എന്റെ മാതാവേ അസുഖമായി കിടക്കുന്നവരെയും കടംകേറി നിൽക്കുന്നവരെയും ജോലിക്ക് വേണ്ടി നടക്കുന്നവരെ പഠിക്കാൻ പറ്റാതിരിക്കുന്നവരെയും എന്റെ മാതാവ് കാത്തുകൊള്ളണമേ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ എന്റെ കൃപാസന മാതാവേ ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് പൊറുക്കണമേ മാതാവിന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകണമേ എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ എന്റെ മാതാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤
ഈ സഹോദരനെയും കുടുംബത്തെയും രക്ഷിച്ച കൃപാസനം മാതാവിനും സത്യദൈവത്തിനും നന്ദി 🙏സ്തുതി 🙏 അമ്മയെ കണ്ടെത്തിയവർ ജീവനിലേക്ക് തിരിച്ചെത്തിയിരിക്കുന്നു... ഇതേ അവസ്ഥയിൽ എന്ത് ചെയ്യണമെന്നറിയാതെ ലോകത്തിന്റെ അരൂപിക്ക് പിന്നാലെ പോകുന്നവർക്ക് ഈ സാക്ഷ്യം സത്യദൈവത്തിലേക്കുള്ള തിരിച്ച് വരവിനും പുതുജീവനും പ്രചോദനമാകട്ടെ. പാപിയായ എന്നെയും അമ്മ രക്ഷിച്ചു.. അമ്മയ്ക്കും തിരുക്കുമാരനും കോടാനുകോടി നന്ദി 🙏
@rajipr750
Жыл бұрын
എന്റെ അമ്മ മാതാവ് ഈശോയും എന്റെ ശരീരത്തിന്റെ മുഖത്തിന്റെ നിറം തിരിച്ചു തരണമേ കണ്ണിന്റെ കാഴ്ച ശക്തി തിരികെ തരണമേ ശരീരത്തിന്റെ വണ്ണം തിരിച്ചു അമ്മ യുടെ നീലങ്കിയിൽപെതിയണം
@jaimonjoseph9353
Жыл бұрын
തീർച്ചയായും കാഴ്ച കിട്ടും. എന്റെ ഒരു കണ്ണിന്റെ പൂർണ്ണ മായ കാഴ്ച തിരിച്ചു കിട്ടി.
@lucyalexander1336
Жыл бұрын
@@jaimonjoseph93538i8😊ippo990009
@dintoky7948
Жыл бұрын
അമ്മെ മാതാവെ എന്റെ കടബാദിത തീർത്തു തരേണമേ ആമീൻ
@pennammashah8093
Жыл бұрын
😊😊😊😊😊😊😊😊😊😊😊😊
@beenamolbabu9487
Жыл бұрын
അമ്മേ എന്റെ വയറിന്റെ വേദന മാറ്റി എന്നെ അനുഗ്രഹിക്കണേ 🙏🙏
@mollychacko6119
Жыл бұрын
അമ്മേ ജോലി ആകാതെ പ്രാർഥിക്കാൻ പോലും മനസ്സാകാതെയിരിക്കുന്ന എൻ്റെ മോളെ അമ്മേ ഒന്നു തൊടണമെ അമ്മേ മോടെ വഴിയെ മോളെ അമ്മ നടത്തണമെ ഇതുപോലെ സാക്ഷിയായി ജീവിക്കാൻ മോൾക്കും അഭിഷേകം നൽക ണ മെ
@jojigeorge8683
Жыл бұрын
അവര് നിന്നോടുയുദ്ധംചെയ്യും; എന്നാല് വിജയിക്കുകയില്ല; നിന്റെ രക്ഷയ്ക്കു ഞാന് കൂടെയുണ്ട് എന്നു കര്ത്താവ് അരുളിച്ചെയ്യുന്നു. ജറെമിയാ 1 : 19
@jojyjoseph9654
Жыл бұрын
Eshoyee anugrahikkaname
@GracyMathew-o7n
Жыл бұрын
Amen
@pushpamary3063
Жыл бұрын
