ടീം ആണ് പ്രധാനം. സഞ്ജു കളിച്ചോ ഇല്ലയോ എന്നത് വിഷയം അല്ല. ഇഷ്ടം പോലെ കളിക്കാർ waiting. സഞ്ജു മാത്രമല്ല എല്ലാവർക്കും തുടർച്ചയായി അവസരം കൊടുത്താൽ കളിക്കും. എന്തേ ഇഷാൻ കളിക്കാൻ അറിയില്ലേ? രാഹുൽ? സായി? Rithuraj? അഭിഷേക് ശർമ? റിയാൻ? ഐയർ? എന്തിന് ധോണി വരെ ഈ പ്രായത്തിൽ നന്നായി കളിക്കുന്നു.... എന്തിനാണ് SKY, പന്ത് ഇവരുമായി compare ചെയുന്നത് അവരൊക്കെ ടീമിനെ മികച്ച കളിയിലൂടെ എത്രയോ തവണ വിജയിപ്പിച്ചു കഴിഞ്ഞു. വെറും 20 കളിയിൽ നിന്ന് ഒന്നാം rank bats man ആണ് SKY. ഇവിടെ ഡബിൾ സെഞ്ച്വറി നേടിയ ഇഷാൻ കളിപ്പിക്കുന്നില്ല പിന്നെ എന്തിന് സഞ്ജു?
@vaisakhpv8855
Ай бұрын
ഒന്നോ രണ്ടോ കളിയല്ല സഞ്ജു കളഞ്ഞത് സ്ഥിരത ഇല്ലെങ്കിൽ പിന്നെ ടീമിൽ കളിക്കരുത്
Пікірлер: 3