ഹരേ കൃഷ്ണ ഞാൻ രേവതി ഇത്രയും മേശമായ ഒരു നക്ഷത്രം ഈ ലോകത്ത് വേറെ ഒന്നു ഇല്ല എന്നും കടം. ഒരു വിട് പോലു ഇല്ലാ
@sandhyam2594
7 ай бұрын
എന്റെ രേവതി നാളാണ് ഈ പറഞ്ഞകാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന സത്യമായകാര്യങ്ങളാണ്. നന്ദി തിരുമേനി... 🙏🙏🙏
@omanakuttanm6650
7 ай бұрын
ഞാനും. രേവതി ആണ് കഴിഞ്ഞ 40 വർഷമായി ഞാൻ അനുഭവിക്കുന്ന, അപമാനം, പരിഹാസം, പാടിയറക്കൽ കുടുംബകലഹം ഇതെല്ലാം ഇനി തീരുമെന്തണോ അങ്ങ് പറയുന്നത് എന്നാൽ പിന്നെ കൊള്ളാമല്ലോ
@ushatp228
8 ай бұрын
എന്റെ പൊന്നു തിരുമേനി ജനിച്ച നാൾ മുതൽ കഷ്ടപ്പാട് കണ്ണീർ ഉള്ളത് ഇത് വരെ അത് ഇനിയും മാറീട് ഇല്ല എന്ന് മാറിക്കിട്ടും തിരുമേനി
@SajeevWarrior-bl5yp
8 ай бұрын
Birth time change I believe . Real revathy star is lucky
@SajeevWarrior-bl5yp
8 ай бұрын
Kurach change atalum another people tell revathy
@rambinsinkoodathil9441
8 ай бұрын
Oke seelamayi kollum
@ashakuttu4828
7 ай бұрын
Sareya antayum
@ushatp228
7 ай бұрын
എന്റെ പൊന്നു ചേട്ടന്മാരെ ചേച്ചി മാരെ അനുജത്തി മാരെ അനിയന്മാരെ നമ്മൾക്ക് മാത്രം എന്താ ഇങ്ങനെ ഒരു നല്ല ജീവിതം ഉണ്ട് ഉണ്ടാവില്ലേ
@RajeshKumar-xv1pv
7 ай бұрын
ദാരിദ്ര്യം മാറീട്ട് ഒരു കാര്യോം നടക്കത്തില്ല. കടം തീരാത്തുമില്ല പട്ടിടെ വിലയും ഇല്ല. എന്റെ അനുഭവം ആണ്. രേവതി നാളിൽ ആരും ജനിക്കാതിരിക്കുന്നത് ആണ് നല്ലത്.
@panjarakunju2410
7 ай бұрын
അതേ
@SivaMayam-ck8pd
7 ай бұрын
എന്റെ തിരുമേനി ജീവിതത്തിൽ ഈ രേവതി നാളും ആർക്കും ഉണ്ടാവല്ലേ പ്രാർത്ഥിക്കുന്ന ഒരു മനുഷ്യനാണ് ജനിച്ച തിരിച്ചറിവ് ആയ കാലം മുതൽ കഷ്ടപ്പെടാൻ അല്ലാതെ ഒന്നും തന്നെ എനിക്ക് ഓർമ്മയിൽ ഇല്ല വയസ്സ് 49 ലേക്ക് എത്തി. ഇനി എപ്പോൾ രക്ഷപ്പെടാൻ ആണു അതിനി കുറേ മഷിനോട്ടം കൈനോട്ടം കഴിഞ്ഞു അതുകൊണ്ട് ഏറ്റവും വെറുക്കപ്പെട്ട നാളാണ് രേവതി
@srividya6259
7 ай бұрын
ചതിക്കപ്പെടുക... സ്വന്തം അച്ഛൻ അമ്മ വരെ മുഖത്ത് നോക്കി കള്ളം പറയുന്നു... ഒരു സഹായവും ബന്ധുക്കളിൽ നിന്നും കിട്ടില്ല... അധികം പരിചയമില്ലാത്ത ആളുകൾ ആണ് കൂടുതലും സഹായം നൽകുന്നത്... Hard-work ചെയ്യുക... പിന്നെ സ്വന്തം ഇഷ്ടം മാത്രം നോക്കി പ്രവർത്തിക്കുക...അധികം അലോചികരുത്... Just do it..