ഈശോയെ 🙏ഈ സഹോദരന്റെ സാക്ഷ്യം 🙏അന്തവിശ്വാസത്തിൽ കഴിയുന്ന 🙏എല്ലാ മക്കളും 🙏സത്യദൈവത്തെ 🙏അറിയുവാനും 🙏സത്യ ദൈവത്തിൽ ആഴപ്പെടുവാനും 🙏കൃപ നൽകണമേ 🙏ഈശോയെ 🙏 ഞങ്ങൾ ഓരോരുത്തരും വിശുദ്ധി പ്രാപിച്ചു 🙏കൃപയിൽ വളരുവാൻ 🙏അങ്ങയുടെ കൃപയുടെ ശക്തി നൽകണമേ 🙏സഞ്ചത്തി മാതാവിനും 🙏ലോക രക്ഷകനായ ഈശോയ്ക്കും 🙏കോടാനു കോടി 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി 🙏ഹാലേലൂയ 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏ആവേ മരിയാ 🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
എന്റെ അമ്മ മാതാവ് ഈശോയും എന്നെ രാജേന്ദ്രപ്രസാദ് നിന്നും രക്ഷിക്കാണമേ പരിഹാസവും കളിയാക്കലും സമുഹത്തിന്റെ മുന്പിൽ എന്നെ രേക്ഷിക്കാണമേ അമ്മ മത്രംഉള്ളു എന്നെ കൈയിവടരുത് എത്രയും പെട്ടെന്ന് ഇട്ടപ്പെട്ടണം എന്നെ അമ്മ യുടെ നീലങ്കിയിൽപെതിയണം
@rajipr750
Жыл бұрын
എന്റെ അമ്മ മാതാവ് ഈശോയും എനിക്ക് ഒരു ദവനം ഒരിക്കിതരണമേ കോറികിടക്കാൻ ഒരു ഭൂമി യുംവീട്ട്ഇല്ല കിടക്കാൻ തുണ്ടു ഭൂമി അമ്മ താരണമേ എന്നെ കൈയിവടരുത് രേക്ഷിക്കണം
@adidev8677
Жыл бұрын
ജോബ് 8/6 നിനക്ക് വകാശപ്പെട്ട ഭവനം അവിടുന്ന് നിനക്ക് സമ്മാനിക്കും വചനം ആവർത്തിച്ച് ചൊല്ലുക. ജെറമിയ 29/5 കർത്താവ് അരുളി ചെയ്യുന്നു വീടു പണിത് അതിൽ വസിക്കുവിൻ കോട്ടങ്ങൾ നട്ടുപിടിപ്പിച്ച് ഫലങ്ങൾ അനുഭവിക്കുവിൻ ഈ വചനം എഴുതുക ഉറപ്പായും വീടും വയക്ക ക്കു o
@lillyct2906
10 ай бұрын
🙏🙏🙏
@anjujoshy.
9 ай бұрын
Udambadi eduku
@treesatd
Жыл бұрын
ഞങ്ങളുടെ വിപി ജോസഫ് അച്ഛനെയും ടീം എല്ലാവരെയും സംരക്ഷിച്ചു ശക്തി പെടുത്തേണമേ parisudatmavine നൽകേണമേ ആവേ മരിയ ആവേ മരിയ 🌹🙏🙏
@vidyav.v5237
Жыл бұрын
ഏകസത്യദൈവവും അവിടുന്നു അയിച്ച യേശു ക്രിസ്തുവിനെ അറിയുക എന്നതാണ് നിത്യജീവൻ.....🙏🏻🙏🏻🙏🏻 😊😊😊 എനിക്ക് പറ്റില്ല കർത്താവേ നിന്നെ മറന്നു ജീവിക്കാൻ.... I Can't..... Because you're the true & way in my Life Appa💞💞💞 🙏🏻🙏🏻🙏🏻
Eshyue aradhana eshyue sautheum amma nanni millions times for yr blessing and grace always
@shintom.g7989
Жыл бұрын
Pl ç
@OneWay3109
Жыл бұрын
kzitem.info/news/bejne/mZCsz5Vtj2moipw
@tissytomy4867
Жыл бұрын
