മോളു അഭാരം തന്നെ എന്തൊരു ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
@jamaludheenvp9608
8 ай бұрын
അപാരം . അഭാരം അല്ല
@rajedhransuresh165
27 күн бұрын
അപാരം. അടുത്ത് അങ്കണവാടി ഉണ്ട്
@asharafasharaf9563
Жыл бұрын
♥ഒറിജിനൽ ഗാനമെങ്ങിനെയാണോ 'അതുപോലെ' തന്നെ....!👌🌹
@nsmedia8973
Жыл бұрын
ഏറ്റവും കൂടുതൽ വ്യൂ എന്റേതായിരിക്കും ഡെയിലി കേട്ടില്ലേൽ ഉറക്കം വരില്ല 🤗🤗
@musiclover-zw2mw
Жыл бұрын
എന്ത് നന്നായി പാടി പറയാൻ വാക്കില്ല
@rajanyraghunadhan6395
Жыл бұрын
ആദ്യമായാണ് ഇത്രയും മനോഹരമായി ഒരു കുട്ടി പാടുന്നത് കേൾക്കുന്നത്. എന്നും കേൾക്കും. അതിമനോഹരം മോളെ ❤️❤️🙏
@madhavank1245
Жыл бұрын
എത്ര വട്ടം കേട്ടു എന്നറിയില്ല. കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട് . അമൃതവർഷിണി വീണ്ടും വീണ്ടും ഫൈനൽ റൗണ്ടിൽ എത്തുന്നതിനുള്ള അർഹത തെളിയിച്ചു കൊണ്ടിരിക്കുന്നു❣️
@hemalathas4181
Жыл бұрын
അമൃതക്കുട്ടിയുടെ സ്വരമാധുരിയിൽ ലയിച്ചിരുന്നു പോയി. God bless u മോളെ ❤❤
@radhakujikuttan9507
Жыл бұрын
Aduth undayirunnuvengil oru ummam thnnena .molutty🙏🙏🙏
@divyacm4816
Жыл бұрын
@@radhakujikuttan9507 ;njnanum chindichu
@nsmedia8973
Жыл бұрын
സത്യം ❤
@mkrishnanmkrishan5108
Жыл бұрын
My la la la Di ko no la La j Li
@stella_handmade2125
Жыл бұрын
എന്റെ മോളെ നിന്റെ ഈ പാട്ട് എത്ര വട്ടം കേട്ടു എന്നറിയില്ല വീണ്ടും കേട്ടുകൊണ്ടിരിക്കുന്നു🥰🥰🥰🥰🥰❤️❤️❤️❤️❤️
@prasanaprasnaw2210
Жыл бұрын
God bless you molu deivam kaanumnu nalki Nalla voice. Molu uyarangalil ethatte💚💚💚💜💜💜❤️❤️❤️💙💙
@lekhagopinath9287
Жыл бұрын
അവിടുന്നേൻ ഗാനം കേൾക്കാൻ എന്ന മോൾടെ പാട്ട് എത്ര തവണ കേട്ടെന്നോ. ഈ പാട്ടും അസാധ്യം. 😘😘😘
@reshmachinnu6022
Жыл бұрын
Same pitch
@krishnanc2575
Жыл бұрын
Excellent
@mercyka4706
Жыл бұрын
Wow wow ente Amrus may God shower His blessings on you,always
@somanc6424
Жыл бұрын
L
@prmedia1167
Жыл бұрын
Ys😍
@venugopalvilangil3370
Жыл бұрын
അച്ഛനും അമ്മയും അറിഞ്ഞുകൊണ്ടിട്ട പേര് തന്നെ
@m.k.panickerkadangod1810
Жыл бұрын
ഒന്നും പറയാനില്ല മോളെ !Super
@radhakujikuttan9507
Жыл бұрын
Molutty ethra kettalum..mthi .varilla molude paattu athsyim heart touching aanu k no words .yo say .uyarette .thanks molutty 👍👍👍👍👍
@VinodKumar-py5rp
Жыл бұрын
പത്ത് പ്രാവശ്യം കേട്ടു Super
@shajijacob3337
Жыл бұрын
ഞങ്ങൾ അന്തം വിട്ടു പോയത്, ഫൈനലിൽ നിന്നുപോലും അന്തം വിട്ട മൂന്നു ജഡ്ജസ് ഔട്ട് ആക്കിയതിൽ ആണ്. എല്ലാ കുട്ടികളും നല്ല പാട്ടുകാർ ആണെങ്കിലും. ഇത്രയും matured voice, imitating voice ഉള്ള കുട്ടിക്ക് മൂന്നു സ്ഥാനങ്ങളിൽ ഒന്നിനെങ്കിലും അർഹത ഇല്ലായിരുന്നോ? അതോ എന്തെങ്കിലും പൊളിറ്റിക്സ് ഇതിലും ഉണ്ടോ??
