ഫിറോസ് ന് അല്ലാഹു പരിപൂർണ ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് നൽകുമാരാകട്ടെ.. ആമീൻ
@najmaRinna
3 ай бұрын
ഇതുപോലുള്ള പാവപ്പെട്ടവരെ സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഫിറോസ് കാക്കും കൂടെ നിന്ന് ഇതിനുവേണ്ടി സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്ന വിദേശത്തും നാട്ടിലുമായി ഒരുപാട് സഹോദരങ്ങളുണ്ട് അള്ളാ അവർക്കെല്ലാവർക്കും നീ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ ഫിറോസ്ക്കാ 18 വർഷമായി വാടകവീട്ടിൽ താമസിക്കുന്ന സഹോദരിയാണ് ഞാൻ എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചു പോയതാ സ്വന്തമായി ഒരു വീടും സ്ഥലവും ഇല്ല എന്റെ വിഷമം എനിക്ക് അറിയാലോ റബ്ബേ അതുപോലെ ആയിരിക്കും എല്ലാവരുടെയും വിഷമം വീടിനു വേണ്ടി സഹായിക്കുന്ന എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
@user-sd1tv9vy1s
3 ай бұрын
ആമീന്
@SreejaPazhedath
3 ай бұрын
നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ ❤❤
@Dubaistreets
3 ай бұрын
ആമീൻ 😭
@ajithadevarajan2717
3 ай бұрын
ഹലോ ഫിറോസ് ഒത്തിരി നാളായി കണ്ടിട്ടും കേട്ടിട്ടുo ഈശ്വരൻ ഫിറോസിനേയും കുടുംബത്തിനേയും അനുഗ്രഹിക്കട്ടെ. ഈ കടുംബത്തിന്റെ മുന്നിൽ ദൈവം പ്രത്യക്ഷപ്പെട്ടു
@anilmathew3996
3 ай бұрын
കരഞ്ഞു നില വിളിച്ച ഓട്ടോക്കാരനും ഇരിക്കട്ടെ സ്നേഹം കൊണ്ടൊരു സല്യൂട് ❤
@shantihari401
3 ай бұрын
Correct
@anilmathew3996
3 ай бұрын
കുട്ടൻ സല്യൂട് അർഹിക്കുന്നു.. ഫിറോസ് വീണ്ടും ദൈവ തുല്യനാകുന്നു ❤
@vineethak3298
3 ай бұрын
ആദ്യമേ തന്നെ കിടു മിഡിയക്ക് ഒരു പാട് താങ്ക്സ് 🙏🏻🙏🏻🙏🏻🥰🥰ഫിറോസ്ക്ക വന്നത് കൊണ്ട് അതിലും സന്തോഷം 🥰🥰
@MalluTechCraft
3 ай бұрын
Kidu media നല്ലൊരു കാര്യം ആണ് ചെയ്തത് ദൈവം അനുഗ്രഹിക്കട്ടെ.
