂസ് ചെയ്താലും പിടിക്കില്ല, സോൾഡറിങ് ചെയുന്ന part clean cheyuka
Пікірлер: 14