🙏💐അമ്മ മാതാവേ എന്റെ ഉദരത്തിൽ ഉളകുഞ്ഞിനെ കാത്തുപരിപാലിക്കണമേ അനുഗ്രഹിക്കണമേ 🙏💐ബിപി നോർമലകണമേ 🙏ഷുഗർ നോർമലകാണമേ 🙏കുഞ്ഞിന് weight ഉണ്ടാകണമെ🙏ഫ്ലൂയിഡ് ലെവൽ നോർമൽ ആകണമേ🙏ആവേ മരിയ 🙏💐ജൂൺ 🙏ജൂൺ 🙏💐🙏💐
@jeethuthomas8509
Жыл бұрын
🙏
@aleyammasebastian
Жыл бұрын
99999999999999mlm l9l)l)
@GracyMathew-o7n
Жыл бұрын
ഞാൻ നിന്റെ കൂടെയുണ്ടായിരിക്കും നിന്നെ ഞാൻ അനുഗ്രഹിക്കുകയും ചെയ്യും ഉല്പത്തി 26:3
@josinbobby5459
Жыл бұрын
Daivathinte danamanu makkal.daivam nokkikkolun🙏🙏
@jyothika.jyothishammus1807
Жыл бұрын
Parishudha amma mathavu koode undavum🙏🏻
@ann-mariavarghese3824
7 ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി അമ്മേ മാതാവേ കാത്തു രക്ഷിക്കണമേ
@aleenamariyasebastian7299
Жыл бұрын
അമ്മേ മാതാവേ, മനുഷ്യർക്ക് അസാധ്യമായത് അമ്മയുടെ തിരുക്കുമാരനു സാധ്യമാണ് എന്നാ വചനത്തിലുള്ള എന്റെ വിശ്വാസം ഊട്ടിയുറപ്പിക്കാൻ ഈശോയുടെ മുൻപിൽ മാധ്യസ്ഥം വഹിക്കണമേ!🤍
@smitha9585
Жыл бұрын
Amme mathave എനിക്ക് ഒരു സമാധാനവും ഇല്ല കുടുംബജീവിതത്തിന്റെ സമാധാനം തകര്ക്കുന്ന എല്ലാ andhakra ശക്തികളും യേശു നാമത്തില് മാറി പോകട്ടെ യേശു appa എനിക്ക് സമാധാനം tha appa 🙏✝️✝️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jerivarghese4096
Жыл бұрын
അമ്മേ ചേട്ടന് ജോലി നൽകണമേ രാജ്യത്തിൻ്റെ മേൽകരുന്നയാണമേ
@mercyjoseph4292
Жыл бұрын
പരിശുദ്ധ അമ്മേ ഞങ്ങളുടെ വീട് പണി എത്രയും പെട്ടെന്ന് പൂർത്തീകരിച്ചു തരണമേ. 🙏🏻🙏🏻
@presthinajose5189
Жыл бұрын
shincyde veedu pani also to finish.
@GracyMathew-o7n
Жыл бұрын
ഉല്പത്തി 26:3
@jemmajoy7252
Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തിലെയും ശരീരത്തിലെയും ജോലി മേഖലയിലെയും തിന്മയുടെ പ്രവൃത്തികൾ പ്രവണതകൾ നിർവീര്യമാക്കി തരണമേ മന്ത്രവാദ ത്തിന്റെയും കൂടോത്രത്തിന്റെയും ശല്യത്തിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ മനസ്സാകണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ
@simonv1114
Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ വീട് വിൽക്കുവാനുള്ള എല്ലാം തടസങ്ങളും മാറ്റിതരണേ 🙏
@presthinajose5189
Жыл бұрын
naatile സ്ഥലം vilkan sadikane
@MollyMc-z6e
10 ай бұрын
അമ്മമാതാവേ എല്ലാ മദ്യപനികളോടും കരുണ തോന്നണേ, pareshudhalmaval നിറകേണമേ.