@funpsychoofficial
3 ай бұрын
ഇന്നലെ ചിരിച്ചു കൊണ്ട് തൻ്റെ വിഷമങ്ങൾ വിവരിക്കുന്ന ചേച്ചിയെ കണ്ടപ്പോൾ നനഞ്ഞ കണ്ണുകൾ അവരുടെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ നിറഞ്ഞു ഒഴുകുക ആണ്
@nazeemaka53
3 ай бұрын
ഫിറോസ് ക്കാ നിങ്ങൾക്ക് അല്ലാഹു ആരോഗ്യത്തോടുകൂടിയ ആയുസിനെ തരട്ടെ എന്ന് പ്രാർത്ഥ ിക്കുന്നു
@mayamallika5799
3 ай бұрын
ഇത് പോലെയുള്ളവരെ സഹായിക്കണം കണ്ണു നിറഞ്ഞു ഫിറോസ് ദൈവം അനുഗ്രഹിക്കട്ടെ ❤❤
@indiradevivm2759
3 ай бұрын
🙏🙏😭
@user-oj2yq8ke7c
3 ай бұрын
കുട്ടനും ഫിറോസിനും പറഞ്ഞാൽ തീരാത്ത നന്ദിയും സ്നേഹവും അറിയിക്കുന്നു..❤❤❤❤
@funpsychoofficial
3 ай бұрын
ഈ ചേച്ചിയെ കേരളത്തിന് മുമ്പിൽ എത്തിച്ച കിടു മീഡിയ ക്ക് ഒരു ലൈക് and oru subscribe എൻ്റെ വക
@user-or5sl3iv9s
3 ай бұрын
ഇങ്ങള് ആളൊരു സംഭവമാണ്. ഫിറോസിക്ക.. 🙏🙏🙏
@mumthazsmumthaz9969
3 ай бұрын
ഫിറോസ് ഇക്കാക്ക് അല്ലാഹ് ആഫിയത്തുള്ളദീർഘയുസ്സ് കൊടുക്കട്ടെ ആമീൻ 🤲🤲🤲ഇതിന് മുമ്പുള്ള വീഡിയോ കണ്ട് ഞാൻ കരഞ്ഞുപോയി😭😭😭
@arafafathima1857
3 ай бұрын
അല്ലാഹുവേ ആരോഗത്തോടുകൂടി ഉള്ള തീർക്കയൂസ് നൽകട്ടെ ആമീൻ
@SurprisedJackalope-wf2wk
3 ай бұрын
👍👍 ഈ അമ്മയും മോളേയും സഹായിക്കുന്ന അദ്ദേഹത്തിന്
@beenabalakrishnan3265
3 ай бұрын
ആ ഓട്ടോക്കാരൻ ചേട്ടൻ വന്ന് സങ്കടം പറഞ്ഞപ്പോൾ ഒരുപാട് വിഷമമായി അയാളുടെ നല്ല മനസ്സിന് ഒരുപാട് നന്ദി 🙏🙏
@user-sd1tv9vy1s
3 ай бұрын
😢😢
@user-xt8ou7pg8r
3 ай бұрын
❤മനുഷ്യ സ്നേഹം കണ്ടു പഠിക്കുക. സഹായിക്കുന്നവരാ യാലും... അവരെ ഉപദ്രിവിക്കരുത് ❤️ പ്രോത്സാ ഹിപ്പിക്കുക. ഇതൊക്കെ ആണ് ജീവിതം. കളറും മതവും നോക്കാതെ..... നമ്മൾ സ്നേഹിച്ചു ജീവിക്കുക.
@seemagk6345
3 ай бұрын
കിടു മീഡിയ കാരണം ആ പാവങ്ങൾ രെക്ഷ പെട്ടു 🙏🙏🙏❤️❤️❤️
@BalkeesKalam-gc1wv
29 күн бұрын
ഫിറോസ്ക്കാനെ അള്ളാഹു ആരോഗ്യത്തോടെ ഉള്ള ദീർഘയുസ് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ...,..
