നമ്മൾ ആറ്റിങ്ങൽക്കാരെ വിട്ടു പോകല്ലേ അടൂർ പ്രകാശ് സാറേ നമ്മുടെ എംപി നമ്മൾക്ക് അഭിമാനം
@awsomengpgaming6324
Жыл бұрын
She used almost all leaders of Congress and then helped CPM to make Government. Now if Government don't take care off and bear her medical expenses, she will make statements against CPIM leaders also.
@SunilKumar-ur1cl
Жыл бұрын
👍
@h.nkaimal6903
Жыл бұрын
എത്ര പക്വവും ചിന്തോദ്ദീപകവും ആദർശപരവുമായ നിലപാടുകൾ. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയാകുവാൻ ഏറ്റവും യോഗ്യനായ നേതാവ്. ഇദ്ദേഹത്തെപ്പോലെയുള്ളവർ എന്തുകൊണ്ട് നേതൃനിരയിലേയ്ക്ക് ഉയർത്തപ്പെടുന്നില്ല എന്നത് ഇന്നത്തെ കോൺഗ്രസ്സ് നേതൃത്വം ചിന്തിയ്ക്കേണ്ടതാണ്. എല്ലാവിധ ഭാവുകങ്ങളും സർ. അങ്ങയെ പാർട്ടിയുടെ Key post ൽ കാണുവാൻ ആഗ്രഹിയ്ക്കുന്നു. അതുവഴി ഭാവി മുഖ്യമന്ത്രിയായി കാണുവാൻ ആഗ്രഹിയ്ക്കുന്നു.🙏🙏🙏👍👍👍❤️❤️❤️
@lillyvarghese1812
Жыл бұрын
ഞങ്ങളുടെ സാറിനെ കോന്നി യ്ക്ക് തിരിച്ചു തരണം
@Leopaul2023
Жыл бұрын
എനിക്ക് ഇഷ്ടമുള്ള ഒരു രാഷ്ട്രീയക്കാരൻ ..എന്ത് മാന്യമായ സംസാരം ,സമൂഹത്തിന്റെ പൊതു ശത്രുവായ മദ്യക്കച്ചവടത്തിൽ നിന്നും താങ്കൾ പിന്മാറുക സർ ..ആശംസകൾ ❤
@sherin3896
Жыл бұрын
സാർ , കോന്നിയിലേക്ക് തിരികെ വരൂ✨
@somarajakurupm4328
Жыл бұрын
കമ്മ്യൂണിസം വിറ്റ് ഒരുപാട് വ്യക്തികൾ സമ്പന്നമ്മാർ ആകുകയും നേതാക്കളും മന്ത്രിമാരും ആയിട്ടുണ്ട്.1965 ൽ കാൽകാശിന്റെ വകയില്ലാത്തവർ ഇന്ന് ശത കോടീശ്വരൻമാരാണ്. എല്ലാത്തിനും ഒരു ഭാഗ്യം കൂടി വേണം
@sureshp144
Жыл бұрын
അടൂർ പ്രകാശ് സാർ , നിങ്ങൾ സത്യം മാത്രമാണ് പറഞത് , ❤️
@pgnithin4878
Жыл бұрын
Adoor prakash, naatukarkum vote cheythavarudaym kooda aanu , konni medical College adoor prakashinta parisramam karanamanu kittiythum panikazhippichathum but government collapse ayappol aa cradit MLA Janish Kumar kondupoye , nalla oru leader aayerinu adoor prakash 👌🤝
@GK-pe9jz
Жыл бұрын
തോറ്റു തുന്നം പാടിയ സമ്പത്ത് ഡൽഹിയിൽ ക്യാബിനറ്റ് റാങ്കിൽ സുഖിക്കുന്നു.😀😎😀😀😀😀
@leo9167
Жыл бұрын
ഇതു കണ്ടപ്പോൾ പണ്ട് നടന്ന സ്മാർത്ത വിചാരമാണ് ഓർമ്മയിൽ വന്നത്. ആചാരങ്ങൾക്ക് എതിരായി, സ്വത്തും അധികാരങ്ങളും പങ്കിടാൻ ആഗ്രഹിച്ച, പുരോഗമന വാദികളായ, ചില പ്രബലങ്ങളായ ഇല്ലങ്ങളിലെ, ഇളയ നമ്പൂരിമാരുടെ (അഫന്മാരുടെ) കൂട്ടായ്മയെ തകർക്കാൻ കുറിയേടത്ത് താത്രിക്ക് വാറോലയിൽ തെളിവുകൾ വരെ എത്തിച്ചുകൊടുത്തു എതിർപക്ഷക്കാർ എന്നും ചില സംസാരമുണ്ട്. കൊച്ചിരാജാവിന്റെയും കൂടി അറിവോടെ ആയിരുന്നു ഇതെന്ന് ഒരു പക്ഷം. ചെറുപ്പത്തിൽ തന്നെ പീഡനത്തിനിരയായ, പിന്നീട് പേരുദോഷം വരുത്തിയ, താത്രിയെ ഉപയോഗിച്ച് പ്രതിയോഗികളെ തേജോവധം ചെയ്ത് ഉന്മൂലനം ചെയ്ത കഥ. ചരിത്രം ആവർത്തിക്കുന്നു.