@jencyterin3099
Жыл бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ പ്ലസ് ടുവിന്റെ റിസൾട്ട് വരുമ്പോൾ എല്ലാ മക്കൾക്കും ഉന്നത വിജയം കൊടുത്ത് അവരെ അനുഗ്രഹിക്കണമെന്ന് അമ്മയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻
@sajumathai9420
Жыл бұрын
എന്റെ അമ്മേ മാതാവേ എന്റെ മകൾ അന്ന സാജുവിന് പ്ലസ് ടുവിന് 3എ പ്ലസ് 3എ മാർക്ക് നൽകി അനുഗ്രഹിച്ചതിന് അമ്മക്ക് ഒരായിരം നന്ദി 🙏🙏🙏🙏🌹🌹🌹🌹
@jimcybiju8313
Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നേയും എന്റെ കുടുംബത്തെയും ഉയർത്തേണമേ
@leelaarjunan6426
5 ай бұрын
എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു ഒരു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ
@THOMASTHOMAS-m9c
6 ай бұрын
അമ്മേ മാതാവേ 🙏🙏🙏
@sobhanat3451
Жыл бұрын
അമ്മമതാവ് എന്റെ ഉണ്ണയുഡേ കുടുംബപ്രശ്നം മാറ്റിതരണമേ
@sherlyrajan6812
3 ай бұрын
എന്റെ അമ്മേ ഞങ്ങളുടെ കുടുംബത്തെയും മക്കളെയും എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും രക്ഷിച്ചു സംരക്ഷണം നൽകി ഒരു പുനർജ്ജന്മം നൽകി സാക്ഷി ആക്കി, കുടുംബ സമാധാനം നൽകണേ അമ്മേ
@alphonsajohn1473
Жыл бұрын
മാതാവേ ഞാൻ അങ്ങയുടെ കാൽക്കൽ വീണുകിടക്കുന്നു.എൻെറ പ്രശ്നങ്ങളെല്ലാം ശരിയാക്കി തരണേ
@VinodKumar-xi6lh
Жыл бұрын
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
@kashithumba9407
Жыл бұрын
അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി ഞങ്ങളെ ഉയർത്തണമേ🙏🙏🙏
@THOMASTHOMAS-m9c
6 ай бұрын
അമ്മേ മാതാവേ ❤❤❤❤❤❤❤❤❤
@sajeevalalsukumaran4393
Жыл бұрын
മാതാവേ ഞങ്ങളുടെ മക്കൾ ഞങ്ങളെ വെറുക്കല്ലേ. വീട്ടിൽ സമാധാനവും സന്തോഷവും തരണേ. മാസത്തിൽ ഒരുദിവസം കൃപാസനത്തിൽ വന്നു പ്രാർത്ഥനയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കേണമേ 🌹🌹ആമ്മേൻ 🌹🌹
എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ
@ronyjoseph925
Жыл бұрын
പിതാവായ ദൈവമേ അങ്ങയുടെ നാമത്തിന് മഹത്വയുണ്ടാകട്ടെ , ഞങ്ങളുടെ ഭവനത്തിൽ സമാധാനവും സന്തോഷവും നൽകി അനൂഗ്രഹിക്കണമേ
@binubindumon
Жыл бұрын
എന്റെ മാതാവേ എന്റെ കുടുംബം സമാധാനം ആയി മുന്നോട്ടു പോകണേ... എന്റെ ഭർത്താവ് ന്റെ ശരീരിക പ്രശ്നം കൊണ്ട് കണ്ണിന് കാഴ്ച കുറഞ്ഞപ്പോ പെട്ടന്ന് കുവൈറ്റിൽ ഉണ്ടായിരുന്ന ജോലി നഷ്ടം ആയി... വീട് കടം ആണ് എന്റെ മോന് അതേ കമ്പനി യിൽ ജോലി ഉണ്ട് പക്ഷേ അവനെ കൊണ്ട് ഈ കടം തീർക്കാൻ പറ്റുന്ന സാലറി ഇല്ല എന്റെ കുഞ്ഞിന് ജോലിക്കു പ്രേമോഷൻ കിട്ടണേ സാലറി കൂടണേ.. എന്റെ മോൾക്ക് ജോലി ചെയ്യുന്ന സാലറി കൃത്യമായി കിട്ടണേ ഞങ്ങളെ എല്ലാം രോഗത്തിൽ നിന്ന് മുക്തരക്കണേ അമ്മേ മാതാവേ കരുണ കാട്ടണെ 🙏🙏🙏
@leelaarjunan6426
5 ай бұрын
എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ
അമ്മേ എന്റെ മൂത്ത മകന്റെ മൂക്കിലെ ദശ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമേ ഒരു മാരക രോഗവും ഉണ്ടാവരുതെ അമ്മേമൂക്കിന്റെ അസ്വസ്ഥതയും തുമ്മലും പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ
അമ്മെ എന്റെ ആശ്രയമേ എന്റെ മകൻ ആയിരുക്കുന്ന എല്ലാ മോശം കൂട്ടുകെട്ടിൽ ഇന്നും അവനെ മോചിപ്പിക്കണമേ പഠിപ്പിൽ മാത്രം ശ്രദ്ധകൊടുത്തു എത്രയും വേഗം നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാൽമാവിനെ വര ദാന ഫലങ്ങളാൽ അനുഗ്രഹിക്കണമേ നിന്റെ നീല ഉടുപ്പിൽ അവനെ പൊതിയണമേ
@jojyjoseph9654
Жыл бұрын
Amme Mathave, ente moneyum anugrahikkaname, Ave Maria Amen 🙏
@VinodKumar-xi6lh
Жыл бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@nalinirajan8871
Жыл бұрын
പരിശുദ്ധ അമ്മേ കൃപാസനമാതമേ അഞ്ചു ന്റെ അസുഖം മാറ്റിത്തരണമേ..അവളുടെ പരീക്ഷാഹാൾ അടുത്താക്കിത്തരണമേ. പരിക്കക്കള്ളത്തരം മാതാവ് എഴുതി പാസാക്കിത്തമേ..🙏🙏🙏🙏
@sreejarsreejar5621
Жыл бұрын
അമ്മേ മാതാവേ എന്റെ കടബാധ്യത മാറ്റി എന്റെ പ്രമാണം എടുക്കാൻ സഹായിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻
@rajaniamloo8000
Жыл бұрын
ഞാനും അമ്മയിൽ ഉറച്ചു വിശ്വസിച്ചു പ്രാത്ഥിക്കുന്നു എനിക്കും അമ്മ ഒരു വീട് thannu അനുഗ്രകികും ennu
@sreejarsreejar5621
Жыл бұрын
അമ്മേ എനിക്ക് മോനി അമ്മാമേടെ പണയം എടുത്തു കൊടുക്കാൻ എന്നെ സഹായിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@deepabiju2254
11 ай бұрын
Amme മാതാവേ ഇതേ അവസ്ഥയിലുള്ള എല്ലാവരെയും അനുഗ്രഹിക്കണമേ🙏🙏🙏😭
@aanieas4027
Жыл бұрын
Kreupasana മാതാവേ മകളുടെ ജോലിയിൽ സഹായിക്കണേ. ബിസിനസ് നടക്കാൻ സഹായിക്കണേ
അമ്മേ എനിക്ക് അടിക്കടി വരുന്ന രോഗങ്ങളിൽ നിന്ന് ഒരു വിടുതൽ തന്ന് അനുഗ്രഹിക്കണം ആരോഗ്യം തന്ന് അനുഗ്രഹിക്കണമെ കുടുംബത്തിൽ സന്തോഷവും സമധാനവും തന്ന് അനുഗ്രഹിക്കണമെ എന്നും എന്നും ആശുപത്രിയിൽ പോകേണ്ടി വരല്ലേ
@RajanKE-c5f
Жыл бұрын
ഏന്റെ കർത്താവേ എന്റെ ദൈവമേ ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ അമേമ മാതാവേ ആമേൻ🙏
@GracyMathew-o7n
Жыл бұрын
Amen
@josephpanakal9920
Жыл бұрын
❤എൻ്റെ അമ്മേ എൻ്റെ ആശ്രയമെ❤ജീവിത ക്ലേശങ്ങളിൽ പെട്ടു വലയുന്ന എല്ലാ മക്കളെയും അമ്മ സഹായിക്കണമേ ❤അങ്ങയുടെ മകനിൽ വിശ്വസിച്ചു രക്ഷ നേടാൻ അനുഗ്രഹിക്കണമേ❤
@GracyMathew-o7n
Жыл бұрын
ഞാൻ നിന്റെ കൂടെ ഉണ്ടായിരിക്കും നിന്നെ ഞാൻ അനുഗ്രഹിക്കുകയും ചെയ്യും ഉല്പത്തി 26:3
@thomasmathew1524
11 ай бұрын
അമ്മേ മാതാവേ എൻറെ മകളുടെ വയറിൻറെ വേദന മാറ്റി കൊട് കേ ന മേ
@merinjojo2293
Жыл бұрын
അമ്മേ ഞാൻ ആഗ്രകിച്ച അത്രയും ദിവസം നാട്ടിൽനിൽകുവാൻ അമ്മ എന്നെ സഹായിക്കണേ 🙏🙏🙏
@lissydavis4432