@rosedillu2085
Жыл бұрын
Sharikum 🙄
@pnsnair6767
Жыл бұрын
These judges are favour to rich people, nothing to say, must think the almighty is looking it'll.
@user-xg6nn5jc9i
Жыл бұрын
E kutiye arkum thadayan pastilla
@jothikurian7270
10 ай бұрын
Really
@Nasrani344
9 ай бұрын
ജഡ്ജസ് വായ്നോക്കികൾ
@shajia.n.2368
Жыл бұрын
ഈ മുത്തിൻ്റെ കഴിവുകൾ കണ്ടെത്താൻ കഴിഞ്ഞ മാതാവിനും പിതാവിനും ഗുരുവിനും ആയിരമായിരം അഭിനന്ദനങ്ങൾ
@sudhasundaram2543
Жыл бұрын
എന്റെ പൊന്നൂ എത്രനന്നായിട്ടാണ് പാടുന്നത് സൂപ്പർ മോളേ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹👍
@minibinu2623
Жыл бұрын
Beautiful singing❤️🌹🌹🌹😘
@SHAANDASS
Жыл бұрын
ഏറ്റവും വലിയ ആരാധകൻ... ഇത്രയും കാലം കേട്ടിരുന്നില്ല... എന്റെ പ്രിയ ഗാനം ആണ് ഇത്.. ഒറിജിനൽ ഇതിനു മുന്നിൽ ഒന്നും അല്ല.. സോറി ജാനകി അമ്മ 🙏
@rajankamachy1954
8 ай бұрын
ജാനകി അമ്മ പാടിയത് വേറെ ലെവൽ അവിടെ എത്താൻ ഇനി അവർക്ക് പോലും ആവില്ല...!!! ഈ മോള് പാടിയത് ഊ മോളുടെ ലെവൽ...❤ ചില വീഴ്ച അവിടെയും ഇവിടെ യും ഉണ്ട്.. പക്ഷേ വളരെയധികം നന്നായി ട്ടുണ്ട്...👌
@santhoshkumarsanthosh8347
8 ай бұрын
ഏത് ജാനകിയമ്മ🥴
@rayeesamoidheen9161
Жыл бұрын
ചക്കരയുമ്മ മുത്തേ ഇഷടം സ്നേഹം മാത്രം.❤️💯💯💯💯😍😍🌹
@umadevic7287
7 ай бұрын
ഏയ്.. യക്ഷിക്കുട്ടി ..ഇത്രയും ഭംഗിയായി പാടിയാലോ.. കൂടെ എല്ലാം മറന്നു വന്നു പോകും😘😘😘 അസാധ്യമായിരുന്നു ട്ടോ പാടൽ.. സ്നേഹവും പ്രാത്ഥനകളും നിറയെ ഇതാ❤
@appunniappunni9534
9 ай бұрын
മുത്തുമണി കേരളമല്ല ഇന്ത്യ മുഴുവനും അംഗീകരിക്കുന്ന ഒരു വലിയ ഗായികയായി വളരാൻ മുത്തുമണിയുടെ ഒരാരാധകൻ അപ്പുപ്പന്റെ എല്ലാ വിധ ആശംസകളും മോൾക്ക് അർപ്പിക്കുന്നു ദൈവം മോൾക്ക് ദീർഘായുസ്സ് തരട്ടെ
@LissyByju-fs6zc
3 ай бұрын
God bless u mole❤ ഒരു പാട് ഇഷ്ടമാണ് മോളുടെ പാട്ട് കേൾക്കാൻ നല്ല ഭാവി ഉണ്ടാവും മോൾക്ക്🎉
@urmilachandran4096
Жыл бұрын
മോൾ പാടുമ്പോൾ വളരെ നല്ല ആക്റ്റിംഗ് അത് കാണാൻ നല്ലരസം പാട്ടും നന്നായിട്ടുണ്ട് 🌹🌹
Amruth , what a rendition, Molu very sweet Love u dear. God shower His blessings to u, ur family, groomers, judges and all flowers family.
@saghosh7620
Жыл бұрын
This young talent is competing none other than the original.
@jayarajanc714
Жыл бұрын
Clean singing
@shamsiniyas4562
6 ай бұрын
ഈ കൊച്ചിന് പകരം ഈ കൊച്ചു മാത്രം.👍ഗന്ധർവ്വ ഗായിക. ദൈവം വേണ്ടുവോളം അനുഗ്രഹിച്ചിട്ടുണ്ട് 👌👍
@rasheedmaimana5124
Жыл бұрын
Great Amrita Varshini
@monsoon-explorer
8 ай бұрын
അമൃത വർഷിണി....... 👍🏽👍🏽🙏🏼
@kvgovindan1965
11 ай бұрын
എത്ര കേട്ടാലും മതിവരാത്ത ശബ്ദം .മോളുടെ പാട്ട് കേൾക്കാതെ ഉറങ്ങാറില്ല.