@shaheershaheer4002
2 ай бұрын
കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാകാനുള്ള കഴിവും, നേതൃ പാഠവവും ചർച്ചകളിൽ പ്രതിഭലിക്കുന്നു കഠിനാധ്വാനം ചെയ്യാനുള്ള മനസ്പാർട്ടിക്ക് മുതൽ കൂട്ടാകും അടൂർജിയെ കെപിസിസി പ്രസിഡണ്ടാക്കണം
@abdullatheefp2174
Жыл бұрын
Congress Thirichu Varanam... Keralam Rakshappedum..... Try All the Congress leaders to come back for Kerala......... 🌹🌹♥️♥️
@kssureshkumar9851
Жыл бұрын
👍
@Aysha_s_Home
Жыл бұрын
Cpm ente kaaryathil sir paranju th valare karakttanu👍👍👍👍👍
@varughesemg7547
Жыл бұрын
എന്റെ അടൂർ പ്രകാശ് സാറെ ഈ ശ്രീ സാജൻ സ്കറിയാ പല അടവുകളും ചിരിച്ചു കൊണ്ട് പയറ്റും താങ്കൾ അതിൽ വീഴില്ല എന്നറിയാം എന്നാലും പറയുകയാണ്. പിന്നെ ശ്രീ സാജനോട് , മടിയിൽ കനമില്ലാത്തവരെന്നൊക്കെ പലരും പറയുന്നുണ്ടാകും പക്ഷെ ഇതു വേറെ ലെവലാണ്.
@vishnupriyan5823
Жыл бұрын
Athe bhayankara calm aanu , highly standard
@minha8989
Жыл бұрын
🙏🙏🙏🙏🌹🌹🌹🌹
@vanajanair55
Жыл бұрын
Mr. Adoor prakash sir, God is there always with you. Felt very bad hearing the story of your daughter.. Leave everything to God.
@aj0987
Жыл бұрын
Ethu patti
@AnilKumar-wk6od
Жыл бұрын
സർ, ഈ സരിത... എന്തിനാ? Tvpm. വെട്ടിമുറിച്ച കോട്ടക്ക് അടുത്തുള്ള Trussary - യിൽ ( near പ്രിയദർശിനി ഹാൾ ) വരുന്നത്? കഴിഞ്ഞ മാസം nov :3 നു കണ്ടു, ഇന്നലെ Dec 1. അന്നും കണ്ടു. എന്തിനാ വരുന്നത്? എന്ന് മനസ്സിൽആകുന്നില്ല 🙏🌹
@sherly112
Жыл бұрын
Pension vamgan aavum
@jaleenajalina
Жыл бұрын
@@sherly112 👍👍👍
@mymoonp1016
Жыл бұрын
കളവിന്റെ മാറാപ്പിലായ് നിങ്ങൾ വീണുപോയ്.. ഇരുളിന്റെ ആഴങ്ങളിൽ ജനം ആണ്ടുപോയ്. ഇനിയെന്ന് പൂക്കും നാട് ഇനിയെന്ന് കാ യ്ക്കും നാട് കനം വെച്ച മടിക്കുത്തുമായ് മുടിപ്പിച്ചു ചിലർ നാട് വിശന്നിട്ടും വയറൊട്ടി കടം വീട്ടി ഗതിമുട്ടി തളർന്നിരുന്നു.... ജനം തളർന്നിരുന്നു.