Жыл бұрын
അമ്മേ ആശ്രയമേ 🙏🏼🙏🏼🙏🏼അമ്മേ മാനസിക വിഷമുള്ളവരെ കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼🙏🏼യേശുവേ നന്ദി ✝️✝️🙏🏼🙏🏼
@nimmijohnson514
10 ай бұрын
Hallelujah Hallelujah Hallelujah Amen to get peace
@merlin3515
Жыл бұрын
അമ്മമാതാവേ ശത്രുക്കൾ എന്നെ വിഷമിപ്പിക്കുന്നു ഇനി ഇങ്ങനെ ഉണ്ടാവല്ലേ
അമ്മേ അഹംഭാവത്തിൽ നിന്നും ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും രക്ഷിക്കേണമേ 🙏🙏🙏
@GracyMathew-o7n
Жыл бұрын
Job 22:28
@saramabasil5383
Жыл бұрын
😢🎉🎉🎉🎉🎉🎉
@OneWay3109
Жыл бұрын
kzitem.info/news/bejne/mZCsz5Vtj2moipw
@VinodKumar-xi6lh
Жыл бұрын
അമ്മേ എന്റെ ഗ്യാസും അസിഡിറ്റിയും വയറ് കാന്തലും ഉരുണ്ടുകയറുന്നതും പുളിച്ചു തികട്ടലും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണം ഉദരത്തിലെ നീർക്കെട്ടും ദശയും മാറാൻ അനുഗ്രഹിക്കണമെ ദഹനം നടക്കണം
@ShantyRegi-o6i
Жыл бұрын
അമ്മേ ഒരായിരം നന്ദി കുടുബ സമാധാനം മെയ് 28. റോബി വിസ ടിക്കറ്റ് ജൂൺ 16 ന് എബി Work permit എൽ ബി33 വയസ് ആഗസ്റ്റ് 7 ന് വിവാഹം Sep 8. ബേസിൽ വിദേശ പഠനം ജോലി റെജി ഷുഗർ പ്രഷർ ചിത്ര നേഴ്സിന് പഠനം ആനി കുടുബ സമാധാനം ക്ഷമ കേൾവി ESR. 80 നീലയങ്കിക്കുള്ളിൽ പൊതിയണം ഷാന്റി കോതമംഗലം
@sajitha7987
Жыл бұрын
അമ്മ മാതാവ് എന്ന് യും ചെറിയ ബിസ്നസ് ആണ് എല്ലാ തടസ്സം മാറ്റിതരണ മേ എന്റ് കുടുബത്ത് അമ്മയുട് കരങ്ങളിൽ സമർപ്പിക്കുന്നു. ആ മേൻ. മാതാവ് ഞാൻ 4-5 പ്രാർവശ്യം ഡെയിറ്റ് പ്രാർതിച്ചു. 27-5-2023 ഡെയിറ്റ് പ്രാർത്ഥിക്കുന്നു.
@manjumohanan3659
Жыл бұрын
Amma mathave ngale vishudhikarikane anugrahikane 🙏 Ave Maria
@dreamslight8600
Жыл бұрын
അമ്മേ പൊന്നു സഞ്ചാരി അമ്മേ 🙏🕯️✝️എത്രയും നിർമ്മലയായ മാതാവേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ അത്യന്ത വിരക്തിയുള്ള മാതാവേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ കളങ്കഹീനയായ മാതാവേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ🙏🌺✝️🕯️🕯️🕯️🕯️🕯️
Amma mathave ente randu makkalum നല്ല ദൈവ വിശ്വസം ഉണ്ടാകാന് വേണ്ട kreupa cheyyanam amme
@jojyjoseph9654
Жыл бұрын
Amme Mathave, ente makkaleyum anugrahikkaname, Ave Maria Amen 🙏
@treesatd
Жыл бұрын
എന്റെ വിശ്വസം സ്ഥിര പെടുത്തേണമേ 🙏❤️🌹🌹❤️🙏🙏
@manjujohn182
Жыл бұрын
അമ്മേ മാതാവേ ഈശോയുടെ സ്നേഹവും സമാധാനവും അനുഗ്രഹവും കരുണയും കൃപയും നൽകി എല്ലാ മക്കളെയും അനുഗ്രഹിക്കാൻ അമ്മയുടെ തിരുകുമാരെന്റെ സന്നിധിയിൽ പ്രാർത്ഥിക്കണമേ 🙏🙏🙏
@femininetalkswithruby
10 ай бұрын
Ithanu sakshyam. Praise the Lord. Amen 🙏
@minimp7992
Жыл бұрын
മാതാവേ എന്റെ സാമ്പത്തിക വിഷമതകൾ മാറ്റി തരണേ 🙏🙏🙏🙏🏻🙏🏻🙏🏻🙏🏻