@Kunhali-sz5op
7 ай бұрын
അവിശ്വസനീയം ഈ ഗായികക്ക മുന്നിൽ നമിക്കുന്നു
@Blackcats007
2 ай бұрын
മോൾക്ക് വേണ്ടി പ്രാർത്ഥിക്കാം മിക്കി❤❤ ചക്കരകുട്ടി❤❤❤
@lailabasheer2920
Жыл бұрын
You are a great singer and have a wonderful future indeed
@radhavarma4761
8 ай бұрын
ജാനകിയമ്മയെ തോല്പിക്കുന്ന ഈമോൾക് എന്തെ സമ്മാനം ഇല്ല
@georgepj5283
Жыл бұрын
നല്ല പാട്ട് മോളെ നന്നായി വരട്ടെ എന്ന് പ്രാർത്തിക്കുന്നു.
@mnmohanneelkatan2087
6 ай бұрын
Daily Iam enjoying your songs..you are the gift of God
@nishaharis2267
Жыл бұрын
Onnam Sthanam Amruthavarshini kk kodukanam 🤝💯💯💯💯💯💯💯💯💯💯💐💐💐💐💐🥰🥰🥰🥰🥰🥰Ma Sha Allah 🤲
@Hiux4bcs
Жыл бұрын
ഒന്നാം സഥാനം ഇവര് പണ്ട് കൊടുത്ത് വിജയിപ്പിച്ചവര് life ല് വിജയിച്ചിട്ടില്ല lots of top singers വീട്ടിലിരുപ്പാണ്
@johnthomas3763
Жыл бұрын
Wonderfull full marks !!
@thulasibhaikrishnan1162
Жыл бұрын
Heart touching molu. God bless 💕💕💕
@premangovind968
5 ай бұрын
സൂപ്പർ, ബ്യൂട്ടിഫുൾ വോയിസ് ,മോൾക്ക് എല്ലാ വിധ നന്മകളും നേരുന്നു👍🙏
@nanadanankrishnakumari8206
Жыл бұрын
മോളെ നീ ഉയരങ്ങളിലെത്തട്ടെ
@user-cj9tc1co9o
11 күн бұрын
Congratulations to the parents.Your daughter is the real gift of Our Almighty God.Thanks to God the Almighty.Best Wishes.......May God Bless Your Family.......
@thambyjacob8797
Жыл бұрын
അനുഗ്രഹീതമോൾ.. എല്ലാ ഭാവുകങ്ങളും നേരുന്നു,
@romypappachen6007
Жыл бұрын
Super, congrats
@najmanizar9779
Жыл бұрын
Superb molu....God bless...
@kunhumonjoseph6476
Жыл бұрын
സന്തോഷം അയ്യോ ഗ്രേറ്റ്
@drkmlakshmipathy
Жыл бұрын
Wow..what a heart broken song so deep disappointed voice...super singing 👍
@sindhudasan2791
Жыл бұрын
എന്റെ മുത്തേ അടുത്ത് കിട്ടിയിരുന്നെങ്കിൽ ഈ അമ്മ കെട്ടിപിടിച്ചു ഞെക്കിയേനെ ❤❤❤❤❤❤❤🌹🌹🌹🌹🌹🥰🥰🥰👍👍👍👍
@sivaganga7463
Жыл бұрын
മോളെ.. ലോക പ്രശസ്ഥയാവട്ടെ 🙏
@enteamerica3512
Жыл бұрын
Peadippichukalanjallo moley.super...
@salipeter2014
Жыл бұрын
Amritavarshini should win
@alphonsejanes5123
Жыл бұрын
Perfect.... God bless you
@pradeeptkkonni
8 ай бұрын
It is the first time to hear such a young girl sing with such maturity.. 👍
@AkhilJoseph_Pallipparambil
9 ай бұрын
എന്റെ ഇഷ്ട്ടപ്പെട്ട കുട്ടികൾ ആണ് ഈ മോളും ശ്രീഹരിയും... ഈ മോളുടെ സപ്പോർട്ട് അന്യായം ആരുന്നു ശ്രീഹരിയുടെ കൈ തുടി താളം കൊട്ടി എന്നാ പാട്ടിനു.. ഈ മോളെ ദൈവം അനുഗ്രഹിക്കട്ടെ..
@thilakankv3385
Жыл бұрын
Ponnuti Adichu Polichu Kanna God's Blessings🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 I Love you❤🤟❤❤❤❤❤❤❤ yr
Пікірлер: 399