@lalithaa2320
5 ай бұрын
ഞാൻ രേവതി. ഇപ്പോൾ 71 വയസ്സ്. ഇതുവരെ കഴ്ട്ടപ്പാടെ ഉണ്ടായിരുന്നുള്ളു. കഴ്ട്ടപെട്ടാൽ നേട്ടവും ഉണ്ടായിട്ടുണ്ട്. ഞാനുണ്ടാക്കിയ നേട്ടങ്ങൾ മറ്റുള്ളവരുടെ കയ്യിലാക്കണമെന്നുള്ള വഴക്കും കേസുകളും ഉണ്ട്. God always with me. ചുരുക്കിപ്പറഞ്ഞാൽ രേവതിക്കൊപ്പം എന്നും ഈശ്വരസഹായം ഉണ്ടാകും. കാരണം അവർക്ക് മറ്റുള്ളവരുടെ ഒന്നും വേണ്ട. അവർക്കുള്ളതിൽ മറ്റുള്ളവർ കയ് കടത്താനും അവർ അനുവദിക്കില്ല.
@SandeepSandeep-tr3iw
8 ай бұрын
തിരുമേനി കുറെ കാലമായി ഒരു കരകയറ്റമില്ല. ഈ varahamenkilum വല്ലതും നടക്കുമോ
@umaprakash80
8 ай бұрын
സ്വന്തമായി ഒരു വീടുപോലുമില്ല 26 വർഷമായി വാടകക്കാണ് താമസിക്കുന്നത് രേവതി നക്ഷത്രം
@ushatp228
8 ай бұрын
സത്യം
@nishithanishitha5741
7 ай бұрын
Sathyam
@jancythomas6876
7 ай бұрын
Sthyam 21 varshamayi vadakakku
@user-jw9bd5pq3k
7 ай бұрын
നമ്മളെ പറ്റിക്കാൻ വളരെ എളുപ്പം ആണ്,,,, പിന്നെ കഷ്ട്പ്പാട് വേണ്ടുവോളം ഉണ്ട്
@ushatp228
7 ай бұрын
അതെ കഷ്ടപ്പെട്ട് അത് കൂടെ ഉള്ളത് എന്താ ചെയുക ഒരു ദൈവം കണ്ണ് തുറക്കില്ല നമ്മൾക്ക് വേണ്ടി
@AchuJithi-gb7fg
7 ай бұрын
കൈയ്യിൽ കിട്ടിയത് അവസാന നിമിഷം ആകുംമ്പോ കൈ വിട്ട് പോകും ഒരുപാട് ആഗ്രഹിച്ച് കിട്ടിയ Job ഇപ്പൊ പോയി😊
@nichu88
8 ай бұрын
Njan Revathy aanu, orupad anubhavichu, eppol good
@InspirationalHighway-gr2tr
7 ай бұрын
എന്തു ചെയ്തു
@user-wx9nj2xp9l
7 ай бұрын
Oru divasam ngilum oru roopa polum kadam illand marikkan aahnu aagraham nna athottum nadakkathilla daily ooro kashtappadanu
@neethubabu717
8 ай бұрын
Neethu _ Revathy nakshatram
@user-jw9bd5pq3k
7 ай бұрын
ഇപ്പോൾ വയസ്സ് 34,,, ഈ പറഞ്ഞതിൽ ഓക്കേ ആണ്,,,, ആരും ഒരു പത്തു രൂപ തന്ന് സാഹയിക്കില്ല,,, കുടുമ്പത്തിൽ നിന്ന് onnum ഇല്ല,,, പ്രതിക്ഷിക്കാത്ത ആളുകൾ ആണ് sahaykunathe ആരെയും വിശ്വാസം ഇല്ല കറക്റ്റ് ആണ്,,, ജീവനേക്കാൾ ഏറെ viswaichavar പറ്റിച്ചപ്പോൾ ഉണ്ടായ അനുഭവം ആണ്, കുടുംബജീവിതം 🙏🙏🙏 സമാധാനം അറിഞ്ഞിട്ടില്ല,, സ്വന്തം അധ്വാനത്തിൽ ജീവിക്കാൻ ആണ് ഇഷ്ടം,,,,,, രേവതി നക്ഷത്രത്തിൽ ജനിച്ചവർ എല്ലാം നല്ല മനസിന് ഉടമകൾ ആണ്
@rajagopalk3838
8 ай бұрын
Full right suami
@jyothishakousthubham4918
7 ай бұрын
🙏
@salilasadanand4548
7 ай бұрын
പറഞ്ഞത് എല്ലാം സത്യം