@jaleenajalina
Жыл бұрын
👍👍👍
@shiju6444
Жыл бұрын
Mr.Sajan you must Prepare before the Interview.. and Should learn how's become a good interviewer..
@madhavankp2909
Жыл бұрын
കരുണാകരനെ കാലുവാരിയ ചാണ്ടി യെ ആരും...മറക്കില്ല....,ചാണ്ടിക്ക് കോൺഗ്രസിനെ നിലനിർത്താൻ.. സിപിഎം പാർട്ടിയെ പ്രതിരോധിക്കാൻ സാധിക്കണമായിരുന്നു.....,അതിനു ഇപ്പോൾ മറ്റു പലരും....ഈമനുഷ്യൻ ആന്റണി യുടെ കാണ്ണീരു വീഴ്ത്തിയ നേതാവാണെന്ന് അറിയാത്ത വരെ കോൺഗ്രസുകാരെന്നു വിളിക്കാനാവില്ല...
@girijadevi3869
Жыл бұрын
ഇദ്ദേഹത്തിനെ തെറ്റിദ്ധരിച്ചതിന് മാപ്പ് ചോദിക്കുന്നു..ഭൂരിപക്ഷം പറയുന്നത് എപ്പോഴും ശരിയാവണമെന്നില്ല...സത്യം തെളിയിക്കാൻ സാധിച്ചല്ലോ..
@mathewabraham2616
Жыл бұрын
Bar case, etc. damaged by V M Sudheeran, V D Sateeshan, Joseph Vazhakan, etc. are culprits
@bss7275
Жыл бұрын
അത് ശരി പാവത്തിനെ കുടുക്കാൻ നോക്കിയതാ അല്ലെ കൊള്ളാമല്ലോ
എന്താണു എല്ലാ പ്രമുഖ വ്യക്തികളും സരിതയിൽ എന്ത് പ്രത്യേകത കണ്ടു ... സരിത ഐശ്വര റായ് ഒന്നുമല്ല.. തെറ്റു ചെയ്താൽ തീർച്ചയായും ദൈവം നമ്മുടെ മേലേ കൈ വെക്കും
@madhavankp2909
Жыл бұрын
നമ്മൾ ബാർമൊതലാളി മാർക് ആരോടും ഒരു വിരോവുമില്ല... അടിസ്ഥാന സമ്മൂഹം കള്ള് കുടിക്കുന്നതു വരെ...നമ്മൾ രാജാവായി തുടതും....
@mrsethulekshmy9028
Жыл бұрын
Shajan has to end the interview in desperation
@SanthoshKumar-bs8rn
Жыл бұрын
ഞാൻ ഒരുമാസം കോണിയിൽ അടൂർ പ്രകാശ് നു വേണ്ടി വണ്ടി ഓടി എനിക് തത്തു 1200രൂപ
@sathyanply3850
Жыл бұрын
ഇവിടുത്തെ നേതാക്കൾ, അടൂർ പ്രകാശിനെ കണ്ടു പഠിക്കുക. ബൂത്തു തലത്തിലുള്ള സാധാരണ പ്രവർത്തകരുമായി നിരന്തരം ഇടപെടൽ നടത്തുക. ഇലക്ഷൻ പ്രഖ്യാപിച്ചു കഴിയുമ്പോൾ കുറെ കമ്മറ്റികൾ ഉണ്ടാക്കുക. ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത കുറെ പാഴ് വസ്തുക്കളെ ചുമതല ഏൽപ്പിക്കുക. തോറ്റു തുന്നം പാടുക. പിന്നെ ഒരു അന്വേഷണപ്രഖ്യാപനം. പാർട്ടിക്ക് വേണ്ടി പണിയെടുക്കുവാൻ തയ്യാറുള്ള പുതു തലമുറയെ ചുമതലകളിലേക്ക് കൊണ്ട് വരിക. ശശി തരൂരിനെ മുന്നിൽ നിർത്തുക.
Пікірлер: 69