Ente amma mathave ente yeshuappa enne anugrahikane ente prardhana kelkane ente thettukal yellam ennodu shemikane arinjum ariyatheyum njan cheytha ente yella thettulalum ennodu shemikane enne kathone ente amma ente yeshuappa
@VinodKumar-xi6lh
Жыл бұрын
ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു. - [ലൂക്കോസ് - Luke 1:37]
@remyajmariya
Жыл бұрын
ഈ സാക്ഷ്യം കേൾക്കാൻ പറ്റിയതിനു. ആയിരം നന്ദി
@treesatd
Жыл бұрын
അമ്മേ മുട്ടേൽ നിന്ന് ഞാൻ പ്രാർത്ഥന കുടും എല്ലാ അസ്വസ്ഥത കൾ മാറ്റി തരേണമേ ആവേ മരിയ ആവേ മരിയ 🙏🌹🌹❤️
@jishavarghese1327
Жыл бұрын
Amme mathave karunayayirikkename🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anniethomas8073
Жыл бұрын
അമ്മേ ഞങളുടെ ഭാവനത്തെയും ഞങ്ങളെയും സഅതെനിൽ നിന്നും അവന്റെ സയിനത്തിൽനിന്നും രക്ഷിക്കണമേ 🙏🙏🙏
@jojikaithakkatt8555
Жыл бұрын
മാതാവേ, അമ്മേ, കൃപ ചൊരിയേണമേ 💞💞💞💞
@saji1571
Жыл бұрын
Ente Amme.....mathave...enneyum ente kudumbatheyum rakshikkane
@seemasudeesh-nx9rj
Жыл бұрын
🙏🙏🙏❤️ എന്റെ അമ്മ മാതാവേ ഈശോയെ നാട്ടിലുള്ള എന്റെ കുടുംബത്തിന് കൂട്ടായിരിക്കണേ എല്ലാ ആപത്തിൽ നിന്നും എന്റെ കുടുംബത്തെ കാത്തുകൊള്ളണേ എനിക്ക് എന്റെ കുടുംബത്തിന് സമാധാനം ഉണ്ടാവണ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണ😭 എല്ലാ മക്കളെയും മക്കളില്ലാത്തവരെയും അനുഗ്രഹിക്കണേ 🙏 എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️
@soniyamathew625
Жыл бұрын
എൻ്റെ അമ്മേ മാതാവേ, ഈശോയെ സത്യദൈവമായ അങ്ങയെ ആരാധിക്കാൻ ഉള്ള കൃപ ഞങ്ങളുടെ കുടുംബത്തിന് നൽകേണമേ
@anithachristopher7732
Жыл бұрын
എന്റെ അമ്മ മാതാവ് നൽകിയ അനുഗ്രഹങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏🙏❤️❤️ അമ്മക്കും തിരുകുമാരനും കോടാനുകോടി നന്ദി 🙏🙏❤️❤️
@MaryVarghese-h2s
Жыл бұрын
അമ്മ മാതാവേ കിണർ കുത്തി അന്നുതന്നെ പാറ കണ്ടു വചനത്തിന്റെ വിശ്വാസത്തിലും മാതാ മാതാവിന്റെ സംരക്ഷണത്തിലും ഉണ്ടെന്ന് വിശ്വാസത്തിൽ മുൻപോട്ടു പോകുന്നു എത്രയും പിടിയിൽ നിന്ന് വെള്ളം കാണിച്ചു തരണമേ ആമേൻ കർത്താവിന്റെ അനുഗ്രഹം എന്നും ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകണമേ
@mollychacko6119
Жыл бұрын
അമ്മേ ഒരോ നിമിഷവും നൽകുന്ന അനുഗ്രഹങ്ങൾക്ക് കോടാനാക്കോടി നന്ദി അമ്മേ കൃപാസന അമേമ ആവേ മരിയ '''''
@renjiniMohan-v6p
11 ай бұрын
അമ്മ മാതാവിന്റെ സാക്ഷിയാക്കി ഉയർത്തേണമേ 🙏🙏
@Avemariya07
7 ай бұрын
ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻
@GeethaKedaram
10 ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ ചുമയും ശ്വാസമുട്ടും മാറ്റിത്തരേണമേ. ചുമകരണം ഉറക്കംപോലുമില്ല അമ്മേ സഹായികേണമേ
Пікірлер: 815