@jyothishakousthubham4918
7 ай бұрын
🙏🙏
@sagarms9953
7 ай бұрын
ഇപ്പൊ ആൽമഹത്യ വക്കിൽ ആണ് കടബാധ്യത ആണ് പ്രശ്നം വർക്ക് മുടങ്ങി പോകുന്നു
@AamyDev
8 ай бұрын
രേവതി
@rejanirajesh7757
5 ай бұрын
തിരുമേനി പറഞ്ഞതു വളരെ സത്യമായ കാര്യമാണ് 🙏
@AnandJose-xv9rh
8 ай бұрын
എല്ലാം ശരിയാവും,
@jyothishakousthubham4918
7 ай бұрын
🙏
@SajeevWarrior-bl5yp
4 ай бұрын
Very lucky star
@user-eq5ks5ui8i
6 ай бұрын
എന്റെ, രേവതി ആണ്, ഭർത്താവ്, തിരുവാതിര, കഷ്ട്ടപാടും, കണ്ണീരുമാണ്, എന്താണ്, പരിഹാരം
@prakashank5468
8 ай бұрын
. എന്റെ കാര്യത്തിൽ എല്ലാം. വിരുദ്ധമാണ്
@user-es8rc1zb9d
7 ай бұрын
Very correct
@jyothishakousthubham4918
7 ай бұрын
🙏🙏
@nishithanishitha5741
7 ай бұрын
Ennengilum rakshappedumo
@enjecreations6945
7 ай бұрын
ഒരു നല്ല കാലം വരുമോ 😢
@user-ee5wm4kl6t
7 ай бұрын
Dambatya banthathil villalukal undu bakki paranja karyangal ok
@user-gi5bf4py6y
5 ай бұрын
Sheelarevathi❤ 2:13
@SajeevWarrior-bl5yp
4 ай бұрын
Ithu vare oru problem undayitilla
@HamnaAfsal-hc1pz
7 ай бұрын
Paranjathellam 90/:correct annu
@jyothishakousthubham4918
7 ай бұрын
🙏
@sunucbi7681
7 ай бұрын
രേവതി ആ
@sujatharajeev5388
7 ай бұрын
Njanrevathiyane.thirumeni
@sijisanoj
4 ай бұрын
ഞാൻ രേവതി നാൾ പക്ഷേ കഷ്ട്ട ത യു കണ്ണി നിര് എനിക്ക് ഉള്ള ത് 😢
@InspirationalHighway-gr2tr
7 ай бұрын
ഒരു ഉൗ०പിയ നാാാൾ
@gayathrikunnumbron5326
8 ай бұрын
🙏
@GirijaGirija-mm3jl
4 ай бұрын
💯💯💯💯
@naseemnasi3537
7 ай бұрын
Jaseem revathi
@Reterogirl
8 ай бұрын
Vrithiketta naal😪
@apexpredatormedia1565
8 ай бұрын
Sathyam
@soumyapoulose7909
8 ай бұрын
💯 31 varsham ayi anubavikka
@NM-zi5kx
7 ай бұрын
ചതി പറ്റാൻ , മാത്രം ആണ് രേവതി നക്ഷത്രക്കാരുടെ വിധി..
@kalki610
7 ай бұрын
😂
@abhiramimv4801
8 ай бұрын
Kaszhttaynnu
@SindhuNadar
8 ай бұрын
🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🥰🥰🥰🥰🥰💯💯💯💯💯
@ancy9886
8 ай бұрын
ജോലി പോയി രേവതി
@sreekuty8452
4 ай бұрын
ഇപ്പോൾ സീറോ ആണ് 🙏🙏
@user-oj5tw9uq3e
8 ай бұрын
Ithu arivu vacha nal thottu kelkunatha, innu vere onum seri ayittl, full tragedy annu life😂😂😂😂
Пікірлер: 73