@user-gb6py2vu5t
3 ай бұрын
ഫിറോസിക്ക ഒന്നും പറയാനില്ല 🤲🤲🤲
@nasiyanoufal3532
3 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻
@beenabalakrishnan3265
3 ай бұрын
ഫിറോസ് ഇക്ക നിങ്ങൾ ദൈവമാണ് ഇക്ക ❤🙏🙏😭 ദൈവം നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും തരട്ടെ നിങ്ങടെ കുടുംബത്തിനും 🙏
@dhijinapoothakkal2170
3 ай бұрын
Aa നല്ല മനസ്സിന് ❤❤❤ ഇനിയും ഇങ്ങനെ ഉള്ളവരെ സഹായിക്കാൻ നിങ്ങടെ ആരോഗ്യത്തിനും കുടുംബത്തിനും വേണ്ടി ദൈവത്തോട് prathikkunnu
@babunair6413
3 ай бұрын
Firoz God bless you , God bless you Good mind and mentality
@user-zx1fx2vg9o
3 ай бұрын
ഫിറോസിക്കാ ❤️❤️❤️
@shivanyak8128
2 ай бұрын
ഫിറോസ് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@JayJay-yg8lg
2 ай бұрын
കണ്ണ് നിറയുന്ന ഒരു കാഴ്ച്ച എന്റെ കൈയിൽ പണമില്ല പ്രാർത്ഥന ഉണ്ട് 🙏
@asokanpunnapra4495
3 ай бұрын
താങ്കളുടെ കൂടെ. ദൈവത്തിന്റെ കരം ഉണ്ടാകും🎉❤
@shantihari401
3 ай бұрын
Firoz, god bless u
@harshathiruvali4392
3 ай бұрын
Super bro. Big. Salute
@nighilraj7185
3 ай бұрын
God bless u
@lathanair3807
3 ай бұрын
താങ്ക്സ് a. Lots for കിടു media🙏
@minidavis4776
3 ай бұрын
God bless you brother🙏🙏
@beenabalakrishnan3265
3 ай бұрын
ഫിറോസ് ഇക്ക ബിഗ് സല്യൂട്ട് ❤🙏🙏🙏നമിക്കുന്നു
@amminijoseph9467
3 ай бұрын
Let God bless you
@radhakrishnan.vradhakrishn1761
3 ай бұрын
God is great......
@user-ul2gv8sw4p
3 ай бұрын
Enthu nalla manasaanu👌👌❤️🙏ethrayokke chaithittum kazhinjal electionil pulliye jayeppichillallo...ethekkilum nalloru position il ethiyetunnekkil kure koodi pullikku chayyamayerunnu... daiwvom. Anugrahikkatte👌👌🙏❤️
@mayamallika5799
3 ай бұрын
ഫിറോസ് 👍👍👏👏👏
@tharadinesh
3 ай бұрын
ദൈവം ഇക്കയുടെ രൂപത്തിൽ സഹോദരിമാരുടെ ഇടയിലേക്ക് വന്നു
@achyutdas2032
3 ай бұрын
God bless you, Firoz, and your trust.
@GoDofDarkNess9406
9 күн бұрын
God bless you 🙏🏻
@arjun75643
3 ай бұрын
firoz kunnuparambil enikk thannodu abhimanam thonnunu than aan ee nadinthe bhagyavum abhimanavum i proud of you sir
@user-fw8nf2xm1n
3 ай бұрын
Allahu anughrahikatte
@jancyfab3337
3 ай бұрын
,firossikka njagaleyum onnu sahaikkamo sthalamund veedu vakkan oru nivarthium Ella 15 years aittu vadakakkanu thanassikkunnu vikalankanaya pappa harttu roghiyaya husband bank jubthilaya loan. .onnu sahaikku please
ഇവർ ചോറ് ത്തിനുനത് കണ്ടിട്ട്, ശരിക്കും കരച്ചിൽ വന്നു, ഇങ്ങനെ ഉള്ളവർ ഭക്ഷണം കഴിക്കാതെ ഇരിക്കുമ്പോൾ നമ്മൾ ഭക്ഷണം കഴിക്കുന്നത് മനുഷ്യരിൽ പെട്ടവരവില്ല
@subhakuttu3065
3 ай бұрын
🙏
@sophiaprakash8026
3 ай бұрын
So proud of you ❤🙏
@MhdInsaf123
2 ай бұрын
ഫിറോസ്ക്ക. P👍👍
@AmmuAmmu-eq2vo
3 ай бұрын
Vallatha happy aayii😢😢
@Successstories171
3 ай бұрын
🙏🙏🙏🙏
@tswayamprabha9990
3 ай бұрын
👍🏻sir big salute 🙏🏻👏🏻👏🏻👏🏻
@deepthiharikumar2993
3 ай бұрын
Kidu media 👍kannan❤❤❤❤
@treesafredy3873
3 ай бұрын
🙏🙏🙏🙏🙏
@mollygeorge3479
3 ай бұрын
My. Bro
@user-br1tw8co4h
3 ай бұрын
Firosskka❤❤❤❤❤❤
@alimuhammaed4555
3 ай бұрын
❤❤❤
@priyadarsini5735
3 ай бұрын
ഇദ്ദേഹത്തെ contact ചെയ്യാൻ നമ്പർ ഉണ്ടോ
@kochumolmadhu
3 ай бұрын
🙏🙏🙏❤❤❤
@SiluhannaNithin
3 ай бұрын
❤❤❤🙏
@kochiranijoseph6055
Ай бұрын
❤❤❤❤❤❤❤❤❤
@musicoflove722
3 ай бұрын
✨🙏👍
@mayamallika5799
3 ай бұрын
ഫിറോസ്ക്കാ നമ്പർ കിട്ടുമോ ഒരു help ചോദിക്കാനാണ്
@ponnammaabraham3677
3 ай бұрын
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@rubeenavp6291
3 ай бұрын
ഇക്കാകു നന്ദി ❤❤😢
@haseenasalim6371
3 ай бұрын
😔😔😔😔😔❤❤❤
@user-bq7lh3qr7i
3 ай бұрын
🙏🌹👌❤️🙏
@manoramamt3094
3 ай бұрын
😢😢
@indirakrishnan1163
3 ай бұрын
ഫിറോസ് എന്ന aa വലിയ മനസ്സിന് മുന്നിൽ നമിക്കുന്നു
@hemaudayan2184
3 ай бұрын
Sarinu nallatu varatte❤
@Dubaistreets
3 ай бұрын
ഏതു സർക്കാർ വന്നിട്ടും കാര്യം ഇല്ല. നമ്മുടെ സർക്കാർ ഇത് പോലെ ഉള്ള ആളുകളെ കാണുന്നില്ല. ഇങ്ങനെ യുള്ള ആളുകളെ ആണ് സർക്കാർ സഹായിക്കേണ്ടത് . കോടികൾ മുടക്കി അമ്പലവും പള്ളികളും അല്ല നമുക്ക് വേണ്ടത് ഇങ്ങനെ ഉള്ളവർ വയർ നിറച്ചു ഭക്ഷണം കഴിക്കാതെ നമ്മൾ അമ്പലവും പള്ളികളും ഉണ്ടാക്കി അതിൽ പ്രാർത്ഥിച്ചിട്ട് ഒരു കാര്യവും ഇല്ല. തന്റെ അയൽവാസി പട്ടിണി കിടന്നു നീ വയർ നിറച്ചു ഭക്ഷണം കഴിക്കുന്നുണ്ടകിൽ നിന്റെ ഒരു പ്രാർത്ഥനയും ദൈവം കേൾക്കില്ല എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. ഇവർക്കു എന്നാൽ കഴിയുന്ന സഹായം ഞാൻ ചെയ്യാൻ തയ്യാർ ആണ്.
ഈ റമളാൻ മാസം ഇത് പോലെ ഉള്ള ആളുകളെ സഹായിക്കലാണ് സദഖ കുറെ ആളുകളെ വിളിച്ച് നോംബ് തുറപ്പിച്ച് പൊങ്ങച്ചം കാണിക്കലല്ല പുണ്ണ്യം
@akhileshkannan6270
3 ай бұрын
കുട്ടേട്ടാ എന്റെ അയല്പക്കത്തെ 2 കുടുംബം ഇതുപോലെ ഉണ്ട് സഹായിക്കാൻ പറ്റുമോ 🙏 ഫിറോസിക്കാ നമ്മയുള്ള മനസ്സിനിനുടമയായ നിങ്ങൾക്ക് ഒരുപാട് ഒരുപാട് ദീർഹായസ്സ് നൽകട്ടെ 🙏🥰🥰🥰 നിങ്ങളുടെ 2പേരുടേം നമ്പർ ഒന്ന് തരുമോ
@akhileshkannan6270
3 ай бұрын
കണ്ണേട്ടാ പേര് തെറ്റിപ്പോയി കുട്ടേട്ടൻ എന്ന് ടൈപ്പ് ചയ്തു sorry
Пікірлер: 143